ഭരണിധികാരികളെ വിമർശിക്കാൻ കഴിയാ തിരിക്കുന്നത്,ഒരു പ്രതിസന്ധി തന്നെയാണ്..സുഖലോലുപതയിലാണോ അനുഗ്രഹം?ഇതിന് എത്രമാത്രം ആയുസ്സുണ്ടാകും?ഇത് കൃത്യമായും നിർദ്ദേശിക്കപ്പെട്ട ഒരു ഖുത്വബയായി തോന്നുന്നു..ഇസ്ലാമിൻറെ പ്രത്യക്ഷ ശത്രുക്കളോട് വിധേയത്വപരമായ കരാർ ഉണ്ടാക്കിയതിലൂടെയല്ലേ യുഎഇ പോലെയുള്ള ഒരു രാജ്യത്ത് നിലനിൽക്കുന്ന സമാധാനം?islamic ideological power എത്രമാത്രം Uae യെ നയിക്കുന്നു..? അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ ഭൗതിക അനുഗ്രഹങ്ങളെയും ഓർത്തുകൊണ്ടുതന്നെയാണ് ഈ അഭിപ്രായപ്രകടനം