Пікірлер
@a.philip3923
@a.philip3923 3 сағат бұрын
Another version of Kaappippody achen. Vella patcher
@Ganapathy-sl8cq
@Ganapathy-sl8cq 6 сағат бұрын
Amenn🙏🏻🙏🏻🙏🏻
@GodsvoiceMedia
@GodsvoiceMedia 5 сағат бұрын
Hi.. Thanks for your feedback ❤️ Please Subscribe, Like and share your favourite Videos🎶🎧🎤 May god bless you 𝙱𝚢 God's voice media
@LailaJayadas
@LailaJayadas 6 сағат бұрын
Paul Sonദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ. കൂടുതലായി ദൈവത്തിനു വേണ്ടി പാടുവാൻ ദൈവം കൃപ തരട്ടെ❤❤
@GodsvoiceMedia
@GodsvoiceMedia 5 сағат бұрын
Hi.. Thanks for your feedback ❤️ Please Subscribe, Like and share your favourite Videos🎶🎧🎤 May god bless you 𝙱𝚢 God's voice media
@thomasjohn304
@thomasjohn304 6 сағат бұрын
Amen 🙏
@GodsvoiceMedia
@GodsvoiceMedia 5 сағат бұрын
Hi.. Thanks for your feedback ❤️ Please Subscribe, Like and share your favourite Videos🎶🎧🎤 May god bless you 𝙱𝚢 God's voice media
@ankurprince1723
@ankurprince1723 6 сағат бұрын
നിങ്ങൾ എന്തുകൊണ്ട് ഏതെങ്കിലും ഒരു ശിവൻറെ പ്രതിമയുടെ മുൻപിൽ വഴങ്ങുന്നില്ല. നിങ്ങൾക്കറിയാം അങ്ങനെയാണെങ്കിൽ ആ വണക്കം ശിവനാണ് പോകുന്നതെന്ന്. അപ്പോൾ ഞാൻ യേശുക്രിസ്തുവിനെ സ്വരൂപത്തിന് മുൻപിൽ ഒന്ന് വണങ്ങിയാൽ ആ വണക്കം ആർക്കാണ് പോകുന്നത്, എൻറെ അപ്പൻറെ ഫോട്ടോയുടെ മുൻപിൽ ഞാനൊന്നു വണങ്ങിയൽ ആ ബഹുമാനം ആർക്കാണ് പോകുന്നത്. വിവരക്കേട് സംസാരിക്കാതെ. ധന ആഗ്രഹം വിഗ്രഹാരാധനയാണ് എന്ന് പൗലോസ് പറഞ്ഞത് വായിച്ചിട്ടില്ലേ. നിങ്ങളിൽ ആരാണ് ധനമോഹം ഇല്ലാത്തവൻ.
@miltonjosephpias4026
@miltonjosephpias4026 6 сағат бұрын
❤❤Brother Nics song ❤AM❤EEN AM🎉EEN AMEEN AMEEN AMEEN AMEEN 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤
@miltonjosephpias4026
@miltonjosephpias4026 6 сағат бұрын
❤❤❤Sister Nics song AMEEN AM🎉EEN AM❤EEN AMEEN AMEEN AMEEN AMEEN 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤
@ankurprince1723
@ankurprince1723 7 сағат бұрын
ബ്രദർ, സെൻറ് പോൾ പറഞ്ഞത് വായിച്ചിട്ടില്ലേ, ഞങ്ങൾ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങളെ നിങ്ങൾ മുറുകെ പിടിക്കണം എന്ന്. ഇത് ബൈബിൾ വരുന്നതിനു മുമ്പേ പറഞ്ഞതാണ്. അപ്പോൾ സ്വാഭാവികമായും പാരമ്പര്യം ഫോളോ ചെയ്യണം. ബൈബിൾ ക്രോഡീകരിക്കപ്പെട്ടത് പാരമ്പര്യങ്ങൾ ഉണ്ടായതിനു ശേഷമാണ്. അതുകൊണ്ട് താങ്കൾ പറയുന്ന ലോജിക്ക് മാച്ച് ആകുന്നില്ല.
@remeshmadhavan4926
@remeshmadhavan4926 7 сағат бұрын
Pastor, Beautiful message
@ankurprince1723
@ankurprince1723 7 сағат бұрын
Bro...Are you believing in the Holy Eucharist is turning as Christ body and blood. If not you are not the real church. Because you are not believing in Jesus word.
@varghesekochumon9129
@varghesekochumon9129 7 сағат бұрын
Good message ❤❤❤❤
@GodsvoiceMedia
@GodsvoiceMedia 3 сағат бұрын
Hi.. Thanks for your feedback ❤️ Please Subscribe, Like and share your favourite Videos🎶🎧🎤 May god bless you 𝙱𝚢 God's voice media
@shinybiju2810
@shinybiju2810 7 сағат бұрын
👏🏻👏🏻👏🏻👏🏻👍🏻good!!🙋🏻
@GodsvoiceMedia
@GodsvoiceMedia 3 сағат бұрын
Hi.. Thanks for your feedback ❤️ Please Subscribe, Like and share your favourite Videos🎶🎧🎤 May god bless you 𝙱𝚢 God's voice media
@PrincyCherian-ew3dy
@PrincyCherian-ew3dy 7 сағат бұрын
God bless you brother.... 😊😊🙏🙏🙏
@GodsvoiceMedia
@GodsvoiceMedia 3 сағат бұрын
Hi.. Thanks for your feedback ❤️ Please Subscribe, Like and share your favourite Videos🎶🎧🎤 May god bless you 𝙱𝚢 God's voice media
@shirlyjosemon437
@shirlyjosemon437 8 сағат бұрын
WHY PENTECOSTALS WANDER OFF FROM TRUTH? All people who study Bth are made pastors. Without prior screening or test of their commitment or faithfulness towards being a servant of Christ Jesus. Most of the pentecostal churches recruit pastors without giving them a reasonable compensation or accommodation. Leaders live in luxurious bungalows, car, their children send abroad to study MBBS or MS. They totally ignore new recruits or their needs. Therefore, hardly any pentecostal groups have cemetery, schools, hospitals, or own church buildings!!! Continuously preach but fail to obey God's commands. New pastors work for sometimes then to earn some money turn to be a broker for marriage, real estate, and car brokerage, or paid prophecies. They create prophecies for money. In US or Europe, no pastor is without job. They all work hard, earn their bread, then lead the church. In Bangalore alone more than 400+ Bible colleges. All teach theology without teaching them any vocational skill. At the end, many of them turn away from truth.
@shijokannur
@shijokannur 8 сағат бұрын
❤❤❤
@shinisaji7468
@shinisaji7468 9 сағат бұрын
Sthothram
@loranceka9024
@loranceka9024 9 сағат бұрын
❤❤ വളരെ മനോഹരം
@GodsvoiceMedia
@GodsvoiceMedia 8 сағат бұрын
Hi.. Thanks for your feedback ❤️ Please Subscribe, Like and share your favourite Videos🎶🎧🎤 May god bless you 𝙱𝚢 God's voice media
@sujatharajeev8895
@sujatharajeev8895 9 сағат бұрын
Amen. Amen
@GodsvoiceMedia
@GodsvoiceMedia 8 сағат бұрын
Hi.. Thanks for your feedback ❤️ Please Subscribe, Like and share your favourite Videos🎶🎧🎤 May god bless you 𝙱𝚢 God's voice media
@shinisaji7468
@shinisaji7468 9 сағат бұрын
Amen 🙏
@BindhuBabu-lp9gy
@BindhuBabu-lp9gy 9 сағат бұрын
👍🏻👍🏻.👍🏻👍🏻👍🏻👍🏻❤❤
@ജോൺസൺ.3372
@ജോൺസൺ.3372 9 сағат бұрын
Jesus
@GodsvoiceMedia
@GodsvoiceMedia 9 сағат бұрын
Hi.. Thanks for your feedback ❤️ Please Subscribe, Like and share your favourite Videos🎶🎧🎤 May god bless you 𝙱𝚢 God's voice media
@SKY-ey1cn
@SKY-ey1cn 9 сағат бұрын
Too many historical errors 1. Dark Ages is considered a myth by historians which was purported by prejudiced Enlightenment thinkers. 2. Even though Constantine was the first Christian Roman emperor, it was the next emperor Theodosius who declared Christianity as the Roman state religion. 3. The "Roman Catholic Church" as we know today came into being during the Great Schism (1054 AD) and not during the conversion of Constantine (312 AD). 4. Marin Luther was clearly not "Pentecostal". He was the father of the Reformation, yes. But he also believed in infant baptism, transubstantiation etc. 5. The Pentecostal movement as we know it started in the 20th century United States. So technically it's a very recent movement in Church history. 6. On note, the Catholic Church is corrupted and holds too many false doctrines. But I don't think one can call Pentecostalism the one true Church because Protestants don't believe in the concept of one denomination being the One True Church. That's what Catholics and Orthodox believe.
@merlinBabuji
@merlinBabuji 9 сағат бұрын
Amen
@racheljacob8490
@racheljacob8490 10 сағат бұрын
I hate this people including my paternal uncle pastor KE Abraham we ditched out of our family for ever .. penticost is satanic cult.. bloody fools
@gamingwithakku5969
@gamingwithakku5969 10 сағат бұрын
Sound mixing AMA sound media pro lighting kothamngalam
@GodsvoiceMedia
@GodsvoiceMedia 10 сағат бұрын
Hi.. Thanks for your feedback ❤️ Please Subscribe, Like and share your favourite Videos🎶🎧🎤 May god bless you 𝙱𝚢 God's voice media
@JosephkuttyMathew
@JosephkuttyMathew 10 сағат бұрын
Astonishing message. Pentecostal doctrine mathramanu yogyamayath. One day obviously, Pentecost will capture the world. It has 2024 years of experience since Markose malika.
@GodsvoiceMedia
@GodsvoiceMedia 10 сағат бұрын
Hi.. Thanks for your feedback ❤️ Please Subscribe, Like and share your favourite Videos🎶🎧🎤 May god bless you 𝙱𝚢 God's voice media
@babuvarghese6603
@babuvarghese6603 11 сағат бұрын
Amen God bless you pastor
@Bincymol-xo1cb
@Bincymol-xo1cb 11 сағат бұрын
👌👌♥️♥️
@bjkreliable
@bjkreliable 12 сағат бұрын
പെന്തെകോസ്ത് അപ്പോസ്തോലിക പാരമ്പര്യത്തിൽ നിന്നും ആണെങ്കിൽ 1906 വരെ എവിടെയായിരുന്നു. നിങൾ മാത്രം ശരിയെന്ന് പറയുന്നവർ എന്തിനാണ് ലൂഥർനേയും വില്യം കേരിയേയും ഒക്കെ കൂട്ടുപിടിക്കുന്നത്. 1901 നു മുമ്പ് നിങ്ങളുടെ ഉപദേശം പ്രസംഗിച്ചവർ ആരും ഇല്ല. എന്തിനാണ് വ്യാജം പറഞ്ഞു മനുഷ്യനെ പറ്റിക്കുന്നത്.
@melsarsam1626
@melsarsam1626 7 сағат бұрын
അപ്പൊസ്ഥല പ്രവർത്തികൾ എന്ന പുസ്തകം മനസ്സിരുത്തി വായിക്കുക അപ്പോൾ കാര്യം മനസ്സിലാകും
@bjkreliable
@bjkreliable 7 сағат бұрын
അപ്പോസ്തലരുടെ കാലത്തെ സഭയ്ക്കും 1901 ൽ ആരംഭം കുറിച്ച പെന്തകോസ്ത് പ്രസ്ഥാനങ്ങൾക്കും തമ്മിൽ യാതൊരു ബന്ധവുമില്ല. പെന്തകോസ്ത് സഭകൾ ആദിമ സഭയാണെന്ന് അവകാശപ്പെടുന്നവർ അപ്പോസ്തലിക കാലത്തെ സഭയുടെ പിൻതുടർച്ചയാണെങ്കിൽ ഒന്നാം നൂറ്റാണ്ടിനു ശേഷം എവിടെപോയിരുന്നു. സഭാ ചരിത്രത്തിൽ എവിടെയും നിങൾ പറയുന്ന ഉപദേശം പറയുന്ന ആരെയും 1901 വരെ കാണുന്നില്ലല്ലോ.
@samuelvarghese9991
@samuelvarghese9991 13 сағат бұрын
Saamoohya prathibadhatha dhaiva sabhaykundaayirunnu.
@samuelvarghese9991
@samuelvarghese9991 13 сағат бұрын
1.30.penthacosthu paaramparyam njaayar vishudha divasamaayi aarachilla, Aadimasabha 7)0 dinashabathu vidhudha dinamaayi aacharichirunnu.
@francisak4314
@francisak4314 13 сағат бұрын
എന്തായാലും പെന്തക്കോസ്തു ഉപദേശ ങ്ങൾ ബൈബിളിൽ നിന്നുള്ളതല്ല.അവർക്ക് പെന്തക്കോസ്തു ദൈവശാസ്ത്രം ആണ് ഉള്ളത്.വിഡ്ഢികൾ😂 അപ്പോസ്തോലന്മാർ കർത്താവായ യേശുവിന്റെ നാമത്തിലാണ്‌ സ്നാനപ്പെടുത്തിയിട്ടുള്ളത്.അപ്പോസ്തോലിക ഉപദേശം പിന്തുടരുന്നു എന്നു വീമ്പിളക്കുന്ന പെന്തോകൾ കർത്താവിന്റെ നാമത്തിൽ സ്നാനപ്പെടുത്തുവാൻ ധൈര്യമുണ്ടോ? അതുപോലെ ആഴ്ചവട്ടത്തിന്റെ ഒന്നാം നാളിൽ അവർ അപ്പം നുറുക്കുവാൻ കൂടിവന്നു എന്നാണ് കാണുന്നത്. പെന്തോകൾ ആ മാതൃക പിന്തുടർന്നു എല്ലാ ഞായറാഴ്ചകളിലും കർതൃമേശ ആചരിക്കാറുണ്ടോ ?ആത്മാവായ ദൈവത്തെ നിങ്ങൾ ശരീരം കൊണ്ടു ജാതികൾ ദൈവത്തെ ആരാധിക്കുന്നത് പോലെ കൈകൊട്ടിയും,അരകുലുക്കി വളിയും വിട്ടു,വെളിച്ചപ്പാട് തുള്ളി,പൈശാചിക ശബ്ദങ്ങൾ ഉണ്ടാക്കി നൃത്തമാടിയും,ചെണ്ടതല്ലിപൊളിച്ചും ആരാധിക്കുന്നത് എന്താണ്? യോഹ.7:37,38 വാക്യങ്ങളിൽ കിംഗ്‌ ജെയിംസ് വേർഷൻ ബൈബിളിൽ..John 7:37-38 King James Version 37 In the last day, that great day of the feast, Jesus stood and cried, saying, If any man thirst, let him come unto me, and drink. 38 He that believeth on me, as the scripture hath said, out of his belly shall flow rivers of living water. വയറ്റിൽ നിന്നും ജീവജല നദികൾ പുറപ്പെടുന്നു എന്നാണ് കാണുന്നത്.പെന്തോകളുടെ ബൈബിളിൽ അതു അരയിൽ നിന്നും പുറപ്പെടുന്നു എന്നാണോ? അതായിരിക്കുമോ അരകുലുക്കി ആരാധിക്കുമ്പോൾ പിന്നിലൂടെ വളി വരുന്നത് നിങ്ങളുടെ മറ്റൊരു യേശുവായ ശരീരക്രിസ്തുവിനെ ശരീരം കൊണ്ടു ആരാധിച്ചോളൂ,ഒറ്റ കുഴപ്പവുമില്ല.യേശുദാസ് പാടിയിട്ടുണ്ട്,മനസ്സിനുള്ളിൽ ദൈവം ഇരുന്നാൽ മനുഷ്യനും ദൈവവും ഒന്നു.ഏദൻ തോട്ടത്തിൽ ആദാമും ഹവായും അറിവിന്റെ വൃക്ഷത്തിൽ നിന്നും ഭക്ഷിച്ചപ്പോൾ സാത്താൻ അവരുടെ ശരീരത്തിലൂടെ മനസ്സിലേക്ക് കേറി.അവിടെ നിന്നും സാത്താനെ താഴെയിറക്കാനാണ് ദൈവം ജഡം ധരിച്ച് ക്രൂശിൽ സാത്താന് മേൽ ജയോത്സവം കൊണ്ടാടിയത്.നിങ്ങളുടെ ശരീരക്രിസ്തു സാത്താൻ തന്നെയല്ലേ? വേറെ പണിയൊന്നുമില്ലെങ്കിൽ കോഴി മുട്ടയുടെ തൊപ്പ വലിക്കുവാൻ പോകാമല്ലോ?വെറുതെ ജനങ്ങളെ മിനക്കേടുത്തി വഷലാക്കുന്നു, മിടുക്കന്മാർ.നിങ്ങൾക്ക് ജീവിക്കുവാൻ വേണ്ട ഭൗതികമായ ചുറ്റുപാടുകൾ ഒരുക്കി തരുന്ന ജനങ്ങൾ എത്ര വിഡ്ഢികൾ. വെറുതെയല്ല പൊതു ജനം കഴുത എന്നു പറയുന്നത്.എത്ര ദൈവമുണ്ടെന്നോ,ആരാണ് ദൈവമെന്നോ അറിവില്ലാത്ത പാവം മനുഷ്യർ
@salammawilson5929
@salammawilson5929 13 сағат бұрын
സഹോദരങ്ങളെ മാംസരക്തങ്ങൾ സ്വർഗ്ഗരാജ്യം അവകാശമാക്കുകയില്ല. ജീവിപ്പിക്കുന്നതു ആത്മാവാകുന്നു.
@GodsvoiceMedia
@GodsvoiceMedia 13 сағат бұрын
Hi.. Thanks for your feedback ❤️ Please Subscribe, Like and share your favourite Videos🎶🎧🎤 May god bless you 𝙱𝚢 God's voice media
@salammawilson5929
@salammawilson5929 13 сағат бұрын
ആദിയിൽ വചനം (ക്രിസ്തു) ഉണ്ടായിരുന്നു . വചനം (ക്രിസ്തു )ദൈവത്തോടു കൂടെ ആയിരുന്നു. വചനം ( ക്രിസ്തു) ദൈവമായിരുന്നു. യോഹന്നാൻ : 1 - 1 & 2
@Molammathankachan
@Molammathankachan 13 сағат бұрын
Amen 👌👍❤️
@salammawilson5929
@salammawilson5929 13 сағат бұрын
ക്രിസ്തു വിന്റെ ഉപദേശത്തിൽ നിലനില്ക്കാതെ അതിർ കടന്നു പോകുന്ന ഒരുത്തനും ദൈവമില്ല.❤
@Paul-to1ph
@Paul-to1ph 13 сағат бұрын
ഈ രാത്രി ഈ രാത്രി ഈ രാത്രി എന്തുകൊണ്ടാണ് പകൽ ഒരു മീറ്റിംഗ് നടത്താൻ കഴിയാത്തത്? യേശുക്രിസ്തു വൈകുന്നേരം 6 മണിക്ക് ശേഷം യോഗങ്ങൾ നടത്തിയിരുന്നോ?
@shirlyjosemon437
@shirlyjosemon437 8 сағат бұрын
Now we have electricity and Mike. In order to make use of them.
@samuelvarghese9991
@samuelvarghese9991 14 сағат бұрын
Dhaiva kalpanakal krithyamaayi anusarikkaathe enganaayaalum kuzhapamila yeshuvil visvasichaal mathi ennu paranjitti kaaryamilla.
@sajalsaju5582
@sajalsaju5582 14 сағат бұрын
🙏🙏🙏
@GodsvoiceMedia
@GodsvoiceMedia 14 сағат бұрын
Hi.. Thanks for your feedback ❤️ Please Subscribe, Like and share your favourite Videos🎶🎧🎤 May god bless you 𝙱𝚢 God's voice media
@bijupodiyanpodiyan6979
@bijupodiyanpodiyan6979 14 сағат бұрын
Amen
@shinethulasi9525
@shinethulasi9525 15 сағат бұрын
🥰🥰🥰
@shinethulasi9525
@shinethulasi9525 15 сағат бұрын
ഈ പാട്ടിന്റെ lyircs ഇടാമോ 🥰😍🙏🏻
@JessyDevassy-uc3ed
@JessyDevassy-uc3ed 15 сағат бұрын
അയ്യേ ഇയാളുടെ ബോഡി ലാംഗ്വേജ് എന്താ... ജനങ്ങളുടെ മധ്യത്തിൽ നിന്ന് ഉപദേശിക്കുന്ന ഇവന്റെയൊക്കെ വീട്ടിലെ അവസ്ഥ ചെന്ന് കാണേണ്ടത് തന്നെ... ഇവന്റെയൊക്കെ അമ്മ എന്തു മാത്രം നരകിക്കുന്നുണ്ടോ ആവോ?... കാരണം ഇവർക്ക് ദൈവപുത്രൻ മാത്രമേ ഉള്ളൂ...... അവനെ ജന്മം നൽകിയ അമ്മയെ ഇവർ സ്വീകരിക്കില്ല.... ഇവനെപ്പോലുള്ളവരുടെ തള്ളന്മാർക്ക് എങ്ങനെ സമാധാനം കിട്ടും...
@annammavargies4922
@annammavargies4922 15 сағат бұрын
Ethra manoharamaya ganam yeshuva sthothram God bless you