Dear കൈരളി ബാൻഡ് troup,, നിങ്ങൾ എന്താ കാണിക്കുന്നത്, തുടക്കം മുതൽ അടിപൊളി കമ്പോസിംഗ് correct ആയിരുന്നു.താളം very ക്ലിയർ. But, ഇടക്ക് ഉള്ള, ഈ ബ്രേക്ക് പൊട്ടിയ നാട്ടിൽ എന്ന് വരുന്ന വരി വായിക്കുമ്പോൾ താളം വല്ലാത്തൊരു ചറ പറ എന്ന് ഫാസ്റ്റിൽ വായിക്കുന്നു. ഇതേ വരി രണ്ടാമത് വരുമ്പോൾ അതായത് അത് കമ്മടുത്തൊരു മോനെ എന്ന് വരുന്ന വരി വായിക്കുമ്പോൾ വല്ലാത്ത ഫാസ്റ്റ്.. തുടക്കം ഉള്ള അതേ താളം മതി ആയിരുന്നു അവസാനം വരെ.. ഉള്ളതിനെ കേടുവരുത്തല്ലേ. Next ടൈം ക്ലിയർ ആകു എവിടെയെങ്കിലും വായിക്കുമ്പോൾ
@Dhileep-f7w23 күн бұрын
നന്നായിട്ടുണ്ട്, but, പണ്ടൊരു മുകൂവൻ മുക്കിനു പോയി എന്ന് വരുന്ന വരി വായിക്കുമ്പോൾ ഡോളിന്റെ baass നന്നായി കൂടുതൽ വേണം എന്ന് തോന്നി, വളരെ baas കുറഞ്ഞിട്ടുണ്ട്. ബാക്കി എല്ലാം വായിച്ചത് സൂപ്പർ
@Bijith_JithuАй бұрын
N Guyz💥🩵
@SebjoeBastionАй бұрын
👌👍🙏
@thehypercruzer8283Ай бұрын
Number undo
@jeringeorgekaruvannurАй бұрын
@@thehypercruzer8283 7356509727
@Dhileep-f7wАй бұрын
പൊളിച്ചു പൊളിച്ചു,, ഞാൻ കേട്ടതിൽ ഏറ്റവും സുന്ദരമായി, correct കമ്പോസ്, റിധം ശരിയായി വായിച്ചു, ഈ പാട്ടിന്റെ ശരിയായ താളം. Very excellent
@Dhileep-f7wАй бұрын
നന്നായിട്ടുണ്ട്, പക്ഷെ ചില ഭാഗത്തു, സാധാരണ ഈ പാട്ടിൽ വരുന്ന താളത്തിന്റെ വേഗതയെക്കാളും, ഇരട്ടി വേഗത, ഇവർ വായിക്കുമ്പോൾ വരുന്നുണ്ട്.. അത് നല്ലതല്ല.. അതിന്റെതായ താളത്തിൽ ഏതു പാട്ട് വായിക്കുമ്പോൾ മാത്രമേ, ആ പാട്ട് നന്നാവൂ.. ശ്രദ്ധിക്കുക കുറെ കൂടി. ഓരോ ആളുകൾ,ഇടുന്ന കമെന്റുകൾ, നിങ്ങൾ heavens ടീംമംഗങ്ങൾ നോക്കി, തെറ്റുകൾ തരണം ചെയ്ത്, next സോങ്സുകൾ പാടുമ്പോൾ correct കമ്പോസ് ചെയ്ത റിധത്തിൽ, വായിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.