തിരുവനന്തപുരത്തു സിനിമകൾ പിറന്നിരുന്ന ആ നല്ല കാലം ❤❤
@roopeshvaranad96763 күн бұрын
ചിത്ര ചേച്ചി ക്യൂട്ട് വോയ്സ്❤❤❤❤
@AjmalShafeek3 күн бұрын
Nice
@AjmalShafeek3 күн бұрын
Nice
@muhammedhaneefahaneefa78433 күн бұрын
ജയഭാരതി സൂപ്പർ
@advi7744 күн бұрын
എനിക്കും ദൈവം തന്ന് ഒരു മോളെ...
@Girlygirl.9404 күн бұрын
Reels kand vanna arelum indo 😂
@saintraphal11552 күн бұрын
APT 😂
@ismailchooriyot48085 күн бұрын
ഗന്ധർവ്വന്റെ വിത്യസ്തമായ സ്വരം 👍👍👍 👍👍👍💖💖💖💖💖💖
@dingribeast5 күн бұрын
മാനം പളുങ്കുപെയ്തു അവനിന്‍ നാണപ്പൂമൊട്ടിന്മേല്‍ വീണുടഞ്ഞു ഞാനതിലൊന്നായിരുന്നെങ്കിലോ ഒരു മാണിക്യമായേനേ നീയത് മാറില്‍പ്പതിച്ചേനേ KAMBI PATTU
@monumohanadasan76775 күн бұрын
കേട്ടല്ലോ കേട്ടല്ലോ 😂
@ratheeshchandran48495 күн бұрын
Madras aanallo location!
@AmmuVilla5 күн бұрын
Namàsthe mohanlaaletta ❤😊
@mohan196216 күн бұрын
(സ്ത്രീ) ഏതാണരങ്ങെന്നറിഞ്ഞില്ല ആടുന്നതേതു കഥയോ പറഞ്ഞില്ല നിദ്രകള്‍ പാടെ മറന്നൊരീ മൗനത്തെ ഈ സാന്ധ്യ മൂകത എന്തേ മുഖച്ചുട്ടി കുത്തുവാന്‍ എന്തേ മുഖച്ചുട്ടി കുത്തുവാന്‍ തോട്ടത്തിന്‍ മേല്‍ ഖഡ്ഗത്താല്‍ ഇന്നു പടനായ്ക്കന്മാര്‍ വെട്ടേറ്റു വീണു (കോ) തോട്ടത്തിന്‍മേല്‍ ഖഡ്ഗത്താല്‍ ഇന്നു പടനായ്ക്കന്മാര്‍ വെട്ടേറ്റു വീണു (സ്ത്രീ) പൂം തത്തമ്മേ തത്തമ്മേ പെണ്ണേ കളിക്കൂട്ടില്‍ നീ പാട്ടൊന്നു പാടു (കോ) പൂം തത്തമ്മേ തത്തമ്മേ പെണ്ണേ കളിക്കൂട്ടില്‍ നീ പാട്ടൊന്നു പാടു (സ്ത്രീ) നെറ്റീട്ടു പൊട്ടും (കോ) ചോന്നപട്ടും മാലേം ചുറ്റി (സ്ത്രീ) സ്വപ്നത്തില്‍ എന്നോ (കോ) വാളുമേന്തി വീരന്‍ എത്തി (സ്ത്രീ) പൂജിച്ചു വാങ്ങി (കോ) തങ്കവാളും മോതിരവും (സ്ത്രീ) അങ്കം വെല്ലാന്‍ യാത്രയായി (കോ) നീലിക്കാടിന്‍ ഓരം ചുറ്റി ചേരന്‍ നാട്ടില്‍ പൗരവീരല്‍ അങ്കം തീര്‍ന്നു വന്നില്ലല്ലോ (പു) ആട്ടച്ചമയങ്ങള്‍ കാണുവാന്‍ വിണ്ണിന്റെ ഊട്ടു പുരയില്‍ തനിച്ചു ഞാന്‍ നില്‍ക്കവേ കേട്ടു മനസ്സിന്‍ അകലങ്ങളില്‍ പണ്ടു കേട്ടൊരു താളവും കേളിയും മേളവും ശില്‍പ്പശാലയില്‍ ഈ ചിത്രശാലയില്‍ ദുഃഖ താളം ഇലതാളം രൂദ്രവീണകള്‍ പാടുന്ന തൂണിലെ പുഷ്യരാഗലത നീയേ ചില്ലു ജാലക വാതിലില്‍ സന്ധ്യ വന്നൊരു വേളയില്‍ എന്റെ മോഹവിപഞ്ചിയെത്തി വന്നു തൊട്ടുണര്‍ത്തി മെല്ലെ എന്തിനോ (സ്ത്രീ) മൈന്തിനി ഞങ്ങള്‍ക്കു വന്‍പുരങ്ങള്‍ അമ്മേ ഒന്നു ചൂണ്ടിയാല്‍ കരിഞ്ഞു പോം വരങ്ങള്‍ നാഗാസ്ത്രങ്ങള്‍ വേണ്ടല്ലോ ചിരം വാഴാന്‍ മരുന്നും മന്ത്രങ്ങളും വേണ്ടതോ ഒരു പുത്തന്‍ സീമന്തി മാപ്പാണമ്മേ (കു) പൂം തത്തമ്മേ തത്തമ്മേ പെണ്ണേ കളിക്കൂട്ടില്‍ നീ പാട്ടൊന്നു പാടു (കോ) പൂം തത്തമ്മേ തത്തമ്മേ പെണ്ണേ കളിക്കൂട്ടില്‍ നീ പാട്ടൊന്നു പാടു (സ്ത്രീ) ഇത്തിരിപ്പൂവേ (കോ) ഇത്ര നാളും എങ്ങു പോയി (സ്ത്രീ) ഇക്കളിക്കൂട്ടില്‍ (കോ) കണ്ണു രണ്ടും കാത്തിരുന്നു (സ്ത്രീ) പൊന്നൂയലാടാം (കോ) തോണിപ്പാട്ടും കൂടെ പാടാം (സ്ത്രീ) കണ്ണുറങ്ങ് കായാംപൂവേ (കോ) കണ്ണുറങ്ങ് കണ്ണുറങ്ങ് കണ്ണുറങ്ങ് കണ്ണുറങ്ങ് (കോ) തോട്ടത്തിന്‍മേല്‍ ഖഡ്ഗത്താല്‍ ഇന്നു പടനായ്ക്കന്മാര്‍ വെട്ടേറ്റു വീണു (കോ) പൂംതത്തമ്മേ തത്തമ്മേ പെണ്ണേ കളിക്കൂട്ടില്‍ നീ പാട്ടൊന്നു പാടു (സ്ത്രീ) നെറ്റീട്ടു പൊട്ടും (കോ) ചോന്ന പട്ടും മാലേം ചുറ്റി (സ്ത്രീ) സ്വപ്നത്തില്‍ എന്നോ (കോ) വാളുമേന്തി വീരന്‍ എത്തി (സ്ത്രീ) പൂജിച്ചു വാങ്ങി (കോ) തങ്കവാളും മോതിരവും (സ്ത്രീ) അങ്കം വെല്ലാന്‍ യാത്രയായി (കോ) നീലിക്കാടിന്‍ ഓരം ചുറ്റി ചേരന്‍ നാട്ടില്‍ പൗരവീരല്‍ അങ്കം തീര്‍ന്നു വന്നില്ലല്ലോ
@azeeznv8056 күн бұрын
ഇതാണ് ഓരോ രാജ്യങ്ങളുടേയും പൗര സംരക്ഷണം 😡 കുടുംബാസൂത്രമന്ത്രാലയം ? കുടുംബാസൂത്രണ മിഷ്യൻ ? മനുഷ്യാവകാശ കമ്മീഷൻ ? ഭരണഘടനയും അവകാശങ്ങളും ? ഭരണഘടനയുടെ കാവലും ആവശ്യകതയും ? സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യം എന്ന് കേട്ടിട്ടുണ്ട് പക്ഷെ സുര്യനുദിക്കാത്ത സാമ്രാജ്യങ്ങളെ മാത്രമേ ഈ ഭൂമിയിൽ എനിക്ക് കാണാനാക്കുന്നത് 😡
@vishakcv-v3t7 күн бұрын
Wintage ജഗദീഷ് ❤
@vishakcv-v3t7 күн бұрын
Complete actress ഉർവശി mam 😍
@beinspire22187 күн бұрын
❤❤❤❤❤
@mohan196217 күн бұрын
എന്റെ ഉയിരായ് നീ മാറി നിന്റെ നിഴലായ് ഞാൻ മാറി എങ്ങെങ്ങും എൻ മുന്നിൽ നീയായി ഹൃദയം നിറയെ നീയായി എന്റെ ഉയിരായ് നീ മാറി നിന്റെ നിഴലായ് ഞാൻ മാറി എന്റെ ഉയിരായ് നീ മാറി നിന്റെ നിഴലായ് ഞാൻ മാറി എങ്ങെങ്ങും എൻ മുന്നിൽ നീയായി ഹൃദയം നിറയെ നീയായി എന്റെ ഉയിരായ് നീ മാറി നിന്റെ നിഴലായ് ഞാൻ മാറി നിന്റെ ചുണ്ടിലൊരു ഗാനമായ് എന്നെന്നും ഉണരാൻ മോഹം കൊണ്ടു ഞാൻ നിന്റെ നെഞ്ചിലൊരു രാഗമായ് എന്നെനും എഴുതാൻ മോഹം കൊണ്ടു ഞാൻ അണയൂ എന്നെ പൊതിയൂ കന്നി പൂ പോലെ വിരിയൂ എന്നിൽ അണയൂ എന്നെ പൊതിയൂ കന്നി പൂ പോലെ വിരിയൂ എന്നിൽ എങ്ങെങ്ങും എൻ മുന്നിൽ നീയായി ഹൃദയം നിറയെ നീയായി എന്റെ ഉയിരായ് നീ മാറി നിന്റെ നിഴലായ് ഞാൻ മാറി നിന്റെ മാറിലൊരു ഹാരമായ് നീയെന്നെ ചാർത്താൻ വന്നതല്ലോ ഞാൻ നിന്റെ വാർമുടിയിൽ സൂനമായ് നീയെന്നെ ചൂടാൻ വന്നതല്ലൊ ഞാൻ അണയൂ മെയ്യിൽ പടരൂ മഞിൻ തണു പോലെ അലിയൂ എന്നിൽ അണയൂ മെയ്യിൽ പടരൂ മഞിൻ തണു പോലെ അലിയൂ എന്നിൽ എങ്ങെങ്ങും എൻ മുന്നിൽ നീയായി ഹൃദയം നിറയെ നീയായി എന്റെ ഉയിരായ് നീ മാറി നിന്റെ നിഴലായ് ഞാൻ മാറി എങ്ങെങ്ങും എൻ മുന്നിൽ നീയായി ഹൃദയം നിറയെ നീയായി എന്റെ ഉയിരായ് നീ മാറി നിന്റെ നിഴലായ് ഞാൻ മാറി ചിത്രം ക്ഷമിച്ചു എന്നൊരു വാക്ക് (1986) ചലച്ചിത്ര സംവിധാനം ജോഷി ഗാനരചന പൂവച്ചൽ ഖാദർ സംഗീതം ശ്യാം ആലാപനം കെ എസ് ചിത്ര, ഉണ്ണി മേനോന്‍