Пікірлер
@maheshmahi2145
@maheshmahi2145 Ай бұрын
നമസ്തേ ഗിരീഷ് പണിക്കർ
@Ragesh_harisree34
@Ragesh_harisree34 Ай бұрын
🙏👍👍
@avoyagewithvikkynaron3354
@avoyagewithvikkynaron3354 2 ай бұрын
Classic കണ്ണൂർ ജില്ലയിലെ നാലമ്പലങ്ങളെക്കുറിച്ച് എത്ര ഭംഗിയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച വിനോദ് കുമാറിനും ഗിരീഷിനും മറ്റെല്ലാവർക്കും അഭിനന്ദനങ്ങൾ.
@sarojinipp7208
@sarojinipp7208 2 ай бұрын
❤❤❤😅
@anandakrishnanpr9753
@anandakrishnanpr9753 2 ай бұрын
നാലമ്പല ദർശനത്തിന്റെയും കർക്കിടക മാസത്തിന്റെയും പ്രാധാന്യം ഭക്തജനങ്ങളെ ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുന്ന ഈ പ്രോഗ്രാം വളരെ നന്നായിരിക്കുന്നു
@sreejeshmavilodan932
@sreejeshmavilodan932 2 ай бұрын
അറിവ്.. അത് നേടുക തന്നെ വേണം... നല്ലൊരുറിവ് തന്നതിന്.. നന്ദി 🙏🙏🙏
@ajithakumarin618
@ajithakumarin618 2 ай бұрын
🙏തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം വിട്ടു പോയോ
@dealwellmedia
@dealwellmedia 2 ай бұрын
വിട്ടതല്ല..ശ്രീരാമ ക്ഷേത്രങ്ങൾ വേറെയുമുണ്ട് ജില്ലയിൽ. എന്നാൽ നാലമ്പല ദർശന ക്രമത്തിൽ വിധിച്ചിട്ടുള്ളത് ഈ നാല് ക്ഷേത്രങ്ങളാണ്..😊
@chellathsreejayan3660
@chellathsreejayan3660 2 ай бұрын
beautiful presentation by vinod. It is time we get to know about our ancient traditions and customs.
@valsantk1751
@valsantk1751 2 ай бұрын
🙏🙏🙏
@sreejithcv8722
@sreejithcv8722 2 ай бұрын
നന്നായിട്ടുണ്ട്, ആശംസകൾ
@ashokanmanikkoth6211
@ashokanmanikkoth6211 3 ай бұрын
ക്ഷേത്ര വിശ്വാസികൾക്കു പുതിയ അറിവ് പകരുന്ന വിജ്ഞാന പ്രധമായ ഒരു നല്ല വീഡിയോ, പ്രത്യേകിച്ചു ഈ രാമായണ മാസത്തിൽ. അഭിനന്ദനങ്ങൾ🙏
@vinodanp8147
@vinodanp8147 3 ай бұрын
ക്ഷേത്രങ്ങൾ, അവയുടെ ഉല്പത്തി, ആചാരങ്ങൾ ഇവയെ കുറിച്ചുള്ള വളരെ ഉപകാര പ്രദമായ വീഡിയോ.... ആഖ്യന വും ദൃശ്യങ്ങളും മികവ് പുലർത്തി
@shireensreejith4801
@shireensreejith4801 3 ай бұрын
Most divine science 🙏കാണാൻസാധിച്ചതിൽ വിനോദിന് ഒരുപാട് നന്ദി 🙏❤️
@ratheeshnair8582
@ratheeshnair8582 3 ай бұрын
🙏 Rama Rama 🙏
@ushajayan9305
@ushajayan9305 3 ай бұрын
We should remember and respect the past, tradition culture andour great ancestors
@devarajanm9496
@devarajanm9496 3 ай бұрын
Super
@sudhamk1173
@sudhamk1173 3 ай бұрын
🙏🙏🙏
@pradeepanparambath1027
@pradeepanparambath1027 3 ай бұрын
വളരെ നന്നായിട്ടുണ്ട് 🙏
@preethak4403
@preethak4403 3 ай бұрын
Nannayitund👌🏻🥰🥰
@sajeevanp8474
@sajeevanp8474 3 ай бұрын
കണ്ണൂർ ജില്ലയിലെ നാലമ്പല ദർശനത്തെ പറ്റിയുള്ള വിനോദിനെ അവതരണം വളരെ നന്നായിട്ടുണ്ട്. അമ്പലങ്ങളുടെ പ്രാധാന്യം, ദർശന പുണ്യത്തിന്റെ അറിവ് തന്ന എല്ലാവരുടെയും വിവരണം വളരെ ഉപകാരപ്രദമാണ്. ഇ വീഡിയോ എല്ലാ മലബാർ കാർക്കും ഉപകാരപ്പെടും 👍അഭിനന്ദനങ്ങൾ 💐 💐
@myworldnme
@myworldnme 3 ай бұрын
🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻
@SudeendranKV
@SudeendranKV 3 ай бұрын
Adipoli vinod
@bijuparoli1543
@bijuparoli1543 3 ай бұрын
❤❤❤❤
@sudhavinod5141
@sudhavinod5141 3 ай бұрын
കർക്കിടക മാസത്തിലെ ബലിതർപ്പണവും, അതിന്റെ പ്രാധാന്യവും, നാലമ്പല ദർശന പുണ്യം... എന്നിങ്ങനെ ഒരു പാട് പുതിയ അറിവുകൾ അറിയാൻ കഴിഞ്ഞു ഗിരീഷ് പണിക്കർക്കും, വിനോദ് കുമാറിനും എന്റെ അഭിനന്ദനങ്ങൾ....
@udaysankar3537
@udaysankar3537 3 ай бұрын
പെരിഞ്ചേരി രാമചന്ദ്ര വാരിയർ മാഷുടെ വിവരണം വളരെ നന്നായിട്ടുണ്ട്. ശ്രീ പെരിഞ്ചേരി ഭഗവാൻ്റെ അനുഗ്രഹം ഏവർക്കും ലഭിക്കട്ടെ 🙏🙏
@venugopaltk9512
@venugopaltk9512 3 ай бұрын
ശ്രീ വിനോദ്കുമാർ അവതരിപ്പിച്ച കർക്കിടകത്തിലെ "നാലമ്പല ദർശന പുണ്യം കണ്ണൂരിൽ" എന്ന പുതിയ എപ്പിസോഡ് വടക്കേ മലബാറിലെ ക്ഷേത്രവിശ്വാസികൾക്കും തീർത്ഥാടന ടൂറിസത്തിനും വളരെയേറെ ഉപകാരപ്പെടും. അഭിനന്ദനങ്ങൾ 🙏🙏🙏
@AnithaPykkat
@AnithaPykkat 3 ай бұрын
പുതിയ അറിവ് ലഭിച്ചതിന് അവതാരകനായ ഗീരിഷ് പണിക്കർക്ക് എൻ്റെ നന്ദിയും സ്നേഹവും ഇവിടെ കുറിക്കുന്നു.
@NandanaRamachandran-g8z
@NandanaRamachandran-g8z 3 ай бұрын
🙏🙏
@PreethaTeacher
@PreethaTeacher 3 ай бұрын
അഴീക്കോട്‌.. എന്റെ ഇല്ലം 👍👍
@sajnamohan5252
@sajnamohan5252 3 ай бұрын
🙏🙏🙏
@gireeshgireesh177
@gireeshgireesh177 3 ай бұрын
*രാ*... എന്നാൽ രാവ് അഥവാ ഇരുട്ട്. *മായണം* എന്നാൽ മറയണം എന്ന് അർത്ഥം.മനുഷ്യ മനസ്സിലെ ഇരുട്ട് മാറണം. *രാമ* രണ്ടക്ഷരം കൊണ്ട് കള്ളനായ രത്നാകരൻ വത്മീകി മഹർഷിയായി ആദികാവ്യമായ രാമായണം രചിച്ചു. ലോകത്തിലെ ഒരു കവിക്കും ഇന്നുവരെ ഇതിനെ വെല്ലുന്ന ഒരു മഹാകാവ്യം രചിക്കാൻ കഴിഞ്ഞില്ല. കണ്ണൂർ ജില്ലയിലെ നാലമ്പലം തൊഴലിനെ ആസ്പദമാക്കി ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ. *ശ്രീരാമജയം*
@krishnachandran5515
@krishnachandran5515 3 ай бұрын
ഓം നമഃ ശിവായ
@ramachandranvariyar3540
@ramachandranvariyar3540 3 ай бұрын
ദൈവാനുഗ്രഹം എന്തായാലും ഉണ്ടാവും
@sajeevkilikulm9178
@sajeevkilikulm9178 7 ай бұрын
🌹🌹🌹🌹🌹good 🌹🌹🌹
@SanithaPonnambath-wj4wf
@SanithaPonnambath-wj4wf Жыл бұрын
ഇന്നത്തെ കാലത്ത് മനുഷ്യൻ്റെ ചിന്ത വളരെ. ച്യു തി സംഭവിച്ചിരിക്കുന്നു എന്നാൽ അസുര ചക്രവർത്തി ആയിട്ടുപോലും ദൈവത്തിൻ്റെ മുന്നിൽ നമ്മളെല്ലാം സമമ്മ്മരാണെന്ന കാര്യത്തിൽ ഒരു സം ശ്യയമില്ല❤
@NandanaRamachandran-g8z
@NandanaRamachandran-g8z Жыл бұрын
Well presented ♥️
@HolyWarrior-4U
@HolyWarrior-4U Жыл бұрын
Well said 👍👍
@AnjaliDinesh-nt1kx
@AnjaliDinesh-nt1kx Жыл бұрын
Nice presentation 🤗
@joobinamanojp9177
@joobinamanojp9177 Жыл бұрын
👍
@dhisharajesh6276
@dhisharajesh6276 Жыл бұрын
Well done🤗
@ramakrishnankomath8494
@ramakrishnankomath8494 Жыл бұрын
Nice content and precentation ❤
@ushajayan9305
@ushajayan9305 Жыл бұрын
Very interesting and thought provoking...waiting for the forthcoming videos
@SudheeshChithrasagar
@SudheeshChithrasagar Жыл бұрын
👍🏻
@seedsseeds7693
@seedsseeds7693 Жыл бұрын
നന്നായി
@seedsseeds7693
@seedsseeds7693 Жыл бұрын
കാലിക പ്രസക്തിയുള്ള വിഷയം. നല്ല അവതരണം.ഇത്തരം ചർച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@rajamanip5490
@rajamanip5490 Жыл бұрын
നല്ല അവതരണം നല്ല വിഷയം വളരെ നന്നായിരിക്കുന്നു
@lathaanil-w9k
@lathaanil-w9k Жыл бұрын
Good message
@sreeprasadc2841
@sreeprasadc2841 Жыл бұрын
Ellavishwasapramanangaleyumnadathippukaranumoshamakkunnathu
@sreevidhyavk6992
@sreevidhyavk6992 Жыл бұрын
ലളിതമായ ശൈലിയിൽ മനസ്സിലാക്കാൻ പറ്റിയ അവതരണം ❤
@SahadevanCp
@SahadevanCp Жыл бұрын
ജാതിവ്യവസ്ഥ ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണെന്ന് വ്യക്തമാക്കിയത് നന്നായിരിക്കുന്നു തുടർന്ന് ഇത്തരം അഭിമുഖങ്ങൾ പ്രതീക്ഷിക്കുന്നു