Пікірлер
@ryder-hunk9701
@ryder-hunk9701 Ай бұрын
Bajaj maxima forever best
@prasanthkumar5417
@prasanthkumar5417 2 ай бұрын
Njangade nattil malapuram manal edukan ee vandiyarnnu kooduthal upayokichirunnath nalla pullinganu, kayatam vakikum, munn ponthilla angane ayond, pinne manal work ninnapol full vandi police pokki poyi, ipol irangan thudangiyapol palarum edukan thudangi complaints kuravanu spare kitan ithiri budhimutarnnu, ipol elladathum kitan thudangi vandi athikam irangiyapol😊
@prasanthkumar5417
@prasanthkumar5417 2 ай бұрын
Bajaj gc ennu paranju adhyam irangiyirunnu, vandi nalla valiyum ', ellam und, mechanical vork kuravanu, eth kayatavum petann kerum, ethra load ketiyalum munn ponthilla, matuvandikalekkal nallathanu, workshopukarkk panikuravayond ee vandi prolsahipikkathe anu, kan vandi look kuravanu athum alukale edukan madi kanikunne
@ShahulHameed-pm6hy
@ShahulHameed-pm6hy 2 ай бұрын
2019 ബജാജ് മാക്സിമ എൻ്റെ വണ്ടി❤
@RJ-YT777
@RJ-YT777 3 ай бұрын
Bajaj 6 seat
@niyasniyas1770
@niyasniyas1770 4 ай бұрын
ബജാജ് ഷോറൂമിൽ മേക്കാനിക് ആയി ഞാൻ ജോലി ചെയ്തു ബജാജ് ഓട്ടോ റിക്ഷ സൂപ്പർ ആണ് ധൈര്യം ആയി മേടിക്കാൻ സാധിക്കും സംശയം ഉണ്ടെങ്കിൽ ബജാജ് ഓട്ടോ ഓടിക്കുന്ന ഡ്രൈവർ മാരോട് ചോദിക്കുക അവർ പറയും ബജാജ് ഓട്ടോ റിക്ഷ നല്ലത് ആണോ മോശം ആണോ അതിന്റെ പ്രശ്നം അങ്ങനെ എല്ലാം
@mukeshmvjdmukeshmvjd8219
@mukeshmvjdmukeshmvjd8219 2 ай бұрын
👎👎👎👎.....
@rahulms1456
@rahulms1456 11 ай бұрын
Bajajite vandey vittu pokanulla puthiya thathram
@rahulms1456
@rahulms1456 11 ай бұрын
Tvs evide kandillallo
@ArdraAromal
@ArdraAromal 11 ай бұрын
bajajil dikkiyil load keatittilla nokku
@ArdraAromal
@ArdraAromal 11 ай бұрын
Ape pazhakkamulla vadi ayathanukaranam .ape ennu shoruumilninnu erakkiyathanagil eathu kayattavum kayaru
@irshadmuhammadaliirshadmuh3371
@irshadmuhammadaliirshadmuh3371 Жыл бұрын
Maxima my fevrit
@eshwarb6927
@eshwarb6927 Жыл бұрын
Ape model Alfa model Bajaj model
@hari__009
@hari__009 2 жыл бұрын
It's purely fake video🤣🤣
@sabareeshnazz1570
@sabareeshnazz1570 2 жыл бұрын
ടയറിന്റെ മൈലേജ് അപാരമാണ് അതേപോലെ എത്ര ലോഡ് വെച്ചാലും ഫ്രണ്ട് പൊങ്ങില്ല
@sreekuttys3640
@sreekuttys3640 2 жыл бұрын
Ape the legend
@ryder-hunk9701
@ryder-hunk9701 Ай бұрын
Nut bolt loss 😂😂😂
@Shahabaskpkarambathur
@Shahabaskpkarambathur 2 жыл бұрын
എല്ലവണ്ടിയും പുതിയതു ആവണം ..... എന്നിക്ക് പറയാൻ ള്ളത് .....
@nasarnachiaralam5607
@nasarnachiaralam5607 2 жыл бұрын
വിവരമില്ലാത്തവന്മാർ നാകാപിച്ച കാശിനു വേണ്ടി സ്വന്തം വാഹനം കളയുന്ന തെണ്ടികൾ
@kottayamkaranfishing
@kottayamkaranfishing 2 жыл бұрын
Maxma ape villan pattilla
@edwinschannel6043
@edwinschannel6043 2 жыл бұрын
ബാക്കി എല്ലാ ഓട്ടോയിലും ഫ്രണ്ടിൽ ലോഡ് വെച്ച് ഓടിച്ചു.ബജാജ് മാക്സി മയിൽ ഫ്രണ്ടിൽ മാത്രം ലോഡ് ഇല്ല 🤣🤣🤣🤣🤣
@jestinjoseph6652
@jestinjoseph6652 2 жыл бұрын
Maxima oru shape enthinu kollam soundum . egane kondu nadakum bor thanne bor
@rishu8944
@rishu8944 2 жыл бұрын
Avar shapeum soundum nokkeetelle vandi oodikkunne avarude jeevitham munoot kondpovan vendiyaan
@jestinjoseph6652
@jestinjoseph6652 2 жыл бұрын
onnu podey ape yude perfomence nte pakuthi verilla koppilee maxima
@jithum2792
@jithum2792 2 жыл бұрын
പഴേത് പുതിയത് രണ്ടും രണ്ട് വലിവ് ആണ്
@niyasksniyasks736
@niyasksniyasks736 2 жыл бұрын
പിയാജിയോ അപേ re സെയിൽ മാർക്കറ്റ്‌ ഉണ്ട് അത് മാത്രം വേറെ ഒന്നും ഇല്ലാ
@niyasksniyasks736
@niyasksniyasks736 2 жыл бұрын
ബജാജ് എൻജിൻ കോബോൾട് ജപ്പാൻ എൻജിൻ ആണ് കാർ ക്ലച്ച് ആണ് മൈലേജ് ഉണ്ട് മൊത്തം സൂപ്പർ ആണ് പിയാജിയോ അപേ കയറ്റം വലിക്കില്ല ഫ്രണ്ട് പൊങ്ങും ശവ വണ്ടിക് 3 ടയർ ആണ് അപേ ഇരിക്കാൻ സുഖം ഇല്ലാ വേസ്റ്റ് വണ്ടി പിന്നെ bs 6 പിയാജിയോ അപേ മഹിന്ദ്ര അതുൽ ടീവിസ് ഓട്ടോ സെൻസർ കംപ്ലയിന്റ് വന്നു എങ്കിൽ വഴിയിൽ കിടക്കും ബജാജ് കിടക്കില്ല
@abhijithcv8338
@abhijithcv8338 2 жыл бұрын
🥥 Onnu podaa avidunn 😏 Ninte Auto Bajaj aayath kond aayirikkum ighane pokki parayunnath 😂.....
@niyasksniyasks736
@niyasksniyasks736 2 жыл бұрын
മൈലേജ് പവർ ആണ് ബജാജ് പിയാജിയോ മഹിന്ദ്ര അതുൽ ടീവിസ് ഓട്ടോ ഒന്നും അല്ലാ ബജാജ് ഓട്ടോ യുടെ മുൻപിൽ സംശയം ഉണ്ട് എങ്കിൽ ഈ വീഡിയോ കാണുന്നവർ തൊട്ട് അടുത്ത് ഉള്ള ബജാജ് ഓട്ടോ ഷോറൂമിൽ ടെസ്റ്റ്‌ ഡ്രൈവിംഗ് ചെയാം ഫ്രീ ആയി വണ്ടി ഓടിച്ചു നോക്കി നിങ്ങൾ കു അഭിപ്രായം പറയാൻ സാധിക്കും അപേ വെറും വേസ്റ്റ് ആണ് 3 ലക്ഷം രൂപ കൊടുത്തു അപേ ഓട്ടോ പുതിയത് മേടിച്ചു എങ്കിൽ പാസൻജർ ഓട്ടോ യിൽ ബാക്കിൽ സ്പ്രിംഗ് പോലും ഇല്ലാ ബജാജ് ഓട്ടോ മുന്നിൽ 2 സ്പ്രിംഗ് ബാക്ക് 2സ്പ്രിംഗ് dri ക്ലച്ച് കാർ ക്ലച്ച് ആണ് പിയാജിയോ അപേ ഓടിച്ചു എങ്കിൽ നടുവേദന ഉറപ്പ്
@niyasksniyasks736
@niyasksniyasks736 2 жыл бұрын
ഞാൻ ബജാജ് ഷോറൂമിൽ ജോലി ചെയുന്നു സെയിൽസ് എക്സിക്യൂട്ടീവ് ഡ്രൈവർ ആണ് കൊച്ചിയിൽ ട്രൈസ്റ്റർ ആണ് മാമല ജോലി ചെയുന്നു സത്യം ആയ വീഡിയോ ആണ് ബജാജ് ഓട്ടോ ഒരു സൂപ്പർ വണ്ടി ആണ് താല്പര്യം ഉള്ളവർ ട്രൈസ്റ്റർ ഷോറൂം ആയി കോൺടാക്ട് ചെയ്യുക ടെസ്റ്റ്‌ ഡ്രൈവ് ചെയാം ഫ്രീ ആണ്
@suhailk7432
@suhailk7432 2 жыл бұрын
ഇത്രത്തോളം sound ഉണ്ടാക്കുന്ന വണ്ടി വേറെയില്ല.
@__love_and_thunder_
@__love_and_thunder_ 2 жыл бұрын
Ape കേറാതെ ഏത് കെറ്റമാണ് ഉള്ളത്ത്
@yerrabalaji7622
@yerrabalaji7622 2 жыл бұрын
Bajaj mailej west
@vinodshivani4037
@vinodshivani4037 3 жыл бұрын
Y puting music 😠😠😠😠😠
@traveling_facts_6448
@traveling_facts_6448 3 жыл бұрын
പുതിയ bajaj maxim കൊണ്ട് വന്ന് ഉമ്പിത്തരം കാണിക്കുന് Ape, alfa, പഴയത് bajaj maxima മാത്രം പുതുയത്
@traveling_facts_6448
@traveling_facts_6448 3 жыл бұрын
Ape, alfa ഒന്ന് വിചാരിച്ചാൽ bajaj maxima ഒന്നും അല്ല
@traveling_facts_6448
@traveling_facts_6448 3 жыл бұрын
അണ്ടി യാ പുതിയ bajaj maxima, ape alfa പഴയത്
@jsdcreations4611
@jsdcreations4611 3 жыл бұрын
Kottayam nasrani pundakal
@athulvfc6056
@athulvfc6056 3 жыл бұрын
Ninghal ee parayunna vandi oru 5 pootte oru 2 varksham kazhinju ithupoole kayattamo. Mukkum😂
@athulvfc6056
@athulvfc6056 3 жыл бұрын
Ithonnumalla aathyam vandi oodikkan ariyanam😂
@athulvfc6056
@athulvfc6056 3 жыл бұрын
Onnu poodo apeyum mahindra alfayum vere levalaanu💞💞❤
@akashpanwar1240
@akashpanwar1240 3 жыл бұрын
Atul gem premium
@massmayavi
@massmayavi 3 жыл бұрын
KL 35
@amalkrishnan222
@amalkrishnan222 3 жыл бұрын
ഇത്‌ പവർ ഒന്നും അല്ല. ഗ്രൗണ്ട് ക്ലിയറെൻസ് ഉള്ളത് കൊണ്ടാണ്. മറ്റ്‌ വണ്ടികൾ എല്ലാം അടി തട്ടിയാണ് നിന്നത് അല്ലാതെ കയറ്റം വലിക്കാതെ ഇരുന്നില്ല 😂
@mrman6887
@mrman6887 3 жыл бұрын
Ee video presentation kurachoodi nannakkiyal mathyaarunnu, maxima nalla power ulla vandy aanu ,,,
@dhanasagar4210
@dhanasagar4210 3 жыл бұрын
Hahaha vera level comedy 😂🤣😂
@_dm__photography__
@_dm__photography__ 3 жыл бұрын
Njangade ape kayarumallo
@neelambarimuzicsshort2033
@neelambarimuzicsshort2033 3 жыл бұрын
ഒട്ടും വിശ്വാസം ഇല്ല.. ഈ ബജാജ് maxima...... ഞൻ ഒരു ape കസ്റ്റമർ ആണ്...12 year ആയി...
@neelambarimuzicsshort2033
@neelambarimuzicsshort2033 3 жыл бұрын
... ഇത് ശരിയല്ല. പുതിയ ape or alfa കൊണ്ട് ചെക്ക് ചെയ്യൂ, ape വെല്ലാൻ ഒരു വണ്ടിയും ഇല്ല.....ഒരു പഴയ ബജാജ് ഓട്ടോ കൊണ്ട് വന്നു നോക്ക് 😂😂😂😂.. മുട്ടിപോവും...
@YT-sw8nc
@YT-sw8nc 3 жыл бұрын
Yith full script aaaa
@sinansinu8849
@sinansinu8849 3 жыл бұрын
Bajaaj maaxima kmeeter verum 18 km aanu kituga
@fazilmuhammed4462
@fazilmuhammed4462 3 жыл бұрын
Apeda athrem varulla mone
@ajr7578
@ajr7578 3 жыл бұрын
ഇടുക്കിയിൽ മല മുകളിൽ കൂടെ പോകാൻ ape കഴിഞ്ഞു മാത്രം വേറെ ഓട്ടോ ഉള്ളൂ ഇതിൽ ape വെറും ഇത് ആക്കി കാണിക്കുന്നു 🙄
@rajajaat8285
@rajajaat8285 3 жыл бұрын
Power cluch plet thanks
@rajajaat8285
@rajajaat8285 3 жыл бұрын
Bajaj super