നവംബർ 1 മുതൽ 30 വരെ കണ്ടവർ ചുവടെ തന്നിട്ടുള്ള ലിങ്ക് മുഖേന mock test ചെയ്ത് നോക്കൂ.... forms.gle/31CrxgA3FBmo8gKb8
@parucharu638617 күн бұрын
👍🏻👍🏻
@sinijustin502917 күн бұрын
Thank you sir
@sinijustin502920 күн бұрын
Super class .
@shibinaShiju21 күн бұрын
Super class I am 1st the quiz ❤p
@divyavenu563229 күн бұрын
Nalla class aanu, base muthale padipikunnath kond easy aayi ella subjectum manasilavunnund, weekly exams valare useful aanu, affordable fee aanu, the best online platform for psc exams 👍
@amrutham.ravindranathan405Ай бұрын
This class really help me to learn from the scratch... being a working mother i thought attending classes and preparing for exam will be a burden..but after getting in to this course i am realising that everything is possible with a good support system....thank you so much.. looking forward
@AngelAngel-sc2niАй бұрын
Good class...👍
@parucharu6386Ай бұрын
വീട്ടിലെ ഉത്തരവാദിത്വങ്ങളും കുട്ടികളെയും ഒക്കെ മാനേജ് ചെയ്ത് psc എന്ന ലക്ഷ്യത്തിലേക്ക് എത്താൻ affordable ആയ ഫീസ് നിരക്കിൽ ഇത്രയും മികച്ച ക്ലാസുകൾ വേറെ കിട്ടുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു... പഠിക്കുന്നവരേക്കാൾ ഉത്തരവാദിത്വത്തോടെ പഠിപ്പിക്കൊന്നൊരു സാറിനെ കിട്ടിയത് തന്നെ വലിയൊരു ഭാഗ്യം ആണ്.... 😍
@athirasaji6654Ай бұрын
Nalla class anu. Weekly ulla exam, notes ellam psc padanathil orupad help cheyyunnund.
@Sruthy-wh3kjАй бұрын
Online ആയി പഠിക്കാൻ പറ്റിയ best choice aannu Gk mission. per month 300 allavarkkum affordable aaya fee aanu.
@GeethuPrapinАй бұрын
നല്ല class aanu. Njan join ചെയ്തു. Base muthal thanne padipikunnud notesum athupole thanne current affairsum kittunnud. എന്നെ പോലെ psc centeril poyi padikan kazhiyathavarku valiya oru anugrahamanu.
@adeenadevi6841Ай бұрын
'Gk mission' class valare nannayitan sir edukkunnath. Njan oru working women aayath kond thanne ethinte class time and notes ellam enik valare upakaraman. Othiri fees onnum ella annal ellam base thudangi padippikkunnum unde. Especially sir nte class ottum boring alla. Good teaching and affordable fees.
@mayasreekumar9510Ай бұрын
നല്ല ക്ലാസ്സാണ് .'സാമ്പത്തികമായും സാഹചര്യങ്ങളാലും ബുദ്ധിമുട്ടുള്ള എന്നെപ്പോലെ യുള്ള വീട്ടമ്മമാർക്ക് gk mission ഒരു അനുഗ്രഹമാണ് .❤
@anjanav7361Ай бұрын
Njan join chaithittu one week akkunnu. Enik base muthale padikan pattunnu. Notes ezhuthumbo thanne byheart cheyan pattunnu. Nalla oru best option annu GK mission bcoz beginners padikan pattiya oru class thanneyan
@AtheenaBijoy-z5kАй бұрын
Nalla class annu ❤❤
@aparnasasiАй бұрын
നല്ല ക്ലാസ്സാണ്. 🙌👌
@anjalimohan947Ай бұрын
വളരെ നല്ല ക്ലാസ്സാണ്.. 10,+2,degree ഇത്രേം ലെവലിൽ ഉള്ള ക്ലാസുകൾ ആണ് ഇതിന്റെ ഹൈലൈറ്... അടിസ്ഥാനം മുതൽ മുകളിലോട്ടാണ് പോകുന്നത്.. അതുകൊണ്ട് തന്നെ നല്ല രീതിയിൽ ക്യാപ്ച്ചർ ചെയ്യാൻ സാധിക്കുന്നുണ്ട്.. ഏതു ലെവലിൽ exam നോക്കുന്നവർക്കും ബെനിഫിറ്റ് ആണ്.. വീക്കിലി പഠിച്ച ഭാഗങ്ങൾ exam ഉണ്ടാകും.. അതെ പോലെ ഒരു ക്ലാസ്സ് കഴിഞ്ഞാൽ അത് നമുക്കും ബൈഹാർട്ട് ആയിരിക്കും.. ഓഫ്‌ലൈൻ ക്ലാസിലെ പോലെ തന്നെ questions ചോദിക്കുന്നതിനൊപ്പം പലതവണ ആവർത്തിച്ചു ആ ഭാഗം കേൾക്കുമ്പോൾ mindil സെറ്റ് ആവുന്നുമുണ്ട്. ഇവിടെ കൂടുതലും സ്മാർട്ട് വർക്ക് ആണ്.. അതുകൊണ്ടു തന്നെ വളരെ പെട്ടന്ന് പോർഷൻസ് കവർ ചെയ്യാനും പറ്റുന്നുണ്ട്.. പോയി പഠിക്കാൻ പറ്റാത്തവർക്കു ബെസ്റ്റ് option ആണിത്.. ഫീസ് ആണ് attractive.. ഇന്ന് 3 മാസത്തേക്കു 10000/ 15000 ഒക്കെ fee വരുന്ന സമയം ഇവിടെ one ഇയർ 3600- 4000 ആകുന്നുള്ളു.. അതും 3 ടൈപ്പ് എക്സാമിന്... ഇതിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം... Constitution, ഇക്കണോമിക്സ്, പദ്ധതികൾ ബാലികേറാ മല ആയിരുന്ന എനിക്കിപ്പോ ഇതൊക്കെ ഈസി ആയിട്ടാണ് അനുഭവപെടുന്നത്.. ഒരു ക്ലാസ്സിൽ ഈ ഡിഫറെൻസ് മനസിലാകില്ല.. You just go with this.. And feel the difference...🎉🎉🎉
@rabeeamrym4323Ай бұрын
ഞാൻ join ചെയ്തിട്ട് 2 week aakunu.... Alhamdulillah nalla class ane... 👍🏻
@Aksharasvlog-p6gАй бұрын
നല്ല ക്ലാസ്സ് ആണ് സർ, ഇപ്പൊ പഠിച്ചു തുടങ്ങാൻ തീരുമാനിച്ചവർക്കും യൂസ്ഫുൾ ആണ്. ലൈവ് ക്ലാസ്സ് നൊപ്പം ഞങ്ങൾ നോട്ടും എഴുന്നത് നല്ല രീതി ആയി തോന്നി. ക്ലാസ്സ്‌കൾ എല്ലാം നന്നായി മനസ്സിലാകുന്നുണ്ട്.
@minuthomas7428Ай бұрын
നല്ല സൂപ്പർ ക്ലാസ്സ് ആണ്. എനിക്ക് ക്ലാസ്സിൽ പോയി പഠിക്കുന്ന പോലെ തന്നെ തോന്നിയിട്ട് ഉണ്ട്. സാറിന്റെ ക്ലാസ്സിൽ full subject ഉം എനിക്ക് പഠിക്കാൻ പറ്റുന്നുണ്ട്. എല്ലാം subject ഉം എനിക്ക് notes കൾ എഴുതി പഠിക്കാൻ തന്നെ കഴിയുന്നുണ്ട്. ഞാൻ പഠിക്കാൻ തുടങ്ങി യതിലും വെച്ച് എനിക്ക് സാറിന്റെ psc notes ഉം പഠിക്കാൻ ആണ് ഏറെ ആഗ്രഹം തോന്നിയിട്ട് ഉള്ളത് 👍👍👏.
Nalla class aanu. Ther are teaching even from the base. As a beginner i feel very comfortable with the classes and he is making us to learn in the class itself. We dont need to spend too much of time for studying just need to revise. Also they are conducting weekly exams and quiz compettitions also.More than that its very budget friendly. Most of the institutes are asking for 15000 to 20000 for one course. He is teaching 3 level classes for very small amont. Other institutes are asking for 2000 per month. Because of the small fees most of the people have trust issues even me also faced the same. But after the class only i realised the truth. I trust gain mission and i believe that i can clear the exams.
@VIDHYARJ-pc9nlАй бұрын
Attavum hig light tention free classes ane. ക്ലാസ്സിൽ തന്നെ notes എഴുതി പോകാൻ കഴിയും. നമ്മുടെ സംശയങ്ങൾ ക്ലിയർ ചെയ്താണ് പോകുന്നത്.sir നല്ലpossitve support ആണ്.online ക്ലാസ്സിൽ best ഓപ്ഷൻ ജികെ mission 😊2020ane❤️🔥👍❤️🔥❤️🔥