അങ്ങ് ചെയ്യുന്നത് വലിയ കാര്യം, പ്രത്യേകിച്ചും നവോത്ഥാനത്തിൻറെ പിതൃത്വം ചിലർ പുറംവാതിലിലൂടെ അടിച്ചെടുക്കാൻ ശ്രമിക്കുന്ന ഇക്കാലത്ത്. ശേഷം കാണുമ്പോൾ.
@retnasaju730710 сағат бұрын
👍👍
@D.SomanathanКүн бұрын
🎉🎉🎉🎉🎉🎉🎉🎉🎉
@sreedevij81808 күн бұрын
👌👍🌹
@sreedevij81808 күн бұрын
👌👍
@lizalisa450610 күн бұрын
അറിവുപകർന്ന പ്രഭാഷണം
@0905antony14 күн бұрын
👍🏻👏🏻👏🏻
@christophermaliekkal6930Ай бұрын
Mr.Varghese :കത്തോലിക്കാ സഭ വാസ്കോ ഡ ഗാമ രൂപീകരിച്ചതായി അദ്ദേഹം എവിടെയെങ്കിലും രേഖപ്പെടുത്തിയതോ അതോ മറ്റാരെങ്കിലും രേഖപ്പെടുത്തിയതായോ മനസ്സിലാക്കുവാൻ ആയിട്ടില്ല. ആദ്യ നൂറ്റാണ്ടുമുതൽ ഈ മലയാളക്കരയിൽ നസ്രാണികൾ ഉള്ളതായാണ് ചരിത്ര വസ്തുതകൾ. സുറിയാനികൾ എന്നാണ് എന്ന് സുറിയാനിക്കാരനായ ക.നി.മൂ.സ. ബെർണാഡ് തോമയുടെ മാർത്തോമാ ക്രിസ്ത്യാനികൾ എന്ന ഗ്രന്ഥം തന്നെ വായിച്ചാൽ മതിയാകുമല്ലോ ! അതല്ല ആധികാരികമായി താങ്കൾക്ക് ഇത് തിരുത്താനുള്ള ചരിത്ര അറിവുണ്ടെങ്കിൽ ഇവിടെ അവതരിപ്പിക്കാൻ സൗകര്യമുണ്ടല്ലോ അത് ശരിയാണെങ്കിൽ ഞങ്ങൾ അംഗീകരിക്കുകയും ചെയ്യാം .അതല്ലാതെ സാധുത ഇല്ല എന്ന് അടിസ്ഥാനമില്ലാതെ പറയരുത് .
@varghesepm1253Ай бұрын
താങ്കൾ പറയുന്നതൊന്നും ചരിത്രപരമായി സാദൂകരിക്കപ്പെടുന്നതല.A D 1498എൽ vascodagaama വരുന്നതിനുമുൻപ് ഇവിടെ സുറിയാനി ക്രിസ്ത്യാനികൾ ആണ്.ഉണ്ടായിരുന്നത്. 1498 നു ശേഷമാണ് കത്തോലിക്കാ വിശ്വാസം ഉണ്ടായത്.
@christophermaliekkal6930Ай бұрын
നസ്രാണികൾ എന്നാണല്ലോ സഹോദരാ പറഞ്ഞിരുന്നത് സുറിയാനി എന്ന പ്രയോഗം എന്നു തുടങ്ങിയെന്നുള്ളത് നന്നായി ചരിത്രം വായിച്ചാൽ മനസ്സിലാകും.ക.നി.മു.സ.ബെർനാർഡ് തോമായുടെ മാർത്തോമ്മ ക്രിസ്ത്യാനികൾ ഒന്നിരുത്തി വായിച്ചു കൂടെ., വാസ്കോ ഡ ഗാമ യുടെ കൂട്ടരെ അങ്ങ് ഒഴിവാക്കിയേര്.
@christophermaliekkal6930Ай бұрын
കത്തോലിക്കാ സഭ വാസ്കോ ഡ ഗാമ ഉണ്ടാക്കിയതായി ഗാമ പോലും പറഞ്ഞോ എഴുതിയോ കാണുവാൻ ഇട വന്നിട്ടില്ല. ആദ്യ നൂറ്റാണ്ടുമുതൽ ഇവിടെ നസ്രാണികൾ ഉണ്ടായിരുന്നതായാണ് അറിവ്. അവരെ സുറിയാനികൾ എന്നുപറഞ്ഞുതുടങ്ങിയത് എന്നാണ് എന്ന് സുറിയാനിക്കാരൻ ആയ ക.നി.മൂ.സ. ബെർണാഡ് തോമയുടെ ചരിത്ര ഗ്രന്ഥമെങ്കിലും ഒന്നു തുറന്നുനോക്കിയാൽ തീരാവുന്നതേയുള്ളുതാങ്കളുടെ സംശയങ്ങൾ . അതല്ല മികച്ച ചരിത്ര വിജ്ഞാനം താങ്കൾക്ക് ഉണ്ടെങ്കിൽ അതിവിടെ അവതരിപ്പിക്കൂ മറ്റുള്ളവർക്ക് ഞങ്ങളുടെ തെറ്റുകൾ മനസ്സിലാകുമല്ലോ ഞങ്ങൾ തെറ്റുകൾ തിരുത്തുകയും ചെയ്യാം.
@christophermaliekkal6930Ай бұрын
നസ്രാണികൾ എന്നാണ് പറഞ്ഞിരുന്നത് ഇതു മനസ്സിലാക്കാൻ കൂടുതൽ ചരിത്ര ഗ്രന്ഥങ്ങൾ നിരീക്ഷിക്കണം എന്നില്ല.ചുരുങ്ങിയ പക്ഷം ക.നി.മൂ.സ.ബെർനാർഡ് തോമായുടെ തോമാ ക്രിസ്ത്യാനികൾ മാത്രം വായിക്കുക എങ്കിലും ചെയ്‌താൽ നന്ന്. സുറിയാനിക്കാർ എന്നൊക്കെ പറയാൻ തുടങ്ങിയിട്ട് ഏറെ ഒന്നും നാളുകൾ ആയിട്ടു മില്ലല്ലോ!
@mathewcj8385Ай бұрын
Very good 🙏
@retnasaju7307Ай бұрын
👍
@pvalbyАй бұрын
Good, informative
@mathewcj8385Ай бұрын
👌
@jobeeshjoy3483Ай бұрын
Ok
@reneyjacob6194Ай бұрын
ക്നാനായക്കാരുടെ അഞ്ചര പള്ളികളിൽ ഒന്നാണ് ഉദയംപേരൂർ സുനഹദോസ് പള്ളി.. അവർ അവിടെ നിന്നും പോയ ശേഷം കത്തോലിക്കാ സഭക്കു നൽകി.
@theirreverent7280Ай бұрын
എടോ.. പറങ്കികളുടെ അടിവസ്ത്രം കഴുകൽ അല്ല, നവോത്ഥാനം. കേരളത്തിലെ ആദ്യത്തെ ക്രൈസ്തവർ പറങ്കികളും അല്ലായിരുന്നു. ഇങ്ങനെ ഭൂലോക മണ്ടത്തരം എഴുന്നള്ളിക്കാതെ.
@mathewcj8385Ай бұрын
അഭിനന്ദനങ്ങൾ.
@walkingwithalberteinstein4769Ай бұрын
Christopher chettan ❤
@alexpullossery516Ай бұрын
Congrats
@alexpullossery516Ай бұрын
ഇക്കാര്യങ്ങൾക്കു വേണ്ടി എടുക്കുന്ന ത്യാഗത്തിന് ദൈവം പ്രതിഫലം നൽകട്ടെ ❤
@christophermaliekkal6930Ай бұрын
കഠിനാധ്വാനിയും ചരിത്രാന്വേഷകനും ആണ് ആന്റണി പുത്തൂർ ചാത്യാത്ത്.വസ്തു നിഷ്ടമായ അന്വേഷണത്തോടെ പുത്തൂർ സാർ നടത്തുന്ന ജൈത്രയാത്ര അതോടൊപ്പം ഒരു മനുഷ്യ സ്നേഹിയും സാമൂഹ്യ പ്രവർത്തകനും ഒക്കെ ആയി മുന്നേറുന്ന അദ്ദേഹത്തിന് നിരവധി പുരസ്‌കാരങ്ങൾ ലഭിക്കുന്നുണ്ട്. ആശംസകൾ നേരുന്നു.
@mathewcj8385Ай бұрын
അഭിനന്ദനങ്ങൾ.
@alicepurackel72932 ай бұрын
❤❤❤
@mosesjoseph5162 ай бұрын
❤❤❤
@mosesjoseph5162 ай бұрын
ചരിത്രങ്ങളുടെ അമൂല്യ നിധി.
@francischirayath41332 ай бұрын
😍😍🙏🙏🙏
@traveldiaries81623 ай бұрын
Plz reduce background music
@mathewcj83853 ай бұрын
👍
@gregoripaul59743 ай бұрын
Well explained. Congrats dear Jose Christopher!!❤
@luizthannikote11453 ай бұрын
ഉദയംപേരൂർ സുനഹദോസിനെക്കുറിച്ചുള്ള പുത്തുർ സാറിൻ്റെ വിവരണത്തിനും വിശകലനത്തിനും അഭിനന്ദനങ്ങൾ. വിവരങ്ങളോടൊപ്പം പശ്ചാത്തലത്തിൽ ചേർക്കുന്ന ചിത്രങ്ങളും വിവരണത്തിന് മാറ്റുകൂട്ടുന്നു. 11- മത് എപ്പിസോഡിൽ എത്തിനില്ക്കുന്ന, ചരിത്രത്തിലേക്കുള്ള ഈ പിൻതിരിഞ്ഞുനോട്ടം ഭംഗിയായി പറഞ്ഞവതരിപ്പിക്കുന്ന ആൻ്റെണി പുത്തൂർ സാറിന് അഭിനന്ദനങ്ങൾ.
@christophermaliekkal69303 ай бұрын
💐
@benoythomas54253 ай бұрын
❤
@mathewcj83853 ай бұрын
ആൻ്റണി പുത്തൂർ സാറിന് അഭിനന്ദനങ്ങൾ 💯
@miniantony40843 ай бұрын
🙏
@jeenmicchael56823 ай бұрын
New informations......!
@christophermaliekkal69304 ай бұрын
Reply to @user-lg2ne2sk8w "മറ്റുള്ള മതങ്ങൾ ദൈവത്തിന്റേത് അല്ല, മതങ്ങളുടെ ഉടമസ്ഥൻ പിശാചാണ്, ഇസ്ലാം മതം ഉൾപ്പെടെ ഉള്ളത് മുഴുവനും പിശാചിന്റെ വകയാണ്". ഇങ്ങനെ വിധിക്കാൻ ദൈവ സഭയ്‌ക്ക് ആരാണ് അധികാരം നൽകിയത് ? Any special authority to Daiva Sabha ?
@christophermaliekkal69304 ай бұрын
No one loved pleasure more than Francis; he had a ready wit, sang merrily, delighted in fine clothes and showy display. Handsome, gay, gallant, and courteous, he soon became the prime favorite among the young nobles of Assisi, the foremost in every feat of arms, the leader of the civil revels, the very king of frolic. Catholic Encyclopedia New Advent
@NixonA-t3t4 ай бұрын
യേശു ക്രിസ്തു സ്ഥാപിച്ച ഒരേ ഒരു സഭയേയുള്ളു, അതു കാത്തോലിക്ക മതമോ ഫ്രാൻസ്സിക്കൻ മതമോ അല്ല, ദൈവസഭ ആണ് യേശു ക്രിസ്തു 1-ാം നൂറ്റാണ്ടിൽ സ്ഥാപിച്ചതു, മറ്റുള്ള മതങ്ങൾ ദൈവത്തിന്റേത് അല്ല, മതങ്ങളുടെ ഉടമസ്ഥൻ പിശാചാണ്, ഇസ്ലാം മതം ഉൾപ്പെടെ ഉള്ളത് മുഴുവനും പിശാചിന്റെ വകയാണ്. ബൈബിൾ വായിക്കുക, സത്യം ariyuka
@christophermaliekkal69304 ай бұрын
അങ്ങിനെ വിധിക്കാൻ ദൈവസഭയ്ക്ക് അധികാരം തന്നിട്ടുണ്ടോ ? ഇസ്ലാമിനുള്ള വക ഭേദങ്ങളെക്കുറിച്ചുള്ള അങ്ങയുടെ അറിവ് അപാരം തന്നെ. മറ്റു മതങ്ങളെക്കുറിച്ചുള്ള അറിവും ഭയങ്കരം. താങ്കളിൽ പൈശാചിക ശക്തിയില്ല എന്നു മറ്റുള്ളവർക്കു തോന്നാൻ തക്കതായ മുദ്രഎന്താണ് ?
@augustinethomasaugustineau20234 ай бұрын
വൈദീകരും വിശ്വാസികളും ആദ്യം റോമൻ കാത്തലിക്ക് എന്നത് എന്താണെന്ന് പഠിക്ക് സീറോ മലബാർ സഭ പൗരസ്ഥ്യസഭയാണ്
@christophermaliekkal69304 ай бұрын
നസ്രാണി ക്രിസ്ത്യാനികൾ യേശുവിനെ സർവ്വ ജനങ്ങൾക്കും പ്രധാനം ചെയ്തില്ല എന്നതാണ് യാഥാർഥ്യം.സ്വാഭാവീക വളർച്ചയിലൂടെ മാത്രം യാന്ത്രീകമായി നിലനിന്ന ഒരു സഭ.അച്ചന്റെ നിരീക്ഷണം നന്നായിരിക്കുന്നു.അതാണ് സത്യം. പോർച്ചു ഗീസ് മിഷൻ ഉദയമ്പേരൂർ സൂനഹദോസിലൂടെ കത്തോലിക്കർക്ക് മാത്രമല്ല എല്ലാ സഭകൾക്കും ഒരു ക്രൈസ്തവ പ്രസ്ഥാനത്തിന്റെ ചട്ടക്കൂട് പ്രധാനം ചെയ്യുകയും ചെയ്തു.
@christophermaliekkal69304 ай бұрын
സ്പഷ്ടമായ അവതരണം.
@faisalka39204 ай бұрын
ആൻ്റണി മാഷ്💥
@jacobcc95144 ай бұрын
മക്കൾക്ക് അപ്പനോടുള്ള അഗാധമായ സ്നേഹ പ്രകടനമാണ് ആരാധന . അല്ലാതെ അപ്പനെ ഒരു സിംഹസന ത്തിലിരുത്തി മക്കളെല്ലാം ദിവസവും ഒന്നു തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നതല്ല. ഇരുത്തി ആരാധനയും വെച്ചാരാധനയും ബൈബിളിലെ ദൈവം വെറുക്കുന്നു. യേശു പറഞ്ഞു: "ദൈവം ആത്‌മാവാണ്. അവിടുത്തെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്. " ( യോഹന്നാൻ, 4 : 24 ) ഇത് അന്ത്യകാലമാണ്. യേശുവിൻ്റെ രണ്ടാം വരവ് ( 1തെസ.4:16,17 ) ഏതു നിമിഷത്തിലും സംഭവിക്കാം. AD 313ൽ Constantine എന്ന റോമൻ ചക്രവർത്തിയുടെ ദാനമായി ലഭിച്ച സ്ഥാനമാനങ്ങളും ആഢംഭരങ്ങളും റോമൻ മതത്തിൽ നിന്നും പകർത്തിയ വച്ചു പൂജാരീതികളും മന്ത്ര -തന്ത്ര വിധികളും ഉപേക്ഷിച്ച് യേശു ആവശ്യപ്പെട്ട സത്യാരാധന സ്വീകരിക്കാതെ 'ആരാധന ക്രമ ' വുമായി നിന്ന് നിത്യനാശം വിളിച്ചു വരുത്തണമോ? ബൈബിൾ നിരോധിച്ചിരുന്ന അജ്ഞതയുടെ കാലഘട്ടങ്ങളിൽ സംഭവിച്ചത് ബൈബിൾ സ്വതന്ത്രമാക്കിയിരിക്കുന്ന ഈ കാലത്തും തുടരണമോ എന്ന് ആലോചിക്കുവാൻ ഒരു സിനഡ് കൂടുന്നത് നല്ലതാണ്. 'അജ്‌ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല. എന്നാല്‍, ഇപ്പോള്‍ എല്ലായിടത്തുമുള്ള സകല ജനങ്ങളും പശ്‌ചാത്തപിക്കണമെന്ന് അവിടുന്ന് ആജ്‌ഞാപിക്കുന്നു. ' (അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 30 ). ഇതെല്ലാം എഴുതിയിരിക്കുന്ന ബൈബിളല്ലേ കയ്യിൽ ഉള്ളത്
@gregoripaul59744 ай бұрын
അഗാധ പാണ്ഡിത്യം വാക്കുകളായി ആദ്യാവസാനം വരെ കത്തിനിന്ന ഒരു പ്രഭാഷണം! കേട്ടില്ലായിരുന്നെങ്കിൽ നികത്താനാവാത്ത നഷ്ടമാകു മായിരുന്നു. ഉദയംപേരൂർ സൂനഹദോസിന്റെ സാമൂഹ്യ ദർശനങ്ങൾ വ്യക്തമായും സ്ഫുടമായും ലളിതമായ ഭാഷയിൽ അനർഗ്ഗനിർഗ്ഗളമായി ഹൃദയത്തിൽ സന്നിവേശിപ്പിക്കാൻ നിദാനമായ ബിഷപ് അലക്സ് വടക്കും തലയ്ക്ക് ഹൃദയാഭിവാദ്യങ്ങൾ! ഗൗരവതരമായ ഒരു വിഷയം അങ്ങയുടെ ഭാഷാ ഗാംഭീര്യവും അതിനൊത്ത ശരീരചലനങ്ങളും വഴി ഒരു കഥകേൾക്കുന്ന സന്തോഷത്തോടെ അനുവാചക മനസ്സുകളിൽ പതിയുമെന്നത് എൻ്റെ സാക്ഷ്യം. ഇത്തരം വിഷയങ്ങൾ ഇനിയും പങ്കുവയ്ക്കാൻ അങ്ങയെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. ❤
@mathewcj83854 ай бұрын
കേരളത്തിൻ്റെ ചരിത്രം തേടി ഇറങ്ങുന്നവർക്ക്, സംഘകാല കൃതകൾ ക്കപ്പുറം തദ്ദേശീയ ലിഖിതങ്ങൾ വളരെ വിരളമാണ്. വിദേശ സഞ്ചാരികളുടെ കൃതികളാണ് ഈ കുറവ് ഒരു പരിധി വരെയെങ്കിലും പരിഹരിക്കുന്നത് എന്ന് ഒട്ടുമിക്ക കേരള ചരിത്ര കാരൻമാർ സമ്മതിക്കുന്ന കാര്യമാണ്. ഈ പരമ്പരയും ഈ അഭിപ്രായത്തെ ശരി വയ്ക്കുന്നതാണ്. ഇവിടെ ചിലരെങ്കിലും തങ്ങളുടെ മതവും ജാതിയും അനുസരിച്ച് ആയിരിക്കണം ചരിത്രം എന്ന് വാശി പിടിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല.
@mathewcj83854 ай бұрын
👍👍
@mathewcj83854 ай бұрын
🙏
@mathewcj83854 ай бұрын
👍👍
@sunnygeorge-je4vg4 ай бұрын
We want to know what are the facts with evidence from opponents and proponents side, not narrative