SRIGAMA MALAYALAM -സൂപ്പർ സ്റ്റാറുകളുടെ വീഡിയോ മാത്രമേ എടുക്കുള്ളു ഇവന്മാർ. കാണാൻ കുറെ പാവം പ്രേഷകരുള്ളതിന്റെ അഹങ്കാരം ഈ ചാനൽ കാണുകയും സപ്പോർട്ട് ചെയുകയും ചെയുന്ന പ്രേക്ഷരോട് ഒരു വാക്ക് . നിങ്ങളെ പോലെ ഉള്ളവരുടെ ജൂനിയർ ആർട്ടിസ്റ്റുകളുടെ ഒരു സിനിമ എടുത്തു അതിന്റെ പ്രൊമോഷൻ ചോദിച്ചാൽ ഇവന്മാർക് പുച്ഛം . അതുകൊണ്ടു ഇത് കാണുന്ന എല്ലാവരും സപ്പോർട്ട് നിർത്തി പോകുക എല്ലാവര്ക്കും ചാൻസ് വേണം അല്ലാതെ സൂപ്പർ സ്റ്റാറുകൾക്കു മാത്രമല്ല മനസിലാക്കിയാൽ കൊള്ളാം
@musicmaster56473 ай бұрын
Sunny Leone ജൂനിയർ artist anoo ???? View കിട്ടാത്തതിന്റെ frustration അല്ലേ