സഹകരണ സംഘത്തിലെ സെക്രട്ടറി യായി നിയമനം കിട്ടുന്നതിന് 50 ശതമാനം മാർക്ക് degree ക്ക് വേണം എന്ന് ഉള്ളത് എന്ന് മുതലാണ് എന്ന് പറയാമോ
@anjanajr32282 ай бұрын
Jdc subject name parayumo plz
@anjanajr32282 ай бұрын
Jdc subject name
@sandeepg40562 ай бұрын
അപ്പോൾ RCMPU yude പരീക്ഷ CSEB ആണോ നടത്തുക?
@c.mnazar63472 ай бұрын
Sir,Good mng!😊
@unnimaya41673 ай бұрын
Marketfed = year 1960 alle sir Marketfed established in malabar area as District wholesale store= 1942. And start function =1943
@akhilk.s30353 ай бұрын
Useful ❤
@Vamika9443 ай бұрын
Thank You Sir 🙏🏻
@gowriamal19113 ай бұрын
Thank u sir❤
@ajithap56113 ай бұрын
സർ sound വളരെ കുറവ് ആണ്
@Siddharthm044 ай бұрын
Hdc and bm previous question paper kitwo sir
@n.prasannavarma59984 ай бұрын
ഇപ്പൊൾ exam.നടക്കുകയാണ്. previous question കോളജിൽ അന്വേഷിച്ചാൽ കിട്ടും.
@NeelidaKN4 ай бұрын
Thank you
@gowriamal19114 ай бұрын
Thank u sir
@adv.muhammednufaily33524 ай бұрын
Volium ഇല്ല
@manjuranjith68004 ай бұрын
Tnks sir
@ashique50534 ай бұрын
Tnx sir
@ashique50534 ай бұрын
❤
@manjuranjith68004 ай бұрын
Tnks sir
@malavikaKk-qk5fg4 ай бұрын
Sir ee examine amended rule varumo
@n.prasannavarma59984 ай бұрын
Rules amendment draft മാത്രമേ ആയിട്ടുള്ളൂ. അതുകൊണ്ട് ഈ വരുന്ന പരീക്ഷക്ക് പഴയ Rules തന്നെ പഠിച്ചാൽ മതി.
@malavikaKk-qk5fg4 ай бұрын
Thanks sir
@manjuranjith68004 ай бұрын
Thanks sir
@n.prasannavarma59984 ай бұрын
Welcome
@reshmapk22044 ай бұрын
Good class sir,, expect more classes 🙏
@n.prasannavarma59984 ай бұрын
Thank you
@johnsavior-e4x4 ай бұрын
Next video eppozhnu upload cheyyuka???
@n.prasannavarma59984 ай бұрын
Friday
@johnsavior-e4x4 ай бұрын
👍👍👍
@johnsavior-e4x4 ай бұрын
Thank you sir👍
@n.prasannavarma59984 ай бұрын
Welcome!
@devikadevu14174 ай бұрын
ഓഡിറ്റിംഗ് പ്രോബ്ലം ചെയ്യുന്നത് എങ്ങനെ എന്ന് പറഞ്ഞു തരുമോ
@n.prasannavarma59984 ай бұрын
Problem ചെയ്യുന്നത് മുമ്പ് ഒരു ഓഡിറ്റിംഗ് ക്ലാസിൽ ഇട്ടിട്ടുണ്ട്. അതു കാണുക.
@shesnashenza52614 ай бұрын
Thank you sir🥰
@tessathankachan26044 ай бұрын
Thank you sir.
@n.prasannavarma59984 ай бұрын
Most welcome
@ajithap56114 ай бұрын
Sir ഞാൻ primary ബാങ്കിൽ sub staff വിഭാഗത്തിൽ work ചെയ്യുന്നു 3വർഷം കഴിഞ്ഞു. ബാങ്കിൽ ടൈപ്പിസ്റ് vacancy ഉണ്ട്. എനിക്ക് ക്വാളിഫിക്കേഷൻ ഉണ്ട്.... Seniors നെ മറികടന്നു എന്നെ നിയമിക്കാൻ സാധിക്കുമോ.... ക്വാളിഫിക്കേഷൻ വേറെ ആർക്കും ഇല്ല
@archanam3924 ай бұрын
Sir, section 26 il 3years ayile...but ithinte section 26(2) il 2 years thanne alle parayune athil changes indo?
@n.prasannavarma59984 ай бұрын
Sec.26(1)b) two years എന്നതിന് പകരം 3 years എന്നായി. ഇവിടെ മാത്രമേ change ഉള്ളൂ.
@manjuranjith68004 ай бұрын
Thnks sir
@josnageorge80524 ай бұрын
Thank you sir❤
@manjuranjith68004 ай бұрын
Tnks sir
@aesthetic09284 ай бұрын
സർ റാങ്ക് ലിസ്റ്റ് വന്നാൽ ആ ലിസ്റ്റ് ന്റെ കാലാവധി എത്ര ആണ്.. ആ ലിസ്റ്റ് ഇൽ ഉള്ളവരെ വാക്കൻസി അനുസരിച്ചു എല്ലാവരേം വിളിക്കുമോ... അതോ നിലവിൽ ഉള്ള വാക്കൻസി ഫിൽ അയാൾ ആ ലിസ്റ്റ് ക്യാൻസൽ ചെയ്യുമോ...
@n.prasannavarma59984 ай бұрын
CSEB യുടെ റാങ്ക് ലിസ്റ്റ് നിലവിൽ രണ്ടു വർഷമാണ് കാലാവധി. Vacancy വരുന്ന മുറയ്ക്ക് ആ ലിസ്റ്റിൽ നിന്നാണ് എടുക്കുന്നത്.
@aesthetic09284 ай бұрын
@@n.prasannavarma5998 Thanks😍
@nayeemkk64265 ай бұрын
Co operative promotion test nu online class undo
@n.prasannavarma59985 ай бұрын
ഇല്ല
@Sruthirajesh885 ай бұрын
Good class . Thank you sir 🎉🎉🎉
@nandanats45095 ай бұрын
Thank you sir
@raseenaabbas49495 ай бұрын
Notes tharamo sir
@raseenaabbas49495 ай бұрын
Sir sound valare kuravaanu
@darsanad18925 ай бұрын
New amendment cls valare useful anu.
@n.prasannavarma59985 ай бұрын
Thank you
@geethak51465 ай бұрын
Sir njan 18 ബാങ്കിന്റെ ലിസ്റ്റിൽ വന്നു. എനിക്ക് ജോബ് കിട്ടാൻ ചാൻസ് ഉണ്ടോ?
@n.prasannavarma59985 ай бұрын
Written test mark + Interview mark വെച്ചിട്ടാണല്ലോ Rank list. അപ്പോൾ ഇനി ഇൻ്റർവ്യൂ മാർക്കിനെ ആശ്രയിച്ചായിരിക്കും ചാൻസ്. For more information contact 9447281535
@kirankochuveedan14545 ай бұрын
Sir jdc exam previous question tharumo
@n.prasannavarma59985 ай бұрын
മുൻപ് ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അത് യൂട്യൂബിൽ ഉണ്ടല്ലോ.
@NAYANAS-zb7th5 ай бұрын
Sir ippol varunna CSEB kku ithu badhakamano
@archanam3925 ай бұрын
Sir, ippum nammal new amendment sections and old rules anno padikandath
@n.prasannavarma59985 ай бұрын
നിലവിൽ ആക്ടിൽ വന്ന മാറ്റങ്ങൾ മാത്രമേ പഠിക്കാൻ സാധിക്കൂ. Rules പഴയത് തന്നെ ഇപ്പൊൾ നോക്കുക. ഉടൻ തന്നെ റൂൾസിൻ്റെ draft ആകും.
@sakhisoman5 ай бұрын
Waiting for next classs❤
@n.prasannavarma59985 ай бұрын
👍
@oneandplustuition67715 ай бұрын
👍👍
@valsanmcrb5 ай бұрын
പഠനാവശ്യത്തിന് അവധിക്ക് അപേക്ഷിച്ചിട്ടും ഭരണസമിതി അംഗീകരിക്കുന്നില്ലെങ്കിൽ ജീവനക്കാരൻ എന്ത് ചെയ്യണം?
@archanam3925 ай бұрын
Sir,as per section 7, disposed within 60 days alle....but section 7 (1)(e) oru 90 days indalo ath ntha
@n.prasannavarma59985 ай бұрын
90 days എല്ലാം 60 days എന്നാക്കണം,(Sec 7)
@archanam3925 ай бұрын
Sir, Section 7(1)(e) 90 days il changes onnum illalo
@n.prasannavarma59985 ай бұрын
Sec.7,sub sec( 3) 90 days എന്നതിന് പകരം 60 days എന്നാക്കണം.
@abudhabidays59665 ай бұрын
Thank you sir for this class . In these days coaching centre’s are looking for there profits only . Sir You are different from that . Thank u so much for these valuable classes . God bless u sir