അമറിന്റെ കൈക്ക് പണിയാവുമല്ലോ. ഞാൻ വിചാരിച്ചു ഭദ്ര അത്രേം ഒരുങ്ങി പോയപ്പോൾ അച്ഛനെ പറ്റിച്ചു കല്യാണം കഴിക്കുമെന്ന്... But She is a good girl. അമറിന്റെ വാശി അവളുടെ അടുത്തെങ്കിലും നടക്കാതിരുന്നാൽ മതിയാരുന്നു. ചിറക്കൽ കോവിലകം വിലയ്ക്ക് വാങ്ങാൻ വന്ന അമർ അവിടെ തന്നെ അവിടുത്തെ തമ്പുരാനായി ജീവിക്കണം.
@minimol-vm6ko6 сағат бұрын
Super super super ❤❤❤ next part nayi kathirikkunnu ❤❤❤❤
@AfrinAfi-b4v7 сағат бұрын
Amar &Sreeram ini enthokkey sambhavikkumoo enthoo🤔 Waiting next part, chechi Night oru part undaaville plzzz❤❤❤
അമർ അവളെ ക്ഷേത്രത്തിൽ വെച്ച് കെട്ടുമായിരിക്കും. അത്രയ്ക്ക് അവളുടെ മനസ്സിൽ അവൻ ആണല്ലോ. അവൾ സത്യങ്ങൾ എല്ലാം അറിയുമ്പോളേക്കും ഒരുപാട് കരയും.. അവളുടെ അച്ഛനെ വേദനിപ്പിച്ചതിന്റെ പേരിലും അമറിന്റെ ചതിയുടെ പേരിലും. അയാൾ അവളെ ഇഷ്ടപെടുന്നുണ്ടെങ്കിലും ചതിയനും അരിസ്റ്റോക്രറ്റിക് കൂടിയാണ്. തനിക്ക് മേലെ ആരും വരേണ്ട എന്ന് ചിന്തിക്കുന്നവൻ. അമറിനു ഒരു തിരിച്ചടി ആവശ്യം ആണ്. എന്നാലേ കുറച്ചു പാഠം പഠിക്കു. അയാൾ ഒരുപാട് നന്മ ഉള്ള ഫ്രോഡ് ആണ്. ഒരിക്കലും താഴില്ല. പക്ഷേ ജീവിതം അതയാളെ നല്ലത് പഠിപ്പിച്ചോളും. ഭദ്രയ്ക്ക് പ്രൊട്ടക്ഷൻ ആവശ്യം ആണല്ലോ. അതിനു അയാൾ വേണം. ഒപ്പം രണ്ടാൾക്കും കുറെ തിരിച്ചറിവുകളും വേണം. എങ്കിലും ഒന്ന് ചോദിച്ചോട്ടെ. ഇത്ര മാത്രം സ്നേഹിച്ചിട്ട് സ്വന്തം അച്ഛനെ പറ്റിച്ചു ഇഷ്ടം തോന്നിയവന്റെ കൂടെ കല്യാണം കഴിച്ചു പോകാൻ ഭദ്രയുടെ മനസ്സിന് സാധിക്കുമോ? അത്രയ്ക്കല്ലേ ക്യാൻവാസ് ചെയ്തിരിക്കുന്നത്...
@AfrinAfi-b4v2 күн бұрын
Kovilakathinte perill Bhadhra ye vedhanippikkaruth, Hari avare onnipichaal mathiyaayirrunnu ❤❤❤