Пікірлер
@rajeshkv3139
@rajeshkv3139 2 күн бұрын
നല്ല അവതരണം, എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു. എനിക്കുമുണ്ട് ഒരു കൂടും കുറച്ച് കോഴികളും താറാവുകളും. മുട്ട കിട്ടാറുണ്ട്. ഇങ്ങനെയുള്ള ഒരു കൂടിന് എത്രയാകും ചെലവ് ?
@klvillagelifetracks
@klvillagelifetracks 2 күн бұрын
♥️15000/
@Shaikh-v4f
@Shaikh-v4f 5 күн бұрын
👍
@klvillagelifetracks
@klvillagelifetracks 2 күн бұрын
♥️
@kcm4554
@kcm4554 8 күн бұрын
Beautiful but also translate in English language.
@klvillagelifetracks
@klvillagelifetracks 8 күн бұрын
❤️❤️
@kcm4554
@kcm4554 8 күн бұрын
@klvillagelifetracks Wish you & your beautiful family all success & happiness. Thank you so much for kind reply. Balangir , Odisha ❤️😍😘💐💗
@roshnisandeep5717
@roshnisandeep5717 8 күн бұрын
Calcium sypup peru parayamo
@klvillagelifetracks
@klvillagelifetracks 8 күн бұрын
Osomin
@kcm4554
@kcm4554 8 күн бұрын
Very beautiful efforts for home poultry 👍🎉❤
@klvillagelifetracks
@klvillagelifetracks 8 күн бұрын
Thank you ❤️
@kcm4554
@kcm4554 8 күн бұрын
@klvillagelifetracks Wish you success & happiness. Thanks for kind reply ❤️ 👍.
@DevalalMT
@DevalalMT 9 күн бұрын
ഞാൻ 10 കോഴി കുഞ്ഞിനെ മേടിച്ചു 2 മാസം പ്രായമായി ഇവ കൂട്ടിൽ നിന്ന് കൊത്ത് കൂടുന്നു. ചികരി പ്രയോഗം ഇനി പരീക്ഷിച്ചു നോക്കാം😊
@klvillagelifetracks
@klvillagelifetracks 7 күн бұрын
100%♥️
@bismilahalhamdhulillah6494
@bismilahalhamdhulillah6494 9 күн бұрын
Enth theetaya kodukkinnath
@klvillagelifetracks
@klvillagelifetracks 7 күн бұрын
കോഴി തീറ്റ ലയർ മാഷ്
@swathyvlogs1097
@swathyvlogs1097 11 күн бұрын
😂😂😂😂😂👌👌👌👌👍👍
@klvillagelifetracks
@klvillagelifetracks 2 күн бұрын
♥️
@gridergriderrider5443
@gridergriderrider5443 12 күн бұрын
365ദിവസം മുട്ട ഇട്ട് കഴിഞ്ഞ പിന്നെ next year അങ്ങ്നീ തന്നെ കിട്ടുമോ അതോ പിന്നെ ഇവരെ വിൽക്കുക ആണോ ചെയ്യുക ഞങ്ങൾ വെടിക്കൻ വിചാരിച്ചു ഇരുന്നു പക്ഷേ സംശയം തോന്നി
@klvillagelifetracks
@klvillagelifetracks 7 күн бұрын
അതുകഴിഞ്ഞാൽ മുട്ടയുടെ എണ്ണം കുറയും അപ്പോൾ നഷ്ടമാകും പുതിയ കുഞ്ഞുങ്ങളെ വാങ്ങിക്കണം ♥️
@jobyjohnjohn4539
@jobyjohnjohn4539 5 күн бұрын
ഈ ഈ ട്ടോ ട്ടോ nallathannutto..കേൾക്കാൻ രസം ഉണ്ട്ട്ടോ.. ഞാൻ ട്ടോ ട്ടോ ചേച്ചിന്നു വിളിച്ചോട്ടെ . യൂട്യൂബിൽ നിന്ന് കാശ് കിട്ടി തുടങ്ങിയോ... ​@@klvillagelifetracks
@mfkvlooks
@mfkvlooks 12 күн бұрын
കോഴിക്കളും കൂടെ ടോംഎന്ന് പറയുന്നുണ്ടല്ലോ......😅
@klvillagelifetracks
@klvillagelifetracks 7 күн бұрын
ഞാൻ പഠിപ്പിച്ചത🤣🤣♥️
@Avsboy-y1y
@Avsboy-y1y 12 күн бұрын
ഒക്കെ ട്ടോ.. ശെരി ട്ടോ 😂
@klvillagelifetracks
@klvillagelifetracks 7 күн бұрын
Thank you for watching ♥️
@bmaikkara5860
@bmaikkara5860 13 күн бұрын
Informative video ... Thank You ..
@klvillagelifetracks
@klvillagelifetracks 7 күн бұрын
♥️♥️
@thampanknair3146
@thampanknair3146 14 күн бұрын
ട്ടോ ട്ടോ ട്ടോ
@klvillagelifetracks
@klvillagelifetracks 7 күн бұрын
Thank you for watching ♥️
@rinijose5614
@rinijose5614 16 күн бұрын
കോഴിക്ക് കൊടുക്കുന്ന വിറ്റാമിൻ മരുന്ന് എപ്പോഴാണ് കൊടുക്കേണ്ടത് ? അതുപോലെ കാൽസ്യം എപ്പഴ ആണ് കൊടുക്കേണ്ടത് ഏതാണ് കൊടുക്കേണ്ടത് മെഡിക്കർ സ്റ്റാർ ൽ പറഞ്ഞാൽ കിട്ടുമോ ?
@klvillagelifetracks
@klvillagelifetracks 7 күн бұрын
ഇതിനെക്കുറിച്ച് ഞാൻ വീഡിയോകൾ ചെയ്തിട്ടുണ്ട് നോക്കിയാൽ മതി ♥️
@rejanijayan2764
@rejanijayan2764 16 күн бұрын
Thavido mattutheettakal enthenkilum bv 380 kodukkan pattumo
@klvillagelifetracks
@klvillagelifetracks 7 күн бұрын
10% കൊടുക്കാം ♥️
@rinijose5614
@rinijose5614 17 күн бұрын
കോഴിക്കു കൊടുക്കുന്നെ വിറ്റാമിൻ മരുന്ന് കാൽസ്യം ഏതാന്ന് കൊടുക്കണ്ടത്?
@klvillagelifetracks
@klvillagelifetracks 7 күн бұрын
വീഡിയോ ചെയ്തിട്ടുണ്ട് ♥️
@aneeshashibu1131
@aneeshashibu1131 18 күн бұрын
കോഴിക്ക് കണ്ണിൽ അസുഖത്തിന് എന്ത് മരുന്നാണ് കൊടുകേണ്ടത്‌
@klvillagelifetracks
@klvillagelifetracks 7 күн бұрын
മൃഗാശുപത്രിയിൽ പോയി ഡോക്ടറെ കണ്ടു വാങ്ങണം 👍
@klvillagelifetracks
@klvillagelifetracks 7 күн бұрын
മൃഗാശുപത്രിയിൽ പോയി ഡോക്ടറെ കണ്ട് വാങ്ങണം 👍
@praseethad4922
@praseethad4922 18 күн бұрын
ഞാൻ തൃശ്ശൂർ ആണ് കോഴി യെ എവിടെ കിട്ടും
@klvillagelifetracks
@klvillagelifetracks 7 күн бұрын
എല്ലാ സ്ഥലങ്ങളിലും കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്ന ഫാം ഉണ്ട് ♥️
@gourigouri583
@gourigouri583 18 күн бұрын
👍
@klvillagelifetracks
@klvillagelifetracks 7 күн бұрын
♥️♥️
@GeethaKV-i7f
@GeethaKV-i7f 20 күн бұрын
നിങ്ങൾ എല്ലാകമന്റ്സ്ന്നും സെരിയായ ഉത്തരം തരുന്നു ❤️❤️❤️
@klvillagelifetracks
@klvillagelifetracks 7 күн бұрын
♥️😁
@manojravi-i7i
@manojravi-i7i 21 күн бұрын
ട്ടോ ട്ടോ ട്ടോ ട്ടോ 😁😁😁
@klvillagelifetracks
@klvillagelifetracks 7 күн бұрын
Thank you for watching ♥️
@anicethankan9069
@anicethankan9069 26 күн бұрын
👌👌
@klvillagelifetracks
@klvillagelifetracks 7 күн бұрын
♥️♥️
@iyanvlog4910
@iyanvlog4910 27 күн бұрын
kzbin.info/www/bejne/qZ3TepuOjK15itEsi=Eny4Yvao3scrpZvx
@thenamkalayiljoy3309
@thenamkalayiljoy3309 Ай бұрын
phone number 🤳 📱
@MariyamBeevi-o2g
@MariyamBeevi-o2g Ай бұрын
koodinte vila parayumo
@klvillagelifetracks
@klvillagelifetracks Ай бұрын
14000
@ashiksha4057
@ashiksha4057 Ай бұрын
Chechi kozik ethra rooba varunnund
@klvillagelifetracks
@klvillagelifetracks Ай бұрын
180
@kochupaulpv7529
@kochupaulpv7529 Ай бұрын
Nice
@klvillagelifetracks
@klvillagelifetracks Ай бұрын
♥️♥️
@gopikajijesh7224
@gopikajijesh7224 Ай бұрын
Eathu inam kozhiyanu chechi nallath? Ithu eath kozhiyanu?
@klvillagelifetracks
@klvillagelifetracks Ай бұрын
Bv380
@Jibincherott-rr4kn
@Jibincherott-rr4kn Ай бұрын
പാമ്പ്. .ചേരയുടെ ശല്യം ഉണ്ടാവറു ഉണ്ടോ ..
@klvillagelifetracks
@klvillagelifetracks Ай бұрын
ഇല്ല ♥️ ഞാൻ പുൽത്തൈലം ഉപയോഗിച്ച് ആണ് കൂട് ക്ലീൻ ചെയ്യുന്നത്. അതിനാൽ കൂടുന് ചുറ്റും കോഴിക്കാഷ്ഠത്തിന്റെ മണം ഉണ്ടാകാറില്ല. കോഴിക്കാഷ്ഠത്തിന്റെ മണം വരുമ്പോഴാണ് പാമ്പുകൾ വരുന്നത്.
@SaidalaviEttiyakath
@SaidalaviEttiyakath Ай бұрын
Phone no Ad chaiduday
@klvillagelifetracks
@klvillagelifetracks Ай бұрын
👍
@Juwel_kutty
@Juwel_kutty 2 ай бұрын
കോഴി തീറ്റ ഡീറ്റെയിൽസ് പറഞ്ഞു തരുമോ
@JomonJoy-w3d
@JomonJoy-w3d 2 ай бұрын
E kudinu etra ayiii
@klvillagelifetracks
@klvillagelifetracks 2 ай бұрын
New video cheythittund 👍
@ranibiju894
@ranibiju894 2 ай бұрын
വളരെ നന്നായിട്ടുണ്ട കോഴികളെ എവിടുന്നാ വാങ്ങുന്നത്
@klvillagelifetracks
@klvillagelifetracks 2 ай бұрын
Thank you ❤️
@selinvarghesemathew8561
@selinvarghesemathew8561 2 ай бұрын
Super❤❤❤
@klvillagelifetracks
@klvillagelifetracks 2 ай бұрын
♥️♥️
@klvillagelifetracks
@klvillagelifetracks 2 ай бұрын
♥️♥️
@mavurusstephen4743
@mavurusstephen4743 2 ай бұрын
Ith etha inam kozhi?
@klvillagelifetracks
@klvillagelifetracks 2 ай бұрын
BV 380
@AkashTs-oz6ei
@AkashTs-oz6ei 2 ай бұрын
Koodintea rate onnu parayumo chechi
@klvillagelifetracks
@klvillagelifetracks 2 ай бұрын
New video cheythittund 👍
@pppp-vq8tt
@pppp-vq8tt 2 ай бұрын
Vitamen yathanu kodukkunathe
@klvillagelifetracks
@klvillagelifetracks 2 ай бұрын
Video cheythittund 👍
@pppp-vq8tt
@pppp-vq8tt 2 ай бұрын
9 months ayapool mutta kothipottikunnu what will do????
@klvillagelifetracks
@klvillagelifetracks 2 ай бұрын
കാൽസ്യത്തിന്റെ വിറ്റാമിൻസിന്റെയും കുറവാണ് .ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് നോക്കുമല്ലോ 👍♥️
@rosammamathew6274
@rosammamathew6274 2 ай бұрын
ലാഭം ഉണ്ടാവില്ല പിന്നെ ഒരു ജോലി + time പാസ്സ്
@klvillagelifetracks
@klvillagelifetracks 2 ай бұрын
നഷ്ടം ഒരിക്കലും ഉണ്ടാവില്ല .ഇത് എൻറെ അനുഭവമാണ്. പിന്നെ എനിക്ക് ഇത് ടൈംപാസ് അല്ല. ഞാൻ മറ്റു ജോലിക്ക് പുറമെയാണ് കൊഴിവളർത്തുന്നത്. വീട്ടിലേക്കുള്ള മുട്ട ഫ്രീയായി ലഭിക്കുകയും ചെയ്യും👍
@meditmary9146
@meditmary9146 2 ай бұрын
പാത്തുമ്മയ്ക്ക് കൂട്ടില്ലേ?😂
@klvillagelifetracks
@klvillagelifetracks 2 ай бұрын
😍😍
@mohanchanassery7866
@mohanchanassery7866 2 ай бұрын
മുട്ടകോഴി വളർത്തി ആർക്കെങ്കിലും ലാഭം കിട്ടിയിട്ടുണ്ടോ . ഒരിക്കലും കിട്ടില്ല😂
@klvillagelifetracks
@klvillagelifetracks 2 ай бұрын
എൻറെ അനുഭവത്തിൽ നഷ്ടം വരില്ല 👍♥️
@prameela-t3u
@prameela-t3u 2 ай бұрын
High-tech kude evideninannu vangi the number edamo
@klvillagelifetracks
@klvillagelifetracks 2 ай бұрын
കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്ന ഫാമിൽ ചോദിച്ചാൽ അറിയാം. ഞാൻ വാങ്ങിയ സ്ഥലത്ത് ഇപ്പോൾ വി ൽക്കുന്നില്ല♥️
@lovelyapaikada2071
@lovelyapaikada2071 2 ай бұрын
Valarthiyittu kollan thonnuvo
@klvillagelifetracks
@klvillagelifetracks 2 ай бұрын
😭😭
@lovelyapaikada2071
@lovelyapaikada2071 2 ай бұрын
Pazhaya kozhiye enthu cheyum....
@klvillagelifetracks
@klvillagelifetracks 2 ай бұрын
ഇറച്ചി ആവശ്യത്തിനായി ഒരുമിച്ച് വാങ്ങുന്നവർ ഉണ്ട്. 👍
@molivarghesemolivarghese8790
@molivarghesemolivarghese8790 2 ай бұрын
EANIYKU 9 KOZHIKALL UNDAYIRUNU ORAZHAYAYI MAZHA KUDI ELLATHINUM PANI VANNU MARUNU DAILY KODUTHU ORENAM REKZHAPETTU BAKKI CHATHU POY 😢😢😢😢😢😢😢
@klvillagelifetracks
@klvillagelifetracks 2 ай бұрын
😭😭
@thenamkalayiljoy3309
@thenamkalayiljoy3309 2 ай бұрын
Phone number 🤳📱
@abduljabbarcijabbar9275
@abduljabbarcijabbar9275 2 ай бұрын
എന്താ ഈ ബുദ്ധി നേരത്തെ തോന്നാത്തത് , ഞാൻ ഒരു ആടും കുഞ്ഞുങ്ങളേയും വളർത്തി അതൊഴിവാക്കി ആട്ടിൻകൂട് കോഴിക്കൂടാക്കി ,100 കോഴികളെ വളർത്തി പരസ്പരം കൊത്തി കൊല്ലുന്ന പ്രവണത ,സ്ടരെസ്സാണെന്ന് മനസിലായി ,വൈറ്റമിൻ സിറപ്പ് , ഉള്ളി ഉണ്ണിത്തണ്ട് , ലൈറ്റ് , എല്ലാം പരീക്ഷിച്ചു ,പരാജയം , തുറന്നു വിട്ടു വളർത്തി ,കീരീക്കും പാമ്പിനും സുഭിക്ഷമായി ,അവസാനം കിട്ടിയത് എട്ട് പൂവൻ മാത്രം ,അങ്ങനെ എന്റെ കോഴിവളർത്തൽ നിരാശ നിറഞ്ഞ് പൂർണമായി ,ചകിരിയെ കൊത്താണാണെങ്കിൽ ഓരോകോഴിക്കും തനിച്ച് കെട്ടി കൊടുത്തേനെ , എന്റെ ഈശ്വരാ , പോയത് പോയി, നിന്റെ വാക്ക് കേട്ട് ഒരു വട്ടം കൂടി പരീക്ഷിക്കാം , ചകിരിയല്ലാതെ തമ്മിൽ കൊത്തി കോഴി ചത്തിലുണ്ടല്ലോ ,എന്നെ കോഴിയാക്കിയതാണെന്ന് കരുതി വെറുതെ ഇരിക്കുമെന്ന് കരുതണ്ട ,ഈ പരിപാടി അപ്പാടെ ഉപേക്ഷിക്കും ,ങാ
@klvillagelifetracks
@klvillagelifetracks 2 ай бұрын
ഈ ചകിരി പ്രയോഗം ഞാൻ പരീക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു തന്നതാണ് 100% ഫലം നൽകും 👍
@chithralekhachithra7871
@chithralekhachithra7871 2 ай бұрын
Poovan kozhi koovan thudangiyal pidakozhi mutta idanthudangumo
@klvillagelifetracks
@klvillagelifetracks 2 ай бұрын
ഒരുമാസത്തിനകം മുട്ടയിട്ടു തുടങ്ങും 👍
@neenapr502
@neenapr502 2 ай бұрын
നാടൻ കോഴി മുട്ട ഇടുന്നില്ല വീട്ടുകാരെ പറ്റിക്കാൻ വെറുതെ ഇരുന്നു പോകും. എപ്പോഴും ചെയ്യുന്നു എന്താണ് കാരണം
@klvillagelifetracks
@klvillagelifetracks 2 ай бұрын
ഗോതമ്പ് കൂടുതൽ കഴിക്കുന്ന കോഴി ആണെങ്കിൽ നെയ് മുറ്റി മുട്ടകുടലിന് തടസ്സം ഉണ്ടാവാം. ഇങ്ങനെ വരുന്ന കോഴികൾ കുറച്ചു നാൾ കഴിയുമ്പോൾ ചത്തുപോകും.
@neenapr502
@neenapr502 2 ай бұрын
@@klvillagelifetracks ഗോതമ്പ് മാത്രം ആണ് കൊടുക്കുന്നത്. അത് മാറാൻ എന്ത് ചെയ്യണം.
@klvillagelifetracks
@klvillagelifetracks 2 ай бұрын
ഗോതമ്പ് തീറ്റയുടെ 10% മാത്രമേ കൊടുക്കാവൂ. മറ്റു തീറ്റകൾ കൊടുത്തു നോക്കൂ കുറച്ച് പെല്ലറ്റും കൊടുക്കാം 👍
@neenapr502
@neenapr502 2 ай бұрын
@@klvillagelifetracks ok nokkam
@sabusebastiankeettikka5732
@sabusebastiankeettikka5732 3 ай бұрын
ചേച്ചി സൂപ്പർ കറി 👌🏼👌🏼👌🏼
@klvillagelifetracks
@klvillagelifetracks 3 ай бұрын
♥️♥️