ഒരു എളിയ സംശയം ചോദിച്ചോട്ടെ.... ഒരു ഇലക്ട്രിക് വാഹനത്തിൽ എന്ത് കൊണ്ടാണ് ചാർജ് ചെയ്യുവാനായി... നിലവിൽ ഉള്ള വാഹനങ്ങളിൽ ഉള്ള ത് പോലെ ഡൈനമാ ഉപഗോഗിക്കാത്തത് 🤔.... ചിലർ പറയുന്നു ഡൈനമോ മൂലം മോട്ടോർനു കൂടുതൽ ലോഡ് ഉണ്ടാക്കും എന്ന് 🤔.... ആവശ്യം അനുസരിച്ചു ലോഡ് കുറയ്ക്കുവാനായി ബോൾ ബൈറിങ് തുടങ്ങി പല ടെക്നോളജി കൾ നിലവിൽ ഉണ്ടായിരിക്കെ....പമ്പ് കാരെ സഹായിക്കുവാൻ അല്ലെ മനപ്പൂർവം ഡൈനമോ ഒഴിവാക്കിയത് 🤔🤔🤔🤔
@esack20212 жыл бұрын
എനിയ്ക്ക് വല്യ അറിവില്ല, എനിയ്ക്ക് മനസ്സിലായത് പറഞ്ഞാൽ ഊർജ്ജം മറ്റൊരു ഊർജ്ജമായി മാറ്റാം, അതേ സമയം ലഭ്യമായ ഊർജ്ജത്തിൽ നിന്ന് കൂടുതൽ ഊർജ്ജം ഉൽപ്പാദിപ്പിയ്ക്കാൻ സാദ്ധ്യമല്ല, മനസ്സിലായെന്ന് കരുതുന്നു.
@digi-teckitsolutions532 жыл бұрын
@@esack2021 അപ്പൊ നിലവിൽ ഉള്ള fuels ഉപയോഗിചുള്ള എൻജിനും ഇത് ബാധകം ആണല്ലോ 🤔 ഇവിടെയും fuel കത്തി ഉണ്ടാകുന്ന യന്ത്രിക എനർജി യുടെ ഒരുഭാഗം ആണല്ലോ ബാറ്ററി ചാർജിങ് ന് വേണ്ടി ഉപയോഗിക്കുന്നത് 🤔..... 🤔🤔🤔..... ഇലക്ട്രിക് വാഹനം വലിയ ബാറ്ററി ഉപഗോഗിക്കുന്നത് കൊണ്ട് അത് പൂർണമായി ചാർജ് ചെയ്യാൻ പറ്റില്ല എങ്കിലും കുറെയൊക്കെ കൂടുതൽ മൈന്റൈൻ ചെയ്യാൻ പറ്റും എന്നത് ഉറപ്പ്.... നിലവിൽ റണ്ണിംഗ് ബാറ്ററി യിൽ പറ്റില്ല എങ്കിൽ ഒരു റിസേർവ് ബാറ്ററി കൂടി ഉൾപ്പെടുത്തുന്നത് പരിഗണിക്കാമല്ലോ 🤔ഫ്രിക്ഷൻ ആണ് പ്രശ്നം എങ്കിൽ അത് പരിഹരിക്കാൻ ഉള്ള ടെക്നോളജി കളും നിലവിൽ ഉണ്ടല്ലോ.....🤔.... ഇവിടെ ഒരു ഇളക്ട്രിക് വാഹനത്തിന് 3KW മോട്ടോർ ന്റെ പവർ ആണ് വേണ്ടത് എങ്കിൽ 3.5Kw ന്റെ മോട്ടോർ വെച്ചാലും.... ഡൈണമോ മൂലം വരുന്ന എക്സ്ട്രാ ലോഡ് പരിഹരിക്കാമല്ലോ 🤔....ഇനി അങ്ങനെ ചെയ്‌താൽ അധികം ബാറ്ററി ചാർജ് .5kw ന് വേണ്ടിവരും എന്നത് ആണ് ഒരു ആക്ഷേപം.....അധിക എനർജി ഉപയോഗിച്ച് ഡൈനമോ പ്രവർത്തിപ്പിച്ചു ഒരു റിസർവ് ബാറ്ററി വേണമെങ്കിൽ ചാർജ് ചെയ്യാമല്ലോ........ ഇലക്ട്രിക് വാഹനങ്ങൾ കൂടുകയും പാരമ്പര്യ ഇന്ധന വാഹനങ്ങൾ ഇല്ലാത്ത കാലം ഉണ്ടാവുകയും ചെയ്‌താൽ പമ്പ് കാർക്ക് തൊഴിൽ നഷ്ടപ്പെടും..... സർക്കാരിന്റെ നികുതി ലാഭം ഇല്ലാതാകും.... അത് മുന്നിൽ കണ്ടു ഉള്ള ഒരു മുന്നൊരുക്കം ആണെന്നാണ് എന്റെ അഭിപ്രായം.... അന്ന് വൈദ്യുതിക്ക് വില കൂട്ടി സർക്കാരുകൾക്ക് ലാഭം കൊയ്‌യാമല്ലോ 🤪.... പമ്പ് കാർക്ക് പകരം തൊഴിലും കിട്ടും 🤪🤪
@Aneeshvlog2 жыл бұрын
Nice
@travelwithfoode26562 жыл бұрын
എന്റെ Maruti 800 fan work cheyunne onde meter reading correct anne but reditater തൊട്ടാൽ പഴുത്ത് അണ് നിൽക്കുന്നത് fan കറണ്ടുമ്പോൾ heavy ചുട് കാറ്റ് ആണ് വരുന്നത് Enginil നിന്ന് വരുന്ന മുകളിലത്തെ hose പഴുത്ത് ആണ് നിൽക്കുന്നത്
@കിലുകിലുക്കം2 жыл бұрын
വണ്ടി യുടെ ഫാൻ AC ON ആക്കൂബോൾ മാത്രം ആണോ വർക്ക് ആവുക..ഫുൾ സമയം തിരിയണമോ..
@techzonemalyalam28552 жыл бұрын
kzbin.info/www/bejne/qn28k4icq71lnZY
@sidharthsidhz47142 жыл бұрын
Radiator flush rate pls
@jeevanqatar85113 жыл бұрын
Thank you
@threesquarechemicals64503 жыл бұрын
ഓരോ കെമിക്കൽ എത്രയാണ് ചേർക്കേണ്ടത്?
@ShamseerkcSha Жыл бұрын
Ihhonum parayula bro veruthe oru upakdramollatga vedio
@Thoufie3 жыл бұрын
Where can I get sles and silicon oil,perfume and color...
@mparjun4273 жыл бұрын
Evdna vangan kituka ingtedents
@thwayyibmuhammed30373 жыл бұрын
Dhermostat ന്റെ വില എത്രയാ
@subairmoosa79533 жыл бұрын
ഉപ്പ് ചേർത്താൽ കാറിന് പൊളിച്ചു കിട്ടാൻ സാധ്യത കുറവാണ് അത് മാത്രമല്ല അത് കാലക്രമേണ ദോഷം ചെയ്യും
@subairmoosa79533 жыл бұрын
പോളിഷ് എന്നാണ് പറഞ്ഞത് കേട്ടോ
@beemkishorpkkishor7203 жыл бұрын
ശബ്ദം കൂട്ടൂ ചേട്ടാ
@harisnalakath50893 жыл бұрын
informative.... Thank You very much bro....
@amj48223 жыл бұрын
ഞാൻ സൗദിയിൽ ആണ്.. ഞാൻ dodge എന്ന അമേരിക്കൻ കമ്പനിയുടെ durango എന്ന കാർ ആണ് ഉപയോഗിക്കുന്നത്. Dodge recomment ചെയ്തതിനാൽ അൽപ്പം വില അധികമുള്ള mopar ബ്രാണ്ടിന്റെ coolant ആണ് ഇത് വരെ ഉപയോഗിച്ചിരുന്നത്. Heating problem ഉണ്ടായിരുന്ന എന്റെ വണ്ടിയുടെ radiator ഒരു ലോക്കൽ radiator മെക്കാനിക് വഴി നന്നായി ക്ലീൻ ചെയ്തു ac delco എന്ന കമ്പനിയുടെ coolant ആണ് ഇപ്പ്രാവശ്യം ഒഴിച്ചത്. Coolant വാങ്ങുമ്പോൾ, അതിൽ do not add water എന്നെഴുതി കണ്ടു. എങ്കിലും, radiator മെക്കാനിക് എന്നോട് ഒരു 7 ലിറ്റർ distilled water വേറെ വാങ്ങിപ്പിച്ചു ഒരു ക്യാൻ coolant ഉം ബാക്കി ഡിസ്റ്റിൽഡ് വെള്ളവും ആണ് ഒഴിച്ചത്. താങ്കളുടെ അഭിപ്പ്രായത്തിൽ ഞാൻ പൂർണമായും റേഡിയേറ്ററിൽ ആ coolant മാത്രമാണോ ഒഴിക്കേണ്ടിയിരുന്നത്, അതല്ല വെള്ളം മിക്സ് ചെയ്തത് okay ആണോ?
@muhammedsabeerpp48103 жыл бұрын
എൻ്റെ അൾട്ടോ 800ന്റെ ആദ്യം ഒരുപൈപ്പ് ലീക്കായി മാറ്റി 40കിമി ഓടിയപ്പോൾ പൈപ്പ് ഊരിതെറിച്ചു .പിന്നെക്ലിപ്പിട്ടു 20കിമി ഓടിയപ്പോൾ റേഡിയേറ്ററിന്റെ മുകളിലെ ക്യാപ്പ് പൊട്ടി പിന്നെ റേഡിയേറ്ററിൻ്റെ അടിയിലെ പൈപ്പ് പൊട്ടി ഇപ്പോമൊത്തം പണിഎടുത്തത് പൈപ്പുകൾ മാറ്റി വാൽവ് ഒഴിവാക്കി റേഡിയേറ്റർ വാഷ് ചെയ്തു തർമോസ്റ്റാറ്റ് മാറ്റി എജ്ജിൻ ഓയിൽ ഓക്കെ വാട്ടർപമ്പ് ഓക്കെന്ന്പറഞ്ഞു ഇപ്പോഴും ഓവർഹീറ്റാവുന്നു വെള്ളം എന്ത് ചെയ്യും
@latheefvp29133 жыл бұрын
റേഡിയേറ്റർ ബ്ലോക്ക് ഉണ്ടോ എന്ന് എങ്ങിനെ മനസ്സിലാകും ചേട്ടാ
@aryaanil60973 жыл бұрын
Looks awesome👍
@justiceforalphabets6903 жыл бұрын
Nice upoads.Ibig like
@hibanazer903 жыл бұрын
Good review....കാറുകൾ സൂപ്പർ 👍editing poli ആയിട്ടോ 🥰✌️🤩
@ajupondi53603 жыл бұрын
നൈസ് റിവ്യൂ അടിപൊളി കിടുകാച്ചി കാർ സൂപ്പർബ് ലുക്ക്