Correct ayilla sister , max 10mani vare undavu ennanu ente oru thonal karanam valiyoru station allallo avide thanne railway stationte thottadut oru hotelum und avide stay adikendi varum vandi illel
@Silentroverindia16 күн бұрын
Bro enna poyath?
@ribinfct16 күн бұрын
@@Silentroverindia November 28
@nibilAk22 күн бұрын
Single person room kittuo?
@sreeyeshks141123 күн бұрын
Very good information
@omanakuttanpillaij6666Ай бұрын
അവന്മാർക്ക് കൈകൂലി കൊടുത്താൽ റൂം കിട്ടും. ഞാൻ കഴിഞ്ഞ ആഴ്ച പോയി 100രൂപ കൈകൂലി കൊടുത്താണ് റൂം എടുത്തത്
@harithbaluАй бұрын
12/12/2024 ന് ഞങ്ങൾ പോയിരുന്നു കുറേ റൂമുകൾ ഒഴിവായി കിടക്കുന്നുണ്ടായിരുന്നു ഒന്നും തന്നില്ല അവിടത്തെ ഗേറ്റിന് പുറത്തേക്ക് ഇറങ്ങിയപ്പോ തന്നെ സ്വകാര്യ വാടക മുറിക്കാർ ഞങ്ങളെ സമീപിച്ചു അവിടുത്തേക്കാൾ കുറച്ചു രൂപക്ക് മുറി ഓഫർ ചെയ്തു . ദേവസ്വം ബോർഡ് ജീവനക്കാർ മിക്കവരും അവിടെ കള്ളത്തരമാണ് കാണിക്കുന്നത് ' സ്വാമിയേ ഹരഹര
@ribinfctАй бұрын
@@harithbalu ano Njan 3 pravasyam poyitund poyappozhokke devswam room kittiyitund
Valare mosham avastha anu Dandapani nilayam. Rooms are very ugly.
@aryas8471Ай бұрын
Enna poyathu?..morning ano evening aano thirak kooduthal?
@ribinfctАй бұрын
@@aryas8471 November 21 and 22 ,21 evening oru 7.30 Darshanam valiya thirak undayilla q vil ale illayirunu, but ravile nalla thirakkayirunu atukond Poyilla,koodutalum sabarimala swamimar ayirunu
@aryas8471Ай бұрын
Epozha poye..date?
@NarayananPattayilАй бұрын
പോട ന്നൂർ അല്ല.. പോത്ത ന്നൂർ ആണ്
@raghunathk7624Ай бұрын
ഈ ട്രെയിൻ ഇന്റർസിറ്റി എക്സ്പ്രസ്സ് ട്രെയിന്നായി ഓടുമ്പോൾ നമ്മൾ കയറിയ കോച്ചിൽ ബുക്ക് ചെയ്തവർ കയറില്ലെ