ഇനി ഇതുപോലെ ഒരു പ്രോഗ്രാം ഒരിക്കലും കാണാൻ പറ്റില്ലല്ലോ 😢😢😢😢😢ഇന്നസെന്റും sidhiqhum നമുക്ക് എത്ര പ്രിയപെട്ടവരായിരുന്നു എന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്
@sukanyanishanth463415 сағат бұрын
Sreenivasan ആണോ തിരക്കഥ... എന്റമ്മോ കിടു 🔥🔥🔥
@കണ്ഠംരുസ്വാമി18 сағат бұрын
തെലുഗിച്ചി - തെലുങ്ക് സ്ത്രീ. തമിഴിച്ചി - തമിഴ് സ്ത്രീ. കൂത്തിച്ചി - മലയാളം സ്ത്രീ
@bennytintu553418 сағат бұрын
ഇവൾ കുത്തിച്ചി അല്ല
@gp9447717 сағат бұрын
Ninte amma malayalam stree alle.
@hardybravo625816 сағат бұрын
നിന്റെ തള്ളയുല്പടെ
@കണ്ഠംരുസ്വാമി11 сағат бұрын
@@gp94477 from nepal
@SVazhoor2 сағат бұрын
@@gp94477അത് പൊളിച്ചു കണ്ഠംരുംസ്വാമി കണ്ടം വഴി ഓടി😂😂😂😂
@JaleelmilMil-mn9ny19 сағат бұрын
സദസ്സിൽ എത്ര പേർ ആ പഴയ കാലത്തേക്ക് ഓർമ്മകളിലൂടെ ഒരു തിരിച്ചുപോക്ക് നടത്തി ഭാര്യയും ഭർത്താവും ഉള്ളവർ തമ്മിൽ തമ്മിൽ അവർക്ക് അറിയാതെ ആ കാലത്തിലൂടെ തീർച്ചയായും കടന്നുപോയിരിക്കും. 😥
@suryakiran150119 сағат бұрын
ഇന്നസെന്റ് ❤ ലാല്ലേട്ടന്റ ചിരി 💚
@GeorgeAj-ss8zh20 сағат бұрын
അവർ പ്രസ് ചെയ്യുകയാണെന്ന് ലാൽ അപ്പോൾ 7:48 ഇന്നച്ചൻ ഹെൽമറ്റ് വാങ്ങി ലാലിനെ അടിക്കുന്നു. ലാൽ എന്തിനാ എന്നെ അടിച്ചത്. ഇന്നച്ചൻ ഇവർ തുണിയില്ലാതെയാ വരുന്നതെന്നും ഇവിടെ വന്നാ ഡ്രസ് ചെയ്യുന്നതെന്നും നീ എന്താ നേരത്തെ എന്നെ അറിയിക്കാഞ്ഞത്
@faris8351Күн бұрын
❤❤
@hussainbappu995Күн бұрын
ഈസ്റ്റ് കോസ്റ്റ് മാത്രമല്ല ആരും ഇത്തരം പ്രോഗ്രാം നടത്തിയാലോ ഇന്നസെൻറ് വേണം മലയാള സിനിമയിൽ ഈ കാര്യം ത്തിൽ ഇന്നസെൻറിനെ കടത്തിവെട്ടാൻ ആരുമില്ല
@sibin219-x7cКүн бұрын
❤❤❤
@KavithaKavitha-q5bКүн бұрын
❤️❤️❤️❤️പ്രിയേച്ചി 🥰🥰🥰🥰
@tencymathew-rp4tmКүн бұрын
മോനിഷയെ കാണാൻ നല്ല ഭംഗിയായിരുന്നു
@SeethaSeetha-qf2ryКүн бұрын
4:21 4:21 4:22
@Inspector_Balram.Күн бұрын
ഒരു ഫിൽട്ടറും ഇല്ലാതെ ഇത്ര സുന്ദരി 😊
@Sangeethapb5605Күн бұрын
🎉
@mobincgeorge2600Күн бұрын
synyam❤
@RKV-f7fКүн бұрын
❤️❤️❤️❤️❤️സൂപ്പർ സുന്ദരി ❤️❤️❤️❤️❤️
@Soorya-vb6tpКүн бұрын
ഹിന്ദി നടിമാരെ പോലെ സുന്ദരി❤
@alexjo6491Күн бұрын
ഏറ്റവും സുന്ദരിയായ നായിക
@anualexsilva2 күн бұрын
യുട്യൂബ് റെക്കമൻ്റ് ചെയ്തത് പ്രിയ രാമൻ , എന്താ ഒരു സ്പുടത. ചില മലയാളി നടന്മാരും നടിമാരും ഉണ്ട്, കാര്യം കണ്ടുകഴിഞ്ഞാൽ പിന്നെ " നാണ് മല്യലി ഇല്ല " എന്നും പറഞ്ഞ് നടക്കും. പ്രിയ ചേച്ചിക്ക് മലയാളം ഗ്രാമറിലും നല്ല അറിവുണ്ട്, ടോപ് സിംഗറിൽ ഒരിക്കൽ വന്നപ്പോൾ ഏതോ ഒരു ഇംഗ്ലീഷ് വാക്കിൻ്റെ മലയാളം അർഥം എം ജയചന്ദ്രൻ സാറിന് പെട്ടന്ന് കിട്ടാതെ വന്നപ്പോൾ ഉടൻ തന്നെ അതിൻ്റെയർത്ഥം പറഞ്ഞു. എനിക്ക് ഒത്തിരി ഇഷ്‌ടവാ❤❤ 29/12/2024 09:35 pm
@ShifanaAmbalan-l4t2 күн бұрын
Shalinii❤
@jabirjabi78383 күн бұрын
2024 ൽ കാണുന്ന ഞാൻ ❤
@YoungGentleman-1yg3 күн бұрын
'അന്ത അറബിക്കടലോരം' 😆
@44neelakandasarmak994 күн бұрын
5:35
@anandakumarit10674 күн бұрын
Al Tim Spr🌠LALETTAN
@AgneyaHareesh4 күн бұрын
Koottakkumo
@Shamnaz6784 күн бұрын
1992 ഒക്ടോബറിൽ ഖത്തർ ൽ എന്റെ 18മത്തെ വയസിൽ വിസിറ്റ് പോയിരുന്നു....അന്നാണ് മോഹൻലാൽ , മോനിഷ ടീമിന്റെ പ്രോഗ്രാം ഡിസംബർ ൽ ദോഹയിൽ നടന്നത്.....അങ്ങനെ ആദ്യമായും,അവസാനമായും മോനിഷ,സുകുമാരിയമ്മ, രാധികാ തിലക് എന്നിവരെ കണ്ടു.... ഡിസംബർ 18 നു അപകടത്തിൽ കൊല്ല പെടുമ്പോൾ(ചേർത്തല, exray കവലയിൽ) ഗൾഫ് പ്രോഗ്രാം കഴിഞ്ഞു മോനിഷ നാട്ടിലെത്തിയിട്ടു വെറും ദിവസങ്ങൾ മാത്രം....😢
@keedanu0.14 күн бұрын
സംഗതി വന്നപ്പോ ലാലേട്ടൻ: ശ്രീകുട്ടാ നീ അവരെ പറഞ്ഞ് മനുസ്സിലാക്ക്.. ഞാൻ അടുത്ത താങ്കിണക്ക ആയിട്ട് വരാം🥲
@Harinair-np3hw4 күн бұрын
Lalettan ♥️
@sajalaalex15625 күн бұрын
Ente Monisha kutty! 🥰🥰
@krishnadasc46476 күн бұрын
Generally, all channels have no Common sense.. A good lesson... 😄😄😄😄🌹🌹🌹🙏🙏