ഞങ്ങൾ കോട്ടയംകാരാണ് 3 വർഷമായിട്ട് AR ഹാൻഡ്‌ലൂംസഇൽ നിന്ന് online സാരീ വാങ്ങുന്നത് സൂപ്പർ കളക്ഷൻസ്
@rudhra33Ай бұрын
Ellam onninonu superannuation ellam different❤❤❤
@yatheendrantv5670Ай бұрын
Same type മുണ്ടും കുർത്തയും ഉണ്ടോ..?
@sangeethatk6024Ай бұрын
ഇപ്പോൾ ഉണ്ടോ
@sunithasunitha7236Ай бұрын
Ithu wholesale ayittu kittumo
@rudhra33Ай бұрын
Otta rakshayilla kalakki mone
@premalathakp2891Ай бұрын
AR ൽ നല്ല കളസക്സ് ഉണ്ട് എന്ന് ത് എല്ലാവരും പറയുന്നു മലപ്പുറം ജില്ലയിലെ എല്ലാവരും അവിടേക്ക് ആണ് വരുന്നത് സഹോദരാ ❤❤❤❤
@saliprakash7171Ай бұрын
God bls to all
@devikadarshitha9263Ай бұрын
❤❤❤ ittirikkunn shirt super ❤❤❤dhvaniyum super
@reny2797Ай бұрын
ഇത് എന്തോന്നാ 😡😡
@AleyammaChacko-x7pАй бұрын
സൂപ്പർസാരി കളക്ഷൻ വൻവിലക്കുറവുസൂപ്പർ അടിപ്പാളി❤😂
@AleyammaChacko-x7pАй бұрын
അടിപ്പാളി കളക്ഷൻ സാരികൾ സൂപ്പർ വില കുറവും😂❤
@ashasuresh9774Ай бұрын
🙏
@faseelafaseela7408Ай бұрын
Vrithiyayanam mariche geevikku
@LovelyBrownBear-mx3vlАй бұрын
സൂപ്പർ ❤️❤️❤️സാരി ഞാൻ സ്ക്രീൻ ഷോട്ട് എടുത്തു വെച്ച് മുൻപ് 👍👍
@seethalekshmi5188Ай бұрын
Small border saree kannikku
@pratibhagangadharan39732 ай бұрын
Wow collection ❤❤❤
@NewVivo-j3o2 ай бұрын
Top,veraity,sari,verigoud
@GauriP-di3yk2 ай бұрын
ഒരു ജോലി കിട്ടിയാൽ ഉപകാരം ആയിരിക്കും
@tincyraju31412 ай бұрын
Super collections...😊😊😊
@sobhanakumari11222 ай бұрын
എല്ലാ സാരികളും നന്നായിട്ടുണ്ട്
@girijakumari62122 ай бұрын
916
@SMITHAKB-nm8vy2 ай бұрын
Best sari🥻🎉
@valsalaunnikrishnan74202 ай бұрын
ചെറിയ മീൻ വറുത്തതിന് 25 രൂപ ഒരെണ്ണത്തിന് വാങ്ങരുതെന്ന് പറയണം.
@valsalaunnikrishnan74202 ай бұрын
രണ്ടാഴ്ച മുൻപ് AR ഹാൻഡ് ലൂം സിൽ പോയപ്പോ ഞങ്ങൾ അവിടുന്നാണ് ഫുഡ് കഴിച്ചത്.ഫുഡ് നല്ലതാണ്. പക്ഷെ ഒരു മത്തി വറുത്തതിന് 25 രൂപ വാങ്ങുന്നുണ്ട്. അതും ചെറിയ മത്തി.അതൊന്ന് കുറച്ചാൽ നന്നായിരുന്നു. പ്രത്യേകിച്ച് മത്തി ക്കൊക്കെ വില കുറവുള്ള ഈ സമയത്ത്.
@beenamathew39472 ай бұрын
സർ, നിങ്ങളുടെയും നിങ്ങളുടെ സ്റ്റാഫിന്റെയും ഹൃദ്യമായ പെരുമാറ്റവും സ്നേഹവും അനുഭവിച്ചറിഞ്ഞവരാണ് ഞങ്ങൾ, പത്തനംത്തിട്ട കൊഴഞ്ചേരിയിൽ നിന്ന് വന്ന ഞങ്ങൾ വളരെ സന്തോഷത്തോടെയാണ് തിരിച്ചു പോയത്. ഇനിയുള്ള കാലം ഞങ്ങൾ നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകും. എല്ലാവിധ ആശംസകളും നേരുന്നു.