@@sreeshma_suresh Thanks for the reply. How to get aranmula from ernakulam by bus? Any idea?
@kashinath44104 ай бұрын
@@deepaks3481 nearest railway station chengannoor....then by bus about 12 kilometres....
@nancynelson81354 ай бұрын
pass. ethraya. pisa
@sreeshma_suresh4 ай бұрын
250 anann tonun..
@SajeshK-s6u4 ай бұрын
അവരോരുടെ കരയിൽ ആണ് ദക്ഷിണ കൊടുകുന്നത് . ഇപ്പൊ ചില വള്ളങ്ങൾ അവിടുന്ന് പുറപ്പെടുന്നത് കൊണ്ടആണ് അവിടെ ദക്ഷിണ കൊടുതു യാത്രയാകുന്നു
@sreeshma_suresh4 ай бұрын
Ok .. adhariyillayirunu.
@beauty_world_official_4 ай бұрын
Palliyoda ക്കാരുടെ online വഴി ബുക്ക് ചെയ്തു പോവരുത് എല്ലാവരുടെ സദ്യ കഴിഞ്ഞു വല്ലതും ഉണ്ടെകിൽ കിട്ടും 5 ടോക്കൺ ഒരാൾക്ക് 250 രൂപ വച്ചു ഒരു മാസം മുമ്പ് ബുക്ക് ചെയ്തു ഇന്ന് പോയി ശരിക്കും പറ്റിക്കപ്പെട്ടു vallasadya നടക്കുന്ന ഹാളിന് മുകളിൽ പിടിച്ചുനിർത്തി vallasadya കണ്ടോളാം പറഞ്ഞു ഇതു കഴിഞ്ഞു ksrtc വഴി വരുന്നവരുടെയും കഴിഞ്ഞു online booking വിളിക്കും അപ്പോൾ നമുക്ക് സദ്യ കിട്ടും എന്തെകിലും ബാക്കി ഉണ്ടെകിൽ ഇന്ന് നമുക്ക് പറ്റിയ അനുഭവം ആണ് ഇതു ഓൺലൈൻ ബുക്ക് ആൾക്കാരെ വേറെ ഒരു ഹാളിൽ ആണ് കൊടുക്കുന്നത് അതിൽ കുറച്ചു പേർക്കേ ഇരിക്കാൻ പറ്റുള്ളൂ അതിൽ first trip ഇരിക്കാൻ പറ്റാത്തവർക്ക് അവിടെ ഒരു ഹാളിൽ ഇരുത്തിയിട്ടു പറഞ്ഞു അടുത്ത trip ഇരിക്കാം എന്നുപറഞ്ഞു 2മണിക്കാണ് നമുക്കും വേറെ കുറച്ചുപേർക്കും ഭക്ഷണം കിട്ടിയത് ബാലൻസ് ഉള്ള സാധങ്ങൾ കിട്ടി 1250സദ്യ കാശും 3000 പെട്രോളും അടിച്ചു vallasadya ഉണ്ണാൻ പോയ ഞാനും എന്റെ ഫാമിലിയും 😢 palliyoda കമ്മിറ്റിൽ ഉള്ള ആളോട് എന്താ ഇങ്ങനെ എന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് vallasadya നടത്തുന്നവർ വഴി കരയോഗം കൂപ്പൺ ഉള്ളവർ ക്കും ഈ വീഡിയോ കണ്ടമാതിരി കിട്ടും അല്ലാതെ ഉള്ളത് ഇങ്ങനെ ആണ് എന്ന് അത് കൊണ്ട് vallasadya ഉണ്ണാൻ ആഗ്രഹം ഉള്ളവർ ഒരിക്കലും ഓൺലൈൻ ബുക്ക് ചെയ്യരുത് പിന്നെ പാർത്ഥ സാരഥി കണ്ടു മനം നിറഞ്ഞു അതിൽ വളരെ സന്തോഷം പിന്നെ ഇതേ മാതിരി ഒരു വിഡീയോ കണ്ടു അതിൽ palliyoda ക്കാരുടെ no കൊടുത്തിരുന്നു അത് വഴി ബുക്ക് ചെയ്തആണ് എനിക്ക് പറ്റിയ അമളി