@@mareenaajith9853 ചാനൽ സബ്സ്ക്രബ് ചെയ്തതിൽ നന്ദി. പോപ്പുലേഷൻ വർധനവ് environmental threat തന്നെയാണ്
@ananthakrishnan2182 ай бұрын
Hi sir. For your kind information, this is not the first temple of Mahavatar Babaji in south india. Already there is a temple located in Parangipetai ( Chidambaram, Tamilnadu ) Parangipetai is his birthplace. He himself has said it. You can find this information in the book " The Voice of Babaji " written by V.T. Neelakantan & Yogi S.A.A Ramaiah. Thank you ❤
@kishork062 ай бұрын
Master, I thank you for your valuable observation. I believe this is the first Babaji Temple in Kerala. 🙏
@omegaenterprises59972 ай бұрын
ഈ സ്ഥലം എല്ലാം കാട് ആയിരുന്നെല്ലോ ആത് കൊണ്ടാണ് അവർ വന്നത് പ്രകൃതിയോട് ഇനിയും കളിക്കണ്ട അവരുടെ മക്കളാണ് ആനകൾ
ആനയെ വിരട്ടാൻ സിംഹത്തെ വളർത്തേണ്ടിവരും. കിലോമിറ്ററുകൾ ക്കപ്പുറത്തുനിന്നുപോലും സിംഹതിന്റെ അലർച്ച കേട്ടാൽ ആന വിറച്ചു മൂത്രം ഒഴിക്കും ചിലപ്പോൾ ബോധം കെടും.
@kishork062 ай бұрын
@@SunilK-h4c Thank you for your comments .ചാനൽ സബ്സ്ക്രബ് ചെയ്തതിന് നന്ദി.
@@PhilominaMathew-vu6ii ചാനൽ subscribe ചെയ്തതിന് നന്ദി. ഇത് കള്ളിമുൾ ചെടി വർഗമാണ് വെയിൽ 50% മതിയാകും, ചട്ടിയിൽ ആണങ്കിൽ മാർച്ച്, ഏപ്രിൽ മെയ് ആഴ്ചയിൽ മൂന്ന് നേരം നനക്കണം അല്ലങ്കിൽ ഒന്നോ രണ്ടോ തവണ.
@sanamvlogksd13622 ай бұрын
ഇവർ ഒക്കെ safe ആണോ
@kishork062 ай бұрын
@@sanamvlogksd1362 അതെ Bro
@Sona-G2 ай бұрын
Very nice
@Sona-G2 ай бұрын
🥰
@ajithanand26352 ай бұрын
❤
@sadik5132 ай бұрын
വായിൽ വെക്കാൻ കൊള്ളാത്ത പഴം
@kishork062 ай бұрын
ചെടിയിൽ നിന്നും പൊട്ടിച്ച് മൂന്ന് ദിവസത്തിനുള്ളിൽ കഴിച്ചാൽ മധുരം നന്നായി ഉണ്ടാകും . Supermarket ,Fruit stall എന്നിവടങ്ങളിൽ ഈപഴം ആഴ്ചകളും മാസങ്ങളും ഇരുന്നിട്ടാണ് ആവശ്യക്കാരിലേക്ക് എത്തുന്നത് തൻമൂലം മധുരം ഒട്ടും ഇല്ലാതെ വരും പക്ഷെ ഗുണം കുറയുന്നില്ല.
@dilsreenarayanan2 ай бұрын
🫰🫰👍
@torpidotorpido30812 ай бұрын
Place എവിടെയാ?
@kishork062 ай бұрын
Allappey
@torpidotorpido30812 ай бұрын
നിങ്ങളുടെ വീട് എവിടെയാണ്?
@kishork062 ай бұрын
Alleppey , thank you.
@torpidotorpido30812 ай бұрын
Nice
@kishork062 ай бұрын
@@torpidotorpido3081 Thank you
@sureshsivanandan11552 ай бұрын
🙏🙏🙏🙏🙏
@kishork062 ай бұрын
Thank you, Please Subscribe channel
@nishamanoj72943 ай бұрын
❤
@kishork062 ай бұрын
Thank you
@ajithanand26353 ай бұрын
❤
@Vishnu_053933 ай бұрын
10:09 തൃപ്പൂണിത്തറയിൽ താമസിക്കുന്ന അത്തം നാൾ മാലതി തമ്പുരാട്ടിയാണ് ഇപ്പോഴത്തെ വലിയ തമ്പുരാട്ടി.
@Vishnu_053933 ай бұрын
8:33 പറഞ്ഞത് ശരിയാണ്. പടിഞ്ഞാറെ പുല്ലാംവഴി കാരുടെ വസതിയായിരുന്നു. അവിടെ അവസാനം വന്നത് ഒരു അമ്മയും മകനും മാത്രമായിരുന്നു. ആ മകൻ തേനീച്ച ആക്രമണത്തിൽ മരിച്ചു. പിന്നെ ഇവിടെ അംഗങ്ങൾ ഉണ്ടായിരുന്നില്ല. അങ്ങനെ ലക്ഷ്മിപുരം കൊട്ടാരത്തിൽ നിന്ന് അവിടുത്തെ കുടുംബപ്രശ്നങ്ങൾ കാരണം ഒരു ശാഖ ഇങ്ങോട്ട് പിരിഞ്ഞു വന്നു. ആ ശാഖയിലെ അംഗങ്ങളുടെ പിൻതലമുറയാണ് ഇപ്പോൾ ഉള്ളത്.
@Vishnu_053933 ай бұрын
ഒരുപാട് ഒന്നും ഇല്ല.😢 only 30 Members.
@aestheticstudio-zb4ov3 ай бұрын
കുറഞ്ഞ വാക്കുകളിൽ വളരെ നന്നായിയുള്ള അവതരണം. ഇനിയും ഇത്തരം Informatve episodes കാത്തിരിക്കുന്നു. ആശംസകൾ ഡോ. മുഞ്ഞിനാട് പത്മകുമാർ