ഈ നൃത്തനാടകം നേരിട്ട് കാണാനുള്ള മഹാഭാഗ്യം എനിക്ക് ഉണ്ടായി...എല്ലാവരും മനോഹരം ആയി ചെയ്തു... എങ്കിലും എടുത്തു പറയേണ്ടത് ആ മുനികുമാരൻ ആയി വേഷം ഇട്ട കലാകാരൻ..അദ്ദേഹം നിറഞ്ഞാടി എന്ന് വേണം പറയാൻ.. ഒരു രക്ഷയും ഇല്ലാത്ത പ്രകടനം ആണ് അദ്ദേഹം കാഴചവെയ്ക്കുന്നത്.. എല്ലാ വിധഭാവുകങ്ങളും 🙏
@user-ActorShineGopiАй бұрын
Tnx 🙏🙏
@rajidask.t82372 ай бұрын
തിരുവാതിരക്കളിന്ന് പറയാൻ പറ്റില്ല
@user-ActorShineGopi2 ай бұрын
😂😂
@CeeKey.vinesh2 ай бұрын
👍🥰
@user-ActorShineGopi2 ай бұрын
❤️❤️🙏🙏
@Liji1210Lj2 ай бұрын
nise song
@user-ActorShineGopi2 ай бұрын
Tnx ❤️
@satheeshv80992 ай бұрын
പുണ്യ പുരാണ നൃത്ത സംഗീത നാടകങ്ങളുടെ ദൃശ്യനുഭവം ഒന്ന് വേറെ തന്നെ ആണ്.
@user-ActorShineGopi2 ай бұрын
സത്യം.. 🙏🙏.. ഞാൻ ആണ് നാരദൻ.. ആയി നിൽക്കുന്നത്
@satheeshv80992 ай бұрын
@@user-ActorShineGopi O K 👍👍ഈ നാടകം നേരിട്ട് കാണുവാൻ താല്പര്യം ഉണ്ട്. പക്ഷെ ഞാൻ നാട്ടിൽ ഇല്ലാത്ത ആളാണ്. ഇത് ബുക്ക് ചെയ്യുവാൻ എന്താണ് മാർഗം. ഇത് Full ആയി Youtubil ഉണ്ടോ.? ഉണ്ടങ്കിൽ link അയച്ചു തരുമോ.