Пікірлер
@Lettsbreakupp
@Lettsbreakupp 2 күн бұрын
Veraity bro, 👍🏼
@shakhirasharaf8299
@shakhirasharaf8299 2 күн бұрын
ഇരുപത്തി ഒന്ന് മിനിറ്റ് ദൈര്ഘ്യമുള്ള ഈ എഡിറ്റ്‌ ചെയ്ത വീഡിയോ ചെയ്യാൻ മിനിമം അരദിവസം എടുത്ത് കാണും. ആ അരദിവസം ചിലവഴിച്ചത് ഫോണിൽ അല്ല എന്ന് വിശ്വസിക്കുന്നു. 😂😂😂
@SmilyGuys-mf7fo
@SmilyGuys-mf7fo 2 күн бұрын
👍😅
@sidharthpp8797
@sidharthpp8797 2 күн бұрын
ഒറ്റയ്ക്ക് ജീവിക്കാൻ മടുപ്പിലെ frds okke എവിടെ alone life aano
@SmilyGuys-mf7fo
@SmilyGuys-mf7fo 2 күн бұрын
Friends okke und 😁
@kt7kt746
@kt7kt746 3 күн бұрын
നിങ്ങൾ ഏത് എക്സാമിനാണ് പഠിക്കുന്നത് ❓
@SmilyGuys-mf7fo
@SmilyGuys-mf7fo 3 күн бұрын
10 th level Ldc, lgs,..
@kt7kt746
@kt7kt746 3 күн бұрын
@@SmilyGuys-mf7fo mlpm ആണോ ❓
@muhammedrashid354
@muhammedrashid354 3 күн бұрын
👍
@SmilyGuys-mf7fo
@SmilyGuys-mf7fo 3 күн бұрын
6:27 പേടിച്ചതല്ല, അഭിനയിച്ചതാണ് 😅
@ShanjanRaj-vq6sj
@ShanjanRaj-vq6sj 2 күн бұрын
പേടിച്ചതാണ്, നീ വിഡിയോയിൽ പറഞ്ഞ സത്യം സത്യമാണ് 👍🏼
@Skvlogxz
@Skvlogxz 4 күн бұрын
PSC നന്നായി പഠിക്കുന്നവർക്ക് മാത്രം ഉള്ളതാണ് ആവറേജ്, പകുതി പടിക്കുന്നവരെ PSC ക്ക് വേണ്ട
@jishnujp4318
@jishnujp4318 5 күн бұрын
Bro adhyam oru thavana vayikkuano cheyyuka? Allel vayichath thanne veendum veendum vayikkumo?
@SmilyGuys-mf7fo
@SmilyGuys-mf7fo 5 күн бұрын
ഒരു തവണ നന്നായി പഠിക്കും, പിന്നെ, കുറച്ചു സമയം കഴിഞ്ഞും അടുത്ത ദിവസവും, next week, after 2 weeks, എന്നിങ്ങനെ റിവിഷൻ ചെയ്യും
@jishnujp4318
@jishnujp4318 5 күн бұрын
@@SmilyGuys-mf7fo ok bro🥰
@shadowspeaks.6652
@shadowspeaks.6652 5 күн бұрын
Bro this is Life... ഒരു പരിധി കഴിഞ്ഞാൽ നമ്മുക്ക് നമ്മളെ കാണു..നമ്മൾ നമ്മുടെ കാര്യം നോക്കുക...നമ്മൾ നമ്മളെയും മറ്റുള്ളവരെയും ഉപദ്രവിക്കാതെ ജീവിക്കുക.. ജീവിക്കുക ആസ്വദിക്കുക...be yourself... ഒരു curiosity എപ്പോഴും ജീവിതത്തിനോടും , ലോകത്തിനൊടും ,പ്രകൃതിയോടും ഉണ്ടായിരിക്കണം എങ്കിൽ ജീവിതം സുന്ദരമാകും... ഒരിക്കലും ഒരു വ്യക്തിയിൽ അധിഷ്ഠിതമായി ജീവിക്കരുത് അത് പ്രത്യേകം ശ്രദ്ധിക്കണം.. നമ്മുടെ ജീവിതം നമ്മുടേത് ആണെന്നുള്ള ബോധം നമുക്കുണ്ടായിരിക്കണം...this is my ideology about life...
@kt7kt746
@kt7kt746 5 күн бұрын
ഇത് നീ അല്ല ഞാനാണ് 😂😂😂
@Akshay-hz9ku
@Akshay-hz9ku 6 күн бұрын
100% ഞാൻ തന്നെ
@nipinn3271
@nipinn3271 6 күн бұрын
Nammalkku samvaranam illa athu kondu thannay a vazhikku poyittum illa.
@gokulnandakumar9709
@gokulnandakumar9709 6 күн бұрын
Bro ur from? Enikum athikam friends onulla ❤ psc prepare cheyyanu from palakkad
@SmilyGuys-mf7fo
@SmilyGuys-mf7fo 6 күн бұрын
Malappuram
@ardras4518
@ardras4518 7 күн бұрын
Entem ithoke thanne 123 sheriya
@akhileshputhu
@akhileshputhu 7 күн бұрын
SI കൃഷ്ണൻ നായർ.... സേട്ടാ അനിയാ
@Ayiraniyil
@Ayiraniyil 8 күн бұрын
പ്രതീക്ഷ.... Student 👍👍
@anjukk332
@anjukk332 8 күн бұрын
Next week aakanda .. ipo thana padichoo..ee thiricharivu aanu .. ningale nale nalla jolil keran help cheyan povunnea... all the best... 😂
@shamsaks7998
@shamsaks7998 9 күн бұрын
Reason 3 kettitu chiri vannu. Ninaku athra prashnam anenkil ne padipist kal ulla coaching centre il poyi padikku. Ooobi thetty nadakunnavanmarude oppam nadannal nammalum angane nadakkum. Evide psc vacancy polum illa, chumma life kalayalle
@aneeshklm285
@aneeshklm285 9 күн бұрын
പോരായ്മകൾ തിരിച്ചറിയുന്നതാണ് ഏറ്റവും വലിയ വിജയം. പഠനത്തിൽ എന്ത് മാറ്റം വരുത്തണമെന്ന് ആരും പറഞ്ഞ് തരണ്ടല്ലോ. ഏതെങ്കിലും ഒരു topic തുടർച്ചയായി പഠിക്കാതെ, കുറച്ച് topic കൾ select ചെയ്ത് കുറേശ പഠിച്ച് കേറ്. എന്നിട്ട് ബ്രോയുടെ പഠന പുരോഗതി share ചെയ്യ്, ഒരേ ലക്ഷ്യമുള്ള കുറേ കൂട്ടുകാരെ കിട്ടും... all the best
@reshmi.684
@reshmi.684 9 күн бұрын
Coaching centeril allenkil online athumallenkil oru psc group il join cheyth padikk padikk padikk🎉🎉❤❤
@nithinbabu637
@nithinbabu637 9 күн бұрын
പണം ഉള്ള അച്ഛന്റെയും അമ്മയുടെയും മക്കൾ സുഖമായി ജീവിക്കുന്നു സാമ്പത്തികം ഇല്ലാത്ത അച്ഛന്റെയും അമ്മയുടെയും മക്കൾ വിഷമിച്ചു ജീവിക്കുന്നു
@navaskaichery4528
@navaskaichery4528 9 күн бұрын
എന്റെ നാട്ടില് വലിയൊരു ശതമാനം ചെറുപ്പക്കാരും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മുഴുകി വൈകുന്നേരം ടൗണിലൊക്കെ വന്നുള്ള കുറച്ച് നേരമുള്ള ഇരുത്തവും സംസാരം പോലും ഇല്ലാതായി..
@nandanav3520
@nandanav3520 9 күн бұрын
Caption + Thumbnail 😂... Kandappo thanne eduth nokkan thonni😌😂
@ammusssunshine8465
@ammusssunshine8465 9 күн бұрын
Correct bro
@user-md3mg4nn9x
@user-md3mg4nn9x 9 күн бұрын
Phone additct ano? Bro njanum anganeya 😢
@SureshKumar-ig1nf
@SureshKumar-ig1nf 9 күн бұрын
Pron ooh athenthaa..... Phn aano
@niyas6269
@niyas6269 9 күн бұрын
Enikkum ippo freinds onnum illa bro
@itsabi97
@itsabi97 9 күн бұрын
Njanum broyun ore pole
@itsabi97
@itsabi97 9 күн бұрын
Brode age?
@vajidkp
@vajidkp 10 күн бұрын
😮😮😮😮
@dinoopn462
@dinoopn462 10 күн бұрын
Bro evde veed
@AkhilavAkhilaAkhilav
@AkhilavAkhilaAkhilav 10 күн бұрын
Namuk orumich padich keram nammude thett manasilayallo
@faseelazvlogs6496
@faseelazvlogs6496 10 күн бұрын
Sert padikkan eth bookan nnallath
@SmilyGuys-mf7fo
@SmilyGuys-mf7fo 9 күн бұрын
ഞാനുഭയോഗിക്കുന്നത് 'rank maker വിദ്യാലയം' എന്നൊരു ബുക്കാണ്
@faseelazvlogs6496
@faseelazvlogs6496 10 күн бұрын
Same
@Josna1234-n5z
@Josna1234-n5z 10 күн бұрын
Ente prasnam oro divasavum oro study plan aanu.
@arjunkrishna1919
@arjunkrishna1919 10 күн бұрын
Same introvert 🥲
@Snehasree5854
@Snehasree5854 10 күн бұрын
😂😂
@mahithapm4158
@mahithapm4158 10 күн бұрын
❤❤❤
@souravsayu5520
@souravsayu5520 10 күн бұрын
❤❤❤
@midhunkrishnan5984
@midhunkrishnan5984 10 күн бұрын
Enikkum eppo friends onnum Ella bro ellarum joli okke sett ayi poyi, njanum psc nokkunnu, pinne iam also an introvert😇
@ajmalhamsa7955
@ajmalhamsa7955 9 күн бұрын
Njum
@swayandhk2349
@swayandhk2349 10 күн бұрын
🤣🤣🤣
@aswathyachu8386
@aswathyachu8386 10 күн бұрын
Njum ithupolle ayirunu , oru day 10 page padichal .pinne njn padikkuntu 10 day kaHinjath. But ippo ennum padikumm .😊 Padichle joli kitu .nannyii padichl urappayumm joli kittumm bro
@earthview2024
@earthview2024 11 күн бұрын
നമ്മളൊക്കെ ഇപ്പോൾ ഒരെ തോണിയിലെ സഞ്ചരികൾ ആണല്ലോ 🤩👍time കളയാതെ പോയി ഇരുന്ന് പഠിക്ക് ബ്രോ...... 👍