@@prabhasurendran8209 സംഗീത വ്യൂല്പത്തി ഇല്ലാത്തവർക്കും ഭജന ചൊല്ലാൻ റെഡി ആകാൻ ഒന്നു ഫോളോ ചെയ്കയെ വേണ്ടൂ... അവശ്യം ആവശ്യമായ കീർത്തനങ്ങൾ പഠിക്കാം ( selected from " കീർത്തനരത്നങ്ങൾ" പുസ്തകം. ഇതിലെ കൂടുതൽ കീർത്തനങ്ങൾ താമസിയാതെ പ്രതീക്ഷിക്കാം ) KZbin.com/c/traditionalbhajana/videos Pls like, comment, subscribe, share.. ഓർമ്മിക്കുമല്ലോ 🌹🙏
@SureshKumar-pg1eb18 күн бұрын
Varikal ezhuthumo
@prabhasurendran820919 күн бұрын
🕉️ नमो नारायणाय🙏
@TRADITIONALBHAJANA15 күн бұрын
@@prabhasurendran8209 സംഗീത വ്യൂല്പത്തി ഇല്ലാത്തവർക്കും ഭജന ചൊല്ലാൻ റെഡി ആകാൻ ഒന്നു ഫോളോ ചെയ്കയെ വേണ്ടൂ... അവശ്യം ആവശ്യമായ കീർത്തനങ്ങൾ പഠിക്കാം ( selected from " കീർത്തനരത്നങ്ങൾ" പുസ്തകം. ഇതിലെ കൂടുതൽ കീർത്തനങ്ങൾ താമസിയാതെ പ്രതീക്ഷിക്കാം ) KZbin.com/c/traditionalbhajana/videos Pls like, comment, subscribe, share.. ഓർമ്മിക്കുമല്ലോ 🌹🙏
ഭഗവാനെ 2023 എന്റെ 21 വർഷം പ്രവാസ ശേഷം ; പുതu വസന്തം എന്ന സങ്കല്പം കുറെ അന്വേഷിച്ചു 2024 മാർച്ച് ഓട് കൂടി കലഹം പിന്നെയും ഉടലെടുത്തു ഇപ്പോ ഇങ്ങനെയും സാഷ്ടാoഗം പ്രണമിക്കാൻ അല്ലാതെ എന്നെ കൊണ്ട് എന്താ ഭഗവാനെ SS M Kris SKK വിദ്യാഭ്യാസം 😢😢😢
@TRADITIONALBHAJANA15 күн бұрын
@@gopinathanpraveen3263 സംഗീത വ്യൂല്പത്തി ഇല്ലാത്തവർക്കും ഭജന ചൊല്ലാൻ റെഡി ആകാൻ ഒന്നു ഫോളോ ചെയ്കയെ വേണ്ടൂ... അവശ്യം ആവശ്യമായ കീർത്തനങ്ങൾ പഠിക്കാം ( selected from " കീർത്തനരത്നങ്ങൾ" പുസ്തകം. ഇതിലെ കൂടുതൽ കീർത്തനങ്ങൾ താമസിയാതെ പ്രതീക്ഷിക്കാം ) KZbin.com/c/traditionalbhajana/videos Pls like, comment, subscribe, share.. ഓർമ്മിക്കുമല്ലോ 🌹🙏
@suryasujanan999227 күн бұрын
Perfect ഭജന
@suryasujanan999227 күн бұрын
Excellent am so happy ❤️
@suryasujanan999227 күн бұрын
♥♥♥♥♥
@suryasujanan999227 күн бұрын
Old days
@akhileshakkikumar838327 күн бұрын
🙏🙏🙏
@chemmencheripremalatha858128 күн бұрын
രാമനാമം ഭജിപ്പവർക്ക് ആനന്ദം തന്നെ - പക്ഷേ - കുറച്ച് വരികൾ കൂടി വേണം -
ഗുരുവായൂരിൽ നിങ്ങൾ ചൊല്ലുന്നത് കേട്ട പോലെ തോന്നുന്നു
@chemmencheripremalatha8581Ай бұрын
വരികൾ എഴുതിയിടുമോ?
@chemmencheripremalatha8581Ай бұрын
ഓം - നമോ - നാരായാണാ -
@chemmencheripremalatha8581Ай бұрын
പുസ്തകത്തിന്റ പേര് പറഞ്ഞ് തന്നാൽ ഗുരുവായൂരിൽ നിന്ന് വാങ്ങാൻ പറ്റൂ ലേ
@chemmencheripremalatha8581Ай бұрын
പുസ്തകം കിട്ടുമോ? വാങ്ങാൻ
@ramachandransivasaktАй бұрын
ഈ കീർത്തനം കേട്ടപ്പോൾ 50 വർഷങ്ങൾക്ക് മുമ്പുള്ള എന്റെ കുട്ടിക്കാലം ഓർമ്മ വന്നു. എല്ലാ ദിവസവും ത്രിസന്ധ്യക്ക് അമ്മ നിലവിളക്ക് കൊളുത്തിവെച്ച് ഞങ്ങള്‍ അതിന് മുന്നിലിരുന്ന് നാമം ചെല്ലുന്ന ആ രംഗം.