Пікірлер
@punchaami6248
@punchaami6248 2 ай бұрын
അപ്പ ഇനി എല്ലാ position നിലും ബാറ്റിംഗ് ചെയ്യുന്നവരെ വേറെ തപ്പാം😂😂😂😂😂
@sheebajasmine8052
@sheebajasmine8052 2 ай бұрын
Ee parayunnavane coach aaka nam
@abhindas8845
@abhindas8845 2 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@aruncp8887
@aruncp8887 2 ай бұрын
മലയാളി ഘടകങ്ങളോട് ഒരു കാര്യം... ചാൻസ് കൊടുക്കുന്നില്ല അതു കൊടുക്കുന്നില്ല ഇതു കൊടുക്കുന്നില്ല എന്ന് പറഞ്ഞു കരിഞ്ഞു മെഴുകരുത്..👍😂😂😂
@shihabc2105
@shihabc2105 2 ай бұрын
ന്യായീകരിക്കാൻ ഓരോ
@Shafeeq-jp9ey
@Shafeeq-jp9ey 2 ай бұрын
ഈ പറയുന്ന കോച്ച് ഗംഭീറും ഒരു റൺസും എടുക്കാതെ പുറത്തായ ചരിത്രം ഉണ്ട്
@SunilKumar-oe3fy
@SunilKumar-oe3fy 2 ай бұрын
ഇനി അതായോ പ്രശ്നം opener ആല്ലേ നല്ലത്. എന്തായാലും കൂടുതൽ അവസരങ്ങൾ കിട്ടട്ടെ.. കഴിവുള്ള player ആണ്. Third match also '0'. അടുത്തൊന്നും ടീമിൽ ഇടം കിട്ടിയില്ലെങ്കിൽ പ്രശ്നമാണ്.
@rameeshc
@rameeshc 2 ай бұрын
ഇന്ന് വൺ ഡൌൺ ആയി ഇറങ്ങിയിട്ട് സെഞ്ച്വറി അടിച്ച് 🤣🤣🤣🤣
@skarandec55
@skarandec55 2 ай бұрын
എന്ത് ചതി ഇപ്പോൾ 3 rd t twenty യില്‍ എല്ലാവരും മുറവിളി കൂട്ടി sanju one down ഇറക്കി..ഇപ്പോഴും പൂജ്യം...ഇനിയും എന്ത് chance...എടുത്തു പുറത്ത്‌ ഏറിയണം..ആ waste player ഇനെ
@sangeethts4331
@sangeethts4331 2 ай бұрын
@@skarandec55 ഇത് എത്ര നാളായി പറഞ്ഞുകൊണ്ടിരിക്കുന്നു. ഇഷ്ടം പോലെ കളിക്കാർ waiting.....
@anishbabu5602
@anishbabu5602 2 ай бұрын
No 3 irangi innum duck 🦆
@sangeethts4331
@sangeethts4331 2 ай бұрын
സഞ്ജു എന്തിന്? എന്തിന്? എന്തിന്?
@ajithkc2621
@ajithkc2621 2 ай бұрын
ഒന്നാം നമ്പറിൽ ഇറങ്ങുമ്പോൾ അമാനുഷികനൊന്നും അല്ലല്ലോ Bowl ചെയ്യുന്നത് .. ഏത് പൊസിഷനിൽ ഇറങ്ങിയാലും ഏത് ബൗളറിനെയും നേരിടേണ്ടി വരും. കളിക്കാൻ അറിയാഞ്ഞിട്ട് മുട്ടാ ന്യായം പറഞ്ഞിട്ട് കാര്യമൊന്നുമില്ല. Open ഇറങ്ങിയപ്പോ ഒരു long ഇന്നിംഗ്സ് കളിക്കാനുള്ള അവസരമാണ് തുലച്ചത്. വിഷമിക്കാൻ ഒന്നുമില്ല.. ക്രിക്കറ്റിൽ നിന്ന് ഇപ്പോൾ തന്നെ 100 കോടിയിലേറെ രൂപ sanju ഉണ്ടാക്കിയിട്ടുണ്ട്. ജീവിതകാലം മുഴുവനും അടിച്ചു പൊളിക്കാൻ ഇത് മതിയല്ലോ.. ഇനിയും IPL , പരസ്യം എന്നിവയിൽ നിന്നും കിട്ടുകയും ചെയ്യും.. പിന്നെന്താ പ്രശ്നം ??
@ajithkc2621
@ajithkc2621 2 ай бұрын
Career = Money. വേറെയൊരു ലക്ഷ്യം അതിനു പുറകിലില്ല. ദിവസ കൂലി 1000 രൂപക്ക് സഞ്ജുവിനെ ഇന്ത്യക്ക് വേണ്ടി കളിക്കാൻ വിളിച്ചാൽ സഞ്ജു കളിക്കില്ലല്ലോ.. Why ?? ലക്ഷ്യം ക്രിക്കറ്റിലെ നേട്ടങ്ങളും റെക്കോർഡുകളും അല്ല. Career = Money.
@VenuSeema
@VenuSeema 2 ай бұрын
Eppizum angine aayal , ingane aayal ennu ulla vartha parathunnu...Ithra kalam kettathu Sanjuvine Eduthal Sanju Kalikkum ..Angine aayal engine pinne ozhivakkum ennu Bcci tudangiya parishakalkku pedi . Innu parayunnu Rishabhine ooeningil kalippichal out aayalo enna pedi ...Ini sanjuvine 4 am numberil kalippichirunnu engil sanju varumbozhekkum india jayathinu valare aduthu ethi oru 2 or 3 not out aayi ninnal , sanjuvinu opening kiduthal power play sahitham kooduthal balls face cheyyan sadhuchu 50 adichalo ennubpedichu avasaram nishedhikkunna bcci parishakal ...Pinne ethrayo you tubers paranju kettu , ethu positionilum kalikkuvan kazhivu ullavan , spinnersine adhyame adichu takarkkan kazhivu ullavan .......Njan Sanjuvine alla kuttam parayunnathu ...Nerum neriyum illathe nuna kachunna you tubersine aanu
@shijikiwis725
@shijikiwis725 2 ай бұрын
adipoli😃😃😃
@abrahamt.c6018
@abrahamt.c6018 2 ай бұрын
This time lobby is not working. Now captain and management are culprit. Next time who will be responsible? Let him put up more hard work to come out of the situation
@ajithkc2621
@ajithkc2621 2 ай бұрын
ഏത് നമ്പറിൽ ആയാലും ബോൾ നേരിടണ്ടേ ?? ചുമ്മാ റൺ കിട്ടില്ലല്ലോ.. 😂😂
@BaijuK.p-r7x
@BaijuK.p-r7x 2 ай бұрын
കിട്ടുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴില്ലാത്തതിന് മറ്റുള്ളവരെ പഴി ചാരുന്നതെന്തിനു...
@alang5709
@alang5709 2 ай бұрын
Can u explain the opportunities he got on consistent basis on his position no 3
@sasikp3250
@sasikp3250 2 ай бұрын
Ini sanjuvine support cheyyilla.
@sajithchandran2911
@sajithchandran2911 2 ай бұрын
Sanju no use bro,,,chumma
@AlexAbraham-ru8pu
@AlexAbraham-ru8pu 2 ай бұрын
അവനെ തിരിച്ചു വിടട്ടെ. Useless fellow.
@AlexAbraham-ru8pu
@AlexAbraham-ru8pu 2 ай бұрын
സഞ്ജു നാട്ടിലേക്ക് തിരിച്ചു വരൂ.
@mohanannair7582
@mohanannair7582 2 ай бұрын
Whenever he got a chance, he could not take advantage. The number of talented boys are there in the dressing room .
@kunjumon1833
@kunjumon1833 2 ай бұрын
മാന്യമായി പോയി കളിച്ച് ജയിച്ച് വരിക എല്ലാ വിധ ആശംസകളും അയൽരാജ്യമാണ് സ്നേഹത്തിൻ്റെ കട തുറക്കുക
@its_me_ashir_wx001
@its_me_ashir_wx001 3 ай бұрын
Ee finalil messi kalikkumo
@Vijayan.k.kVijayan.k.k
@Vijayan.k.kVijayan.k.k 3 ай бұрын
Purathirunnu kalikanuvanulla yogyathaye evanokke ullu
@sreejithgopalan4351
@sreejithgopalan4351 3 ай бұрын
ഇന്ത്യൻ ക്രിക്കറ്റിൽ നോക്കുകൂലി വാങ്ങുന്ന ഏക മലയാളി 💪🏽💪🏽💪🏽💪🏽💪🏽
@madhukayyur3398
@madhukayyur3398 3 ай бұрын
Ellam politics mone
@BijuEK-k6v
@BijuEK-k6v 3 ай бұрын
Actual hero kissan(കർഷകർ)ും ജവാനും ആണ്.ആ പാവങ്ങൾ ഇല്ലെങ്കിൽ ഈ കോപ്പോന്നും കണത്തില്ലഅവരെ ആരും ബഹുമണിക്കുന്നില്ല..മനുഷ്യൻ മാർക്ക് വട്ടു പിടിച്ചെന്ന തോനുന്നെ.😅
@teamar8345
@teamar8345 3 ай бұрын
😂 എന്ത് തേങ്ങയാടോ ഈ പറയുന്നത്? സഞ്ജുവിന്റെ വണ്ടി ലെക്സസ് ആണ്. റേഞ്ച് റോവറും, BMW, ഓഡി, ബെൻസ്‌ അങ്ങിനെ കേട്ടിട്ടുള്ള കുറെ പേരുകൾ വിളിച്ചുപറയാതെ പഠിച്ചിട്ടു പറയൂ.
@AlexAbraham-ru8pu
@AlexAbraham-ru8pu 3 ай бұрын
സഞ്ജുവിന് എത്ര കിട്ടിയാൽ നമുക്ക് എന്ത്. വല്ലതും നമുക്ക് തരുമോ.
@JhonnyWalker-fh9ot
@JhonnyWalker-fh9ot 3 ай бұрын
ithrayum nal kalikku kalikkule yenna tension ayirunnu ippol yethra kittumo yenna tension 😂
@PrasanthKumarAchary
@PrasanthKumarAchary 3 ай бұрын
പതിനൊന്നല്ല. പതിനേഴ് 😊😊
@ARMYLOVER-rf2rz
@ARMYLOVER-rf2rz 3 ай бұрын
Ntha vittinu aduthanu vidu❤️
@suresh-pe3wx
@suresh-pe3wx 3 ай бұрын
കൊടുത്ത സമയങ്ങളിൽ നന്നായി കളിച്ചിട്ടില്ല - പിന്നെ എങ്ങനെ കളിപ്പിയ്ക്കും - നോക്കുകൂലി വാങ്ങുന്നവരുള്ള നാട് അല്ലേ നമമുടേത്
@Supppp_lll
@Supppp_lll 3 ай бұрын
Cr7athaane❤️❤️❤️❤️
@sunishkumar5497
@sunishkumar5497 3 ай бұрын
സഞ്ജു കളിച്ചാൽ ഒരിക്കലും ഇന്ത്യ വിജയിക്ക് നായി റുന്നില്ല . മലയാളികളെ പൊലെ❤ അലസനാണ്
@rahulcm4190
@rahulcm4190 3 ай бұрын
Modi❤️
@josesebastiankunnappally2675
@josesebastiankunnappally2675 3 ай бұрын
Pavam 😢
@shanifas5405
@shanifas5405 3 ай бұрын
Sanju💯
@febinraj
@febinraj 3 ай бұрын
Hardik 11 പേരുൾപ്പെടുന്ന ടീമിൽ ഒരു പ്ലയെർ മാത്രമായി നന്നായി കളിച്ചു പലപ്പോഴും ബാറ്റർ ഫോം ആയി നിൽക്കുന്ന അവസരത്തിൽ ആണ് ഈ ലോകക്കപ്പിൽ ഇയാളെ ബോൾ ഏല്പിച്ചത്, റൺസ് വിട്ടു കൊടുത്തു എങ്കിലും മികച്ച പന്തുകൾ എറിഞ്ഞു. എന്നാൽ 11 പേരുൾപ്പെടുന്ന ടീമിനെ മുന്നിൽ നിന്നും നയിച്ച ഹാർദിക്കിനെ നമ്മൾ കണ്ട് ദൗർബല്യങ്ങൾ മാത്രം അത് ഇനിയും വിമർശിക്കപ്പെടും.
@ManafKt786
@ManafKt786 3 ай бұрын
All the best sanju❤❤❤❤
@francisgeorge6555
@francisgeorge6555 3 ай бұрын
IS SANJU SAMSON A CHRISTIAN ......??????
@jkj1459
@jkj1459 3 ай бұрын
ORE PICTURE VACHU ETHRA VIDEO ? BRO
@jkj1459
@jkj1459 3 ай бұрын
ANNUM HARDIKK PANDEKKU SUPPORT NJAAN MAATHRAM .
@jkj1459
@jkj1459 3 ай бұрын
KURE NAALAYALLO THODANGYITTU . ONNAMATHU CRICKET KALI MOOLAM INDIAKKU ORUPAADU INDUSTRIAL PRODUCTION LOSS UNDU . APPOL YOU TUBE UM VEENDUM VEENDUM ORE NEWS .. SANJU NU CHANCE KODUTHIRUNNENKIL ITHRA KASHTAPAADUNDO ?? KURE ENNAM PETTANNU OUT AAYI . SOORA ILLAYIRUNNENKIL KAANAMAAYIRUNNU .
@unnipv7312
@unnipv7312 3 ай бұрын
മലയാളികളെ കളിക്കാൻ ചില ലോബികൾ അനുവദിക്കില്ല. ഡൽഹി ബോംബെ തുടങ്ങിവർക്കു മാത്രമേ ഒക്കൂ. അത് വിവരമുള്ള ലോബികളിൽ ചിലർക്കറിയാം, പക്ഷെ കുറച്ചു പേരെ ഉള്ളു.
@josephputhenpurackal6452
@josephputhenpurackal6452 3 ай бұрын
നിന്റെ അമ്മേടെ 50 ക്യാച്ച്?
@vinukollam6641
@vinukollam6641 3 ай бұрын
ഇന്ത്യാ ഇംഗ്ലണ്ട് മത്സരമായിരുന്നു ഫൈനലിനേക്കാൾ കിടുക്കിയത് .. ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും നല്ല മത്സരം
@jithuskaria
@jithuskaria 3 ай бұрын
ഹാട്രിക് എവിടെ ആര് എടുത്തെന്നു?
@Abdulkasim-q2w
@Abdulkasim-q2w 3 ай бұрын
പോമോനെ.....,....