Sandwich maker ellathe normal gas stoveil toast cheythal mathiyo
@KLLaLaRaeesКүн бұрын
Aaa athu mathii☺️
@uthrakuttykrishnan4524Күн бұрын
😊❤️
@KLLaLaRaeesКүн бұрын
🥰🥰 ippo video ok allee...
@uthrakuttykrishnan4524Күн бұрын
Ok ane😊
@KarakAlwathani2 күн бұрын
Ithu Bunn poratta ithilellam undaakkan pattuvoo
@KLLaLaRaees2 күн бұрын
😂😂 pinne..
@uthrakuttykrishnan45242 күн бұрын
😊
@KLLaLaRaees2 күн бұрын
☺️
@uthrakuttykrishnan45242 күн бұрын
Sanwich maker illathe cheyunnathu enganeya chette
@KLLaLaRaees2 күн бұрын
Non stick fry fan undel mak cheyyam.. Fry fanil cheyumbo oil, gee enthelum thekkanam.. 👍
@uthrakuttykrishnan45243 күн бұрын
Ee videoil onnu paranjilla 😁
@KLLaLaRaees3 күн бұрын
Ithu 2 ഡേ മുമ്പുള്ള വീഡിയോ ആണ് ട്ടോ. ഇന്ന് ഈവനിംഗ് കൂടി ഉണ്ടാവും.... നാളെ രാവിലെ മുതൽ എല്ലാം പറഞ്ഞു തെന്നെ ഞാൻ വീഡിയോ ചെയ്യൂ.. ☺️☺️
@kirmani42213 күн бұрын
Avde mask onnum nirbandham ille🤔 Anyway video nice aanu👍
@KLLaLaRaees3 күн бұрын
ഇവിടെ മാസ്ക് ഇട്ടാൽ പിന്നെ കൊറോണ എന്ന് പേടിച്ചിട്ട് ആരും വരൂല 😂😂
@KLLaLaRaees3 күн бұрын
Thank you...👍
@kirmani42213 күн бұрын
@@KLLaLaRaees same field in saudi😇😷
@KLLaLaRaees3 күн бұрын
@kirmani4221 ഹൈവ പൊളി 🥰🥰
@uthrakuttykrishnan45243 күн бұрын
Onnu detailed paranjutharanele yenthayalum video yedukkunnu
@KLLaLaRaees3 күн бұрын
Eni verunna videil parayunnund ttoo☺️.... Thudakkathil video mathram cheythu poyi..
@KLLaLaRaeesКүн бұрын
Uthrakutty evideyan nattil
@AbuBacker-q9y4 күн бұрын
Eythalum video എടുക്കുമ്പോൾ റെസിപ്പി കൂടെ പറഞ്ഞൂടെ
@KLLaLaRaees4 күн бұрын
😄😄 പറയാം.... ഇതെല്ലാം തിരക്കിനിടയിൽ മറന്നു പോന്നതാ 🤭 എല്ലാം പറഞ്ഞു തെരാം..
@Jasiranoufal-n3k7 күн бұрын
Recipe parayunnathum add aak
@KLLaLaRaees7 күн бұрын
Ok.. Settakki theraam🙌
@RasiyaRaneesh7 күн бұрын
😂😂😂😂
@KLLaLaRaees7 күн бұрын
😜😜😜😜
@RuksanaRuppy7 күн бұрын
Aa സോസുകൾ 3ഏതെല്ലമാണ് പറഞ്ഞു തരോ plz
@KLLaLaRaees7 күн бұрын
Mayonnaise, Tomato ketchup, പിന്നെ Hot sauce ഇത് മുളക് സോസ് ആണ്..
@homelyvlogssbyjas7 күн бұрын
സൂപ്പർ🎉
@KLLaLaRaees7 күн бұрын
🥰
@HLS___119 күн бұрын
Evdeya shop
@KLLaLaRaees9 күн бұрын
ഖത്തർ ☺️
@Karakalwathani-l2l9 күн бұрын
😂😂🎉🎉
@KLLaLaRaees9 күн бұрын
🔥🔥
@Karakalwathani-l2l9 күн бұрын
Poli🎉
@KLLaLaRaees9 күн бұрын
🔥🔥
@unu32310510 күн бұрын
ഇത് കാണുമ്പോൾ മുമ്പ് കഫ്തീരിയയിൽ ജോലി ചെയ്തത് ഓർമ്മവരുന്നു
@KLLaLaRaees9 күн бұрын
😂😂😂😂
@ShimnasudheeshShimna10 күн бұрын
സൂപ്പർ
@KLLaLaRaees9 күн бұрын
🥰
@KarakAlwathani12 күн бұрын
🎉🎉❤❤
@kamar_Creation13 күн бұрын
ഇതിന്റെ ഇന്ഗ്രെഡിയൻസ് eandhokke
@KLLaLaRaees13 күн бұрын
കീമായുടെ മീറ്റ് സൂപ്പർ മാർക്കറ്റിൽ കിട്ടും (ചിക്കൻ ബീഫ്) നന്നായിട്ട് ബോയിൽ ചെയ്യണം അതിൽ ആവിശ്യത്തിന് ഉപ്പ് കുറച്ചു വെളുത്തുള്ളി ഗ്രീൻ ബീൻസ് ഒരു ദിവസം മുന്നേ വെള്ളത്തിൽ കുതിർത്തത് ആവണം അതിൽ മീറ്റ് കറികൾക്ക് ഉപയോഗിക്കുന്ന കുറച്ചു മസാല ഇടണം കൊറച്ചു tomato ketchup.. ലാസ്റ്റ് മുകളിൽ ഗീ (RKG) ഒഴിച്ചാൽ പൊളിക്കും. ☺️
@kamar_Creation13 күн бұрын
ഈ ലാസ്റ്റ് ഉണ്ടാക്കിയത് എന്തു??
@KLLaLaRaees13 күн бұрын
Nutella Poratta sandwich.. പൊറാട്ടയിൽ നൂറ്റല്ല തേച്ചു കൊടുത്തു ☺️.