കാല് മാറ്റക്കാരനായ സരിനെ പാലക്കാട്ട് കാർ മനസ്സിലാക്കി കൈ ഒഴിഞ്ഞു. ഇനി അദ്ദേഹം ഒരു പ്രാവശ്യം കൂടി ഇടതി ന് വേണ്ടി ചാവേറാകും. തുടർന്ന് BJP യിലേക് ചേക്കേറും. ഒരു സ്ഥിരതയില്ലാത്ത വ്യക്തി
@ambujakshang5399Сағат бұрын
കോൺഗ്രസ് കാർക്ക് മനസ്സിൽ ആയി, അതാ ഇറക്കി വിട്ടത്
@ambujakshang53992 сағат бұрын
പാലക്കാട് എന്തായിരുന്നു
@deepakmathew12702 сағат бұрын
Ha ha comedy comedy paavam
@salamkk25142 сағат бұрын
സരിൻ ---- ഡോക്ടർ.... പരാജയം. സരിൻ -----I. A. A. S..... പരാജയം. സരിൻ.... രാഷ്‌ടീയക്കാരൻ.... ലോകപരാജയം. രണ്ടോ, മൂന്നോ തോൽവി ഏറ്റുവാങ്ങി, മറ്റൊരു ചെറിയാൻ ഫിലിപ്പ് ആയി അസ്‌തമിക്കാം.....!!!¡!!
@mdnpmalappuram48982 сағат бұрын
ആ ഇത് നമ്മുടെ പാലക്കാട് ചരിൻ mla അല്ലെ
@LeelaKrishnan-d1t2 сағат бұрын
Wow speech
@ammupm13492 сағат бұрын
ഞാൻ ഈ ഇടെയാണ് താങ്കളുടെ പ്രഭാഷണം കേട്ടുതുടങ്ങിയത് നല്ല അറിവും ജീവിതത്തിൽ മാറ്റം വരുത്താൻ ഉദകുന്ന ചിന്തിപ്പിക്കുന്ന പ്രഭാഷണം. ഞാൻ ആറോ ഏഴോ പ്രഭാഷണം കേട്ടു ചിലതിലൊക്കെ റിപ്പീറ്റുണ്ടു് ഒരു സദസ്സിൽ പറഞ്ഞത് മറ്റൊരു സദസ്സിൽ പറയുന്നുണ്ട് അതൊന്ന് ശ്രദ്ധിക്കുന്നതു നല്ലതായിരിക്കും ഇനിയും മാഷ് ഒരു പാട് അറിവുകൾ പകർന്നു തരണമെന്ന അഭ്യർഥനയോടെ ആശംസ നേരുന്നു
@pixdotcomkeralaСағат бұрын
🤝
@devdev47422 сағат бұрын
ഉളുപ്പില്ലാത്ത ' ചെറ്റ പ്രേംനാഥ്
@praveenuae083 сағат бұрын
അതെ, പാലക്കാട് ഉപതിരഞ്ഞെടുപോടെ എല്ലാം മനസ്സിലായി
@AbdulAzeez-u1i3 сағат бұрын
RSS- CPM ബന്ധം ആയില്ലെ, ഇനി SDpi -യുമായി കോൺഗ്രസ്സ ബന്ധം ഉണ്ടായിക്കോട്ടെ, ഇവൻ തനി RSSചാരനാണ് ഇവൻ എവിടെ നിന്നാലും വൻ തോൽവി കാണും
@chandrasekhranp.a98054 сағат бұрын
പാലക്കാട് സീറ്റ് കിട്ടാത്തതിന്ആർഎസ്എസ് വർഗീയ വാദിയെവാര്യരെകോൺഗ്രസിന് സ്വീകരിക്കാം Pസരിന് മറ്റ്പാർട്ടിയിലേക്ക്പോവാൻ പാടില്ല.
@ChandramathyCherooth4 сағат бұрын
🙏🙏🙏👍👌
@pixdotcomkeralaСағат бұрын
🤝
@surendrann11784 сағат бұрын
അതാ പാലക്കാട്ട് കെട്ടിവെച്ച കാശു പോലും കിട്ടാതെ പോയത്, പോയി ചത്തൊന്റ് തിന്ന് സരിനെ
@nasartkc34784 сағат бұрын
തോറ്റ MLA പാലക്കാട്ടെ പറിൻ അടുത്ത പ്രാവശ്യം ബിജെപി ടിക്കറ്റിൽ ഒറ്റപ്പാലത്ത് മത്സരിക്കും
@SasiOk-c9v4 сағат бұрын
കോൺഗ്രസിന്റെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ അത് ആ രീതിയിലുള്ള ഒരു പാർട്ടിയാണ് കൃത്യമായ നേതൃത്വത്തിൽ ഇല്ലാത്ത ഒരു പാർട്ടി. ആർക്കോവേണ്ടി തിളക്കുന്ന സാമ്പാർ ഞാനും എന്റെ അമ്മയും എന്റെ അളിയനും പെങ്ങളും ഇതാണ് കോൺഗ്രസ് പാർട്ടി 🥰🥰🥰🥰😂
@manip12725 сағат бұрын
❤❤❤
@Shafee-i7k5 сағат бұрын
congress na undakann onnum parin poyett oru koppannum ayettellaaa
@rajupyleepalatty6 сағат бұрын
കേരളം ഉത്തരേന്ത്യയിൽ നിന്ന് എത്ര ഉയർന്ന നിലയിലെന്ന് അറിയാൻ സംസ്ഥാനങ്ങളുടെ സാമൂഹ്യ പരാമീറ്ററുകൾ ഗൂഗിളിൽ തെരെഞ്ഞാൽ മതി. അല്ലെങ്കിൽ ഉത്തരേന്ത്യൻ ഗ്രാമങ്ങൾ കണ്ടാൽ മതി. പട്ടിണി കാരുടെ എണ്ണം മാതൃ-ശിശു മരണ നിരക്ക് സുസ്ഥിര വികസനം കൂലി വിദ്യാഭ്യാസം ആരോഗ്യ സംവിധാനങ്ങൾ പോഷകാഹാര കുറവുള്ള സ്ത്രീകളുടെ എണ്ണം ഭരണനിർവഹണം കുറവുകളുണ്ടെങ്കിലും കേരളം മുന്നിലെന്നു പറയുമ്പോൾ ഉത്തരേന്ത്യയിലെ ഭുരിപക്ഷം വരുന്ന പാവങ്ങളുടെ ദയനീയസ്ഥിതി എന്തായിരിക്കും? ദുരിപക്ഷ വർഗ്ഗീയതയെ നേരിടാൻ മതേതരത്വം ഉയർത്തി പിടിക്കുന്നതിനുപകരം ന്യൂനപക്ഷ വർഗ്ഗീയതയെ കൂട്ടുപിടിക്കുന്നത് തുറന്നുകാട്ടാൻ BJP ക്ക് കഴിയുകയും അവർ ഭൂരിപക്ഷ ഏകീകരണം എളുപ്പത്തിൽ സാധിക്കുകയും ചെയ്യുന്നുണ്ട്. ഇതൊന്നും തിരിച്ചറിയാൻ പറ്റുന്ന നേതാക്കളില്ലാത്തതിനാലാണ് എല്ലാ ഇലക്ഷനിലും കോൺഗ്രസിൻ്റെ ദയനീയമാകുന്നത്. ഡൽഹി ഇലക്ഷനിൽ പല പ്രദേശിക കോൺഗ്രസ് നേതാക്കളും ആപ്പിൻ്റെ തോൽവി ഉറപ്പിക്കാൻ BJP യുടെ കാശുവാങ്ങി വോട്ട് മറിക്കുന്ന പണിയാണ് ചെയ്തത്. കോൺഗ്രസിൻ്റെ പല നേതാക്കളും BJP യാണോ കോൺഗ്രസ് ആണോ എന്നറിയാത്തവരായതുകൊണ്ട് BJP യാവാൻ അവർക്കൊരു ബുദ്ധിച്ചിട്ടുമില്ല. എന്താണ് ഭരണഘടന പറയുന്ന മത നിരപേക്ഷത എന്നു പോലും അറിയാത്തവരാണ് പല കോൺഗ്രസ് നേതാക്കളും.
@niharps87246 сағат бұрын
ഇയാൾ ആദ്യം പോയത് BJP യിൽ ചേരാനായിരുന്നു. അവർ സ്വീകരിച്ചില്ല.
@pixdotcomkerala5 сағат бұрын
Bjp യിൽ പോയിരുന്നെങ്കിൽ കോൺഗ്രസിന് ഇത്ര പ്രശ്നം ഉണ്ടാവില്ലായിരുന്നു ല്ലേ 😂
@KumarOman-j1s6 сағат бұрын
Do sarin bigsaliut lalsalam
@syamalavijayan35796 сағат бұрын
Nice speech
@abdulvahab98096 сағат бұрын
പാവം മോങ്ങു ന്നു
@ChandranPonmakkuzhy6 сағат бұрын
പണ്ട്, സരിനെപ്പറ്റി വായിക്കുമ്പോൾ കരുതിയിരുന്നു ; ഇയാളെപ്പോലുള്ളവർ ഇSതുപക്ഷത്താണ് വേണ്ടതെന്ന്! ഇന്നത് സത്യമായി കാണുമ്പോൾ സന്തോഷം! സിവിൽ സർവീസ് ഉപേക്ഷിച്ച് പൊതുജന സേവനത്തിനിറങ്ങിയ സരിനെ വേണ്ടത്ര പദവികൾ നൽകി ഉയർത്തി ഉപയോഗിക്കേണ്ടതുണ്ട് !
@radhu54004 сағат бұрын
അയാള് ഒന്നിനും കൊള്ളില്ല എന്നതു് കൊണ്ടാണ് ഒരു സ്ഥലത്തും നിൽക്കാതെ ഓടുന്നത്. വിദ്യാഭ്യാസം കഴിവ് തെളിയിക്കില്ല. എത്രയൊ കഴിവ് കെട്ടവർ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ട്. പക്ഷെ, അവരുടെ പ്രഫഷനിൽ സീറോ ആയിരിക്കും. സരിൻ അതാണ്.
എടാ സരിനേ...മണ്ടശിരോമണീ...കോൺഗ്രസ്സിനെ തകർക്കാൻ വന്ന എഎപി തകർന്നുകൊണ്ടിരിക്കുന്നു... കാലങ്ങളായി കോൺഗ്രസ്സിനെ തകർക്കാൻ നടക്കുന്ന കമമ്യൂണിസം ഒരു മൂലയിലായി... നീയും അതുതന്നെയല്ലേ ചെയ്യുന്നത്?
@johnninanrinchujohn6 сағат бұрын
Da oolae aadhyam pinarayi cabinetilae sdpi support il jayicha 2 ministers inae purathakkiyittu ee dialogue adikku.....
@sivadasankavully93397 сағат бұрын
അഴിമതി ആഗ്രഹിക്കാത്ത കുറച്ചെങ്കിലും ചിന്തതാ ശേഷിഉള്ള മനുഷ്യർക്ക് കോൺഗ്രസിൽ പ്രവർത്തിക്കാൻ പ്രയാസമാണ്. കാരണം നിലപാടുകളില്ലാത്ത വർഗീയത വളരാൻ സ്വീകരിക്കുന്ന പ്രവർത്തി ചെയ്യുന്നവ😢😢vർ .സരിൻ ധീരമായി മുന്നോട്ട് പോകു. സത്യവും, നീദിയും തന്റെ പക്കലുണ്ട്.
@RamuK-dk7tq7 сағат бұрын
Engane oru pottan ee bhumiyil janikkathirikkatte
@johnpaul41857 сағат бұрын
E vantay paripadiku alukal pokunnillay evan entaparayunnay
@bijuap84917 сағат бұрын
സരിൻ ❤️❤️❤️❤️❤️❤️❤️
@kareemarooraroor7497 сағат бұрын
Uluppundo
@IbrahimM.A-tr3xk7 сағат бұрын
P0do avasaravadhi
@JoseJose-dw2nr7 сағат бұрын
കം മൂണിസം എന്നാൽ കളവാണ് മുണിസ്റ്റ് എന്നാൽ കള്ളനാണ്........കം മൂണിസം കരുവന്നുരിൻ്റെ വസന്തം
@RAHIMEH-ck5cr7 сағат бұрын
അതുകൊണ്ടല്ലേ ആദ്യം കോൺഗ്രസിൽ ചേർന്നത്. സീറ്റ് കൊടുത്തതും തോറ്റതും. പിന്നീട് സീറ്റ് ആഗ്രഹിച്ചു കിട്ടിയില്ല മറുകണ്ടം ചാടി. ആക്രാന്തം കൂടുതലാണ്. ക്ഷമിച്ചു നിന്നെങ്കിൽ വീണ്ടും പല അവസരങ്ങൾ കിട്ടിയേനെ കാലുമാറ്റക്കാരൻ എന്ന പേരും കിട്ടില്ലായിരുന്നു 😂
@najmanisar14838 сағат бұрын
എടാ നിന്റെ വാക്ക് ആരും ഉൾക്കൊള്ളാൻ പോകുന്നില്ല എസ്ഡിപി കാരനെ കൂട്ടുപിടിച്ച് അയ്യൂർ പഞ്ചായത്ത് ഭരിച്ചത് നീ മറന്നോ
@raghuthamanp86008 сағат бұрын
ഏതാ ഈ വേട്ടാവളിയൻ
@SanthoshKumar-ub1dg8 сағат бұрын
ഇലക്ഷന് സരി നിന്നുടെ നീ എട്ട് നിലയിൽ പൊട്ടും
@shanoobsalim45629 сағат бұрын
വംശീയ വെറി പേറി ജീവിക്കുന്ന ഇടത് കാപട്യ ത്തെ തിരിച്ചറിയുക ഇത് പോലെ ഉള്ള കോമഡി താരങ്ങൾ പ്രചരിപ്പിക്കുന്നത് മുസ്ലിം സംഘടനകളെ ഭിന്നിപ്പിക്കുക എന്ന വംശീയ വെറി യൂടെ ഭാഗം മാത്രം സ്വാതന്ത്ര സമര കാലത്ത് ഒറ്റു കാരായി പ്രവർത്തിച്ച ഹിന്ദു മഹാസഭയുടെ നിർമ്മിതി ഇൻഡ്യൻ കമ്മ്യൂണിസത്തെ തിരിച്ചറിയാത്ത വിഡ്ഢികളെ ആണ് എക്കാലവും ഭിന്നിപ്പിച്ച് മൈക്കിലൂടെ നീതി വിളിച്ച് കൂവി സംഘ് പരിവാറിൻ്റെ അജണ്ട നടപ്പാക്കുന്ന പണിയെടുക്കുന്നത് കോൺഗ്രസ് പാർട്ടി യെ രാജ്യത്ത് തകർക്കാൻ ആസൂത്രിത നീക്കം നടത്തി കെജ്രിവാളും അണ്ണാ ഹസാരെ യേയും അത് പോലെയുള്ള സംഘികളെ മുന്നിൽ നിർത്തി ജന്തർ മന്ദിറിൽ ഇരുന്ന് വായിൽ തോന്നിയ നുണയൊക്കെ വിളിച്ച് കൂവി രാജ്യത്തെ ജനങ്ങളെ വിഡ്ഢികൾ ആക്കി ബിജെപി ക്ക് ഭരണം നേടിക്കൊടുക്കാൻ ശ്രമിച്ച ജന മധ്യത്തിൽ ബിജെപി വിരോധം പ്രസംഗിച്ച് സംഘ് പരിവാറിൻ്റെ അജണ്ട നടപ്പാക്കുന്ന ഈ ഒറ്റുകാരെ തിരിച്ചറിയാതെ പോയാൽ നാട് തകരുക തന്നെ ചെയ്യും വംശീയ വെറി പ്രചരിപ്പിക്കുന്ന സകല ക്രിമിനലുകളും വെള്ളവും വളവും കൊടുത്ത് വളർത്തുകയും പിണറായി ഭരണത്തിൽ യുഎപിഎ ചുമത്തി ജയിലിൽ അടച്ച പ്രതികളുടെ കണക്കെടുത്താൽ മുഴുവൻ മുസ്ലിം സംഘടനാ പ്രവര്ത്തകര് മാത്രം ഒരു സംഘി യെ പോലും യുഎപിഎ ചുമത്തി ജയിലിൽ അടച്ചിട്ടില്ല ഇവരുടെ കാപട്യം തിരിച്ചറിയുക
@pixdotcomkerala5 сағат бұрын
😂😂പൊള്ളി
@abdulkaderc22869 сағат бұрын
എടോ കലുമാറ്റത്തിൽ ഇമേജ് പോയി. ഇനി എത്ര നക്കിട്ടടിച്ചിട്ടും കാര്യമില്ല. പാലൂട്ടിയ കൈക്ക് കടിക്കുന്ന നാറി
@AlexAbraham-ru8pu9 сағат бұрын
കമ്മികളെ വിശ്വസിച്ചു. അവർ ജയിപ്പിക്കും എന്ന് കരുതി. അവസാനം വൻ പരാജയത്തിൽ എത്തി. അതിന്റെ ചമ്മൽ ഇനിയും മാറിയിട്ടില്ല. ഇനി കോൺഗ്രസിനെ തെറി പറഞ്ഞു സയൂജ്യം അടയാം. കഴുത കാമം കരഞ്ഞു തീർക്കട്ടെ.
@sreenathmk52869 сағат бұрын
ഹിന്ദു പള്ളി ഉണ്ടാക്കി കൊടുത്തു, ഹിന്ദു ഇസ്ലാമിനെ വളർത്തി.... എന്നാൽ തിരിച്ചു കിട്ടിയത് ടിപ്പു വിന്റെ നരനായാട്ടും 1921ഉം...
@islamicthoughtsmalayalam2k9 сағат бұрын
എടൊ സരിനെ SDPI യെ ഒരുനാൾ കൂട്ടുപിടിച്ച് ഇരുന്നില്ലേ😂😂😂 അവർ കൈയിൽനിന്ന് പോയപ്പോൾ അവർ വർഗീയവാദികൾ ആയിലെ
@abdulazees240210 сағат бұрын
പൊക്കിപ്പിടിച്ച് നടന്നു അടുത്ത ഇലക്ഷന് സീറ്റ് കൊടുത്തിട്ടില്ലെങ്കിൽ നിന്റെ പിണറായിക്കാടാ ചെകുട്ടത്ത്