This Mohan lal is overactive with too much movement
@arunkomalloor302354 минут бұрын
അത് ഒക്കെ നമ്മുടെ ടീം പത്തനംതിട്ട.. 🔥
@rajanmathew961955 минут бұрын
First one. Very good skit. Keep it up. Bindu and Santhosh deserves a Bumper.
@UmmerWandoor58 минут бұрын
വളരെ മോശം എപ്പിസോഡ്
@shijithjithu6049Сағат бұрын
അത് ഞാൻ ലൈവ് കണ്ടതാ 😂😂❤❤
@mohammadmohammad4455Сағат бұрын
Ticharindhe acting very very super ❤👌👍🌹💐❤️♥️🙋♂️
@jayeshjayan3011Сағат бұрын
പിന്നെയല്ല പൊന്നും കുടത്തിന് പൊട്ട് വേണ്ട ❤❤❤❤❤
@magicianbenkuravilangad8267Сағат бұрын
കൊള്ളാം, ജഡ്ജസ് ഇങ്ങനെ ചിരിച്ചു കൊളമാക്കരുതേ
@cyrillvarghese31822 сағат бұрын
Superb
@aviatorcrew3892 сағат бұрын
സത്യം ഒരുനാൾ മറ നീക്കി പുറത്ത് വരും എന്ന് പറയാറില്ലേ 😁
@jd52322 сағат бұрын
Wills
@chandralekhags31723 сағат бұрын
😂😂
@faisalvp80083 сағат бұрын
😂😂
@Smr4333 сағат бұрын
മറിമായത്തിന്റെ നിലവാരം കുറഞ്ഞു വരുന്നു😢
@mallutrollsong67303 сағат бұрын
Lucifer എന്ന ലാലേട്ടൻ അഭിനയിച്ചു പൃഥ്വിവ് രാജ് സുകുമാരൻ ഡയറക്റ്റ് ചെയുന്ന സിനിമയുടെ രണ്ടാം ഭാഗം എമ്പുരാൻ എന്നാ ചലച്ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ കഴിഞ്ഞ 20/10/2024 ഇന് തിരുവനന്തപുരത്ത് വെച്ച് നടന്ന കാര്യം എല്ലാരും അറിഞ്ഞു കാണും.. ഷൂട്ടിംങും ആയി ബന്ധപ്പെട്ട് രാഷ്ട്രിയകാരുടെ വേഷം ചെയ്യാൻ നൂറിൽ അധികം സാദാരണകാരെ ആവിശ്യപെട്ടിരുന്നു . 4 ദിവസം ആയിരുന്നു ഷൂട്ട്. നല്ല ഉച്ച വെയിലത്തു ഗ്രൗണ്ട് ഇന്റെ നടുവിൽ നിന്ന് മുദ്രാവാക്യം വിളിക്കുക ആയിരുന്നു അവരുടെ വേഷം. രാവിലെ 7 മണിക്ക് തുടങ്ങി വൈകിട്ട് 5 മണി വരെ ആയിരുന്നു ഷൂട്ടിംഗ് 4 ദിവസവും.. ഷൂട്ടിംഗ് കഴിഞ്ഞ് 4 ദിവസത്തിന് ഉള്ളിൽ ഇവർക്കു ഉള്ള കാശു കൊടുക്കും എന്നായിരുന്നു ആദിയം casting director എന്ന് പറയപ്പെടുന്ന വിഷ്ണു മംഗലശേരി എന്ന് അറിയപ്പെടുന്ന കണ്ണൂർ സ്വദേശി അപ്പു പറഞ്ഞിരുന്നത്, എന്നാൽ ഷൂട്ടിംഗ് കഴിഞ്ഞ് 2 masam കഴിഞ്ഞും കാശിനെ പട്ടി ഒരു വിവരവും ഇല്ല, ഇത് ചോദിയം ചെയ്യാതെ ഇരിക്കാൻ group മെസ്സേജുകൾ admins only ആക്കി ഓഫ് ചെയ്തു ഈ casting director ഒടുവിൽ നേരിട്ട് message ഇട്ടപ്പോൾ ഈ director വിഷ്ണു മംഗലശേരി പറഞ്ഞ വോയിസ് ക്ലിപ്പ് ഈ message ഇന്റെ കൂടെ ചേർക്കുന്നുണ്ട്. 4 ദിവസം വെയിലത്തു നിന്നായാലും 2000(500*4) കിട്ടും എന്നു പറഞ്ഞാണ് ഓരോരുത്തരും പോയത്. എന്നാൽ കാശു ചോദിക്കുന്നവരോട് ഇതാണ് അവസ്ഥ ഈ വിവരം വേണ്ടപ്പെട്ട ആളുകളിൽ എത്തി പെടും വരെ മാക്സിമം ഷെയർ ചെയ്തു സഹായിക്കുക ഇത് നമ്മുടെ തന്നെ മലയാള സിനിമ മേഖലയ്ക്ക് ചെയ്യുന്ന വളിയ ഒരു ഉപകാരം ആയിരിക്കും 🙏🏻

@jeil46493 сағат бұрын
ആരും ചിരിച്ചില്ലല്ലോ ഷാരടി മാഷേ....
@FirdousC73 сағат бұрын
😂😂😂😂
@user-oc3rc5nc8z3 сағат бұрын
കോപ്പിലെ കോമഡി.... കഷ്ടം
@gopakumarsukumaran4683 сағат бұрын
അപാര തള്ളൽ തന്നെ
@rjslife5514 сағат бұрын
🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤😂😂😂
@tharikulazeez72134 сағат бұрын
Chali
@santhoshmathew89974 сағат бұрын
അടിപൊളി സൂപ്പർ 🎉🎉🎉🎉🎉
@Wanderwithshils4 сағат бұрын
Satya Sheelan amazing acting 🤐🥰
@RakeshVk-ye5dy4 сағат бұрын
A poo mone onnu mattoo please
@abdulgafoorqatar20044 сағат бұрын
ഇത്തരം എപ്പിസോഡുകൾ നല്ലവരായ മനുഷ്യചീത്ത യാക്കാനെ. ഉപകരിക്കൂ 😮
@Shameer___mohd5 сағат бұрын
തെറിമായം 🤐
@Wanderwithshils5 сағат бұрын
Koya is the star 😂
@Shameer___mohd5 сағат бұрын
Content 📉 Over Acting ✅🥴
@suhailm56685 сағат бұрын
😅😢
@keralagreengarden80595 сағат бұрын
ഡാൻസ് സൂപ്പർ❤🎉❤🎉
@binuenjoyment26305 сағат бұрын
Yes
@saidh_zaii5105 сағат бұрын
sijo avna mindan samthichilo athond like😊
@jijeshc5 сағат бұрын
Ms ത്രിപ്പൂണ്ണിതറ ❤❤❤ പൊളിയായിരുന്നു ❤❤❤
@SanithaSanitha-yc6th5 сағат бұрын
Asif ali ishttam😊❤❤
@padmanabhannair17515 сағат бұрын
ഇത്രയും നല്ല അഭിനേതാക്കളുള്ള ടീം ഇന്ത്യയിൽ മാറിമായത്ത്തിനു മാത്രം സ്വന്തം 🌹
@Rkanathil5 сағат бұрын
കളിക്കുമ്പോൾ കാൽ മുട്ട് ഇളക്കി.. മുൻപ് അത് പോലെ ഇളകിയ ആൾ പറഞ്ഞു ഓപ്പറേഷൻ ചെയ്യരുത് എന്ന്..ആയുർവേദമാണ് നല്ലത് എന്ന്.. പക്ഷേ എനിക്ക് രണ്ടാമത് ഇളകിയപ്പോൾ ഡോക്ടർ പറഞ്ഞു ഇനി ചെയ്തില്ലെങ്കിൽ അതിന്റെ പ്രശ്നം മറ്റേ കാലിന് ബാധിക്കും ന്നു ഞാൻ ചെയ്തു 13 മാസത്തിനുള്ളിൽ എല്ലാം പഴയ പോലെ ആയി.. പക്ഷെ എന്നോട് ചെയ്യണ്ട എന്ന് പറഞ്ഞയാൾ രണ്ട് കൽമുട്ടിനും പ്രശ്നം ആയി കിടക്കുന്നു
@rosilykunjachankunjachan63285 сағат бұрын
അ പെണ്ണിനെ വിളിച്ചോണ്ട് വന്നിട്ട് ഇപ്പൊ അ പെണ്ണിനെ കുത്തിനോവിക്കുന്നത് ശരിയാണോ ഇത് മോശമല്ലേ
@maryvarghese47985 сағат бұрын
വിജയൻ അങ്ങിനെ തീരെ പെങ്കോന്തനല്ലെ ന്നാണ് പറയുന്നത്. പക്ഷെ അപ്പോഴും കുറച്ചുണ്ടെന്നു സമ്മതിക്കുന്നു.