Sir nan computer science annu euthath pakshey enik medical paramyitt ponemnn ennu appo athinupattiulla karyam parayavo
@foryoumedia35505 күн бұрын
ഒരിക്കലും ആരും നെഴസിംഗ് പഠനത്തിനായി വിദ്യാർത്ഥികളെ തമിഴ്നാടിൽ ചേർക്കരുത് അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അധ്യാപകരിൽ നിന്നും വലിയ രീതിയിലുള്ള മാനസിക പീഡനങ്ങളാണ് ഏൽക്കുന്നത് ... പ്രത്യേകിച്ച് മലയാളി വിദ്യാർത്ഥികളോട് അവിടെ ചേർന്ന് പെട്ടുപോയ ഒരുപാട് വിദ്യാർഥികളുടെ അനുഭവം എനിക്കറിയാം.. പ്രത്യേകിച്ച് തമിഴ്നാട് കുമാര പാളയത്തുള്ള JKKM കോളേജ് . ഇവിടെ വിദ്യാർഥികളുടെ ഭാവി നഷ്ടപ്പെടുത്തുകയാണ് .. മനപ്പൂർവം എക്സാമിൽ തോൽപ്പിക്കുന്നു. കുട്ടികൾ ചെയ്ത വർക്ക് പുസ്തകങ്ങൾ അധ്യാപകർ തന്നെ ഒളിപ്പിച്ചുവെച്ച് വിദ്യാർത്ഥി നഷ്ടപ്പെടുത്തി എന്ന് പറഞ്ഞ് വിദ്യാർത്ഥിയിൽ നിന്നും ഫൈൻ ഈടാകുന്നു.. അങ്ങനെ അധ്യാപകരുടെ മാനസിക പീഡനങ്ങൾ മൂലും പാതിവഴിയിൽ പഠനം ഉപേക്ഷിച്ചു പോയ ഒരുപാട് വിദ്യാർഥികളെ എനിക്കറിയാം.. ദയവുചെയ്താലും അവിടെ കുട്ടികളെ ചേർത്ത് കുട്ടികളുടെ ഭാവി നഷ്ടപ്പെടുത്തരുത്...
@princecm16186 күн бұрын
35age ayi gnm padikan pattumo
@Juiceworld17.6 күн бұрын
Njanum admission eduthu
@Abhijith-y3t5 күн бұрын
Njanum 👍
@dalvnhh9 күн бұрын
Etha ee college
@Devika.krishna10 күн бұрын
Ivide padikuna arelum ondenki onn parayuo college engne ond
@admishine8 күн бұрын
Contact 8217307677
@Shaiba-o6w13 күн бұрын
7, 8 lakh n okke nalla clgs ippol indavo
@m_shibilim13 күн бұрын
Fee ethraya
@ParvatiParvatipp13 күн бұрын
Eeee collegil fees ethrayavumm
@admishine13 күн бұрын
Please contact 9048492214 details paranju tharum
@Devika.krishna14 күн бұрын
Mobile allowed ano hostel il
@RamlaBeegom-c6e14 күн бұрын
Bsc nursing fee ethic
@RamlaBeegom-c6e14 күн бұрын
Bsc nursing fee ethra
@ashikhsuresh995715 күн бұрын
Bsc nsg admissn kazhinjo?
@MeenuMeenutty-y8i15 күн бұрын
Bsc dialysis n admission edtha arlm undo
@JojuVarghese-in7qz19 күн бұрын
തൃശൂർ ആരെങ്കിലും ഉണ്ടോ. Plz reply
@Marzacharias5120 күн бұрын
Sir Premire college of nursing, Nanjappa, Gowribidanur, Chikballapur നല്ലതാണോ??
@Marzacharias5120 күн бұрын
Sir Premire College of nursing,Nanjappa , Gowribindanur നല്ലതാണോ
@binithagireesh972822 күн бұрын
Mha degree kazhinjaal appol thanne job kitto👀
@SherinJacob-du9qd23 күн бұрын
Nomber തരുമോ Bse seet undo molkkane
@admishine22 күн бұрын
Contact 9048492214
@anjo11023 күн бұрын
Abroad scope ondo
@roseaymary500726 күн бұрын
Sir, ഞാൻ ബി. കോം കഴിഞത എനിക് അതിൽ interest ഇല്ല ഞാൻ gnm ചെയ്യുന്നത് പറ്റി എന്താണ് അഭിപ്രായം.😢 എന്റെ പൈസയും സമയവും ബി. കോം ന്റെ പിന്നലെ പോയി കളഞ്ഞു. ഇതിനെ പറ്റി എന്താണ് അഭിപ്രായം 😢😢😢ഒന്നു പറയു സർ pls