Пікірлер
@SyamSeethal
@SyamSeethal 20 сағат бұрын
Khaled.... If you know you know
@abinjoseph874
@abinjoseph874 22 сағат бұрын
പാട്ട് കൊള്ളാം. വല്ലാത്ത ഒരു വൈബ്. പഴയ എന്തൊക്കെയോ മനസ്സിൽ മിന്നി മറയുന്നു 🥹.90 കിഡ്സ്‌ ഇവിടെ കാമോൻ. 2024
@hussainjacobsivam
@hussainjacobsivam 19 сағат бұрын
ഇത് ഗാന്ധർവം ഒക്കെ ഒരു വൈബ് ആരുന്നു
@abhilashmvpa9788
@abhilashmvpa9788 Күн бұрын
J williams Camera😍😍😍😍
@nishanthop8679
@nishanthop8679 Күн бұрын
Super
@manjusajeesh3380
@manjusajeesh3380 2 күн бұрын
സൂപ്പർ comment 🤩🤩
@ShanuA-t6q
@ShanuA-t6q 2 күн бұрын
എത്ര കേട്ടാലും മതി വരില്ല ❤❤❤
@kripeshkv6658
@kripeshkv6658 2 күн бұрын
അന്നും ഇന്നും ❤❤❤❤❤❤😊😊
@riyaztmriyaztm6677
@riyaztmriyaztm6677 3 күн бұрын
സൂപ്പർ 👍
@hashimkarupadannahashim3464
@hashimkarupadannahashim3464 3 күн бұрын
മോഹൻലാൽ ഈ പാട്ടിലുടനീളം തിളങ്ങി മറിയുന്നു 🥰🥰
@jeevanvalakathu928
@jeevanvalakathu928 3 күн бұрын
.❤❤❤❤❤
@DeepasreeT
@DeepasreeT 5 күн бұрын
Super song ❤❤❤❤
@lailaali321r
@lailaali321r 5 күн бұрын
🎉
@GirishPK-d2b
@GirishPK-d2b 6 күн бұрын
What,a,feeling,,❤❤❤❤❤
@priyeshpk2243
@priyeshpk2243 6 күн бұрын
A song for driving❤❤
@Listopia10
@Listopia10 6 күн бұрын
Thumbnail കണ്ട് കിളിപോയവർ undo 😂😂😂 "ഉദിച്ച ചന്ദി "😂
@PONNUS.244
@PONNUS.244 7 күн бұрын
Wow Chitra amma voice❤❤😊😊🎉🎉
@nevilsonpereira5825
@nevilsonpereira5825 7 күн бұрын
Nice song ❤
@AmmuVilla
@AmmuVilla 8 күн бұрын
Pinne kuttam paranjchile athishayikendathoullu mohanlaaletta
@babyshopplanet6884
@babyshopplanet6884 8 күн бұрын
Super duper ❤
@Rahulkrishnan-d3y
@Rahulkrishnan-d3y 8 күн бұрын
കിടിലൻ സിനിമ ആയിരുന്നു
@sreekanthgs457
@sreekanthgs457 6 күн бұрын
Second half boring
@shyamaph7288
@shyamaph7288 8 күн бұрын
❤❤❤❤❤
@Alifaizibin6373
@Alifaizibin6373 9 күн бұрын
കോവാലൻ കീ 😌😌
@gireeshts6748
@gireeshts6748 9 күн бұрын
❤❤❤❤❤❤❤❤❤
@vishnur1501
@vishnur1501 10 күн бұрын
മോഹൻലാൽ അഭിനയിക്കുന്നു ഞങ്ങളുടെ തല അജിത് കുമാർ ഇതായി ജീവിക്കുന്നു 🔥
@PrabeeshPrabeeshO
@PrabeeshPrabeeshO 10 күн бұрын
Hi
@vidhyacrvidhyacr4177
@vidhyacrvidhyacr4177 10 күн бұрын
@basitht8547
@basitht8547 10 күн бұрын
Mano❤❤
@basitht8547
@basitht8547 10 күн бұрын
❤❤❤
@AnilkRajan-g2w
@AnilkRajan-g2w 10 күн бұрын
❤❤❤❤❤👍👍👍👍
@TheGodFamily-o3p
@TheGodFamily-o3p 10 күн бұрын
Dec 1st 2024...10.50 pm
@arunbabu826
@arunbabu826 10 күн бұрын
ഒരുകാലത്തു most fav❤❤❤❤
@ajayvm4965
@ajayvm4965 10 күн бұрын
Unnimenon ❤❤
@hasirahmad
@hasirahmad 11 күн бұрын
ഡിസംബർ 1 2024. ഇനിയുമെത്ര കാലം....❤❤❤
@KimmichHh-q3h
@KimmichHh-q3h 11 күн бұрын
No words to explain the vibe🎉
@hanasatpm
@hanasatpm 11 күн бұрын
First comment ❤😂
@vmsanthu9917
@vmsanthu9917 11 күн бұрын
Ultimate song and ultimate music ❤
@SreejaK-v1d
@SreejaK-v1d 11 күн бұрын
2025❤
@SubiSubi-t9i
@SubiSubi-t9i 11 күн бұрын
റഹ്‌മാൻ 💚💚💚
@vanajamurugananthan5709
@vanajamurugananthan5709 11 күн бұрын
@thebrokenbridgestories
@thebrokenbridgestories 11 күн бұрын
Real life ൽ മമ്മൂക്കയാണ് വണ്ടികൾടെ ആശാനെങ്കിൽ Reel life ൽ ലാലേട്ടനാണ്. സ്ഫടികം, ഉസ്താദ്, ബട്ടർ ഫ്ലെസ് ഒക്കെ സൂപ്പർ
@praseenthparackal-fe3cd
@praseenthparackal-fe3cd 11 күн бұрын
Rhythm and BGM ❤❤ well composition of the Master
@paramkk1
@paramkk1 5 күн бұрын
Orchestration by SP Venkatesh. Inspired from El Arb by Khalid.
@Amal-jillions
@Amal-jillions 12 күн бұрын
Song❤❤❤
@ihyabooks4713
@ihyabooks4713 12 күн бұрын
Original =Cheb khaled alarbi. pls search 😄
@arunajay7096
@arunajay7096 12 күн бұрын
സുരേഷ് കുമാർ &മേനക സുരേഷ് കുമാർ രേവതി കലാമന്ദിർ ന്റെ ബാനറിൽ കാർ racing അടിസ്ഥാനമാക്കി നിർമിക്കാൻ പദ്ധതി ഇട്ടു തുടങ്ങിയ ചിത്രം.. 'ഓസ്ട്രേലിയ'.. കുറച്ചു ഷൂട്ട്‌ ചെയ്ത് ഉപേക്ഷിച്ചു ഈ ഗാനം പിന്നീട് 'butterflies' എന്ന ഫിലിമിൽ title song ആയി ഉൾപ്പെടുത്തി 👍
@sameers3581
@sameers3581 12 күн бұрын
ഊള പാട്ട്. ഈ situation ആയിട്ട് ഒരു രീതിയിലും ചേരാത്ത പാട്ട്. കാര്യം ഉപേക്ഷിച്ച സിനിമയിലെ സീൻ ആണ് എന്നൊക്കെ പറഞ്ഞാലും ഈ സീനുകളും ആയി ഒരു ബന്ധവും ഇല്ലാത്ത പാട്ട് ആണ് ഇത്. ഇതിന് രവീന്ദ്രനെ വെച്ച രാജീവ് അഞ്ചലിനെ വേണം പറയാൻ. രവീന്ദ്രൻ ലെജൻഡ് ആണ്. പക്ഷേ മോഡേൺ മ്യൂസിക് പുള്ളിക്ക് പറഞ്ഞിട്ടുള്ള പരിപാടി അല്ല.
@libinthomas6919
@libinthomas6919 12 күн бұрын
Super...
@AmarnathN-mm8bv
@AmarnathN-mm8bv 12 күн бұрын
NEDUMUDI VENU🔥🔥🔥
@ManuMani-ef8jj
@ManuMani-ef8jj 12 күн бұрын
ഓസ്ട്രേലിയ മൂവി കാർ റൈസ്നു ഇടയിൽ അപകടം കാർ കത്തുന്നു പാതി പൊള്ളിയ മുഖം ശരീരം തളർന്നു പോകും പിന്നെ ലാസ്റ്റ് അയാൾ തിരികെ വരും ജയിക്കും അങ്ങനെ സിനിമാ ഷൂട്ട്‌ തുടങ്ങി ആരോ മോഹൻ ലാലിനെ അന്തവിശ്വാസം അറം പറ്റിപ്പോകും ഭയന്ന മോഹൻലാൽ പിന്മാറുന്നു പകരം രാജീവ്‌ അഞ്‌ജലിനു മറ്റൊരു പടം ബട്ടർഫ്‌ളൈസ് നൽകുന്നു അതിനു തുടക്ക സീനുകൾ ഓസ്ട്രേലിയ സീനുകൾ ഉപയോഗിക്കുന്നു
@airu4192
@airu4192 12 күн бұрын
ദേവാസുരത്തിൽ ഇടയ്ക്ക് 20 വെട്ട് കിട്ടുന്നത് അറം പറ്റും എന്ന് പറയാഞ്ഞത് ഭാഗ്യം.......😂😂 അല്ലെങ്കിൽ ആ പടം മുരളിചെയ്ത നെ😂😂
@RajKumar-ow2ii
@RajKumar-ow2ii 13 күн бұрын
ലാലേട്ടന്റെ ഗ്ലാമർ ❤❤❤❤
@shafimp4537
@shafimp4537 13 күн бұрын
രാത്രി കിടക്കുമ്പോൾ ഹെഡ്സെറ്റ് വെച്ച് കേൾക്കണം അത് പറയാൻ പറ്റാത്ത ഒരു സുഖം ആണ്