Пікірлер
@Mandarins0005
@Mandarins0005 3 сағат бұрын
വാഴക്ക റെസിപ്പി അന്വേഷിച്ചു വന്നപ്പോൾ കണ്ടത് ഇതാണ്. പക്ഷേ ഒരു വ്യത്യാസമുണ്ട് ഞാൻ ഓൾറെഡി പച്ചക്കായ വേവിച്ചു വെച്ചേക്കണേ അതിന്റെ ഒരു കുഴപ്പവും ഉണ്ടാവും എന്തായാലും സംഭവം കിടു ആയിട്ടുണ്ട് എല്ലാവർക്കും ഇഷ്ടപ്പെട്ട് kollam 🥰🥰🥰🥰🥰
@VidyasKitchenWonders
@VidyasKitchenWonders Күн бұрын
ചപ്പാത്തിക്കും ചോറിനും സൂപ്പർ കറി തന്നെ കാണുമ്പോൾ തന്നെ നല്ല ടേസ്റ്റ് ഉള്ള നാടൻ കറി ആണ് എന്ന് അറിയുന്നുണ്ട് ഇന്ന് ഇവിടെ ചപ്പാത്തി ആണ് ഇന്ന് തന്നെ ഉണ്ടാക്കി നോക്കുണ്ട്
@PreethasGallery
@PreethasGallery Күн бұрын
Adipoli Churakka curry aayittundu tto. Ithu chapathiku 👌 aavum
@sreedevipraveen2689
@sreedevipraveen2689 3 күн бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ 😊
@Sobhana.D
@Sobhana.D 4 күн бұрын
വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു കറി❤❤❤👌👌👍😋
@JohnAbraham-vh1oh
@JohnAbraham-vh1oh 4 күн бұрын
Now we got different recipies with pappaya. Thank you so much. Eat with out POISON.
@vijayalakshmibalasubramany1468
@vijayalakshmibalasubramany1468 5 күн бұрын
Adipole
@vasanthakumari1070
@vasanthakumari1070 6 күн бұрын
Nokate
@MustafaMustafa-z1g
@MustafaMustafa-z1g 7 күн бұрын
🎉🎉🎉❤ സൂപ്പർ ടേസ്റ്റ് ആണ് പ്രവാസിയാണ് ഞാൻ റൂമിലുള്ള പഞ്ചാബികൾ ഉണ്ടാക്കാറുണ്ട് അവർ ചിലപ്പോൾ ആദ്യം അത് വായിക്കുമ്പോൾ അതിൽ തക്കാളി ചെറിയ രീതിയിൽ അരിഞ്ഞിട്ട് അതുകൂടി വയറ്റി ചെയ്യാറുണ്ട് അപ്പോൾ അതിനു വേറൊരു ടേസ്റ്റ് ആണ് ട്രൈ ചെയ്തു നോക്കൂ🎉🎉🎉🎉🎉❤❤❤
@Complete_cuisine_by_Sangeetha
@Complete_cuisine_by_Sangeetha 7 күн бұрын
❤️❤️
@VidyasKitchenWonders
@VidyasKitchenWonders 8 күн бұрын
വളരെ എളുപ്പമുള്ള ഒരു നല്ല റെസിപി ആണല്ലോ പെട്ടെന്ന് ഉണ്ടാക്കി എടുക്കാവുന്നത് ഇങ്ങനെ ഇത് വരെ ഉണ്ടാക്കിയിട്ടില്ല ട്രൈ ചെയ്യാം
@PreethasGallery
@PreethasGallery 8 күн бұрын
Kollam tto easy recipe aanu. Try cheyyanam
@AshikA-h5k
@AshikA-h5k 9 күн бұрын
Adipoli
@leelavk4676
@leelavk4676 9 күн бұрын
Best Kaya curry .we all like the taste .🎉
@Complete_cuisine_by_Sangeetha
@Complete_cuisine_by_Sangeetha 9 күн бұрын
Thank you 😍
@safiyak9769
@safiyak9769 11 күн бұрын
@Sobhana.D
@Sobhana.D 12 күн бұрын
പപ്പായ കൊണ്ട് ഉള്ള വെറൈറ്റി കറി ഉണ്ടാക്കി നോക്കുന്നുണ്ട് 👌👌👍👍😋❤
@Complete_cuisine_by_Sangeetha
@Complete_cuisine_by_Sangeetha 10 күн бұрын
😍
@alee3174
@alee3174 15 күн бұрын
പപ്പായ കറി എന്റെ ഫേവറേറ്റ് ആണ് ഓരോ വ്യത്യസ്തമായ കറികളുമാണ് സംഗീതയുടെ പ്രിപ്പറേഷൻ alee❤
@Complete_cuisine_by_Sangeetha
@Complete_cuisine_by_Sangeetha 10 күн бұрын
😍
@PreethasGallery
@PreethasGallery 15 күн бұрын
Adipoli papaya curry aayittundu tto. Cheriya ulli yum thengayum okke cherthondu nalla taste undavum
@Complete_cuisine_by_Sangeetha
@Complete_cuisine_by_Sangeetha 10 күн бұрын
😍
@VidyasKitchenWonders
@VidyasKitchenWonders 15 күн бұрын
Wow kaanumbol thanne kazhikkan thonnunnu adipoli adipoli
@SanjayKumar-dt3fp
@SanjayKumar-dt3fp 16 күн бұрын
വർത്തമാനം കുറച്ചു kurakku
@Complete_cuisine_by_Sangeetha
@Complete_cuisine_by_Sangeetha 16 күн бұрын
🤐
@fousyzworld2908
@fousyzworld2908 17 күн бұрын
Coconut oil pattumo
@PreethasGallery
@PreethasGallery 23 күн бұрын
Pavakka fry valare nannayittundu tto. Nalla crispy aanu
@kamalavinayan1855
@kamalavinayan1855 24 күн бұрын
👌
@aswathyps6935
@aswathyps6935 26 күн бұрын
ഞാൻ ഉണ്ടാക്കി ഉണക്ക മീൻ കൂടി ഇട്ടു.... Very tasty.... വാളൻ പുളി അല്ല കുടംപുളി use ചെയ്തു...❤
@Complete_cuisine_by_Sangeetha
@Complete_cuisine_by_Sangeetha 25 күн бұрын
😍
@sreenishamadan
@sreenishamadan 26 күн бұрын
😋
@advshijavarghese2842
@advshijavarghese2842 27 күн бұрын
Superb .....yummy ...tried it out❤
@athulputhur9565
@athulputhur9565 27 күн бұрын
മുരിങ്ങക്ക ഇല്ലാത്ത സാമ്പാറോ 🤣🤣🤣
@Complete_cuisine_by_Sangeetha
@Complete_cuisine_by_Sangeetha 25 күн бұрын
🥲
@balan1952
@balan1952 28 күн бұрын
Great 👍
@Complete_cuisine_by_Sangeetha
@Complete_cuisine_by_Sangeetha 28 күн бұрын
Thank you😍
@soniyathomas-iw9tv
@soniyathomas-iw9tv 29 күн бұрын
Going to make🥰
@PreethasGallery
@PreethasGallery 29 күн бұрын
അടിപൊളി കായക്കറി ആയിട്ടുണ്ട്‌. കണ്ടാൽ മീൻ കറി എന്നെ തോന്നുള്ളു
@VidyasKitchenWonders
@VidyasKitchenWonders Ай бұрын
Aaha kaanumbol thanne kazhikkan thonnunnu adipoli adipoli
@JameelaMajeed-oy6yd
@JameelaMajeed-oy6yd Ай бұрын
Nanum undakum
@reethapaulose5049
@reethapaulose5049 Ай бұрын
Super
@Complete_cuisine_by_Sangeetha
@Complete_cuisine_by_Sangeetha Ай бұрын
Thanks😍
@ashlyshaji199
@ashlyshaji199 Ай бұрын
@girijamanikuttan8264
@girijamanikuttan8264 Ай бұрын
🙏👍👍
@Alshifa-sidhique
@Alshifa-sidhique Ай бұрын
👌♥️♥️
@Alshifa-sidhique
@Alshifa-sidhique Ай бұрын
Super👌
@Alshifa-sidhique
@Alshifa-sidhique Ай бұрын
👍👍🥰
@PreethasGallery
@PreethasGallery Ай бұрын
Chammanthi super aanu tto. Nalla tasty aanennu ariyam
@VidyasKitchenWonders
@VidyasKitchenWonders Ай бұрын
Nalla ugran chammanthi recipe valare nannaittund theerchayaayum undaakkunnund
@raadhamenont8760
@raadhamenont8760 Ай бұрын
Chatty like this where can we get
@raadhamenont8760
@raadhamenont8760 Ай бұрын
I mean black coloured
@Complete_cuisine_by_Sangeetha
@Complete_cuisine_by_Sangeetha Ай бұрын
Hi. Where you are living?
@everythingwithammamma
@everythingwithammamma Ай бұрын
സൂപ്പർ ചമ്മന്ന്തി🎉🎉🎉🎉.❤❤❤🙏🏻🙏🏻 സമ്പ്‌സ് ക്രമ്പ് ചെയ്യക🙏🏻❤️🙏🏻🙏🏻❤️ ചയ്തു
@navanivashow6941
@navanivashow6941 Ай бұрын
Super ayitunduto
@ambikapillai7259
@ambikapillai7259 Ай бұрын
Pachakkaya tholikalayande? Ellarum kathiknondu tholi kalayum.
@Complete_cuisine_by_Sangeetha
@Complete_cuisine_by_Sangeetha Ай бұрын
നിങ്ങൾക് ഇഷ്ടമില്ലെങ്കിൽ തൊലി കളഞ്ഞോളൂ 😊 നേന്ത്രകായയുടെ തൊലി കളഞ്ഞില്ലെങ്കിലും കുഴപ്പമില്ല . നമ്മൾ നേന്ത്രകായത്തൊലിയും പയറും കൂട്ടി മെഴുക്കുപുരട്ടി ഉണ്ടാക്കാറുള്ളതാണ് .
@Darlim23
@Darlim23 Ай бұрын
My friend Wow, you shared an interesting dish.
@PreethasGallery
@PreethasGallery Ай бұрын
Healthy & tasty oats Omelette 👌😋
@sufiyooni4963
@sufiyooni4963 Ай бұрын
ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായി
@aswathyranjith7066
@aswathyranjith7066 Ай бұрын
❤❤
@lissytj3122
@lissytj3122 Ай бұрын
Super
@MustafaMustafa-z1g
@MustafaMustafa-z1g Ай бұрын
🎉🎉🎉❤ ഹെൽത്തി ചമ്മന്തി സൂപ്പർ ട്രൈ ചെയ്യും മുരിങ്ങയില വീട്ടിൽ ധാരാളമുണ്ട് മുരിങ്ങയില കൊണ്ട് പലപല വിഭവങ്ങളും വച്ചിട്ടുണ്ട് പക്ഷേ ഇതുവരെ ഇത് ട്രൈ ചെയ്തിട്ടില്ല🎉🎉🎉🎉🎉❤❤❤❤
@sulochanakunhikannanmc2102
@sulochanakunhikannanmc2102 3 күн бұрын
നല്ല റെസിപി ഇത് എന്തായാലും ട്രൈ ചെയ്യണം 🎉🎉🎉🎉❤❤❤🎉🎉
@eshusworld6110
@eshusworld6110 Ай бұрын
Sure👍🏻