Thanks a ton for such a simple yet informative video
@ajaybalagopal246010 сағат бұрын
Thanks for sharing this
@Rahul-z2c9l2 күн бұрын
Cheta cinima yude starting budget , pine current kituna bus ne kurich, athine kurich oru video cheyuo
@jdsreactions25012 күн бұрын
Body rig leo movie climaxil ulla camera movement alley vijayudey shirtle thee pidikkumbol
@libitha10192 күн бұрын
👌
@Wlcm-to-1percent4 күн бұрын
spot editing video why bro
@zedphonix31274 күн бұрын
1000 barbies eee effect ane
@paarukutty56135 күн бұрын
ചേട്ടാ എനിക്ക് script നെ കുറിച്ച് A to Z അറിയില്ല. പക്ഷെ ഞാൻ ഒരു story എഴുതി അത് എല്ലാവർക്കും ഇഷ്ടമായി... ശെരിക്കും നടന്ന ഒരു murder. അത് ആർക്കും അറിയില്ല. എനിക്ക് ഇത് filim ആക്കണമെന്നുണ്ട്. പക്ഷെ എനിക്ക് തിരക്കഥ എഴുതാൻ അറിയില്ല. എന്നെ എന്തെങ്കിലും രീതിയിൽ help ചെയ്യാൻ പറ്റുമോ
@MPLInfotainment5 күн бұрын
Story ok anenkil oneline aadyam ezhuthu . Pinneed ath detailed aakiyal mathi. Doubts undenkil dm me on insta @manoj_pattathil
@maheshnk40405 күн бұрын
🙏🙏ഒരുപാട് നന്ദി
@vinodvikram20085 күн бұрын
❤
@rajeevtsrajeevts66168 күн бұрын
👍👍
@rajeevtsrajeevts66168 күн бұрын
ഹായ് എവിടെ യ വീട്. ഫോൺ നമ്പർ. വീഡിയോ വളരെ നന്നായി 👍
@ibrustravelogue41748 күн бұрын
When you shoot in lower frame rate the number of images captured by sensor will be less hence each frame will absorb more light and the quality of image will be better. When the frame rate increases, each frame will have corresponding loss of quality.
@favorites78479 күн бұрын
നിങ്ങൾ പ്രോത്സാഹിക്കപ്പെടണം
@LAJAVVALIYAPARAMBIL9 күн бұрын
Thread thannal Movie script ezhuthan ariyunnavar indo plzz reply me
@spinerbowling69769 күн бұрын
Please explain about dejavu effect
@aravind498912 күн бұрын
Ipo aduthe eragiya level cross ee oru theme base cheyth alle?
@aneeshar23013 күн бұрын
ആദ്യമായിട്ട് പ്രൊഡ്യൂസർക്ക് തിരക്കഥ വായിക്കാൻ കൊടുക്കുമ്പോൾ. പ്രിന്റ് എടുക്കണോ . നമ്മൾ എഴുതിയത് ഫോട്ടോ കോപ്പി എടുത്ത്. സ്പൈറൽ ചെയ്താൽ പോരേ. പറയു 🤗❤
@MPLInfotainment13 күн бұрын
Dtp print is better
@anshad986514 күн бұрын
ബ്രോ ഇന്ന് ഞാൻ എന്റെ ഒരു ചെറിയ ഷോർട് ഫിലിം സ്റ്റോറി എഴുതി പൂർത്തിയാക്കി, നിങ്ങൾ കാരണം, ഏകദെശം 10വർഷത്തിൽ കൂടുതലായി പല കഥകളും മനസ്സിൽ കൊണ്ട് നടന്നു, എഴുതാനുള്ള കഴിവ് അന്നും ഇന്നും ഇല്ല, പറയാനുള്ള കഴിവ് ഉണ്ടായിരുന്നൊള്ളു, മറ്റൊരാൾ സഹായിക്കാനും ഇല്ലായിരുന്നു അതുകൊണ്ട് മാനസികമായി ബുദ്ധിമുട്ടി കഥകൾ ആലോചിക്കുന്നത് തന്നെ ഞാൻ നിർത്തി. ഇന്ന് ഒരു ഒരു തുടക്കാമെന്നോണം ഒരു ഷോർട് സ്റ്റോറി എഴുതി പൂർത്തിയാക്കി, വലിയ സന്തോഷം, ആക്ച്വലി എഴുതുകയാണ് ചെയ്തത് പുതിയ ഒരു മാർഗം കണ്ടെത്തി താങ്കളുടെ വീഡിയോ കണ്ടു കിട്ടിയ ഐഡിയ ആണ്, താങ്ക്സ്
@MPLInfotainment13 күн бұрын
🥰
@SooryNarayanan14 күн бұрын
Chetta cinema script writer avaan valla course ndo
@MPLInfotainment14 күн бұрын
Writing is purely depends upon our imagination skill. Technically oru screenplay engine ezhutham ennu mathrame course cheyyumbol kittu.
@aa_updates15 күн бұрын
Thanks for the video bro...
@sreejarajesh115 күн бұрын
Break down pdf ayakkumo sir
@shanavasshanu715 күн бұрын
Good ❤❤❤❤
@aneeshar23015 күн бұрын
എവിടെ ആയിരുന്നു 🤔 🤔
@SAMSAM-sg8ib16 күн бұрын
Bro...നിങ്ങളുടെ contact ഒന്ന് തരുമോ
@nothingisimpossiblesreelal34716 күн бұрын
🎉 എല്ലാം വിശദമായി പറഞ്ഞു താങ്ക്സ്.
@Miyamanoj14316 күн бұрын
Sound of boot movie
@muhammedrashal399017 күн бұрын
Pre production vfx enthokky work indavaa
@MPLInfotainment16 күн бұрын
Vfx orupad ulla movies anenkil oru vfx artist ne koode pre production timil ulpeduthum.Shot designil pulliyude abhiprayam koode consider cheyyum
@Sanil_Das17 күн бұрын
Thanks ❤
@aaltharafilmhouse155417 күн бұрын
❤️
@shefeers371017 күн бұрын
can i meet u?
@MPLInfotainment17 күн бұрын
For?
@shefeers371017 күн бұрын
@MPLInfotainment sir. Naanum friemdsum rand moon short film ill work cheythittund. And naan kurachaayi oru story ill work cheyukayaayirunnu. Now nalla oru script roopathilaayittund.. eethengilum reethiyil enik next step lott kadakkaan saathikumallo...? So i kindly requesting you?
@kuumenmedia637317 күн бұрын
Thanks
@muhammedanazka110517 күн бұрын
ചേട്ടാ ഒരു ഷോർട് ഫിലിം ചെയ്യുമ്പോൾ ഒരു ആർട്ട് ഡയറക്ടർ ആവിശ്യമുണ്ടോ
@MPLInfotainment17 күн бұрын
Undenkil nallathanu
@shefeers371017 күн бұрын
y
@EASYENGLISHYTC17 күн бұрын
ഒരു ഡയറക്ടർ ഷൂട്ടിംഗ് ലൊക്കേഷനിൽ കൊടുക്കുന്ന കമാൻഡുകൾ ഉണ്ടല്ലോ.... ഉദാഹരണത്തിന്.... ക്യാമറ... (റോളിംഗ്) ആക്ഷൻ.... അതുപോലെതന്നെ ബ്രേക്ക് സമയത്തും ലൊക്കേഷൻ ഷിഫ്റ്റിന്റെ സമയത്തും രാത്രിയിൽ പാക്കപ്പ് പറയുമ്പോഴും എല്ലാം ഡയറക്ടർ കൊടുക്കുന്ന കമാൻഡുകളെ കുറിച്ച് ഒരു വീഡിയോ ചെയ്തു കൂടെ....
@RonyRaju-kh5om18 күн бұрын
Night shoot onnu paranju tharamoo
@fishingtrip793718 күн бұрын
നിങ്ങൾ ഏത് സിനിമയിൽ ഏത് മേഖലയിൽ പ്രവർത്തിച്ചയാളാണ് ഏത് director ടെ കൂടെ