വേധദോഷം
3 күн бұрын
Пікірлер
@RadhamaniAyyappan
@RadhamaniAyyappan 42 минут бұрын
Thank you
@GangaKakkuzhi
@GangaKakkuzhi Сағат бұрын
ഇതെല്ലാം കേട്ടിട്ട് സത്യത്തിൽ ഏതാണ് ശരി മകരക്കൂറിൽ പലരും പലതും പറയുന്നു ഇതിൽ ഏതാണ് സത്യം 🙏😢😢😢
@RadhamaniAyyappan
@RadhamaniAyyappan 2 сағат бұрын
ഇത് കാണാതെയിരുന്നാൽ മാത്രം മതി നല്ലതുവരും
@sunibaby1180
@sunibaby1180 3 сағат бұрын
തിരുമേനി സുനി ചതയം പാർഥികനെ
@radhakrishna-mg9kl
@radhakrishna-mg9kl 5 сағат бұрын
🌹🙏
@BeenaJacob-t9u
@BeenaJacob-t9u 6 сағат бұрын
Sania. Thiruvonam prathna Teri meri 🙏🙏🙏
@BeenaJacob-t9u
@BeenaJacob-t9u 6 сағат бұрын
രാജു പുണർതം പ്രാർത്ഥിക്കണേ തിരുമേനി കഷ്ടകാലമാണ്🙏🙏🙏
@geethuprabhath7360
@geethuprabhath7360 7 сағат бұрын
Namaskaram ..🙏🙏🙏🙏🙏...angekk orayiram thanks..... geethu.. bharani....
@SanthaSantha-wp4mz
@SanthaSantha-wp4mz 8 сағат бұрын
ശാന്ത മകയിരം ഇടവക്കൂർ❤❤
@MadhukumarM-xn1um
@MadhukumarM-xn1um 11 сағат бұрын
ഒന്ന് ചെലക്കാതെ പോടാ
@MadhukumarM-xn1um
@MadhukumarM-xn1um 11 сағат бұрын
എന്നാൽ ക്ഷേത്രത്തിൽ പോയിട്ട് കിടന്നുറങ്ങ് ജോലിക്ക് പോകണ്ടല്ലോ ഭാര്യയും കുട്ടികളെല്ലാം പട്ടിണിയാണ്
@babykuttymathew2314
@babykuttymathew2314 12 сағат бұрын
എന്താണ് കുമ്പകൂർ അവസാന ഭാഗം എന്ന് ഉദേശിച്ചത്‌.
@rateeshkr4724
@rateeshkr4724 2 сағат бұрын
അവിട്ടത്തിന്റെ പകുതിയും, ചതയം, പുരോരുട്ടാതി ആദ്യ പാതവും അടങ്ങുന്നതാണ് കുഭം രാശി അതായിരിക്കും ഉദ്ദേശിച്ചത് 🙏
@KarthiyaniPT
@KarthiyaniPT 13 сағат бұрын
തിരുമേനി പറഞ്ഞതെല്ലാം ശരിയാണ് ഞാൻ അനുഭവിക്കുന്നതങ്ങനെയാണ് എന്റെ കുടുംബമാണ് എന്റെ ശത്രു എന്റെ ഭർത്താവ അല്ല അമ്മയാണ് സ്വന്തം
@savinak2565
@savinak2565 18 сағат бұрын
Best nalla postive...... Karyam😂😂😂😂kurach nallath parayam aayirynnu😬😬oru samadhanathinu.... Chathupokum kettitt ningalkku avidunnu🥰paranjal pore... Kettitt pedi aabunu😳
@SunanthaSalil
@SunanthaSalil 22 сағат бұрын
🙏🙏🙏
@geethageethasasidharan4089
@geethageethasasidharan4089 23 сағат бұрын
വലിയ അസുഖം വരില്ല എന്ന് പറഞ്ഞത് മാത്രം ശെരിയായില്ല ക്യാൻസർ സന്ധി വാതം എന്നിവകൊണ്ട് ഒരുപാട് കഷ്ടപ്പെട്ട് ഇപ്പോൾ അതിനെയെല്ലാം അതിജീവിച്ചു കൊണ്ടുമുന്നോട്ട് പോകുന്നു ബാക്കിയെല്ലാം ഒരുവിധം ശെരിയാണ് മിഥുനംകൂരിലാണ് ജനനം
@ammuvarma5053
@ammuvarma5053 23 сағат бұрын
അവിട്ടം ക്യാൻസൽ ചെയ്യുനത നല്ലത്..maduthu
@SunilkumarM-tr9ik
@SunilkumarM-tr9ik Күн бұрын
29.10.1970.7.30amchitrakanni
@asokaner5732
@asokaner5732 Күн бұрын
🙏🏻🙏🏻🚩🚩🚩🚩🙏🏻
@beenarathish1710
@beenarathish1710 Күн бұрын
💚
@ANNA-bm4hn
@ANNA-bm4hn Күн бұрын
Poda patti
@asokaner5732
@asokaner5732 Күн бұрын
🙏🏻🙏🏻🚩🚩🚩❤❤❤❤
@reenageorge6259
@reenageorge6259 Күн бұрын
ഞാൻ തൃക്കെട്ട. എന്റെ മകൻ അശ്വതി. എന്നും ഞാനുമായി അടി ആണ്. എന്തെങ്കിലും പരിഹാരം ഉണ്ടോ 😔
@b....lal.2156
@b....lal.2156 Күн бұрын
അപ്പോൾ ഒൻപത് ഗ്രഹങ്ങൾക്ക് പന്ത്രണ്ട് ദൈവങ്ങളേയും സമയദോഷത്തിന് 28 ദൈവങ്ങളേയും പൂജിച്ച് കഴിഞ്ഞ് അവർക്കുള്ള വഴിപാടും കൊടുത്തു കഴിഞ്ഞാൽ മിച്ചം കാശും ഉണ്ടാവില്ല മറ്റു ജോലിക്ക് സമയവും ഉണ്ടാവില്ല ജോലിയും കൂലിയും കളഞ്ഞ് പൂജാരിയാവാം ഏലസ് വാങ്ങാൻ നാട്ടുകാരേ എന്നെയൊന്ന് സഹായിക്കണേ...... "
@vijayakumara3681
@vijayakumara3681 Күн бұрын
0:22
@rithishnelakkala3497
@rithishnelakkala3497 Күн бұрын
Service charge undo
@Pravdaev-ob6ky
@Pravdaev-ob6ky Күн бұрын
🙏🙏🙏
@binoykrishnankutty6353
@binoykrishnankutty6353 Күн бұрын
😮😮😮
@mrudulak656
@mrudulak656 Күн бұрын
Hare krishna ❤
@LakshmiByju
@LakshmiByju Күн бұрын
🥰🥰🥰🥰🙏🙏🙏🙏
@vijayanvasudevanvijayan5722
@vijayanvasudevanvijayan5722 10 сағат бұрын
പറഞ്ഞതെല്ലാം സത്യം 🙏🙏
@starcatchers4784
@starcatchers4784 Күн бұрын
Nan friday aahn janichath rohini nakshathram...thulam 10 enthaan nan cheyyandath
@sheejajayan6996
@sheejajayan6996 Күн бұрын
Enthanu viboodhi
@SanthoshKumar-oz3zt
@SanthoshKumar-oz3zt Күн бұрын
Thiruvoonam nall cancel chayan pattumo maduthu oru falavom kittilla
@unnikrishnan1725
@unnikrishnan1725 Күн бұрын
മൊത്തം മുഞ്ചൽ ഇത് വരെ വലിയത്
@mathunnicherian1478
@mathunnicherian1478 Күн бұрын
പൂയം നാളിലാണ് ഒരാൾ ജനിച്ചത് എങ്കിൽ അവന്റെ ജീവിതം കട്ടപ്പുക. ഒരിക്കലും ഗുണം പിടിക്കില്ല.നിത്യം മാറാ രോഗങ്ങൾ, കടബാധ്യതകൾ, ദുരിതങ്ങൾ, ദുഃഖം,മനോപീഢകൾ, മറ്റുള്ളവരുടെ പരിഹാസം, ദാരിദ്ര്യം, കഷ്ടതകൾ, നായയെപോലെ അലഞ്ഞു തിരിഞ്ഞ് നടത്തം ഒക്കെ ഫലം. സ്വന്തം ഭൂമിയോ വീടോ സ്വപ്നം കാണാനേ കഴിയൂ. പോക്കറ്റിൽ എന്നും ശൂന്യത മാത്രം. ദൈവങ്ങൾ ശപിച്ചു, പിശാചിന് ചവിട്ടി കീറാൻ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട വർ. ജനിക്കുമ്പോൾ തന്നെ പല കാലുകളുമായി ജനിക്കും. ശനി പിശാച് ഒരു നിമിഷം പോലും മാറി നിൽക്കുകയില്ല. മരിക്കും വരെ ശനി പിശാച് ചവിട്ടി മെതിച്ചുകൊണ്ടിരിക്കും. ഒരു നേരമെങ്കിലും മനസമാധാനത്തോടെ ഭക്ഷണം കഴിക്കാൻ പറ്റില്ല. ഈശ്വരാ ഈ നാളിൽ ഒരു കൊതുകിനെ പോലും ജനിപ്പിക്കരുതെ.കണ്ണുനീര് ഒഴുക്കി ഒഴുക്കി ഭൂമിയിൽ ജല പ്രളയം ആയാലും ഒരു ഭഗവാനോ,ഭഗവതിയോ, ദൈവങ്ങളോ സഹായത്തിന് എത്തില്ല. സാക്ഷാൽ ലൂസിഫർ ചെകുത്താൻ പോലും സഹായിക്കില്ല. ചെകുത്താനോട് പ്രാർത്ഥിച്ചാൽ കേൾക്കുമെന്ന് കേട്ടിട്ടുണ്ട്. എന്നാ ൽ പൂയം നക്ഷത്രിൽ ഒന്നാം പാദത്തിൽ ജനിച്ചവരുടെ പ്രാർത്ഥന ചെകുത്താൻ പോലും കേൾക്കില്ല, സഹായിക്കാൻ വരുകയും ഇല്ല 😢😢😢😢😢😢😢. കഷ്ടം! കഷ്ടം! കഷ്ടം!😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 . ആത്മഹത്യയാണ് ഏക പോംവഴി 😢😢😢😢😢😢😢😢
@sajikurian1090
@sajikurian1090 Күн бұрын
Jupiter vakrathail alle🙏🏼
@SunithaBenny
@SunithaBenny Күн бұрын
സുനിത - മകം പ്രാർത്തിക്കണം തിരുമേനി🙏🏻
@dhanya4344
@dhanya4344 Күн бұрын
Thank you🙏 👍
@Zachia5767
@Zachia5767 Күн бұрын
Iyaal motham neg aane..
@sreenathrv
@sreenathrv Күн бұрын
ഒരിടത്ത് Negative ഒരിടത്ത് Positive മറ്റൊരിടത്ത് മുകളിൽ പറഞ്ഞ രണ്ടു പേരുടെയും അഭിപ്രായം. ആദ്യം ഇതെല്ലാം ഒരു വട്ടമേശ സമ്മേളനം കൂട്ടി ഉറപ്പിക്കും. ജ്യോതിഷി മാരെ...
@Neha-wl9ti
@Neha-wl9ti Күн бұрын
Lokavasanathinu munne epozhengillum ee koorukarku oru nalla kaalam varumo??
@geethakumari-il7tg
@geethakumari-il7tg Күн бұрын
തെറ്റാണ്
@ambilivr3044
@ambilivr3044 Күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@ambilivr3044
@ambilivr3044 Күн бұрын
👍🏻👍🏻🙏🏻🙏🏻
@BeenaMK-u7c
@BeenaMK-u7c Күн бұрын
Edavam Rashi 🙏 karthika 🙏 ♥️
@amruthacr6042
@amruthacr6042 Күн бұрын
തിരുവാതിര യെപ്പറ്റി പുതിയ ചില അറിവുകൾ ഇതിലൂടെ ലഭിച്ചു, നമസ്കാരം തിരുമേനി
@Mindster007
@Mindster007 Күн бұрын
എങ്ങനെ യുണ്ട് അവസ്ഥ
@jayanthir2494
@jayanthir2494 Күн бұрын
ഇയാൾ ആരാ ജ്യോസ്യൻ alla
@wilsonpj2614
@wilsonpj2614 2 күн бұрын
ആദ്യം നിങ്ങൾ ജ്യോതിഷികൾ ഒരു ഐക്യം ഉണ്ടാക്കി പരിപാടിക്ക് ഇറങ്... ഒരാൾ ചക്ക എന്ന് പറയുമ്പോൾ മറ്റൊരാൾ മാങ്ങാ എന്ന് പറയും
@girijaks2415
@girijaks2415 2 күн бұрын
ഖണ്ഡാന്ദ ദോഷം എന്താണ് vedioedumo
@harishpattayil81
@harishpattayil81 2 күн бұрын
ശരിയായ വിശകലനം ആയി തോന്നുന്നില്ല