മറ്റ് ദേശക്കാർക്ക് ഇന്ത്യയോടുള്ള കാഴ്ചപ്പാട് അന്ന് അങ്ങനെയായിരുന്നു.
@rettscarlet8 ай бұрын
@@sankarie3687 ഈ പാട്ട് എഴുതിയതും പാടുന്നതും മറ്റ് ദേശക്കാരല്ലല്ലോ
@AdwinJoseph-bn7olАй бұрын
ഹിന്ദു എന്ന് വച്ചാൽ ഇവിടെ ഇന്ത്യ എന്നാണ് ഉദ്ദേശിക്കുന്നത്.. ഹിന്ദു എന്ന് മതത്തെ വിളിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലം ആയിട്ടില്ല. ഇവിടെ ഇന്ത്യയെപ്പറ്റിയുള്ള വിദേശീയരുടെ ധാരണയെപ്പറ്റി ആണ് പറയുന്നത്
@rettscarletАй бұрын
@@AdwinJoseph-bn7ol വിദേശീയർ മരത്തിൽ ചാടി കളിക്കുമ്പോൾ ഇന്ത്യക്കാർ ടൌൺ പ്ലാനിങ്ങും ആർട്ടും സംഗീതവും എല്ലാം ചെയ്തിരുന്നു
ഈ മാർഗംകളി പാട്ട് കുട്ടി നന്നായി പാടുന്നുണ്ട്, പക്ഷെ മാർഗംകളി ആട്ട പ്രകാരം ഒള്ള വരികളിലെ വാക്കുകളോ, വായിതാരികളോ അല്ല കുട്ടി ആലപ്പിക്കുന്നത്, ഒരുപാട് നാളത്തെ പഠനത്തിന് വിധയമായ ശേഷം ചിട്ടപ്പെടുത്തിയ വരികളും ആലാപന ശൈലിയും ചുവടുകളും വേഷവിധാനവും ഒള്ള ഒരു ആട്ടപ്രകാരം തയ്യാർ ആക്കിയ കലാരൂപം ആണ് മാർഗംകളി...
@minimohan802410 ай бұрын
Bro correct lyrics kittumo College il paripadi undayirunnu. Clear lyrics rules ellam kittiyal upakaram aayirunnu
@SatishlonappanLonappanАй бұрын
നിലവിൽ കലോത്സവത്തിന് ഈ രീതിയാണ്...
@manojjosephjoseph95092 жыл бұрын
👍👍👍
@christlover23582 жыл бұрын
Please share the lyrics
@rafeeknhattothil2 жыл бұрын
super
@ribik.b19332 жыл бұрын
Lyrics Plz
@deepthirajeev14362 жыл бұрын
Lyrics tharoo
@ajosephkelvin11782 жыл бұрын
00:26
@samuelfrancis4582 жыл бұрын
മാർഗ്ഗംക്കളിയും ചട്ടയും മുണ്ടിന്നെയും സംരക്ഷിക്കുക...നമ്മുടെ നാട്ടിൽ നിന്നും ഈ കലകൾ അപ്രതീക്ഷിതമാകരുത്.
@samuelfrancis4582 жыл бұрын
മാർഗ്ഗംക്കളിയും ചട്ടയും മുണ്ടിന്നെയും സംരക്ഷിക്കുക...നമ്മുടെ നാട്ടിൽ നിന്നും ഈ കലകൾ അപ്രതീക്ഷിതമാകരുത്.
@hattorihanzo33002 жыл бұрын
Some hindutwa suckers from കേരള are targeting your margam kali video you have uploaded.. Citing hindu hate in its lyrics...remove it before it gets worse..

മായിൽ അല്ല മയിൽ ആണ് . മേൽ തോന്നും അല്ല . പോൽ തോന്നും. മയിൽ പോൽ തോൻറും.. മയിലിനെ പോലെ തോന്നുന്ന മേനിയും . ശത്രുക്കളുടെ കണ്ണിൽ പെടാതിരിക്കാൻ മാർ തോമ ശരീരത്തിൽ മയിൽപീലികൾ കെട്ടിവച്ച് നടന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു
@padmadasbhaskaran61893 жыл бұрын
പരീക്ഷ അല്ല . പരിഷ എന്നാണ് ശരി. നമ്മുടെ പരിഷ means മാർഗം കൂടി ക്രിസ്ത്യാനികൾ ആയ ആളുകൾ
@savithasworld87333 жыл бұрын
ഇതിന്റെ അവസാന പാദത്തിന്റെ വരികൾ sent ചെയ്യുമോ.. Pls urgent ആയിരുന്നു 🙏