Пікірлер
@arun.tthottathil7670
@arun.tthottathil7670 14 сағат бұрын
❤സൂപ്പർ 🥰
@JubinaAyaan
@JubinaAyaan Күн бұрын
@sheikpareeth9149
@sheikpareeth9149 4 күн бұрын
Awesome
@maneeshapariyarath
@maneeshapariyarath 4 күн бұрын
1 വർഷമായി എന്റെ ringtone വെണ്ണിലാവിൽ മേയും.... 🥰🥰🥰
@byjuvasaraj
@byjuvasaraj 3 күн бұрын
Woww
@arunakumartk4943
@arunakumartk4943 5 күн бұрын
ഞാൻ റീൽസ് കണ്ടു വന്നതാണ് ഷോർട്ട് ഫിലിം കണ്ടു ഇഷ്ടപ്പെട്ടു ഒരു കൂട്ടം ആളുകളുടെ മികച്ച സംരഭം അഭിനന്ദനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു അല്ലാ പാ ഒന്ന് ചോയ്ച്ചോട്ടെ ഏതാ പാ തിന്റെ ബാസ ? കോയിക്കോടോ, കണ്ണൂരോ, കാസറകോ ടോ ? ഇ
@byjuvasaraj
@byjuvasaraj 3 күн бұрын
Kannurapa
@AN4nd_69
@AN4nd_69 6 күн бұрын
Music and lyrics ❤‍🔥
@AN4nd_69
@AN4nd_69 6 күн бұрын
Simple but beautyfull🥰😍 and also background score💗
@Sanu3884
@Sanu3884 6 күн бұрын
Super one❤
@arundhathysethu8112
@arundhathysethu8112 7 күн бұрын
❤❤❤
@bindhugirish2574
@bindhugirish2574 7 күн бұрын
Very well shot moovi
@sunusekharrs5242
@sunusekharrs5242 7 күн бұрын
@sreesani
@sreesani 9 күн бұрын
ഒരു സിനിമ കണ്ടപോലെ സൂപ്പർ short ഫിലിം
@jaisonhunt6294
@jaisonhunt6294 9 күн бұрын
Aa ringtone song onnu upload cheyyumo..?
@byjuvasaraj
@byjuvasaraj 9 күн бұрын
kzbin.info/www/bejne/d4WQh3yDoc5nbpYsi=58jxiZOu7OMTy-B_
@artistvijayasudha3617
@artistvijayasudha3617 9 күн бұрын
Superb ❤
@ZiyadIbrahee
@ZiyadIbrahee 9 күн бұрын
Kandu ,eshttapettu❤
@ajithmk1202
@ajithmk1202 10 күн бұрын
റീൽസ് കണ്ടു വന്നതാ... പറയാൻ വാക്കുകൾ കിട്ടുന്നില്ല.. കഥയും, കഥാപാത്രങ്ങളും, പശ്ചാത്തല സംഗീതവും എല്ലാം ഒന്നിനൊന്ന് മെച്ചം...❤ ഹൃദയം നിറഞ്ഞ ഒരു അനുഭൂതി ഇത് കണ്ട് കഴിഞ്ഞപ്പോൾ...😊 വിവാഹത്തെ പറ്റി ആലോചിക്കുമ്പോൾ മുടി ഇല്ലെന്ന് പറഞ്ഞ് വേണ്ടന്ന് വെക്കുന്ന അനുഭവം പലതവണ ഉണ്ടായിട്ടുണ്ട്.. ഗവൺമെൻ്റ് ജോലി ഇല്ലെങ്കിലും മോശമല്ലാത്ത ജോലി ചെയ്യുന്നു.. എങ്കിലും യാദൃശ്ചികമായി, എല്ലാ കുറവുകളെയും സ്വീകരിച്ച് ഒപ്പം കൂടാൻ ഒരാളൊരിക്കൽ വരുമെന്ന് പ്രതീക്ഷിക്കുന്നു..🤗😇
@petershaju
@petershaju 10 күн бұрын
20 years ago I record her voice in a sony walkman... she never knows....
@navya...14
@navya...14 10 күн бұрын
ശെടാ എന്റെ വീടിന്റെ അടുത്ത ഇങ്ങനെ ഒരു short film shoot cheyth erangiya karyam ariyan 1 varsham vendi vannallo 😂 reels kand vannatha backil 1:39 ente school ❤
@merinsaji301
@merinsaji301 10 күн бұрын
Beautiful❤
@oasccoentertainment9815
@oasccoentertainment9815 11 күн бұрын
@jothishvijayan3282
@jothishvijayan3282 11 күн бұрын
1:16 ❤❤❤❤
@albindude3675
@albindude3675 11 күн бұрын
@kannantheindividualist
@kannantheindividualist 11 күн бұрын
Good effort ❤❤
@thomaskutty7162
@thomaskutty7162 12 күн бұрын
അടിപൊളി, ഒരുപാട് ഇഷ്ടമായി ❤️👏👏👏
@prasanthpj5092
@prasanthpj5092 12 күн бұрын
ഇങ്ങനെ അവൾ അറിയാതെ പ്രണയിച്ചിട്ടുണ്ടോ. അത് അനുഭവിച്ചവർക്ക് അറിയാം ആ feeling. ❤️ 💔😢
@vsh9954
@vsh9954 12 күн бұрын
Ahh akey orey oru bhangie ulla penney ullu
@sujeshmv773
@sujeshmv773 12 күн бұрын
ഒന്നും പറയാൻ ഇല്ല ജീവിതം ഇല്ലാണ്ട് കുടുംബം പോലും ഇല്ലാണ്ട് പെണ്ണിന്റെ സ്നേഹത്തിനു ആണിന്റെ ജീവനെക്കാളും വില കല്പിക്കുന്ന ഒരുപാട് സാധാരണ ക്കാരായ ഇപ്പോഴും കുടുംബം ജീവിതം ഒക്കെ സ്വപ്നം മാത്രം ആയി കാണുന്ന അച്ഛനും അമ്മയും മരിച്ചു പോയി കഴിഞ്ഞ ഒറ്റക്കായി പോകുന്ന ചെറുപ്പക്കാർ ഉള്ളൊരു നാടായി നമ്മുടെ കേരളം മാറാൻ പോകുന്നു പണവും ആർഭാടവും മാത്രം ആണ് ജീവിതം എന്ന് കരുതുന്ന ന്യൂ ജെൻ പെൺകുട്ടികൾ ഇതൊക്കെ കണ്ടിട്ടെങ്കിലും ചെറിയൊരു മാറ്റം വരുമോ 🙏🙏
@vijayankurumathur5841
@vijayankurumathur5841 12 күн бұрын
Super
@swanoopasoman939
@swanoopasoman939 13 күн бұрын
Nice ❤️
@bibinbabumulamoottil5947
@bibinbabumulamoottil5947 13 күн бұрын
ഒരു നിഷ്കളങ്കമായ Short Film ❤️
@abhinavabhi3401
@abhinavabhi3401 13 күн бұрын
Plse second part
@basil9019
@basil9019 13 күн бұрын
Adipoli
@ajith0707
@ajith0707 13 күн бұрын
20.10 അടിപൊളി shot ...👌🏻👌🏻😎
@aravindg1997
@aravindg1997 14 күн бұрын
കൊള്ളാം ❤ നന്നായിട്ടുണ്ട്
@jithus8054
@jithus8054 14 күн бұрын
Eeee short filme song kittan vazhi undo
@MUJEEBMUJI
@MUJEEBMUJI 14 күн бұрын
Aaa 😂
@raghavanchaithanya9542
@raghavanchaithanya9542 15 күн бұрын
Moonamkannusoopa
@Active22923
@Active22923 15 күн бұрын
ലവറ്റകൾക്ക് ഒക്കെ പണം തന്നെ ആണ് മുഖ്യം 🤣😅🤣
@Active22923
@Active22923 15 күн бұрын
5:02 ഇതോ😅
@zubairazhykodan3891
@zubairazhykodan3891 15 күн бұрын
🥰👌𝐬𝐮𝐩𝐞𝐫🥰🥰
@gurusukumaran1304
@gurusukumaran1304 15 күн бұрын
ഒരുത്തൻ വർഷങ്ങളായി നിങ്ങളെ ഇഷ്ടപെടുന്നു എന്നത് അറിഞ്ഞാ പെണ്ണുങ്ങൾ ഇഷ്ടപെടില്ല അവർക്ക് ഒരു സെക്വൽ അട്രക്ഷൻ തൊന്നാതെ ഇത്തരം വിഡ്ഢിത്തരങ്ങളാണ് ആൺകുട്ടികളെ വെറുതെ നിരാശാ കാമുകൻമാരാക്കുന്നത്
@shivsankar9576
@shivsankar9576 15 күн бұрын
Superb ❤❤❤❤❤❤❤
@jobpappu5969
@jobpappu5969 16 күн бұрын
Nice ❤
@muhammedmusharaf6582
@muhammedmusharaf6582 16 күн бұрын
അടിപൊളി 👌🏻👌🏻👌🏻👌🏻
@SHYNPT
@SHYNPT 16 күн бұрын
അടിപൊളി suuperr
@unnikkuttanvlog3096
@unnikkuttanvlog3096 16 күн бұрын
@Savyasachip
@Savyasachip 17 күн бұрын
Enthaanu baaai kurachoode Length eduthth Oru Cinema cheythoode ninghalkk 2012 l hit aayyenn parayunna thatththathin marayathth vare ninghalkk malarthithi adichoodenua
@sharinbabuvm8051
@sharinbabuvm8051 17 күн бұрын
സെക്കന്റ്‌ പാർട്ട്‌ കൂടെ വേണമായിരുന്നു 😢
@vismayaep9870
@vismayaep9870 17 күн бұрын
അടിപൊളി ആയിറ്റ് ഇണ്ട്...,🤗 നമ്മളെ നാടും, മയ്യിൽ പഞ്ചായത്തു, സ്കൂൾ, ഗ്രൗണ്ടും ഒക്കെ കണ്ടപ്പോ ഭയങ്കര സന്തോഷോ തോന്നി............ 🥰
@anandubose7047
@anandubose7047 17 күн бұрын