HUBBULWATANI MINALIMAN - 7.
10:54
14 жыл бұрын
HUBBULWATANI MINAL IMAN-6
10:56
14 жыл бұрын
HUBBULWATANI MINAL IMAN-5
10:56
14 жыл бұрын
HUBBULWATANI MINAL IMAN-4
10:38
14 жыл бұрын
HUBBULWATANI MINAL IMAN-3
10:37
14 жыл бұрын
HUBBULWATANI MINAL IMAN-2
10:35
14 жыл бұрын
HUBBULWATANI MINAL IMAN-1
10:34
14 жыл бұрын
communism valicheriyuga - 6.
9:12
14 жыл бұрын
communism valicheriyuga - 5
9:14
14 жыл бұрын
communism valicheriyuga - 4
9:13
14 жыл бұрын
communism valicheriyuga - 3
9:13
14 жыл бұрын
communism valicheriyuga - 2
9:13
14 жыл бұрын
communism valicheriyuga - 1
9:13
14 жыл бұрын
1921-malabar viplawam-3.
6:49
14 жыл бұрын
1921-malabar viplawam-2
6:50
14 жыл бұрын
1921-malabar viplawam-1
9:29
14 жыл бұрын
Samastha kerala jamiyyathululama 17.
8:56
Samastha kerala jamiyyathululama 16
8:58
Samastha kerala jamiyyathululama 15
8:58
Samastha kerala jamiyyathululama 14
8:58
Samastha kerala jam-iyyathul ulama 13
8:58
Пікірлер
@cmown121
@cmown121 3 ай бұрын
ബ്രിട്ടിഷ് കാർക്ക് ഷൂ നക്കി കൊടുത്ത് പിഴച്ച് ജീവിച്ച് മരിച്ച വർഗ്ഗങ്ങൾ 😂
@cmown121
@cmown121 3 ай бұрын
ഇപ്പൊ അനുഭവിക്കുന്നുണ്ടാകും 😂 ഒൺലി അല്ലാഹ്ക്ക് അറിയാം പിന്നെ അല്ലാഹ് ഉദ്ദേശിക്കുന്നവർക്കും ❤
@SaiduMuhammed-ke7td
@SaiduMuhammed-ke7td 4 ай бұрын
ഇയ്യാൾ ഇപ്പോൾ ഖബറിലാണല്ലേ ഇയ്യാള്ളുടെ അവസ്ത എന്താണെന്നു കണ്ണുള്ളവർ നോക്കി പറയട്ടെ
@SaiduMuhammed-ke7td
@SaiduMuhammed-ke7td 4 ай бұрын
ഇത്തര ലുള്ള കള്ളം പറഞ്ഞാലെ നിങ്ങൾക്ക് നിലനിൽക്കാൻ കഴികയുള്ള് എന്തിനാണ് ഈ പാവം കവുമി നെ പിഴപ്പിയ്ക്കുന്നു
@MuhammedAli-yk3eu
@MuhammedAli-yk3eu 4 ай бұрын
ആറാമിന്റെ അക്ക് തിന്ന മൊല്ലാക്കാൻ മർ എങ്ങനെ ഷെയിക് ഉണ്ടാകും തല തീരെ ഇല്ല എന്ന് ഇപ്പോൾ മനസ്സിൽ ആയി
@MuhammedAli-yk3eu
@MuhammedAli-yk3eu 4 ай бұрын
1921 ശേഷം ഉണ്ടാക്കിയത് ആണ് സമസ്ത എന്ന സംഘടന ഇയാളോട് ചരിത്രം പോയിട്ട് പഠിക്കാൻ പറ
@MuhammedAli-yk3eu
@MuhammedAli-yk3eu 4 ай бұрын
പണ്ട് കുറുക്കൻ പറഞ്ഞതാണ് കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞ്ഞത് പോലെയാണ് ഇയാൾ പറയുന്നത്
@MuhammedAli-yk3eu
@MuhammedAli-yk3eu 4 ай бұрын
അഗീകരിച്ചാൽ വെറുതെ ഇരുന്ന് തിന്നാൻ പറ്റില്ല അത് കൊണ്ടാണ്
@Zamzam-tl9lr
@Zamzam-tl9lr 5 ай бұрын
സുഹൃത്തുക്കളെ വ്യാജ ത്വരീഖത്ത് വിലസുന്നുണ്ട് ശരിയാണ്...മഹാനായ ഓസുൽ ആഹ്ലം ശൈഖ്മോഹയുദ്ധീൻ ജീലാനി (റ) പോലെ ഉള്ള അള്ളാഹു വിന്റെ ഔലിയാക്കളിൽ പ്രമുഖരായവർ അതിന്റെ ചില സൂചനനൽകിട്ടുണ്ട്...1)ഒരു ശൈഖ്യിൽ എഴുതി വിടാൻ എളുപ്പത്തിൽ ഇങ്ങനെ വിടുകയാണ്... ഹബീബുള്ളാഹി (സ)യിൽ എത്തുന്ന സിൽസില വാണം 2) ശരീഅഃത്ത് വാണം 3)തൗഹീദ്.... ഒരു മുരീദിനെ തർബിയ്യത്ത് ചെയ്യാനുള്ള കരുത്ത് അവർക്ക് ഉണ്ടാകും... ഇവിടെ താടിയെ കുറിച്ച് അവർ പറയുന്നത്... നമ്മൾ ഉസ്താദ്മാർ താടി വെച്ച് ആദമിന്റെ മക്കൾ... മുഹമ്മദ്‌ റസൂലുല്ലാഹി (സ) തങ്ങളുടെ പേര് ചൊല്ലി സ്വലാത്ത് ചൊല്ലുന്നത്... രോഗംമാറുക,ഇങ്ങനെ തുടങ്ങി ദുനിയാവിയ്യായ കാര്യം ആണ് ദുനിയാവിയായ mt ഉസ്താത് അടക്കം ഞങ്ങളെ പോലെ ഉള്ള എല്ലാം ഉസ്താദ്മാരും പഠിപ്പിച്ചു കൊടുക്കുന്നത്...mt ഉസ്താദ് ശരിക്കും അയാളെ ഒന്ന് ഫിഖ്ഹ് വെച്ച് അയാളെ ഒന്ന് കുടുക്കാം എന്നിട്ട് ആ പച്ച ഷാൾ ഒക്കെ ത്തോളിൽ ഇട്ട് മൈക് കെട്ടി അണികൾക്കിടയിൽ ഒന്ന് സംസാരിക്കാം എന്നൊക്കെ മനസ്സിൽ ആക്കി വന്നത് ആണ്... പക്ഷെ അയാൾ ബുദ്ധിക്ക് കളിച്ചു mt ഉസ്താദ് അവരുടെ വഴിയെ അന്നെഷിച്ചു ഇതിന്റെ സത്യം ഇന്ക് അറിയണം എന്ന ഉദ്ദേശം വെച്ച് അല്ല...ഖിത്താബു കൊണ്ട് പോയി ഒരു ശൈഖ്നെ അളക്കാൻ കഴിയില്ല...ഈ ഒരു വിഷയം ഞങ്ങൾ ഉസ്താദ്മാർക്ക് പറഞ്ഞാൽ മനസ്സിൽ ആവുകയില്ല... ഇപ്പോൾ ഞങ്ങളുടെ അടുത്ത് ആണ് ത്രിപനച്ചി ഉസ്താദ് മഹാന്റെ മഖ്‌ബറ.. ഉസ്താദിന്റെ ഉറൂസിൽ പൈസ വാങ്ങാൻ ഉസ്താദ് വന്നിനു അതാഎതു പ്രസങ്ങിക്കാൻ...അവിടെ ഉസ്താദ് ഈ വീഡിയോയിൽ പരാമർശിച്ച ആൾ അവരുടെ മുരീദ് മാർക്... അൻഫാസിയായ ദിഖ്‌റുകൾ കൊടുക്കാരുണ്ടായിരുന്നു... അവർ കൊടുത്തഅതെ ദിഖ്‌ർ ഉസ്താദ് പ്രഭാഷണത്തിന്റെ ഇടയിൽ ജനങ്ങളോട് പറഞ്ഞു കൊടുത്തു...ഇവിടെ ഉസ്താദ് ഞാൻ ഉസ്താദിനെ കണ്ടാൽ ചോദിച്ചു മനസ്സിൽ ആകേണ്ടത്... ഒരു സുന്നിയായ ഒരു വെക്തി പ്രാ യ പൂർത്തി ആയാൽ അവനു ശൈഖ് വാജിബാണ്... എങ്ങനെ ഒരു ശൈഖ് നെ തിരിച്ചറിയും.... ഏതു ശൈഖ്നെ പിടിക്കണം...
@Zamzam-tl9lr
@Zamzam-tl9lr 5 ай бұрын
പൊന്നാര ഉസ്താദ്... ഞങ്ങൾ മുതഅല്ലിമീങ്ങളെ പരിഹസിപ്പിക്കരുത്... എന്റെ കമെന്റ് ഉസ്താദ് പറയുന്ന എല്ലാ ക്ലിപ്പിലും ഉണ്ടാകും... ഇവിടെ ശരീഅഃത്തിന്റെ ഈമാൻ ത്വരീഖത്തിന്റെ ഈമാൻ... ആ വയിക്ക് അയാൾ നിങ്ങളെ ബുദ്ധിപൂർവ്വം എത്തിച്ചത് ആണ് ഉറപ്പ്... ഇവിടെ ആദ്യം ഉസ്താദ് മനസ്സിലാക്കണ്ടത്..ഈമാൻ കാര്യം ആർ... എന്റെ മക്കൾക്ക് ഞാൻ അത് മദ്രസകളിൽ ശരിക്കും പഠിപ്പിച്ചു കൊടുക്കാറുണ്ട് ഇരിക്കട്ടെ... ഈമാൻ എന്നത് ഉസ്താദ് എവിടെ യാണ് അനുഭവിച്ചു അറിഞ്ഞത്... എങ്ങനെ യാണ് ഈമാൻ അറിയുക ഞാൻ ഒരു ചെറിയ മുതഅ ല്ലിം ആണ് നാടൻമാർക്ക് അറിയാൻ വേണ്ടി ആണ് സന്തോഷം കൊണ്ട് ആണ് ഇവിടെ ഉസ്താത് പറയുന്നതിൽ പോരായിമ ഞാൻ എഴുതി വിടുന്നത്... ഉസ്താദ് വിചാരിച്ചത് പോലെ അല്ല അയാൾ ബുദ്ധിമാൻ ആണ് നിങ്ങളുടെ സംസാരത്തിൽ ഖൽബ് തെളിഞ്ഞ പാവപ്പെട്ട ആളുകൾ ആരെങ്കിലും ഉണ്ടാകും അവർ നിങ്ങൾ മൈക് കെട്ടി ജനങ്ങളുടെ ഇടയിൽ സംസാരിക്കും എന്ന് അയാൾ ഊഹിച്ചിരിക്കും... കാര്യം നൂഹ് നബി (അ) 950 വർഷം ദഅവത്ത് ചെയ്തു തുച്ചം ആളുകൾ ആണ് അവരിൽ വിശോസിച്ചത്... പൊതു നാടൻ ആളുകൾ മനസ്സിൽ ആകാൻ വേണ്ടിയാണ് ഇങ്ങനെ ഞാൻ എഴുതി പറയുന്നത്...അതിനു ഉക്റവിയായ പണ്ഡിതൻ മാരുടെ പോലെ കണ്ണിയത്ത് ഉസ്താദ്, ശംസുൽ ഉലമയെ പോലെ ഹലാൽ ആയതു ഭക്ഷിക്കണം...ഔലിയാക്കൾ തീയ്യ് ആണ്... പല കോലത്തിൽ വട്ടം ക്കറക്കും... അവർ ഒന്നും അറിയാത്തത് പോലെ അഭിനയിക്കും... മുൻ കഴിഞ്ഞു പോയ മഹത്തായ മാഷായിഖന്മാരെ ഉസ്താദ്മാർ എതിർത്തത് ചരിത്രത്തിൽ കാണാൻ കഴിയും... ഉസ്താദ് മാരെ പോലെ ആയിരിക്കില്ല ഔലി യാക്കൾ... തലപ്പാവ് ഉണ്ടാകില്ല.. തൊപ്പിദ്ധരിക്കും എന്റെ ഉസ്താദ് കന്യാല മൗല യുടെ മുരീദ് ആണ്... മഷായിഖന്മാർ തമ്മിൽ നല്ല ബന്ധം ഉണ്ടാകും... ഉസ്താദ് മാർ അങ്ങനെ അല്ല അണികൾ മനസ്സിലാക്കാൻ വേണ്ടി ആണ് ഇങ്ങനെ പറയുന്നത്... ഉസ്താദ് മാർ ap ek യെ പറയും അവർ തിരിച്ചും പറയും... ഈബത്ത്‌ നമീമത്ത് ആയി അണികൾ തമ്മിൽ തല്ലും പള്ളിപൂട്ടും...എന്നിട്ട് ഈ പക ഉള്ളിൽ വെച്ച്കൊണ്ട് ആണ് ഈമാൻ പഠിപ്പിക്കുന്നത്... അപ്പോൾ എന്നെ പോലെ ഉള്ള ഉസ്താദ്മാർ ഈമാൻ അറിയാതെ ഈമാൻ കാര്യം പറഞ്ഞു കൊടുക്കുന്നു... ഈ ഒരു ഫന്ന് ഇവിടെ പടിപ്പിച്ചിരുന്നു അള്ളാഹുവിന്റെ ഔലിയാക്കൾ... ഇത് കേരളത്തിൽ മാത്രം ഉള്ളു ഉസ്താദ് മാരുടെ അതികാര ഖിബർ മത്സരം... ചില സ്ഥലത്ത് പോയി അവിടെ ഉള്ള ഉസ്താദ് മാരുടെ ശൈലിനോക്കി... ജമാഅത് നിസ്കാരം കഴിഞ്ഞാൽ അഹിന്ദവരായ അമ്മച്ചി മാർ വെള്ളം മന്ത്രിച്ചു സന്തോഷത്തോടെ തിരിച്ചു പോവും പൈസ കൊടുത്താൽ വാങ്ങൂല ഒരു പേടിയാണ് അവർക്ക്..ആ സ്ഥലം പറയില്ല അവിടെ താടി വെച്ച ആദം നബിയെ പോലെ ഇബ്‌ലീസ് പോയി ഫിത്‌ന ഉണ്ടാക്കും... ചുരുക്കി പറഞ്ഞാൽ ശരീഅഃത്തിന്റെ ഈമാൻ അതായതു ഇന്ക് മനസ്സിൽ ആയതു ആർ ഈമാൻ കാര്യം ശരിക്കും അനുഭവിച്ചു അറിയുന്നത് തന്നെ യാണ് ത്വരീഖത്തിന്റെ ഈമാൻ... ആരെങ്കിലും ശൈഖ് ഉള്ളവർ ഉണ്ടങ്കിൽ തിരുത്തിതരണം... ഞങ്ങൾ ഉസ്താദ്മാർക്ക് ഖുർആൻ പറയുന്നത് പോലെ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധം ഉണ്ട് എന്ന് പറയുമ്പോൾ എന്താണ് ആ ച്ചിന്ത എന്ന് അറിയില്ല.. ചിന്തിചാൽ കിട്ടുന്ന ദൃഷ്ടന്ധം എന്താണ് അതും ഞങ്ങൾക്ക് അറിഞ്ഞു കൂടാ...ഈ മഹ്രിഫത്ത് അങ്ങനെ എല്ലാവരുഡെ ഇടയിലും ഔലിയാക്കൾ പറയില്ല...കാര്യം ഞങ്ങൾ ഉസ്താദ് മാർ കരുതിയതു ഖിട്ടാബ്‌ ഓതി പഠിച്ചു കിട്ടുന്ന അറിവ് ആണ് എന്നാണ് അല്ല... പിന്നെ ഒരു പള്ളി ഖടീബ് ഉസ്താദ് ഈ ശൈഖിനെ കാണാൻ ചന്നപ്പോൾ ആദം നബിയുടെ താടിയെ കുറിച്ച് ചോദിച്ചത്.. ഉസ്താതെ... നമ്മളെ പോലെ ഉള്ള ആളുകൾ ത്വരീഖത്ത് സ്വീകരിക്കില്ല... എന്നാലോ നമ്മുടെ മനസ്സിൽ അള്ളാഹു വിലെക്ക് അടുത്തത് പോലെ ആദം നബി ആണ് നമ്മൾ ഉസ്താദ് മാർ എന്ന് മനസ്സിൽ കരുതുന്നവർ ആണ് നമ്മൾ... അതാണ് അവർ ആ ഉസ്താദി നോട്‌ ചോദിച്ചത്... നാടൻ മാർ മനസ്സിൽ ആക്കണം... നാളെ നരകത്തിൽ കുറെ പണ്ഡിതൻമാർ ഉണ്ടാകും ...ഉസ്താദ് മാരുടെ പരിഹാസം കൊണ്ട് മാത്രം ആണ് മുറബ്ബികളെ കണ്ടു കിട്ടാത്തത്... ശാഫീ ഇമാം സ്വലാത്ത് ചെല്ലാൻ പറഞ്ഞിട്ടുണ്ട് ശൈഖിനെ കിട്ടാത്തവർ സ്വലാത്ത് ചൊല്ലുക എന്ന് അപ്പോൾ കാമിലായ ഒരു മുറബ്ബിയെ കിട്ടും.,. ശാഫീ ഇമാമിന്ക്ക് ശൈഖ് ഉണ്ടായിരുന്നു...കരഞ്ഞു കൊണ്ട് ദുആ ചെയ്യ് പ്രസ്ഥാനം ദുനിയാവിൽ അല്ലെ.. നമുക്ക് ആഖിരം നോക്കാം... ആലുവ ത്വരീഖത്ത് അതിൽ കുറെ പണ്ഡിതൻ ഉണ്ട് എന്നാണ് എന്റെ അറിവ്...
@Zamzam-tl9lr
@Zamzam-tl9lr 5 ай бұрын
പ്രിയമുള്ള സുഹൃത്തുക്കളെ നാനും ചെറിയ മുതഅല്ലിം ആണ്... ത്വരീഖത്ത് ചർച്ച ചെയ്യുന്നത് ഇങ്ങനെ അല്ല... ശ്രദ്ധിക്കുക... അള്ളാഹുവിന്റെ ഔലിയാക്കൾ പലരീതിയിൽ സംസാരിക്കും... മുമ്പിൽ വന്നു നിൽക്കുന്ന ആൾ അവരിൽ അറിവുകൾ കൊണ്ട്... അള്ളാഹു വിലെക്ക് അടുക്കുന്നത് എങ്ങനെ? എന്ന അറിവ് അവരിൽ ഇല്ലങ്കിൽ... അതായതു ഉസ്താദ്മാർ ശരീഅഃത്തിന്റെ പണ്ഡിതൻ ആയിരിക്കും ഖൽബിൽ അറിവുണ്ട് എന്ന രീതിയിൽ ഖിബർ ഉണ്ടങ്കിൽ അവർ അറിയും... ഫിഖ്ഹ് അറിയും.. എല്ലാ മസാല യും ഒക്കെ അറിയും ഖൽബിൽ അള്ളാഹു ഉണ്ടാകൂല... ഇപ്പോഴത്തെ സാഹചര്യത്തിൽ വഫാത്തായി പോയ ഏതു ഒരു മുറബ്ബിയായ ശൈഖ് ഇപ്പോൾ ഉണ്ടങ്കിൽ പോലും എന്റെ ഉസ്താദിന്റെ പോലെ ഉള്ള പണ്ഡിതൻമാർ അതിൽ ഉള്ള തെറ്റുകൾ ചൂണ്ടി കാട്ടാൻ മുന്നോട്ട് പോവും... ഇനി ബഹുമാനപെട്ട ഉസ്താദ് ഒരു ശൈഖ്നെ തുടരാൻ ആണ് പോവുന്നത് എങ്കിൽ... ആ ശൈഖിന്റെ ത്വരീഖത്ത് എന്താണ് അതാണ് ചോദിച്ചു മനസ്സിലാക്കെണ്ടത്... സൂഫികൾ ഒരിക്കലും ഉസ്താദ് ആയി അല്ല ഇരിക്കുക... ഖിത്താബ് ഓതി പഠിച്ചിട്ട് ശൈഖ് ആവില്ല... ശൈഖ്നാ ആവും... അള്ളാഹുവിനെ അറിയാൻ ഉള്ള... ഇൽമ് ന്നൂർ അത് അള്ളാഹു എല്ലാവർക്കും ഇട്ടു കൊടുക്കില്ല...ചുരുക്കി പറഞ്ഞാൽ തർക്കിക്കാൻ വരുന്നവരോട് സൂഫികൾ അതിനു അതിനു അനുശരിച്ചു പണ്ഡിതൻമാരെ പോട്ടം കളിപ്പിക്കും... ഇനി ഇവിടെ പരാമർശിച്ച ആ വെക്തിയിൽ നിന്ന് അവരുടെ വഴി സ്വീകരിക്കൽ ആണ് ലക്ഷ്യം എങ്കിൽ.. അതിനു അനുശരിച്ചു അവർ തസ്വവവുഫ് സംസാരിക്കും... അങ്ങനെയാണ് മാഷായിഖന്മാരുടെ രീതി..ഒരു ശൈഖ് കൂടുതൽ ഖുർആൻ അർത്ഥം വെച്ച് ആവുന്നത് അല്ല... ഞാൻ ഒരു തുറന്ന skssf ന്റെആൾ തന്നെ യാണ്.. സുപ്രഭാതം പത്ര ഏജന്റക്കൂടി ആണ്...കുറെ പഠിച്ചു മഹാന്മാരെ ഇഷ്ടപെടുന്ന വെക്തി യാണ്... ഒരു സുന്നിയായ വെക്തിക്ക് ശൈഖ് നിർബന്ധമാണ്... അത് ap യോ? Ek യോ? അല്ല തീരുമാനിക്കുക... ഒരു ശൈഖിനെ പിൻതുടർന്നാൽ നിങ്ങളിൽ ഉള്ള അനുഭവം ആണ് നിങ്ങളെ എക്വീൻ ആകുക... അത് കരാമത്ത് ആയിരിക്കില്ല... അവരുടെ ത്തർബിയ്യത്തിന്റെ കരുത്ത് ആണ്... ഞങ്ങളെ പോലെ ഉള്ള ഉസ്താദ് മാർ പലതും പറയും... ശാഫീ ഇമാമിനിക്ക് ശൈഖ് ഉണ്ട്... ഉമർഖളിക് ശൈഖ് ഉണ്ട്... നിങ്ങൾ ചിരിക്കുന്നതിന് മുൻപ് ദുആ വസീല ചെയ്യുക ഉസ്താദ് പറയുന്നത് പോലെ മാഷായിഖന്മാർ എന്നും എതിർക്ക പെടും...ഒരു കൂട്ടം പണ്ഡിതൻനരകത്തിൽ തന്നെയാണ്... ത്വരീഖത്തിനെ എതിർക്ക പെടരുത്... അള്ളാഹു എനിക്കും നിങ്ങൾക്കും ഒരു മുറബ്ബിയെ കാണിച്ചു തരട്ടെ... ആമീൻ... ഹലാലായ ഭക്ഷണം കഴിക്കുക.. ചിലവയിക്കുക... സിന ചെയ്തിട്ടുണ്ടങ്കിൽ തൗചെയ്യുക... എർവാടി മമ്പുറം അജ്മീർ ഇവിടെ ഒക്കെ പോയി അവർ ജീവിച്ച വഴി കാണിച്ചു തരാൻ ദുആ ചെയ്യുക... അത് മാത്രം ചോദിക്കുക... ഇന്ഷാ അള്ളാഹു... കാണിച്ചു തരും
@binurajs
@binurajs 5 ай бұрын
There was no east indian company that time it was british crown
@MuhammadthoufeekS
@MuhammadthoufeekS 6 ай бұрын
Ponamalayum ponamalayude shishyanmarum kallanmaranu
@muhammeduvaise6358
@muhammeduvaise6358 6 ай бұрын
Next part unto
@muhammeduvaise6358
@muhammeduvaise6358 6 ай бұрын
Moula🤲🤲🤲🤲
@yellowkiran8881
@yellowkiran8881 8 ай бұрын
1921 malabal viplavamo??? It's basically hindu genocide.... The hell how do u twist the history!!!!
@ShibuShinaf
@ShibuShinaf 11 ай бұрын
Poda👊
@sidhinbacker8110
@sidhinbacker8110 Жыл бұрын
ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദ് റസൂലുല്ലാഹ് എന്ന കലിമ ചൊല്ലി പുഞ്ചിരിച്ചു മരിക്കണോ അതിന് ഖുത്ബയസ്സമാന്റെ ഏതെങ്കിലും ഒരു ഖലീഫയെ മുറുകെ പിടിച്ചാൽ സാധിക്കും മറ്റൊന്നും ഞങ്ങൾക്ക് പറയാനില്ല ചെയ്യാനുമില്ല
@MuhammadAli-ez8sm
@MuhammadAli-ez8sm Жыл бұрын
Pookotorine enth gandanam 😂😂😂
@MuhammadAli-ez8sm
@MuhammadAli-ez8sm Жыл бұрын
Vellatha jathi
@sajeeshunairthathu1988
@sajeeshunairthathu1988 Жыл бұрын
നിനക്ക് തെറ്റി.. ആ വാഗൻ. Msm1711 ആയിരുന്നു. അതുകണ്ടു.. ലഹളക്കാർ ഒതുങ്ങി..
@Jafarijaz
@Jafarijaz Жыл бұрын
ആലുവയിലെ മഹാനായ എന്റെ ശൈഖ് യൂസുഫ് സുൽത്താൻ ആരാണെന്ന് ഇന്ഷാ അല്ലാഹ് നാളെ അല്ലാഹു നിങ്ങൾക്ക് വെളിപ്പെടുത്തും. അന്ന് നിങ്ങൾ വിരൽ കടിക്കും. ഈ പ്രസംഗിക്കുന്ന മൈരനെ പോലെ ഉള്ള ഇബ്‌ലീസുകൾക്ക് അള്ളാഹു കാത്തു വെച്ച ശിക്ഷയും ഈ സമൂഹത്തിനു മുന്നിൽ വെളിപ്പെടുത്തപ്പെടും. അന്നേരം ആർക്കും തൗബക്ക്‌ ഒരവസരം ഉണ്ടാകില്ല. ഇന്ഷാ അല്ലാഹ്
@ameenvlog4572
@ameenvlog4572 Жыл бұрын
താനാരാ. 👹
@SR.623
@SR.623 Жыл бұрын
Podeyy. Satyam ellavarkum manasilayi
@chaverpadas6389
@chaverpadas6389 Жыл бұрын
മുസ്ലിമും മുമിനും ഒന്നാണോ? പോടോ മണ്ടാ അതിൽ തന്നെ അഭിപ്രായം എന്നല്ലേ പറയുന്നേ അറിയില്ലെങ്കിൽ മിണ്ടരുത്
@chaverpadas6389
@chaverpadas6389 Жыл бұрын
തരീഖത്ത് ഇല്ലാണ്ട് മരിച്ച സമസ്ത ഒന്നും mumin അല്ല
@Barja-yv6pp
@Barja-yv6pp Жыл бұрын
ഒന്ന് പോടാ ഷൈത്താനെ
@chaverpadas6389
@chaverpadas6389 Жыл бұрын
@@Barja-yv6pp edo 4madhabinde imamukalkum shaikh undayirunnu shafi imaminte shaikh cherupp kuthi ayirunnu pinne ith njn paranjathalla shaithanenn vilikkan muhyudeen shaikh paranjittund vekam oru murabbiye kandethan shramikk
@chaverpadas6389
@chaverpadas6389 Жыл бұрын
@@Barja-yv6pp പിന്നെ സമസ്ത ആരാ ഉണ്ടാക്കിയത് എന്തിനാ എന്നൊക്കെ പഠിച്ചാൽ തിരിയും ഇവിടെ കേരളത്തിൽ കുറച്ചു ഷൈഖന്മാരും മുരീദാക്കലും ഉണ്ടായിരുന്നു ശൈഖിന്റെ തീരുമാനത്തിന് ആരും എതിർ നിക്കൂല ഇത് ബ്രിട്ടീഷ്‌ കാർക്ക് തിരിച്ചടി ആയി ഒരു വലിയ സമൂഹം ഒരാൾ പറഞ്ഞത് കേട്ട് നികുതി ഒന്നും നൽകാതെ വന്നപ്പോ അവർ ഫിഖ്ഹ് പഠിപ്പിക്കുന്ന ഓതുപ്പള്ളി ഉസ്താദ് മാരുടെ സംഘടന ഉണ്ടാക്കി സമസ്ത യുടെ ആദ്യകാല നിബന്ധനകൾ വായിച്ചാൽ അറിയാം അതിൽ കോൺഗ്രസ്‌ കാർക് പ്രവേശനം ഇല്ല പിന്നെ നമ്മളെ ഭരിക്കുന്നവർ ക്ക് എതിരെ നിൽക്കുന്നവർ രാജ്യ ദ്രോഹി അണെന്ന് പറഞ്ഞു അവർക്കെതിരെ നിന്ന മമ്പുറം തങ്ങൾ അടക്കം അവർ രാജ്യദ്രോഹികൾ ആക്കി സമസ്തേടെ സ്ഥാപകൻ ബ്രിട്ടീഷ് കാരുടെ ഖാൻ ബഹ്‌ടൂർ പട്ടം കിട്ടിട്ടുണ്ട് ഗൂഗിൾ ചെയ്തു നോക്കു
@Barja-yv6pp
@Barja-yv6pp Жыл бұрын
@@chaverpadas6389 തരീക്ആത് ആളുകളെ പിടിച്ചു നിർത്താൻ വിളമ്പുന്ന കഥ
@chaverpadas6389
@chaverpadas6389 Жыл бұрын
@@Barja-yv6pp ayikotte samastha bakthan ayal rakshappedumenn thonnunnundo
@chaverpadas6389
@chaverpadas6389 Жыл бұрын
ശൈഖ് ജീലാനി (r)13 ശൈഖിനെ പിൻപറ്റിയിട്ടുണ്ട് അപ്പോൾ തന്നെ മനസിലായില്ലേ ഒന്നേ ഉള്ളു mumin ആവാനുള്ള വഴി
@XxneonxX_2
@XxneonxX_2 Жыл бұрын
കുർആൻ ഹദീസ് ഗ്രന്ഥങ്ങളുടെ മലയാളം പരിഭാഷ കൽ വായിച്ച് യഥാര്ത ഇസ്ലാമിനെ കുറിച്ച് അറിയാൻ ശ്രമിക്കുക musliakkanmaarude പാതിരാ വയലുകൾ അന്ധവിശ്വാസങ്ങൾ നിറഞ്ഞ താണ് മാക്കത്തും മദീന ത്തും ജാര മൂടുന്നി ല്ല maalamoullodhilla ക്കുത്ത്ബി യത്തില്ല കാരണം ഇതൊക്കെ ശിർക്ക് ആണെന്ന് അവിടുത്തെ പണ്ഡിതന്മാർ ക്കരിയാം , കിയാമം നാൾ വരെ ഈമാൻ നഷ്ടപ്പെടാത്ത സ്ഥലങ്ങളാണ് ഇവിടെ എല്ലാം
@arshadbabu786
@arshadbabu786 Жыл бұрын
Khabaril samastha thanna certificate mathyavum lle
@arshadbabu786
@arshadbabu786 Жыл бұрын
Samasthayaaan usthade etavum vallya pishaaaaj Ella kaaalathum ningal ethirthittund uhraviyaya ulamakale....baaaki ullvar ellam ingale thaaaze nikanam enn paranjal ath nadakula..sorry
@qwryu
@qwryu Жыл бұрын
Ap.k😒😒😒😒😒😒🤣🤣🤣
@mujeebrahman1959
@mujeebrahman1959 Жыл бұрын
شكرا
@anuraga_channel
@anuraga_channel Жыл бұрын
Samastha zindabaad
@anuraga_channel
@anuraga_channel Жыл бұрын
Samastha zindabad
@kabeermankunnu1020
@kabeermankunnu1020 Жыл бұрын
/
@miscellaneous111
@miscellaneous111 Жыл бұрын
നല്ല സ്‌ഫുടതയുള്ള സംസാരം...അല്ലാഹു ജന്നാത്തിൽ ഒരുമിപ്പിക്കട്ടെ
@muhammedmusthafapsmuhammed9234
@muhammedmusthafapsmuhammed9234 Жыл бұрын
കണ്ണിയത് ഉസ്താദ്‌ ന്റെ മകൻ എന്നിട്ട് ap ന്റെ കൂടെ ബാഫഖി തങ്ങളുടെ മകനും ap ന്റെ കൂടെ നോളേജ് city ക്ക് 5send പോലുമില്ലാന്ന് പറഞ്ഞ ടീമാണ് ഇത്‌ 🤣🤣🤣
@PM-rx5fo
@PM-rx5fo Жыл бұрын
Hasan pirandan iblees
@lp3198
@lp3198 Жыл бұрын
Allahu akbar
@maimoonamaimoona3782
@maimoonamaimoona3782 Жыл бұрын
Poy adakka polikk peroodaaaa
@sanghidufigoh114
@sanghidufigoh114 Жыл бұрын
Mt Patti beejam kudiyan
@sanghidufigoh114
@sanghidufigoh114 Жыл бұрын
Mt Patti swarna kalla kkadathukaaran
@abuamin4209
@abuamin4209 2 жыл бұрын
ശെരിയായ പണ്ഡിതൻ 👍🏻
@abidrahman7203
@abidrahman7203 2 жыл бұрын
ഇനി വീണ്ടും ഒരു സ്വാതന്ത്ര്യ സമരം ചെയേണ്ടി വരും അത് ബ്രിടീഷുകാരോടല്ല പകരം അവരെ കാളും നീചരും കാട്ടാളൻ മാരായ ഇന്നത്തെ ഭരണകൂടത്തിന്റെ ചക്രം കറക്കുന്ന നാരദാന്മ്മാരോടായിരിക്കും BAN RSS 💪💪💪💪💪💪💪
@divyanshdubey9718
@divyanshdubey9718 2 жыл бұрын
Muslims slaughter hindus in mopala and blind people are thanking them Kerala becoming like kashmir
@hassainarck760
@hassainarck760 2 жыл бұрын
വഴുകിയാണൻകിലുഠ ഈകള്ളന്മാരരെതിരിഛറിഞ്ഞതിൽവളരേ സന്തോഷം.. ഇനിയും വ്യാജ ൻമാർവിലസുന്നുണ്ട്
@musafirmalabari6814
@musafirmalabari6814 2 жыл бұрын
ന്റെ ശൈഖുന
@mashoodkkkarbala3739
@mashoodkkkarbala3739 2 жыл бұрын
ബഹുമാനപ്പെട്ട സമസ്ത, ബഹുമാനപ്പെട്ട ഷെയ്ഖ്, ഈ പ്രസ്ഥാനം ശരിയല്ല, ആ ത്വരീഖത് തെറ്റാണ്. എന്നൊക്കെ പറയുമ്പോൾ അതിന്റെ ഒക്കെ പേര് എന്താണെന്നു പറയാതെ മറ്റുള്ളവർക്ക് എങ്ങനെ മനസ്സിലാകും..
@LittleTravels
@LittleTravels Жыл бұрын
Title nok
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
Sthiravasayogyamallaatha bhumiyalle thirichupovanvendi vannavaralle ....
@aashiaashif8436
@aashiaashif8436 2 жыл бұрын
❤️❤️❤️❤️❤️💞💞💞