നിങ്ങള്ക്ക് ഈ ഡോൾ വായിക്കുന്ന ആളെയും കൂടി വീഡിയോ എടുത്തൂടെ... എന്ത് ഭംഗിയാ ഡോൾ വായന 🥰
@vinoshnanma72784 күн бұрын
മനഃപൂർവം അല്ല. അപ്പുറത്തേക് കടത്തി വിട്ടില്ല ആളുകൾ. Njan വീഡിയോ എടുക്കുമ്പോൾ മാക്സിമം എല്ലാരേം ഉൾപ്പെടുത്തും. ഒരു പ്രോഗ്രാം വിജയം അതിനു നേതൃത്വം കൊടുക്കുന്നവരുടെ മാത്രം കഴിവല്ല. അതിലെ ഓരോരുത്തരുടെയും ഹാർഡ് വർക് ആണ്. അത് ഞാൻ മാക്സിമം വീഡിയോയിൽ ഉൾപെടുത്താൻ ശ്രമിക്കുന്നുമുണ്ട്. ഇതിൽ സാധിച്ചില്ല. Sry
@praveenkumarkottol286319 сағат бұрын
ഇത് പോലെയുള്ള തിരക്കിൽ ഇത്രേം തന്നെ കിട്ടുന്നത് ഭാഗ്യമാണ്...