മരുന്നു കടക്കാരനെ ഡോക്ടറുടെ കുറിപ്പടി മനസിലാക്കാൻ കഴിയുകയുള്ളു, ഓഹരി മേഖലയിലുള്ളവർക്കു മനസിലാകുന്നു❤
@saintman46272 күн бұрын
പല്ല് വേദന ഇല്ലാത്ത ആരെങ്കിലും അവിടെയുണ്ടോ ഒന്ന് clear ആയി പറയാൻ?😂 AK Antony പറയുന്നത് പോലെ പറയല്ലേ ചേട്ടാ. ഇത് വളരെ ക്രൂരവും പൈശാചികവുമായി പോയി.. ഒന്ന് നിർത്തി നിർത്തി പറഞ്ഞാൽ ഞങ്ങൾക്കും കൂടി മനസ്സിലാക്കാമായിരുന്നു.. speed 0.75ൽ ഇട്ട് കേട്ടപ്പോഴാണ് എന്തെങ്കിലും മനസ്സിലായത്.