Пікірлер
@murukart3414
@murukart3414 7 сағат бұрын
ഇത് കൻഡന്റ് വെറുതെ ഞങ്ങളെ ബോറടി😢----=≠
@sasidharantn5278
@sasidharantn5278 7 сағат бұрын
Very good song about present keralam.salute
@srcreactions3853
@srcreactions3853 15 сағат бұрын
Ivarude name enthaaa
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 Күн бұрын
😂😂😂
@kanayamvillage7503
@kanayamvillage7503 Күн бұрын
E nari vere areyum Patti avahelikunnulla athinulla nattellu avanilla
@nandhukrishnan7559
@nandhukrishnan7559 Күн бұрын
ഓരോ വിഭാഗം ആൾക്കാരെ ആക്ഷേപിക്കുന്നത് ശരിയല്ല
@rafisilverspoon9419
@rafisilverspoon9419 2 күн бұрын
ഇത് അവതരിപ്പിച്ചവരിലും അഭിനയിച്ചവരിലും മുസ്ലീംങ്ങളില്ല എന്നാലും കമന്റൂളകളെല്ലാം മുസ്ലിങ്ങളുടെ നെഞ്ചത്തും ...ഇവന്മാർക്ക് ഈ ഏകവിശ്വാസികളോടുള്ള അസൂയയും കുശുംബും മൂത്ത് മൂത്ത് ഇപ്പോൾ ഭ്രാന്തായിമാറിയെന്ന് തോന്നുന്നു 😅
@rajeshvk1247
@rajeshvk1247 2 күн бұрын
കല്യാണം കഴിഞ്ഞിട്ട് ഒരു വർഷമായതേ ഉള്ളൂ. പക്ഷെ 30 വയസുള്ള മോനുണ്ട് 😄😄😄😄
@sreekumarannair7569
@sreekumarannair7569 2 күн бұрын
നമ്പൂരി യേ പാമ്പ് കടിച്ചാൽ.... അമ്പൂരിയിൽ കൊണ്ടുപോകണം😅😅😅😅😅😅😅😅😅😅
@ymwamukkoodukundara8744
@ymwamukkoodukundara8744 2 күн бұрын
ഹിന്ദു എന്തു കഥാപാത്രങ്ങളെ അവഹേളിച്ചുള്ള കോമഡി നിർത്തേണ്ട വരും എല്ലാവരും ഹിന്ദുമതത്തെ പിടിച്ചു പണം ഉണ്ടാക്കണം മറ്റു മതങ്ങളുടെ പേരിൽ കോമഡി ഉണ്ടാക്കാൻ നിനക്കൊന്നും പറ്റത്തില്ലേ
@pushpushkaran3264
@pushpushkaran3264 2 күн бұрын
ഒരു ജാതിയേയോ മതത്തിനോ അധിക്ഷേപിക്കുന്നത് തന്തയില്ലായ്മത്തരമാണ്
@thomasstephen8292
@thomasstephen8292 2 күн бұрын
Thirumeni olakkuda illey
@irishikesannamboothiri2092
@irishikesannamboothiri2092 2 күн бұрын
ഒരു സമുദായത്തെ ഇങ്ങിനെ അവഹേളിക്കുന്നതു് പ്രതിഷേധാർഹമാണ്. ഒരു തിരുമേനിയും ബുദ്ധിഹീനരല്ല വല്ല വെള്ളമടിച്ചു പൂക്കുറ്റി ആയ വരെ കഥാപാത്രമാക്കി അവതരിപ്പിക്കൂ
@NoufalJasi
@NoufalJasi 3 күн бұрын
പോൾസൺ ആൻഡ് ഭാസി 🔥🔥🔥🔥
@GOPINATHPUNNAPRA
@GOPINATHPUNNAPRA 3 күн бұрын
നമ്പൂതിരി കഥാപാത്രം ആണെങ്കിൽ നോം എന്നും ഇല്യ എന്നും പറയണമെന്ന് നിർബ്ബന്ധം ആണ് അല്ലേ? അതുപോലെ മുസ്ലിം കഥാപാത്രം മലബാർ ശൈലിയിൽ സംസാരിക്കണമെന്നും സിനിമാ-സീരിയൽ- ടി.വി. കോമഡിക്കാർക്ക് നിർബ്ബന്ധമാണ്. ആലപ്പുഴ ജില്ലയിൽ കീരിക്കാട് എന്ന സ്ഥലത്ത് ജീവിച്ചിരുന്ന കായംകുളം കൊച്ചുണ്ണി ടി.വി.സീരിയലിൽ വന്നപ്പോൾ "ജ്ജ് ഒന്ന് ബെക്കം ബെരീൻ" എന്നൊക്കെ പറയുന്നത് കേട്ട് ഞാൻ ചിരിച്ചു പോയി 😂😂
@vinaykomath7169
@vinaykomath7169 3 күн бұрын
6 വയസുള്ള കുട്ടിയെ വിവാഹം കഴിക്കുന്നതും കാണിക്കൂ
@abdulkareemkt6870
@abdulkareemkt6870 3 күн бұрын
പതിനായിരത്തി ഒന്നിൽ മൂന്നു വയസുള്ളതും ഉണ്ടായിരുന്നു പിന്നെന്ത് ആറു വയസ്സ്
@ponnuponnu5649
@ponnuponnu5649 2 күн бұрын
കുളിക്കടവിൽ ഒളിഞ്ഞ് നോക്കുന്ന ഒരു ടിയാനുണ്ടായിരുന്നല്ലോ.ടിയാന് പതിനാറായിരം ഭാര്യമാർ ഉണ്ടെന്നും പറയുന്നു
@vinaykomath7169
@vinaykomath7169 2 күн бұрын
പേടിച്ചും കാശിനു വേണ്ടിയും മതം മാറിയ ഹിന്ദുക്കളായ നിങ്ങൾക്കു എന്തു സംസ്കാരം എന്തു ദൈവം. ആത്മവ് വിറ്റാവരാണ് നിങ്ങൾ
@vinaykomath7169
@vinaykomath7169 3 күн бұрын
ഷിയാ, സുന്നി, റവത്താൻ ഇവരെ ഒക്കെ ഉൾപ്പെടുത്തണം
@edfredson
@edfredson 3 күн бұрын
കുറേ ഏറുപിടുത്തമുള്ള കമ്മിപ്പടങ്ങളില്‍ അഭിനയിച്ചാല്‍ അംഗീകാരം കിട്ടുമെന്നു കരുതി സ്വന്തം സിനിമാ ജീവിതം തന്നെയാണ്‌ ഈ മഌഷ്യന്‍ നശിപ്പിച്ചത്‌. എന്തിനാണ്‌ ഇത്രയും സ്വാഭാവികമായി ചിരിപ്പിക്കാന്‍ കഴിയുന്ന ഇദ്ദേഹം ഇപ്പോഴും ഏറുപിടിക്കുന്നതും അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്‌ത്‌ വെറുപ്പിക്കുന്നതും?
@user-wd8eq3dx1w
@user-wd8eq3dx1w 3 күн бұрын
❤️❤️❤️സൂപ്പർ കോമഡി ❤️❤️❤️❤️🌹🌹🌹🙏🙏👍👍👍👍👌👌👌👌👌r
@fathimanajiya7044
@fathimanajiya7044 3 күн бұрын
അടിപൊളി 😂😂👍👍👍👍👍👍👍
@p.s.radhakrishnan8628
@p.s.radhakrishnan8628 3 күн бұрын
നമ്പൂതിരി ആയതുകൊണ്ട് ജാതി അതിക്ഷേപം തീരെ യില്ല.
@tvarghese5433
@tvarghese5433 3 күн бұрын
പാമ്പു തലയിൽ കടിച്ചാൽ, പാമ്പിനു ഊ...... ൽ പറ്റി. വിഷം മേലോട്ട് കയറില്ലല്ലോ. 😂😂😂😂
@sinuninu777
@sinuninu777 4 күн бұрын
അന്നത്തെ ജനങ്ങൾ ക്ക് ac ഒന്നും വേണ്ടായിരുന്നു 🙏
@narayananpalodath5894
@narayananpalodath5894 4 күн бұрын
വളരെ രസകരം. നമ്പൂരി ഫലിതങ്ങൾ പണ്ടേ ഉള്ളതല്ലെ? നമ്പൂരിമാർ പാവങ്ങളാണ്....... അധികവും. പട്ടന്മാരിൽ പൊട്ടരില്ല ഉണ്ടെങ്കിൽ തന്നെ അവർ കലക്ടറായിരിക്കും😅
@remeshnarayan2732
@remeshnarayan2732 4 күн бұрын
Onn pode
@gireeshv.k1498
@gireeshv.k1498 4 күн бұрын
മുഹമ്മദ് നബി മക്കയിൽ നിന്ന് മദീനയിലേക്ക് പേടിച്ചോടി അതും കൂടി പറയൂ.. കേട്ട് ചിരിക്കട്ടെ.
@nidhanb4u311
@nidhanb4u311 3 күн бұрын
നീ കുറെ ചിരിക്കും
@muhammadmammu7331
@muhammadmammu7331 2 күн бұрын
പക്ഷെ തിരിച്ചുവന്നു വിഗ്രഹങ്ങളെ വലിച്ചെറിഞ്ഞു മക്കയും മദീനയും അടക്കി ഭരിച്ചതുകൂടിപറയുമ്പോൾ കുരുപൊട്ടരുത്
@abdulhameedhameed7266
@abdulhameedhameed7266 4 күн бұрын
കൃമി കടിക്കാർ ഉണർന്നു. കൂടെ സമ്മന്തക്കാരും
@muralimarath6251
@muralimarath6251 4 күн бұрын
കലയെ ആസ്വദിക്കുക. കോമൺ സ്ക്രിപ്റ്റ് ആയാൽ നല്ലത്
@brahmacognition
@brahmacognition 4 күн бұрын
ഒരുമിച്ച് കയ്യടി ഒരുമിച്ച് ചിരി...... അരോചകം അരോചകം 🙄
@shajahanki5649
@shajahanki5649 4 күн бұрын
അച്ചനേയും മുക്രിയേയും കോമഡി ഉണ്ടല്ലോ,, അതു കാണുക,,, അരയിൽ ബൽറ്റും ചട്ടുകാലുമുള്ള മുക്രിയേ അവതരിപ്പിക്കാറുണ്ട്,,, വർഗീയത കൊണ്ട് കാണാറില്ല,,, LALAMalapnram കാണുക,,, മുസ്ലിങ്ങളെ കളിയാക്കുന്നത് കാണാം
@Bhagavan844
@Bhagavan844 4 күн бұрын
കിടിലൻ പെർഫോമൻസ് സംസാരരീതിയും അത്യുഗ്രൻ ഇതേ രീതിയിൽ ഇവർ മൂന്നുപേരും ഒരുമിച്ചാൽ അവിടെ അവിടെ എന്തും സംഭവിക്കും P😊 മൂന്നുപേരുടെയും സംസാരശേഷി നോം അങ്ങ് എടുക്കുക്വ
@subinsubash7667
@subinsubash7667 5 күн бұрын
More needed
@subinsubash7667
@subinsubash7667 5 күн бұрын
🎉
@user-sp6ub2uv1z
@user-sp6ub2uv1z 5 күн бұрын
സ്ക്രിപ്റ്റ് ഒരു പോലീസ് writer എഴുതിയാൽ ഒന്നും കൂടി നന്നായേനെ.
@varghesekallarakkal5914
@varghesekallarakkal5914 5 күн бұрын
Best drunkard actor 😂
@muneerpunnad5161
@muneerpunnad5161 7 күн бұрын
😂😂😂
@gold4450
@gold4450 7 күн бұрын
നമ്പൂതിരിയെ ആക്ഷേപിച്ചത് കേട്ട് മടുത്തു. ഇനി കുറെ മൊയ്ല്യാര് മാരെയും ഉസ്താദ്മാരെയും കളിയാക്കി രസിപ്പിക്ക്
@dhaneeshem2617
@dhaneeshem2617 5 күн бұрын
7
@praveenp2134
@praveenp2134 7 күн бұрын
ചളി
@paulnilayattingal9108
@paulnilayattingal9108 8 күн бұрын
ബിജെപിയുടെ വളർച്ച കമന്റുകളിൽ നല്ലവണ്ണം കാണാനുണ്ട് .ഇങ്ങനെ പോയാൽ കുറച്ചുനാളുകൾക്കുള്ളിൽ തന്നെ കേരളം വർഗീയത ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി തീരും
@jain-wt2ou
@jain-wt2ou 5 күн бұрын
ഒരു കോമഡി സ്‌കിറ്റിൽ പോലും വർഗീയത കണ്ട താങ്കൾ അല്ലേ വലിയ വർഗീയത വാദി ?
@nandanthuvaragopipanicker7108
@nandanthuvaragopipanicker7108 2 күн бұрын
അത് ബിജെപി യുടെ വളർച്ചയല്ല ഹിന്തുകളും കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങി, മറ്റുള്ളവർ അവരുടെ മതം നോക്കുന്നു, അവരുടെ കടയിൽ നിന്ന് മാത്രം വാഗിക്കുന്നു അവരുടെ ആളുകളുമാത്രമായി കൂട്ട് കൂടുന്നു, ഹിന്ദുവിന് മാത്രം മതേതരത്വം ഹിന്ദുവിനെ അത് മനസ്സിലാക്കിയിരുന്നില്ല 5:04
@sanjeevsadgamaya5532
@sanjeevsadgamaya5532 8 күн бұрын
വേണ്ടുവോളം കോമഡികൾ കിട്ടും.. മൊയ്ല്യാരെക്കുറിച്ചായിക്കോട്ടെ.. പറ്റില്ല അല്ലേ
@madhunair2718
@madhunair2718 9 күн бұрын
Guinness Borady.
@sreedeviasokan1718
@sreedeviasokan1718 9 күн бұрын
Kure kalam aalukale mrugathulyamayi kandu drohichu paniyonnum cheyyathe sukhamayi jeevichathalle.
@DevanParannur
@DevanParannur 9 күн бұрын
ഒരു മുസ്ലിം കഥാ പാത്രങ്ങളെയും ഭാവിയിൽ കോമെഡിയിൽ കൊണ്ടുവരണം, ഇത് സൂപ്പർ
@mnmohanannair7799
@mnmohanannair7799 8 күн бұрын
എന്നാൽ കോമഡിക്കാർ വിവരം അറിയും . ജോസഫ് മാഷിന് പറ്റിയതറിയില്ലേ?
@thomasmathew3025
@thomasmathew3025 8 күн бұрын
ബാലു അണ്ണൻ ന്റെ യൂട്യൂബ് കണ്ടാൽ മതി കേമമാ
@abdurahiman1077
@abdurahiman1077 4 күн бұрын
ജോസഫ് മാഷ് യേശുവും മത്തായിയും മീൻ മുറിച്ചത് എത്ര കഷ്ണമാണെന്ന് ചോദ്യം ചോദിച്ചാൽ മതിയായിരുന്നല്ലോ, മുസ്ലിംകൾക്കൊരു പ്രശ്നവും വേദനയും ഉണ്ടാകുമായിരുന്നില്ല, രാമനെയും അയ്യപ്പനെയും പറ്റി ഒരു കഥ എഴുതി നോക്കൂ അപ്പോഴറിയാം വിവരം 😅😅
@SantoshKumar-tl7dv
@SantoshKumar-tl7dv 4 күн бұрын
100%
@pkm2577
@pkm2577 4 күн бұрын
എന്നിട്ട് വേണം കേരളം കലാപഭൂമി അകാൻ.
@maheshh4636
@maheshh4636 9 күн бұрын
നമ്പൂതിരി ജാതിയെ ആക്ഷേപിക്കാം ആസ്വദിക്കാൻ ധാരാളം ആളുണ്ടാവും. ആരും ഒന്നും പറയില്ല. അവർക്കു വേണ്ടി ഒരു കമ്മീഷനോ വകുപ്പു മന്ത്രിയോ ഒന്നും ഇവിടെയില്ലല്ലോ.
@jibijacob0001
@jibijacob0001 9 күн бұрын
😂😂
@user-df2rh4kg3d
@user-df2rh4kg3d 9 күн бұрын
100/☑️
@Santhoshkumar-ku1jg
@Santhoshkumar-ku1jg 5 күн бұрын
hahaha 🤣🤣🤣
@krishnakrish2442
@krishnakrish2442 4 күн бұрын
മൊട്ട കളെ കുറിച്ച് ഇവിടെ പറയൂ 😂
@mydream7072
@mydream7072 3 күн бұрын
എടാ പൊട്ടാ ഇതു കോമഡിയല്ലേ
@shamsudeenth5113
@shamsudeenth5113 9 күн бұрын
0:26 Please be shown continued 🆗 Thanks ✓
@jeevanraksha-fl9jt
@jeevanraksha-fl9jt 9 күн бұрын
നമ്പൂരിക്ക് പകരം ഒരു പള്ളീലച്ചനെയോ മുക്രിയേ യോ ആയാലോ? അതു പറ്റില്ല അല്ലേ?
@Rajesh-mh7nf
@Rajesh-mh7nf 9 күн бұрын
വർഗ്ഗീയം ശരിക്കും തലയിൽ പിടിച്ചിട്ടുണ്ട്..അല്ലേ കഷ്ടം😂😂😂
@binubobian
@binubobian 9 күн бұрын
അത്കാരണം അവരുടെ കോമഡിഒന്നുംഇല്ല
@user-df2rh4kg3d
@user-df2rh4kg3d 9 күн бұрын
ഇടി കിട്ടും. 😂
@jibijacob0001
@jibijacob0001 9 күн бұрын
Achanmarude comedyyum ishttampole und potta
@thomasmathew3025
@thomasmathew3025 8 күн бұрын
ബാലു അണ്ണനെ പോലെ ഉള്ള പണ്ണിത്താൻ മാരുടെ വീഡിയോ കണ്ടാൽ മതി, ഇതിലും കേമമാ 😄😄😄
@abdullakuttykv8153
@abdullakuttykv8153 9 күн бұрын
വിശ്വസിക്കേണ്ട കാര്യമല്ല ധാരണയാണ്
@user-sb8tt5er2w
@user-sb8tt5er2w 10 күн бұрын
2024 arooolleeee
@prasad7116
@prasad7116 10 күн бұрын
ആ കുട്ടിയുടെ അടുത്ത് ഏതാ ഒരു നീല പർവ്വതം നിൽക്കുന്നത്😂😂😂
@balank5523
@balank5523 11 күн бұрын
ഇത്രെയും വലിയൊരു കലാകാരനെ കളിയാക്കണ പരിപാടി വളരെ മോശമായി പോയി
@balank5523
@balank5523 11 күн бұрын
നിനക്കൊക്കെ വട്ടാണോ