Пікірлер
@abdulazizshamsudeen
@abdulazizshamsudeen 6 сағат бұрын
പണ്ട് മുതലേ ചിലർക്കു ഒരു വിശ്വാസം ഉണ്ട്. നബിയുടെ പ്രകാശം ആണ് അള്ളാഹു ആദ്യം സൃഷ്ടിച്ചത് എന്ന്. അതിനെ ശരി വെക്കുന്നതാണോ, നിങ്ങൾ പറയുന്ന വെളിച്ചമാണ് തിരു ദൂതർ എന്ന വിഷയം?
@skaasismuppathadam5147
@skaasismuppathadam5147 7 сағат бұрын
ആമീൻ
@naeemnkc6189
@naeemnkc6189 19 сағат бұрын
😍👍🏾
@abdusamad7866
@abdusamad7866 Күн бұрын
ഖുർആൻ=ഹദീസ്? ഇല്യാസ് മൗലവിയെ കാണേണ്ടത് ഇവിടെയായിരുന്നില്ല;വിസ്ഡം വേദിയിലായിരുന്നു. തീവ്രവഹാബി പ്രമോട്ടർ...
@ummusalmathth5650
@ummusalmathth5650 Күн бұрын
❤❤❤
@kaasmabi7239
@kaasmabi7239 Күн бұрын
❤️❤️❤️🤲🏻
@soudasouda4886
@soudasouda4886 Күн бұрын
ആമീൻ. പ്രവാചകന്റെ അധ്യാപനങ്ങളെ ജീവിത തോട് ചേർത്തി നിർത്തി ആ മാതൃക ജീവിതം പിൻ തുടരുക. അങ്ങനെ പ്രവാചക സ്നേഹം വെളിപ്പെടുത്തണം. നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ
@mehaboob99ali76
@mehaboob99ali76 2 күн бұрын
❤❤❤❤
@raheenasaleem3410
@raheenasaleem3410 3 күн бұрын
💯💯💯💯💯💯
@raheenasaleem3410
@raheenasaleem3410 3 күн бұрын
👍👍👍👍🤝
@naseemakt5511
@naseemakt5511 3 күн бұрын
ما شاء اللہ
@soudasouda4886
@soudasouda4886 4 күн бұрын
ആമീൻ
@humairasacademy4733
@humairasacademy4733 5 күн бұрын
നമസ്കാരം ശ്രദ്ധിക്കുന്നവരുടെ കൂട്ടത്തിൽ നമ്മുടെ ഉമ്മത്തിനെ അല്ലാഹു മാറ്റിത്തരട്ടെ 🤲🌹
@shaibananajeeb9534
@shaibananajeeb9534 5 күн бұрын
👍
@AbdulAzeez-z5l
@AbdulAzeez-z5l 6 күн бұрын
ജോലി ഉള്ളവർ എന്ത ചെയ്യും
@roshankv4534
@roshankv4534 6 күн бұрын
മാന്യ മായ വസ്ത്രം ഉപയാഗം ഒരു ആപത്തും വരുത്തി വെക്കില്ല ഒരു സംശയവും ഇല്ല തീർച്ച
@learningkids6731
@learningkids6731 7 күн бұрын
സുന്നത്തും ഹദീസും രണ്ടും രണ്ടാണെന്ന് മനസ്സിലാക്കാത്ത പണ്ഡിതന്‍മാരുടെ കൂട്ടായ്മ.. അതാണ് ഇത്തിഹാദുല്‍ ഉലമ..
@learningkids6731
@learningkids6731 7 күн бұрын
ഖുര്‍ആനില്‍ അല്ലാഹു അക്ബര്‍ എന്നില്ല പകരം അല്ലാഹു അഹദ് എന്നാണെന്നതിന് ഇല്യാസ് മൗലവി മറുപടി പറയാതെ ഒഴിഞ്ഞുമാറി..
@learningkids6731
@learningkids6731 7 күн бұрын
ഇല്യാസ് മൗലവി പറഞ്ഞതനുസരിച്ച് ഖുര്‍ആന്‍ അപൂര്‍ണവും ഹദീസ് എന്ന ഊന്നുവടിയില്ലാതെ നടക്കാന്‍ പറ്റാത്ത ഒരു സാധനവുമാണെന്ന് മനസ്സിലായി.. നിങ്ങള്‍ നടത്തുന്ന നമസ്‌കാരം ഖുര്‍ആന്‍ പറഞ്ഞ നമസ്‌കാരമാണെന്ന് നിങ്ങള്‍ക്ക് തെളിയിക്കാന്‍ കഴിയാത്തതെന്താ?
@abdulsamad567
@abdulsamad567 7 күн бұрын
Islam ❤
@dasthaageernk6031
@dasthaageernk6031 7 күн бұрын
ചരിത്രത്തിൽ നബിതിരുമേനിക്ക് ശേഷം നടന്ന സംഭവവികാസങ്ങളെ ക്കൂടി ഓർമ്മിപ്പിക്കേണ്ടിയിരുന്നു. നബിയുടെ കുടുംബത്തമുഴുവൻ അറുകൊല ചെയ്തത് ചരിത്രത്തിലുണ്ട്. മുവിയയും യസിതും ചരിത്ര വിദ്യാർഥികൾ ഇപ്പോൾ അറിയുന്നുണ്ട്. ചേകനൂരിന് ശേഷം വന്ന നിഷേധിയെ ചിന്തിക്കുന്ന ജനം പ്രേത്യേകിച്ച് യുവജനം കേൾക്കുന്നതിൽ രോഷം കൊണ്ടത് കൊണ്ട് കാര്യമില്ല.
@ubaidn4264
@ubaidn4264 8 күн бұрын
ഇതൊക്കെ ഒരു ഞെട്ടിക്കൽ program ആണ് .. ഇവിടെ ഹദീസ് നിഷേധം ഉണ്ടായിട്ടില്ല പകരം ഖുർആൻ വിരുദ്ധമായ പ്രവാചകനെ അവഹേളിക്കുന്ന അതായത് ലോക ജനങ്ങൾക്ക് മാതൃക എന്ന പ്രവാചകനെ ഖുർആൻ അവതരിപ്പിച്ചപ്പോൾ ആ പ്രവാചകൻ മോശക്കാരൻ എന്ന രീതിയിൽ ഉള്ള ഹദീസ് അത് മാറ്റി നിർത്തിയിട്ടുണ്ട്
@safiyate8717
@safiyate8717 8 күн бұрын
@najmarafeek8042
@najmarafeek8042 8 күн бұрын
💯💯💯
@jameelavk2814
@jameelavk2814 8 күн бұрын
🎉🎉🎉🎉
@shabeebapp1255
@shabeebapp1255 8 күн бұрын
👍👍🤲
@sajirp4387
@sajirp4387 8 күн бұрын
@abdullakk8968
@abdullakk8968 8 күн бұрын
ശത്രുക്കളുടെ ശൈലി വളരെ ലളിതവും സുന്ദരവുമാണ് വളരെ ലളിതമായ കര്യങ്ങൾ ലളിതമായി അവതരിപ്പിക്കുമ്പോൾ ചിന്തിക്കുന്ന ജനങ്ങൾ ശ്രദ്ധിക്കുക സ്വഭാവികമാണ് ഇവിടേ നീട്ടി വലിച്ച് oriatilisam ciapitalisam മുതലാളിത്തം ഹിസ്റ്ററി പറഞ്ഞു വിഷയത്തിൽ നിന്നുള്ള ഒളിച്ചോട്ടം ആണോ എന്ന് തോന്നുന്നിയാൽ കുറ്റം പറയാൻ പറ്റില്ല
@ibrahimkuttyma2408
@ibrahimkuttyma2408 8 күн бұрын
Alhamdu lillah
@aficionado6975
@aficionado6975 8 күн бұрын
Crystal &clear❤❤
@ibrahimkuttyma2408
@ibrahimkuttyma2408 8 күн бұрын
ഇതിന്റെ രൂപീകരണത്തിലും പ്രവർത്തനത്തിലുമുള്ള സർവ്വരെയും അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ
@rehmathhilal9846
@rehmathhilal9846 8 күн бұрын
🎉🎉🎉❤❤❤
@soudhathsoudha8859
@soudhathsoudha8859 8 күн бұрын
👍👍🤲
@mehaboob99ali76
@mehaboob99ali76 8 күн бұрын
🎉🎉🎉❤❤❤
@ahamedkabeervm
@ahamedkabeervm 9 күн бұрын
അൽഹംദുലില്ലാഹ്
@suhailhusni4333
@suhailhusni4333 9 күн бұрын
1:13:22 നല്ല സംസാരം 🌹👍🏻
@fazilabdu1
@fazilabdu1 9 күн бұрын
@BushraKhadeeja
@BushraKhadeeja 9 күн бұрын
Alhamdulillah... വിജ്ഞാന ത്തിൻറെ വിശാലമായ ഭൂമിക പരിചയപ്പെടുത്തിയ പരിപാടിക്ക് അഭിനന്ദനങ്ങൾ 👌🏼💐💐
@BushraKhadeeja
@BushraKhadeeja 9 күн бұрын
Alhamdulillah 💐💐💐 ThaqabbalaAllah🤲🏼🤲🏼🤲🏼
@abdullapanayikulam
@abdullapanayikulam 9 күн бұрын
CH മുസ്തഫ മൗലവിയുടെ ഖുർആൻ അകമ്പൊരുൾ മാനവിക വ്യാഖ്യാനം വന്നപ്പോൾ അതിനെതിരിൽ തട്ടിക്കൂട്ടിയതാണ് ഈ ഇതിഹാദ്. അങ്ങനെയെങ്കിലും ഒരു ഇതിഹാദ് ഉണ്ടായതിൽ ഉമ്മത് മുസ്തഫ മൗലവിയോട് കടപ്പെട്ടിരിക്കുന്നു. ഈ പരിപാടി എല്ലാ വർഷവും ഉണ്ടാവാറുണ്ട് 😊
@mushafakamal7963
@mushafakamal7963 8 күн бұрын
ചേകന്നൂർ മുലയുടെ കാലത്ത് തന്നെ ഇങ്ങനെ ഒരു വേദി ഉണ്ടാക്കാനുള്ള ശ്രമം നടത്തിയിരുന്നു. അന്നത്തെ ജമാഅത്തെ ഇസ്ലാമി അമീർ കെ സി അബ്ദുല്ല മൗലവി അതിനു തുടക്കം കുറിച്ചിരുന്നു പക്ഷേ അപ്പോഴേക്കും ചേകന്നൂർ മൗലവി അപ്രത്യക്ഷനായി
@abdullapanayikulam
@abdullapanayikulam 9 күн бұрын
ഹദീസ് നിഷേധം തെറ്റായ രീതിയാണ്. അതുപോലെ തന്നെ ഖുർആൻ വിരുദ്ധമായ, പ്രവാചകന്റെ സ്വഭാവ മഹിമയ്ക്ക് വിരുദ്ധമായ, നീതിവിരുദ്ധമായ, അമാനവികമായ ഹദീസുകൾ ഒഴിവാക്കി ഫിൽറ്റർ ചെയ്തു നല്ല ഹദീസുകൾ സ്വീകരിക്കുകയും വേണം. സൗദി അറേബ്യ ആ ജോലി നിർവഹിച്ചുകൊണ്ടിരിയ്ക്കുന്നുണ്ട്. അൽഹംദുലില്ലാഹ്.
@abdullapanayikulam
@abdullapanayikulam 9 күн бұрын
നിങ്ങളുടെ പ്രവർത്തനത്തിൽ നന്മയുണ്ടെങ്കിൽ അല്ലാഹുവിന്റെ സഹായം ഉണ്ടാവട്ടെ. ആമീൻ 🤲
@abdullapanayikulam
@abdullapanayikulam 9 күн бұрын
CH മുസ്തഫ മൗലവിയുടെ ഖുർആൻ അകമ്പൊരുൾ മാനവിക വ്യാഖ്യാനം വന്നപ്പോൾ അതിനെതിരിൽ തട്ടിക്കൂട്ടിയതാണ് ഈ ഇതിഹാദ്. അങ്ങനെയെങ്കിലും ഒരു ഇതിഹാദ് ഉണ്ടായതിൽ മുസ്ലിം ഉമ്മത് മുസ്തഫ മൗലവിയോട് കടപ്പെട്ടിരിക്കുന്നു
@abdullapanayikulam
@abdullapanayikulam 9 күн бұрын
ഹദീസ് നിഷേധം തെറ്റായ രീതിയാണ്. അതുപോലെ തന്നെ ഖുർആൻ വിരുദ്ധമായ, പ്രവാചകന്റെ സ്വഭാവ മഹിമയ്ക്ക് വിരുദ്ധമായ, നീതിവിരുദ്ധമായ, അമാനവികമായ ഹദീസുകൾ ഒഴിവാക്കി ഫിൽറ്റർ ചെയ്തു നല്ല ഹദീസുകൾ സ്വീകരിക്കുകയും വേണം. സൗദി അറേബ്യ ആ ജോലി നിർവഹിച്ചുകൊണ്ടിരിയ്ക്കുന്നുണ്ട്. അൽഹംദുലില്ലാഹ്.
@user-le6cy7pv1j
@user-le6cy7pv1j 9 күн бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ 🌹🌹
@MuhammedAsif-kq4gk
@MuhammedAsif-kq4gk 9 күн бұрын
Mashallah ❤❤
@abdurehmantk9650
@abdurehmantk9650 9 күн бұрын
മാഷാ അള്ളാ സന്തോഷ് നിമിഷങ്ങൾ
@naseerhaneefa9147
@naseerhaneefa9147 9 күн бұрын
മാഷാ അള്ളാഹ്
@akp3202
@akp3202 9 күн бұрын
ഇത്തിഹാദുൽ ഉലമ അങ്ങിനെയും ഒന്നുണ്ടോ
@abdullapanayikulam
@abdullapanayikulam 9 күн бұрын
CH മുസ്തഫ മൗലവിയുടെ ഖുർആൻ അകമ്പൊരുൾ മാനവിക വ്യാഖ്യാനം വന്നപ്പോൾ അതിനെതിരിൽ തട്ടിക്കൂട്ടിയതാണ് ഈ ഇതിഹാദ്. അങ്ങനെയെങ്കിലും ഒരു ഇതിഹാദ് ഉണ്ടായതിൽ ഉമ്മത് മുസ്തഫ മൗലവിയോട് കടപ്പെട്ടിരിക്കുന്നു. ഈ പരിപാടി എല്ലാ വർഷവും ഉണ്ടാവാറുണ്ട് 😊
@safeeram7908
@safeeram7908 10 күн бұрын
Aameen