Пікірлер
@sudheeshk9589
@sudheeshk9589 17 күн бұрын
കുഴൽ കിണറിനുള്ളിൽ ഉള്ള ചളി എടുക്കുമോ
@SajnaKk-eq6xr
@SajnaKk-eq6xr Ай бұрын
Combresher aanenkil mazha vellam reacharging patto
@cook7595
@cook7595 2 ай бұрын
Abdukkane. Contact cheyyan number tharumo. Nan wayanad. Mappadi
@SureshBabu-ce4ui
@SureshBabu-ce4ui 2 ай бұрын
Abinandanam
@Mahesh-vp6gt
@Mahesh-vp6gt 2 ай бұрын
ഞാൻ ഒരു architecture student ആണ്..ഇതൊക്കെ ആണ് നങ്ങൾ പഠിക്കുന്നത്...❤ Respect to Abdukka
@Mahesh-vp6gt
@Mahesh-vp6gt 2 ай бұрын
Ith scientific aanu..ningal oru value karya cheyane Abdukka..big salute
@Sayujyam
@Sayujyam 2 ай бұрын
സഹോദരാ, താങ്കൾ നാട്ടിലൊന്നുമല്ലേ? കിണർ റീച്ർജിങ്ങ് എന്ന ഒരു സംവിധാനം എല്ലാ പഞ്ചായത്തുകളും നടപ്പാക്കിയിട്ടുണ്ട്. മഴക്കാലത്ത് വീട്ടിനുള്ളിലെ വെള്ളം ഇങ്ങിനെ തന്നെയാണ് കിണറ്റിൽ വീഴുന്നത്. ടാങ്ക് നിറഞ്ഞ് കിണറ്റിൽ വെള്ളം വീഴ്ത്തുന്നത് ശരിയല്ല. വെള്ളത്തിന്റെ വില അറിയാത്തവരെ ചെയ്യൂ. അറിയാതെ വീണാലും റീചാർജിങ് പൈപ്പിലൂടെ കിണറ്റിൽ എത്തും. വീഡിയോ ലൈക്ക് കിട്ടി കാശുണ്ടാക്കാൻ മണ്ടത്തരങ്ങൾ എത്രയോ വേറെ ഉണ്ട്. വെറുതെ തലകുത്തിമറിഞ്ഞ് ഒരു ഗാനത്തിന്റെ ബ്ഗ്രൊണ്ട്ൽ ഇട്ടാൽ മതി. കേരളത്തിലെ മണ്ടന്മാർ ധാരാളം പേർ ഉണ്ട് ലൈക്ക് തരാൻ.
@sureshgopalan4631
@sureshgopalan4631 3 ай бұрын
ഇങ്ങനെ recharge ചെയ്താൽ കിണർ നിറഞ്ഞാൽ എന്തു ചെയ്യും
@ramshadmuthu5358
@ramshadmuthu5358 3 ай бұрын
എന്റെ വീട്ടിൽ ഒരു അടി കു ഴിച്ചാൽ പാറയാണ് എന്ത് ചെയ്യും
@santhoshk7515
@santhoshk7515 3 ай бұрын
4 കുഴൽ കിണർ കുത്തി വെള്ളമില്ല
@narendranp5874
@narendranp5874 3 ай бұрын
ചകിരി ചീഞ്ഞു നാറില്ലേ?
@VASTHUTHA
@VASTHUTHA 3 ай бұрын
@VASTHUTHA
@VASTHUTHA 3 ай бұрын
❤❤
@shamseenakk9511
@shamseenakk9511 3 ай бұрын
Hiiií
@endekizhurvillage8659
@endekizhurvillage8659 3 ай бұрын
സാർ താങ്കളുടെ നമ്പർ തരുമോ ഒരു സംശയം ചോദിക്കാനാണ്
@smithaks6578
@smithaks6578 3 ай бұрын
very suitable for people with little land space.
@VINODRAM-ym6nl
@VINODRAM-ym6nl 3 ай бұрын
💛💙💚 🙏 🧡❤️💜 🥰
@VINODRAM-ym6nl
@VINODRAM-ym6nl 3 ай бұрын
വളരെ സുതാര്യമായ ഹൃദയ ശുദ്ധിയും, ആത്മാർത്ഥയുമുള്ള അബ്ദുക്കയ്ക്ക് എന്റെ അഭിനന്ദനങ്ങൾ 🎉💛💙💚🧡❤️💜👋👋👋
@sruthisru1691
@sruthisru1691 3 ай бұрын
🎉
@ValsalanA-ro8tb
@ValsalanA-ro8tb 3 ай бұрын
Super
@shangrila0738
@shangrila0738 3 ай бұрын
വളം ഏറിയാൽ കൂമ്പ് ചീയും എന്ന ഒരു പഴഞ്ചൊല്ല് ഉണ്ട്.
@salycyriac3334
@salycyriac3334 3 ай бұрын
Ente kinar chenkal pradesathanu recharge cheyyan pattumo?
@yousufkky4521
@yousufkky4521 4 ай бұрын
നിങ്ങൾ വന്ന് ചെയ്ത് തരുമോ?
@vinodkumarpillai6298
@vinodkumarpillai6298 4 ай бұрын
How salt sedimentary can be avoided
@krishnannamboodiri9544
@krishnannamboodiri9544 4 ай бұрын
പൈസ തന്നാൽ നിങ്ങൾ വന്ന് ഞങ്ങൾക്ക് ഈ സംവിധാനം നിർമ്മിച്ചു തരു മോ?
@Sootgamingfreefire
@Sootgamingfreefire 4 ай бұрын
H2O
@sibigeorge3329
@sibigeorge3329 4 ай бұрын
Thank U Abdukka, God Bless U
@user-fb5xj2iy3c
@user-fb5xj2iy3c 4 ай бұрын
എൻ്റെ വീട്ടിലെ കുഴൽ കിണറിൽ 500 അടി വരെ താഴ്ത്തി. 12 അടി എത്തിയപ്പോൾ പാറകണ്ടു -20 അടി വരെ 6 ഇഞ്ച് PVCപൈപ്പ് ഇട്ടു കുഴിച്ച അന്ന് വെള്ളം കിട്ടിയില്ല അടുത്ത ദിവസ കയറിൽ കുപ്പി കെട്ടി ഇറക്കിയപ്പോൾ വെള്ളം ഉള്ളതായി കണ്ടു. മോട്ടർ വെച്ചു ദിവസം 250 ലിറ്റർ വെള്ളം മാത്രമാണ് കിട്ടുന്നത് ഇത് മഴക്കാലത്ത് റീച്ചാർജ് ചെയ്താൽ വേനൽക്കാലത്ത് വെള്ളം നിലനിൽക്കുമോ വെള്ളം കൂടുതൽ കിട്ടാൻ സാധ്യത ഉണ്ടോ? വേനൽ കാലത്ത് ഇതെങ്ങനെയാണ് നിലനിൽക്കുന്നത്?-
@rajeeshpilakkad4295
@rajeeshpilakkad4295 4 ай бұрын
ഞാൻ ഇപ്പോഴും ചകിരി കയർ ഉപയോഗിക്കുന്നു കിണർ പണി ക്കാരൻ ആണ്
@ahammedkoya328
@ahammedkoya328 4 ай бұрын
Nogalkinarkuzhichutharumo
@dreamelectricals3020
@dreamelectricals3020 4 ай бұрын
കുഴൽ കിണറിൻ വെള്ളം നിറച്ചാൽ എങ്ങനെ ആ പ്രദേശത്തെ ചൂട് മാറും ----1.... ബല്ലാത്ത കണ്ടുപിടുത്തു😊
@AsifDoc-jq5yy
@AsifDoc-jq5yy 4 ай бұрын
30cm kuzhi kuzhichu athinte mukalil adivasham thuranna plastic drum vachu kazhinjaal engane undakum
@fathimavaliyadan408
@fathimavaliyadan408 4 ай бұрын
ഞാൻ 3വർഷം കഴിഞ്ഞു ഇങ്ങനെ ചെയ്തിട്ട് പക്ഷെ ഇപ്പോഴും വെള്ളം കൂടുന്നില്ല. വെള്ളം വണ്ടിയിൽ അടിച്ചു. പൈസ കൊടുത്തു. എത്ര വർഷം ആവും വെള്ളം ഉണ്ടാവാൻ???
@farsanaap4649
@farsanaap4649 3 ай бұрын
കിണറിന്റെ മേലെ ഭാഗത്തു ആണ് ചെയ്യേണ്ടത്
@fathimavaliyadan408
@fathimavaliyadan408 3 ай бұрын
കിണർ നിരപ്പായ സ്ഥലത്താണ്. ഉറവ ഉള്ള ഭാഗത്തു ഉം ആണ് ചെയ്തത്
@bolshoiboose5756
@bolshoiboose5756 4 ай бұрын
Can i get saplings ?
@dddigitalsevakendra
@dddigitalsevakendra 4 ай бұрын
നല്ല അറിവ്...ഇക്കാനെ ദൈവം അനുഗ്രഹിക്കട്ടെ
@beenakariambath4239
@beenakariambath4239 4 ай бұрын
നമ്പർ കിട്ടുമോ
@user-ib2pn1qr2r
@user-ib2pn1qr2r 4 ай бұрын
Good idea 💞
@JS-vq7ig
@JS-vq7ig 4 ай бұрын
ഞാൻ recharge ചെയ്യാൻ ശ്രമിച്ചു. പക്ഷെ tube നിറഞ്ഞു കഴിഞ്ഞപ്പോൾ വെള്ളം പുറത്തേയ്ക്കു തള്ളുന്നു. 2minute നുള്ളിൽ ഇതു സംഭവിച്ചു. എന്തു ചെയ്യണം?
@anil540
@anil540 4 ай бұрын
കംപ്രസ്സർ പമ്പ് വച്ച കുഴൽ കിണറിൽ ഇങ്ങനെ ചെയ്യുവാൻ പറ്റുമോ?
@MohammedRiyas-fp7hr
@MohammedRiyas-fp7hr 4 ай бұрын
Ozhuki varunna vellam ingane cheyaamo
@geogevarghese1357
@geogevarghese1357 5 ай бұрын
Phone no please
@user-nr2of2uj8y
@user-nr2of2uj8y 5 ай бұрын
Phone number തരുമോ
@jayakrishnanjayakrishnan9231
@jayakrishnanjayakrishnan9231 5 ай бұрын
കുഴി side എന്ത് വെച്ചാണ് കെട്ടുന്നത് ? തേയ്ക്കാൻ പാടുണ്ടോ? ചാനലിൽ ഒരു സൈഡ് ciment തേച്ച പോലെ തോന്നി .
@santhoshnarayanan5610
@santhoshnarayanan5610 5 ай бұрын
Abdukka യുടെ phone number ഉണ്ടോ
@Riyasvavad
@Riyasvavad 5 ай бұрын
420 അടി കുഴിച്ചിട്ട് കിട്ടാത്ത കുഴി ഉണ്ട് നമുക്ക് ചെയ്താലോ
@kumarankk2981
@kumarankk2981 3 ай бұрын
Try ചെയ്യൂ വലിയ മുതൽ മുടക്ക് ഇല്ലല്ലോ. ശരി ആയാൽ അറിവ് മറ്റുള്ളവർക്കും ഉപയോഗം ആക്കും
@amalam3856
@amalam3856 5 ай бұрын
Phone number share ചെയ്യാമോ?
@cylonmoon1649
@cylonmoon1649 5 ай бұрын
പക്ഷെ ഒച്ചിന്റെ ഷല്ല്യം ആണ് പ്രഷ്നം
@fasilurahmantk2613
@fasilurahmantk2613 5 ай бұрын
@fasilurahmantk2613
@fasilurahmantk2613 5 ай бұрын
Abdukka... Phone Number please..