Very good information.Beautiful narration and music.
@saktheedharan3 ай бұрын
ഭഗവാൻ്റെ ഭക്തവാത്സല്യം എത്ര മഹത്തായ താണ്. തൻ്റെ ഭക്തനായ വില്വമംഗലത്തിനും ഒരു സ്ഥാനം നൽകിയിരിക്കുന്നു ഭഗവാനെ നിരുപാധികം സേവിക്കുന്നവരെ എല്ലാ ശ്രേയസ്സും നൽകി അനുഗ്രഹിക്കാൻ സദാ കനിവുള്ളവനാണ് ഇവിടുത്തെ ശ്രീകൃഷ്ണൻ ആ തൃപ്പാദങ്ങളിൽ നമിക്കുന്നു