Vaidyam Madathil annu nanum oru kaani aye undavan baghyam undayee
@umasankarezhumagadv9150Ай бұрын
Nice, congratulations prasheeja. Iam UMASANKAR
@MK-xh8njАй бұрын
കൃഷ്ണൻ കുട്ടി ആശാന്റെ നളനും, ഗോപി ആശാന്റെ പുഷ്കരനും... ഗോപി ആശാന്റെ രുഗ്മാoഗദൻ, നളൻ.. അങ്ങിനെ എത്ര എത്ര വേഷങ്ങൾ.. ഗോപി ആശാ ന്റെ നള പാചകം....❤🙏 മനസ്സിൽ മായാതെ നിറഞ്ഞു നിൽക്കുന്നു.രാമൻകുട്ടി ആശാനേയും, കോട്ടക്കൽ ശിവരാമനാശാനേയും ഇത്തരുണത്തിൽ സ്മരിക്കുന്നു.🙏
@krishnadask2821Ай бұрын
തീരേ കലർപ്പില്ലാത്ത അഭിമുഖം.❤
@wonderland7380Ай бұрын
🙏🏻🥰
@noushadspeechesnoushadms1687Ай бұрын
❤❤
@travellingsoul7861Ай бұрын
❤❤
@varugheseabraham2132 ай бұрын
Super 🙏 thanks for sharing ❤🙏
@sivaprasadpadikkat73032 ай бұрын
സൂപ്പർ..... 👌🏻👍🏻🙏🏻
@gopikrishnanep25332 ай бұрын
കടുത്തുരുത്തി ദേവസ്വം മാനേജരായി ജോലി നോക്കിയ വേളയിൽ ഒരിക്കൽ 1995 ൽ ദേവസ്വം ആഫിസിൽ വച്ച് ആശാനുമായി ദീർഘനേരം സംസാരിക്കുവാൻ അവസരമുണ്ടായി . മിതഭാഷിയെന്നാണു കേട്ടിരുന്നതെങ്കിലും അന്നെന്നോട് ഒരു പാടു നേരം സംസാരിച്ചു.❤
@tharavarma80632 ай бұрын
👏👏👏👍
@akshayironheart2 ай бұрын
Thankyou ❤
@narayanannamboothiri113 ай бұрын
Anyam guru katakshal onnu veneamendo
@divineheart.79403 ай бұрын
❤😊
@KITCHUTCR3 ай бұрын
GREAT 🎉🎉🎉❤❤❤
@vijayan50624 ай бұрын
എത്ര നരകാസുരൻ മാർ ഉത്ഭവം രാവണൻ മാർ ഹനുമാൻ : . പറയണ്ട ആ ഊർജം കണ്ട് അതിശയപ്പെട്ടിട്ടുണ്ട്
@kanakesh123454 ай бұрын
❤
@sivaprasadpadikkat73034 ай бұрын
Hai...Mario 🙏🏻🙏🏻🙏🏻💐💐
@jishaprasad51194 ай бұрын
Ente guru Mary teacher 😍😍kalatharagini enikkum orupad stage cheyyan avasaram kitti .lifile eatavum valiya bagyam John sir,Mary teacher &Ruby 🙏teacher paranjapole fusion composing adipoli
@sivaprasadpadikkat73034 ай бұрын
👍🏻💐💐നന്നായി 🙏🏻🙏🏻
@kalamandalamjoycheruvathoo70544 ай бұрын
❤
@kalamandalamnikhilbalakris34384 ай бұрын
❤
@sreedevitv85774 ай бұрын
അദ്ദേഹം പറഞ്ഞ പോലെ എൻെറ മകൾ എച്ചവിനു൦ കുറെ വേലയിൽ ഡാൻസ് കളിക്കാൻ അവസരം ഉണ്ടാക്കിതന്ന ആളാണ് ജോൺ. മരിക്കും നന്ദി 🙏🙏🙏
@geethabaisr66714 ай бұрын
Super ❤
@parameswaranpazhayillathu9895 ай бұрын
എന്തു കൊണ്ടാണ് ആശാനെ ഇപ്പൊൾ അധികം അരങ്ങത്ത് കാണാത്തത്. ???
@vujaybabu5 ай бұрын
Sadanam Divakaran aasaan de aduthu Tripunithura yil chenda padhikkumbol Sri Sankara warrierumayi samsarikkan bhagyam undayittundu. Varthamanam ethra kaettalum mathiyavilla😊.
@jayachandrans80295 ай бұрын
ഹൈദരലി ആശാനേ മോശമായി പറഞ്ഞത് തെറ്റായി പോയി.??
@lalrajeevan5 ай бұрын
🙏⭐️👏
@vkv57097 ай бұрын
മടിയൻ പ്രതിഭ ശങ്കര വാര്യർ.
@ganeshpn69167 ай бұрын
ഉവാച എന്നത് പറഞ്ഞു എന്നല്ല അർത്ഥം. കൃഷ്ണ ഉവാച ഏന്നാൽ കൃഷ്ണൻ ഇങ്ങനെ പറഞ്ഞതായി കേട്ടത് പറയുന്നു എന്നാണ്. ഇത് സാമന്യ അർത്ഥത്തിൽ പറയാറില്ല
@ganeshpn69167 ай бұрын
ഉവാച എന്നതിന് പറഞ്ഞു എന്നല്ല അർത്ഥം.
@sreedharanpazhedam38838 ай бұрын
കുറുപ്പാശാനെ കുറിച്ച് ഒരു interview ആരോടെങ്കിലും ചെയതതു േണ്ടാ
@muralimenon70598 ай бұрын
🙏... AuM GuruByoyÀ NamÀ :
@jayakumark.c17268 ай бұрын
മനോഹരം
@sreevidhyarajeev4069 ай бұрын
😍😍🙏🙏
@girijavm59249 ай бұрын
വളരെ ഹൃദ്യം
@KarthiyaniVp9 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreevalsanthiyyadi94119 ай бұрын
❤
@KalanilayamShanyVincent9 ай бұрын
Teachere 🙏🙏🥰🥰🥰
@sruthysudheesh41109 ай бұрын
ടീച്ചറുടെ ശിഷ്യ എന്ന രീതിയിൽ വളരെയധികം അഭിമാനം കൊള്ളുന്നു 🙏🙏🙏
@KITCHUTCR9 ай бұрын
പറയുവാൻ വാക്കുകൾ കിട്ടുന്നില്ല ....❤❤❤🎉🎉🎉
@krishnamohannedumbally56819 ай бұрын
ആശാന്റെ അനുഭവങ്ങൾ, കാഴ്ചപ്പാടുകൾ, എല്ലാം ആസ്വദിച്ച് ഉള്ള അഭിമുഖം
@jeejasubhash576310 ай бұрын
👌👌👌🥰👏👏👏
@KITCHUTCR10 ай бұрын
വളരെ നല്ല അഭിമുഖം. അജേഷിൻ്റെ പാട്ടും വ്യക്തിയേയും, തീർച്ചയായും രവികുമാറിനേയും വളരെ ഇഷ്ടമാണ്. അതുകൊണ്ടും കൂടി ഒറ്റയിരുപ്പിൽ കണ്ടു... എൻ്റെ പ്രിയപ്പെട്ട ഹൈദരാലിയേട്ടനെ ഒന്നുകൂടി ഹൃദയത്തിൽ സ്ഥാപിച്ചു... അജേഷിൻ്റെ മധുരശബ്ദത്തിലുള്ള എന്തിഹ...🎉 ഇത്തരം നല്ല നല്ല അഭിമുഖങ്ങൾ തയ്യാറാക്കി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും അനശ്വരന്മാരാക്കുകയും ചെയ്യുന്ന ജോണേട്ടൻ - മേരി ദമ്പതികൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ. അജേഷിൻ്റെ നല്ല ഭാഷ... മാതാപിതാക്കൾ അദ്ധ്യാപകരായതിൻ്റെ ഗുണം. നല്ല ഓഡിയോ & വീഡിയോ... എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ🎉🎉🎉❤❤❤
@binasadu870610 ай бұрын
എന്തിഹ മാനസെ.. കേൾക്കാൻ എന്തു സുഖം. നേരത്തെ എത്തുന്നത് ആരായാലും സംഘാടകർക്കു വളരെ അനുഗ്രഹം. ഇത് വലിയ കാര്യമാണ്. അഭിനന്ദനങ്ങൾ