പ്ലാസ്റ്റിക്ക് ഉണ്ടാക്കി വില്ലന നടത്തി അത് നിർബന്ധപൂർവ്വം ജനങ്ങളുടെ വീടുകളിലെത്തിച്ചിട്ട് അതിന് പിഴ ഈടാക്കി ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്നതിന് പകരം ഒരു പായ്ക്കറ്റിൽ ജീവിതമവസാനിപ്പിക്കാനുള്ള സാധനം കുടുംബങ്ങൾക്ക് നൽകന്നതായിരിക്കും നല്ലത്.
@ChandrikaChandri-vz5ut20 сағат бұрын
മോദിജീവ നീണാൾ വാഴട്ടെ നന്ദി
@ChandrikaChandri-vz5ut20 сағат бұрын
പ്രധാൻ മന്ത്രി മോദിജിയ്ക്കു നന്ദി മനമസ നമസ്ക്കാരം മോദിജി നീണ്ടാലെ നീണാൾ വാഴട്ടെ
@AbdulHameed-fu3mz23 сағат бұрын
ഇതിനേക്കാൾ നല്ല അരി കുറഞ്ഞ വിൽക്കു പുറം മാർക്കട്ടുകളിൽ കിട്ടും
@AbdulHameed-fu3mz23 сағат бұрын
കേന്ദ്ര അരി തട്ടിപ്പ് അരി മോശം അരി
@AbdulHameed-fu3mz23 сағат бұрын
റ കേന്ദ്രസര്ക്കാര് റേറ്ൺ ഷോപ്പുകൾ വഴി നാകുന്ന അരി ഗുണ നിലവാരം കുറഞ്ഞത്
@AbdulHameed-fu3mz23 сағат бұрын
നിനക്ക് വേറെ ജോലിയൊന്നു മില്ലേ ചങ്ങാതി
@AbdulHameed-fu3mz23 сағат бұрын
കേരളത്തിൽ എല്ലാ ജനങ്ങൽക്കും 10കിലൊ ചാണകം മോദി അമിട്ട് വക കിട്ടും
@AbdulHameed-fu3mz23 сағат бұрын
മോഡിയുടെയും അമിട്ടിന്റെയും വക എല്ലാവർക്കും ഉലക്ക പുഴുങ്ങിയത് സൗജന്ന്യ മായികിട്ടും
ചിലന്തിവല നിയമമുള്ള നാട് നേതാക്കന്മാർ ഇതാ കാണിക്കുന്നത് പിന്നെ അനുയായികൾ കണ്ടുപിടിക്കുക
@Muhammadkutty-y3b6 күн бұрын
ഇത് പറയൽതുടങ്ങിയിട്ട് കുറേ യായി കിട്ടുമ്പോൾ പറഞ്ഞാൽ പോരെ
@Aandy-e2d6 күн бұрын
മുഖ്യ മന്ത്രി ക്കു അഭിനന്ദനങൾ.
@RaihanathUllattuparamban7 күн бұрын
ബർത്താവ് മരിച്ച ഒരു വിധ വയാണ് ന്താൻ കുടുമ്പം പോറ്റി ജീവിതം മുന്നേ ട് പോകാൻ വലിയ പ്രയ സത്തിൽ ആണ് ഈ അനുകൂല്യം കിട്ടാർ എന്താണ് മാർഗം 3 കുട്ടികൾ ഉണ്ട്
@alsatt68307 күн бұрын
1300 രൂപ വന്നിട്ടുണ്ട് ബാക്കി ഇനി എപ്പോ കിട്ടും എട്ടാം മാസത്തെ പൈസ കിട്ടിയിട്ടും ഇല്ല എന്തുകൊണ്ടാണ് ഇങ്ങനെ പൈസ കിട്ടാതെ വരുന്നത് എന്തുകൊണ്ടാണ് എവിടെയാണ് അന്വേഷിക്കേണ്ടത്
@ambilik38266 күн бұрын
പഞ്ചായത്തിൽ അന്വേഷിക്കാം.
@ABCDEF45017 күн бұрын
സർക്കാർ കടമെ ടുപ്പ്കുറക്കുക🙏 ആർഭാടങ്ങൾ ഒഴിവക്കിയാൽ മതി😄 അഴിമതി തുടച്ചുമാറ്റിയാൽ എല്ലാംശരിയാകും അതിനുനമ്മുടെ സർക്കാരിനുക ഴിയട്ടെ 🎉🙏🎉 ആശിക്കുന്നു🌹🙏🌹
@anilseena67697 күн бұрын
പെൻഷൻ കൊടുത്തപ്പം റേഷൻ . മുടങ്ങി. അരി ഉണ്ടേ തുണിയില്ല അരിയും പെൻഷനും കിട്ടുമ്പോൾ ഇനി കരണ്ടും കാണില്ല:
@rasiyaph17417 күн бұрын
Ente.ummakk.1300kittarullo
@shahulhameed68747 күн бұрын
2peerkum1veetamkitti
@madhavanpushparajan26427 күн бұрын
1600 recived
@NancyP-m4u7 күн бұрын
👍👍
@bknair19027 күн бұрын
തനിക്കു വിവരം കിട്ടിയില്ലേ ഇന്ന് കൊടുത്തു തുടങ്ങിയല്ലോ
@prmasoman14837 күн бұрын
23/1 /2025ഇന്ന് സെപ്റ്റ്രബറിലെ 1600 കിട്ടി
@liyazisaleem5417 күн бұрын
എനിക്ക് കിട്ടിയില്ല
@liyazisaleem5417 күн бұрын
എവിടെ പെൻഷൻ
@liyazisaleem5417 күн бұрын
എനിക്ക് കിട്ടിയില്ല
@sthanymc28857 күн бұрын
ഇന്ന് 23/01/2025 പെൻഷൻ സെപ്റ്റംബർ മാസത്തെ പെൻഷൻ ആണ് കിട്ടിയത് 1600/- ❤❤❤❤
@iqbalk66068 күн бұрын
ടു വീലർ നിരോധിക്കുക
@geethareeth93598 күн бұрын
സുഹൃത്തേ പ്ലാസ്റ്റിക്കിനെ പറ്റി പറഞ്ഞു അതെപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന തല്ലേ. അതിനേക്കാൾ ഭയങ്കര ആണല്ലോ ചൈനയിൽ നിന്ന് വരുന്ന വലിയ ചുള്ള യുള്ള വെളുത്തുള്ളി. അത്രയും മാരകമാണ് എന്നാണ് ഫോണിലൂടെ തന്നെ നമുക്ക് യൂട്യൂബിലൂടെ അറിയാൻ പറ്റുന്നത്. ചൈനക്കാരൻ ഇന്ത്യയിലേക്ക് കാണാതെ കടത്തുന്നത് അല്ലല്ലോ! ചൈനക്കാരനും, ഇന്ത്യക്കാരനും വേണ്ടത് ലാഭം മാത്രം. ജനങ്ങളുടെ ജീവനോ.. ഇനിയിപ്പം വാങ്ങുകയും കഴിക്കുകയും ചെയ്തവർ ഇനി എന്ത് ചെയ്യണം? ജനങ്ങളെ പറ്റി ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? എന്തൊരു ഗതികേടിലാണ് പെട്ടിരിക്കുന്നത്. ഈ വെളുത്തുള്ളിയെ പറ്റി സർക്കാർ അറിഞ്ഞില്ലെന്നുണ്ടോ?? 🤦🤦🤦