Пікірлер
@Harekrishna-k5m
@Harekrishna-k5m 9 күн бұрын
❤ thanks 🙏
@libinb8028
@libinb8028 9 күн бұрын
Thalaneerirangumo
@saina6762
@saina6762 14 күн бұрын
എത്ര ദിവസം നസ്യം ചെയ്യണം
@vishnuau2084
@vishnuau2084 16 күн бұрын
It didn’t works for me
@nithyaputhussery3946
@nithyaputhussery3946 16 күн бұрын
Garbinikalk upayogikamo
@LP-mq8ly
@LP-mq8ly 19 күн бұрын
റോസ് വാട്ടറിൽ കുതിർത്ത് വെക്കാൻ പറ്റുമോ
@dr.anjanadevi.s6613
@dr.anjanadevi.s6613 14 күн бұрын
Cheyyam
@LP-mq8ly
@LP-mq8ly 19 күн бұрын
ഇതിൽ പച്ചകർപ്പൂരം ചേർക്കാമോ
@SARANGA_SREENADH
@SARANGA_SREENADH 23 күн бұрын
Nalla shampoo aan..njan use cheyythittu nalla result aan ullath...extra dryness onnum illa, very comfortable❤
@rajasreeramachandran3294
@rajasreeramachandran3294 26 күн бұрын
Very well explained dear doctor 🙏🙏👌👌👍👍
@preethipv1359
@preethipv1359 27 күн бұрын
Elam choodu vellathil kazhukiyal mathiyo face wash upayogikkano
@Chinnu.751
@Chinnu.751 28 күн бұрын
Keshyam hair oil new package ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@shamiyanoufal2147
@shamiyanoufal2147 28 күн бұрын
Kugumadi യുടേ കൂടെ vergin cocunt kudea cherkkamo
@aparnabijumon3552
@aparnabijumon3552 28 күн бұрын
Kunthalakanthi & ayyappala mix cheythu upayogikamo
@prabhakaranpputhiyottil1106
@prabhakaranpputhiyottil1106 Ай бұрын
പാരമ്പര്യ വൈദ്യൻമാരുടെ മരുന്നുകളാണ് വിശ്വസിച്ച് കഴക്കാൻ പറ്റുകയുള്ളു ഈ പറയുന്നത് പഠിച്ച് അത് പോലെ ഉപഭോക്താക്കളെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നു മരുന്നെല്ലാം വിധിപ്രകാരം നല്ലത് പക്ഷേ ഇതെല്ലാം എവിടുന്ന് കിട്ടി ചേർക്കാനാ എസൻസ് തന്നെയല്ലെ ചേർക്കുന്നത്
@prabhakaranpputhiyottil1106
@prabhakaranpputhiyottil1106 Ай бұрын
ഈ പറയുന്ന മരുന്ന് നിങ്ങൾക്ക് എവിടുന്ന് കിട്ടാനാ ഡോക്ടറെ സത്യത്തിൽ എല്ലാ മരുന്നിൻ്റെയും എസൻസ് ചേർക്കുന്നതല്ലെ എല്ലാമരുന്നുകളും ചേർക്കുന്നുണ്ടെന്ന് ഡോക്ടർക്ക് ഉറപ്പുണ്ടോ ഇതൊന്നു വാങ്ങി ഞാൻ കൾച്ചർ ചെയ്യിക്കട്ടെ പതഞ്ചലി ഉപഭോക്താക്കളെ തെറ്റി ന്ധ്രിച്ചിച്ച് അത് കോടതി കയറി ഇപ്പോൾ അറിവ് വെച്ച് സംസാരിക്കുന്ന ആയൂർ വേദ ഡോക്ടർമാരും ശ്രദ്ധിച്ചാൽ നല്ലത കാരണം ആയൂർ വേദ മരുന്ന് എല്ലാം തന്നെ മാർക്കറ്റിൽ കിട്ടുന്നില്ല വെറുതെ ഇങ്ങനെ അറിവിനെ തെറ്റിദ്ധരിപ്പിച്ച് മുന്നോട്ട് പോകുമ്പോൾ ശ്രദ്ധിക്കുക
@sureshbharath762
@sureshbharath762 Ай бұрын
informative
@Jahnvi-p6g
@Jahnvi-p6g Ай бұрын
ദിവസത്തിൽ എത്ര പ്രാവശ്യം ചെയ്യണം നസ്യം?? ഏതു നേരത്തു ചെയ്യണം നസ്യം??
@preethanc5375
@preethanc5375 Ай бұрын
ഇതു എനിക്കു ഗുണം ചെയ്തില്ല😢
@AkhilAkhil-no1gc
@AkhilAkhil-no1gc Ай бұрын
ഇ ഷാപ്പൂ സൂപ്പർ മാർകറ്റിൽ കിടുമോ?
@user-ds5xg4fx8h
@user-ds5xg4fx8h Ай бұрын
You explained very well maam🙏
@raseenafiroz2618
@raseenafiroz2618 Ай бұрын
7yrs ulla kuttikalk use cheyyamo
@underworld2770
@underworld2770 Ай бұрын
ആർക്കും മറുപടി കൊടുക്കരുത് ട്ടോ 😂😅
@UshaDevi-yd2et
@UshaDevi-yd2et Ай бұрын
Please put english subtitles
@stephyaneesh6144
@stephyaneesh6144 Ай бұрын
എല്ലാം ആയർവേദ കടയിലും കിട്ടോ?
@Three__Talkez
@Three__Talkez Ай бұрын
Ith use cheyth sunscreen use cheymo
@smithavarghese8793
@smithavarghese8793 Ай бұрын
Hi Doctor, ഈ shampoo വില്‍ sulfates ഉണ്ടല്ലൊ. എന്ത് കൊണ്ടാണു kottakkal ayurveda shampoo വില്‍ മുടിക്കു harmful ആയ sulfates ചേര്‍ത്തിരിക്കുന്നത്?
@abdulsamad766
@abdulsamad766 Ай бұрын
അയ്യപ്പാല വെളിച്ചെണ്ണ first 2weaks upayogichu ഇതിന്റെ ഇടയിൽ കേശീയം oil ഉപയോഗിക്കാമോ?
@user-cp4qh8rc8q
@user-cp4qh8rc8q Ай бұрын
Sulfate adangiyittundo?
@Aachxxxx
@Aachxxxx Ай бұрын
Dr oily skin use chymo😢
@Jahnvi-p6g
@Jahnvi-p6g Ай бұрын
നസ്യം മാത്രം ചെയ്താൽ പോരെ? മുഖത്ത് പുരട്ടേണ്ടത് നിർബന്ധമാണോ?? നസ്യം മാത്രം ചെയ്തിട്ട് മുഖത്ത് പുരട്ടുന്നത് ഒഴിവാക്കിയാൽ എന്തെങ്കിലും കുഴപ്പമോ ഗുണകുറവോ ഉണ്ടോ??
@Jahnvi-p6g
@Jahnvi-p6g Ай бұрын
കുങ്കുമാദി തൈലം മുഖത്ത് പുരട്ടി 30 മിനിറ്റ് കഴിഞ്ഞു കഴുകി കളയാം എന്ന് പറഞ്ഞല്ലോ. Soap തേച്ചു കഴുകി കളയണോ അതോ വെറും ഇളംചൂട് വെള്ളത്തിൽ soap ഉപയോഗിക്കാതെ ആണോ കഴുകി കളയേണ്ടത്??
@jagadeeswarijose3917
@jagadeeswarijose3917 Ай бұрын
Thank you so much dr. No. Onnu tharuvo
@aneesakv1924
@aneesakv1924 Ай бұрын
വേറെ ആയുർവേദ മരുന്നുകൾ കഴിക്കുമ്പോൾ നസ്യം safe ആണോ.. ഞാൻ നാളെ കണ്ണിന് ചികിത്സ ചെയ്യാൻ പോകുന്നു..
@sachussworld
@sachussworld Ай бұрын
Mam plsss give reply after delivery use akkamo
@SenthamilS-i9w
@SenthamilS-i9w Ай бұрын
Boy baby ku use panalama
@rajitharaji-xr5nz
@rajitharaji-xr5nz Ай бұрын
❤സൂപ്പർ 👍🥰
@sumeshmurali3404
@sumeshmurali3404 Ай бұрын
ഈ ക്രീം മുടി വളരുമോ?
@UnniKrishnan-fu5fu
@UnniKrishnan-fu5fu 2 ай бұрын
Good information Medom
@petsworldbyzufallal5846
@petsworldbyzufallal5846 2 ай бұрын
Milkinu pagaram curd use cheyamo
@ShahinaGafur
@ShahinaGafur 2 ай бұрын
Ith alargi ullavrkk use aakn pattumo
@cuteybabey3896
@cuteybabey3896 2 ай бұрын
മാഡം, ത്രിഫലക്ക് പകരം ത്രിഫലാദി കഴിച്ചാൽ ഇരട്ടി മധുരം ഉള്ളതുകൊണ്ട് ഷുഗർ വരാൻ ചാൻസ് ഉണ്ടോ?🙏
@krishnakichu565
@krishnakichu565 2 ай бұрын
My wife used this and got so many acnes and open pores🥲☹️
@zubairjubbi-g8d
@zubairjubbi-g8d 2 ай бұрын
Shop face yuce cheiyamo pigmentation pogumo
@zubairjubbi-g8d
@zubairjubbi-g8d 2 ай бұрын
Dr ee shop original yevide kittum
@Najeema-dj8ko
@Najeema-dj8ko 2 ай бұрын
Ithinte body wash aayitundo
@Chinnu.751
@Chinnu.751 2 ай бұрын
Can this soap be used on the face?
@Chinnu.751
@Chinnu.751 2 ай бұрын
Mam, please reply me 🙏
@UshaSanthosh-y5f
@UshaSanthosh-y5f 2 ай бұрын
Eth edu result kittiyavar onnu comment cheyane
@sulfath4192
@sulfath4192 2 ай бұрын
എന്റെ മോൾക്ക് കോട്ടക്കൽ നൽപ്പാമരാതി oil us cheyyune Vibha ഉപയോഗിക്കാമോ
@sangeetharahul8052
@sangeetharahul8052 2 ай бұрын
Very helpful 💛
@anushavp4648
@anushavp4648 2 ай бұрын
Kumkumadhi thailam ethra roopa anu