പടത്തിന്റെ ട്രെയ്‌ലർ നേരത്തേ കണ്ടിരുന്നുവെങ്കിലും ഈ പത്രസമ്മേളനത്തിന്റെ വാർത്ത ശ്രദ്ധയിൽപെട്ടപ്പോളാണ് പടം റിലീസ് ചെയ്ത വിവരം അറിഞ്ഞത് തന്നെ. അപ്പഴേ സംശയം തോനിയിരുന്നു, വലിയ എന്തോ വിവാദം ഉണ്ടായതിനുശേഷം നടത്തിയ പ്രസ്സ്‌മീറ്റ് പോലെ അയിരുന്നു വാർത്ത. അതും റിവ്വ്യൂ പോലും കാര്യമായിട്ട് വരാതിരുന്ന പടത്തിന്.😅
@safeermuthu273Сағат бұрын
😂😂😂
@ancyunni6006Сағат бұрын
Athangane kureyennam 😊😊
@reactionbyarunchullikkalСағат бұрын
@@ancyunni6006 athey
@rajilaly42054 сағат бұрын
പാവപ്പെട്ട ആ കൊച്ചെ എങ്ങനെ എങ്കിലും ജീവിച്ചോട്ടെ എന്തിനാ അവരുടെ ജീവിതം തകർക്കുന്നെ
@sindhuksindhu16605 сағат бұрын
ഇയാക്ക് എന്തിന്റെ കേടാ. ഇങ്ങനെ ഓരോ പാക്ഷണത്തിൽ കൃമി പോലെ ഓരോന്നു ഓരോ കുടുംബങ്ങളിൽ കാണും. അതുപോലൊന്ന ഇയാൾ. ആരും നന്നാകുന്നത് കണ്ടുകൂടാ. ഇയാക്കാടെ കൈയിൽ നിന്ന് വല്ല നഷ്ട്ടം സംഭവിച്ചോ. വിഷമേ. ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കാതിരുന്നൂടെ ശവിയെ. പോയി വേറെ ഉപയോഗം ഉള്ള എന്തേലും പണി വല്ലതും ചെയ്യ്. നീയും ഇങ്ങനെ ആളുകളെ പറ്റിചെല്ലെ ജീവിക്കുന്നെ. പോടോ ഒന്ന്. പാവങ്ങൾ എങ്ങിനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ. കീടമേ 🤦🏻♀️🤦🏻♀️👊🏻👊🏻👊🏻
@sohbasukumaran48976 сағат бұрын
സുധിമോളെ നിന്റെ മാത്രം കഴിവുകൾക്ക് ദൈവം തന്ന അവസരം സത്യസന്ധമായി പ്രേയോജനപ്പെടുത്തി ജീവിതത്തിൽ എല്ലാം നേടുക.. ഞരമ്പ് രോഗികളെ mind ചെയ്യാതിരിക്കുക
@devsstoryworld8 сағат бұрын
അങ്ങനൊരു സംഭവം നടന്നിട്ടുണ്ടെങ്കിൽ മാത്രമല്ലെ വീഡിയോ എടുത്ത് വയ്ക്കാൻ കഴിയൂ, മാത്രമല്ല സാധാരണ വീഡിയോ ൽ തുള്ളിക്കളിക്കുന്ന അയാളുടെ wife ണെ ഈ വീഡിയോ ൽ കാണുന്നുമില്ല, സ്വാഭാവികമായും ഇവർ 3 പേര് ഉണ്ടായിരുന്നോ എന്ന് പോലും സംശയം ഉണ്ടാകും, ഏട്ടനെ പോലെ ഇപ്പോൾ പെങ്ങളും ഉടായിപ്പ് തുടങ്ങി, അത്രേ ഉള്ളു.
@reactionbyarunchullikkal5 сағат бұрын
അതേ. ആ ചാനലിൽ ഇങ്ങനെ ഇടുന്ന ഉടായിപ്പുകൾക്കാണ് റീച്ച്. മൊത്തത്തിൽ ജെനുവിനിറ്റി ഇല്ലാത്ത ഒരു ചാനൽ.
@vinitajisha551317 сағат бұрын
I saw 3 counters of this adivasi hair oil at Global village shopping , Dubai
@reactionbyarunchullikkal5 сағат бұрын
It's like you can sell anything if you make a simple tag "herbal".
@daisyjhonny932619 сағат бұрын
പാവം അതിനെ ജീവിക്കാൻ സമ്മതിക്കില്ല കഷ്ടം ആണ് ഇത്
@JT-zd9ib22 сағат бұрын
This was expected and many predicted it at that time itself. Poor parents supported her then and supporting her now too. I feel bad for them. On the other hand, when the girl recanted her complaint, the police department should have sued her for wasting police and judiciary's time and resources. Why was that not done? Because of samples like her genuine cases get ignored!!!
@reactionbyarunchullikkal20 сағат бұрын
Yes. You are absolutely right.
@sulthantejinn23 сағат бұрын
Taattan 😂😂😂😂
@reactionbyarunchullikkal5 сағат бұрын
😎
@sulthantejinn23 сағат бұрын
അവൾക് കിട്ടേണ്ടതെ കിട്ടിയുള്ളൂ...അവളുടെ കൂടെ സംരക്ഷണത്തിന് വേണ്ടി നടപടി എടുത്തവർ ശശി ആക്കി എല്ലാം മാറ്റിപ്പറഞ്ഞു...പോലീസിന് പണി കൊടുത്തു...ആർക്കോ അന്ന് സസ്പെന്ഷന് കിട്ടീന്നും കേട്ട് ...സാമൂഹ്യമാധ്യമങ്ങൾ വഴി അവളെ സഹതപിച്ചവരെ ഒക്കെ മണ്ടന്മാരാക്കി...കിട്ടുന്നതൊക്കെ വാങ്ങിക്കോ...ഇപ്പോ അതെ പോലീസുകാരൻ അവിടെ ഉള്ളതെങ്കിൽ അവളെന്തു പറഞ്ഞാലും എടുത്തു ചാടുന്ന മുന്നേ ആലോചിക്കും
In this case guy sounds like having narcissistic personality disorder.In my degree class one couple was there like this. The guy first got everyone's sympathy by saying about his parents not giving him love at home n showing preferential treatment towards his brother and managed to trap one girl in our class..once they started the relationship he started showing a different face by being so controlling n so much drama n violent behaviour. Finally some of our classmates took effort to make them break up. Nothing happened. Both the guy and the girl are married to different partners n have kids. Surprisingly both are staying in UK but no contact with each other.
@reactionbyarunchullikkal20 сағат бұрын
Yes. Falling into such relationships must be refrained
@PsychosaudiКүн бұрын
Ivalkku ath thanne venam Annu aval ath matti paranju😂😂😂😂 Ippol kittiyath kuranju poi😂😂😂
@SukanyaAadiКүн бұрын
പോലീസിന് ഈ കേസില് അന്ന് നല്ലവണ്ണം വിമർശനം കിട്ടിയതാ ഒരാൾക്ക് സസ്‌പെൻഷനും ആയതാ so ഇത്തവണ അവനു എല്ലാം ചേർത്ത് കിട്ടും
@reactionbyarunchullikkalКүн бұрын
അതേ
@farismuhammedea1721Күн бұрын
അന്നമാണ് ഉന്നം എന്ന് പറയുന്നവരെ നമുക്ക് തോൽപ്പിക്കാൻ പറ്റില്ല😮😮
@AlicePo-t1iКүн бұрын
മോശം 8:16
@AlicePo-t1iКүн бұрын
അസൂയയ്ക് മരുന്ന് ഇല്ല KTTo
@sraji5785Күн бұрын
നോക്കികോ കേരളത്തിൽ ആർക്കും ജീവികാൻ പറ്റീല്ലാ ഇമ്മാതിരീ കുറെ അലവലാതി ചെറ്റകൾ ഉള്ള ഇഡതോളം
@sraji5785Күн бұрын
കുറേ ചെറ്റകൾ ഉണ്ട് അലവലാതി കൾ കരണ കുറ്റീ നോക്കി ഒന്നു കൊടുത്താൽ അവൻ ക്ലിയർ ആകും കുത്തി തിരുപൂഡാക്കുന്ന കുറേ ചെറ്റകൾ അതാ മലയാളീ യെ വേറെ സ്റ്റേറ്റ് കാർക് പിഡി കില്ലാ
@nimeshkakkatiyil5804Күн бұрын
Sudhimol
@JollyKochКүн бұрын
❤️❤️❤️❤️❤️
@praseethahari8848Күн бұрын
താങ്കൾ പറഞ്ഞത് തന്നെ ആണ് ശെരി...❤❤
@reactionbyarunchullikkalКүн бұрын
@@praseethahari8848 🙏🏽🙏🏽
@jeenas8115Күн бұрын
👍👍👍❤️
@reactionbyarunchullikkalКүн бұрын
@@jeenas8115 🙏🏽🙏🏽🙏🏽🙏🏽
@SukanyaAadiКүн бұрын
😂😂👍👍
@reactionbyarunchullikkalКүн бұрын
@@SukanyaAadi 🙏🏽🙏🏽🙏🏽🙏🏽
@witchkrafttКүн бұрын
🙄 SMH
@reactionbyarunchullikkalКүн бұрын
@@witchkraftt 🙄
@witchkrafttКүн бұрын
@ 😄
@asurashamsudheen2333Күн бұрын
രസകരമായ അവതരണം കുറേ ചിരിച്ചു അരുൺ 👍👌
@reactionbyarunchullikkalКүн бұрын
@@asurashamsudheen2333 🙏🏽🙏🏽🙏🏽
@fabuanu123Күн бұрын
This is simply to get social media attention. Many reaction channels took this and spoje about it. This is indirectly giving them a continued presence in social media. That's all.
@reactionbyarunchullikkalКүн бұрын
@@fabuanu123 You are right
@subhakunjumon6807Күн бұрын
സത്യം ബ്രോ.. ഇവർ പറയുന്നത് പോലെ ഇവർക്ക് വൃത്തിയുടെ അസുഖം ഒന്നുമില്ല.. അത് അവരുടെ വീടും പരിസാരവും ബാത്റൂമും കണ്ടാൽ അറിയാം..ബാക്കി എല്ലാം ഒരു കാട്ടിക്കൂട്ടൽ ആണ് 😂😂
@reactionbyarunchullikkalКүн бұрын
@@subhakunjumon6807 അതേ
@mikku421Күн бұрын
ഇന്ന് 75th constitution day ആണ്. ഇന്നുതന്നെ ഈ fundamental റൈറ്റ്സിനെ പറയാൻ തോന്നിയത് നന്നായി.. അതിന്റെ chuvadu പിടിച്ചല്ലേ ഈ കലാപരിപാടിയൊക്കെ നമ്മൾ കാണേണ്ടി വരുന്നത്. നന്നായി അരുൺ 👍🏻
@SukanyaAadi2 күн бұрын
സത്യം എന്താണെന്നാൽ മുടിക്ക് ഒരു തരത്തിലുള്ള എണ്ണയും ആവശ്യമില്ല.. മുടിക്ക് ആവശ്യമായ oil അവിടെ തന്നെ ഉണ്ട്.. Extra വാരി തേച്ചാൽ atmosphere ഉള്ള പൊടിയും അഴിക്കും ഒക്കെ അതിൽ ഒട്ടി ഡാമേജ് ആവാനേ സഹായിക്കു.. പിന്നെ മുടി കൊഴിയുന്നതിലും എണ്ണയ്ക്ക് വലിയ റോൾ ഒന്നുമില്ല.. അതിനു കാലാവസ്ഥയും ഹോർമോണും blood ലെവലും ഉൾപ്പെടെ പലതരം റീസൺ ഉണ്ട്.. ഒരാൾക്ക് ദിവസം നോർമൽ ആയി 60-70 മുടി കൊഴിയും അതിൽ കൂടുതൽ ഉണ്ടെന്നു തോന്നിയാൽ മാത്രം അതിനുള്ള കാരണം എന്താണെന്ന് കണ്ടെത്തുക എന്നിട്ട് അത് മാത്രം പരിഹരിക്കുക.മുടി വളരുന്നില്ല എന്ന മെന്റൽ depression തന്നെ അദ്ദേഹത്തിന്റെ മുടി കൊഴിച്ചിൽ കൂടാൻ കാരണം ആയേക്കാം 😊
@nishavasudevan2 күн бұрын
Instead of showing length they should show a person with kashandi having hair grown in 3 months.. then by word of mouth itself they will get business.there is a channel named nila lifestyle Malayalam..tht woman sells the insecurity of skin color. She keeps on posting on daily basis different home remedies and natural skincare n the engagement she gets on her channel is alarming. I am sure its dangerous to do such experiments on our skin. They dont even think that skin is an organ.
@AyanzLittleWorldКүн бұрын
There are many KZbin channels posting DIYs for skin brightening. If we say something, some blind followers start insulting us..
@nishavasudevanКүн бұрын
@@AyanzLittleWorld yes it's very risky to put on anything on skin
@ManojJohn-t5t2 күн бұрын
കണ്ണൂകടി ആണ് ഇവൾക്ക് means comment ഇടുന്ന തന്ത ഇല്ലാത്തവൾക്ക്. ധൈര്യം ഉണ്ടെങ്കിൽ മറഞ്ഞിരിക്കാതെ പുറത്ത് വാടി ഊള. സുധിമോൾ സൈബർ സെല്ലിന് ഒരു കേസ് കൊടുക്കണം. ഞാനും കോട്ടയം ആണ്
@ManojJohn-t5t2 күн бұрын
ഇത് ഇവരുടെ കുടുംബത്തിൽ തന്നെ ഉളളവർ ആണ് എന്ന് എനിക്ക് തോന്നുന്നു. കാരണം ഇവരുടെ ഉയർച്ചയിൽ കണ്ണുകടി ഉള്ള ഊള ആണ് തീർച്ച.
@RajaniMol-jp3cz2 күн бұрын
Podaaaa
@buburajpk2 күн бұрын
അവർക്ക്. ചിക്കനും. ബീഫും കഴിക്കാൻ വിലക്ക് ഉണ്ടോ.
@Rajan-r8o9m2 күн бұрын
താങ്കൾ പാഞ്ഞ കാര്യത്തോട് യോജിക്കുന്നു. വീണ്ടും സത്യഭാമയെ ഓർക്കാൻ കാരണമായി.ആ സ്ത്രീയെ പോലെ കൃമി കടിയുള്ള ഒരാളുടെ വാക്കാണ് എന്നു വിചാരിച്ച് സുധി മോൾ മുന്നോട്ടു പോകുക. കൃമികീടങ്ങളെ പേടിക്കാതെ😊
@LathikaSuku3 күн бұрын
പാവങ്ങൾ എങ്ങനെ എങ്കിലും ജീവിച്ചുപോകട്ടെ തനിക്ക് നാണമില്ലേ
@reactionbyarunchullikkal3 күн бұрын
@@LathikaSuku ഈ വീഡിയോയിൽ സുധിമോൾക്കെതിരെ എന്തെങ്കിലും ഞാൻ പറഞ്ഞിട്ടുണ്ടോ എന്ന് നോക്കിയിട്ട് പറയൂ സഹോദരി
@LathikaSuku3 күн бұрын
Onnu
@SukanyaAadi3 күн бұрын
KZbin kooduthal kaanunna njan engane oru channel undennu arinjath thanne ee issue vannappol aanu.. So reachinu vendi thudangivechath cheriya reethiyil kai vittu poyatha enna thonunnath
@masebastianmaliackal92583 күн бұрын
ഹേയ് ബ്യൂട്ടിഫുൾ അല്ലാത്ത ലൈഫെ തനിക്കു എന്തിന്റെ കേടാ ഇവിടെ ആരൊക്കെ എന്തൊക്കെ നെറികേട് കാട്ടി ജീവിക്കുന്നു ഒരു തെറ്റും ചെയ്യാത്ത രാഷ്ട്രീയക്കാരുടെ നാടാണല്ലോ ഇവിടംനേരെ അവരുടെ പിറകേ പോകു 😂😂😂😂😂
@mikku4213 күн бұрын
സ്ത്രീകൾക് എവിടെ എങ്ങിനെ നിൽക്കണം എന്ന് അറിയാത്തിടത്തോളം കാലം പീഡനങ്ങൾ ഉണ്ടായികൊണ്ടേയിരിക്കും.സ്വാതന്ത്ര്യം എന്നാൽ നമ്മുടെ വസ്ത്രത്തിലോ, മനസിലോ ഉള്ളതല്ല. അത് ഒരു സമൂഹത്തിൽ ഉരുതിരിഞ്ഞു വരേണ്ട ഒരു സാഹചര്യമാണ്.പിന്നെ അരുൺ പറഞ്ഞ സ്ഥാപിത താല്പര്യങ്ങൾ ഒരൊന്നൊന്നര പോയിന്റ് ആണ്. സത്യം പറയാമല്ലോ വളരെ ചുരുക്കം ചില കേസുകൾ ഒഴിച്ചാൽ എല്ലാം അങ്ങിനെ തന്നെയാണ്. അതിപ്പോൾ ഹേമാകമ്മിറ്റി റിപ്പോർട്ടിന്റെ കൂടെയുള്ളതാണെങ്കിലും, മറ്റു സോഷ്യൽ മീഡിയ issues ആണെങ്കിലും. എന്തായാലും നനഞ്ഞു കിടന്ന ഈ റിപ്പോർട്ടിനു ഒന്ന് തിരി കൊളുത്താൻ ശ്രമിച്ചത് നന്നായി. ആരോഗ്യപരമായ സംവാദങ്ങൾ ഉണ്ടാകട്ടെ 👍🏻
@reactionbyarunchullikkal3 күн бұрын
🙏🏽
@nishavasudevan4 күн бұрын
The lady who claimed doctorate and the one you mentioned are two different people. Arun Kumar had interviewed the other woman also who became a comedy piece, the one who told about so many people. This woman only told abt Beena antony and balachandra Menon not the one who got doctorate.
@reactionbyarunchullikkal4 күн бұрын
@@nishavasudevan Thank you for that correction.
@infinitycraftivity59644 күн бұрын
Theere asooya illa
@reactionbyarunchullikkal4 күн бұрын
@@infinitycraftivity5964 അല്ലേലും കസ്റ്റമർ കുറഞ്ഞ് പോയതിൽ അസൂയപ്പെടുന്നത് ശരിയല്ല; അതിലൊക്കെ നിങ്ങൾ ദുഃഖിക്കുകയല്ലേ വേണ്ടത്!
@susheelavinod40034 күн бұрын
Sudhi.nevar.mynte.cheyyuka
@minibiju13724 күн бұрын
ഇതിലും വലിയ കള്ളത്തരം കാണിക്കുന്ന ആൾക്കാരുടെ ഇടയിലാ ജീവിക്കുന്നെ അതൊന്നും തങ്ങളുടെ ശ്രെദ്ധയിൽ പെട്ടില്ലേ.. അല്ല അതിന്റെ ഒക്കെ പിറകെ പോയാൽ 8 ന്റെ പണി കിട്ടും. ഇവർ ആകുമ്പോൾ തിരിഞ്ഞു കടിക്കില്ലല്ലോ അപ്പൊ പിന്നെ അവരെ ഓടിച്ചിട്ട് തല്ലാം..