കമ്മ്യൂണിസ്റ്റായ ഒരു കവിയുടെ ആത്മഗീതം തന്റെ മകൻ ആലപിയ്ക്കുന്നു, അതിമനോഹരമായി
@ShahulHameed-gm6ovАй бұрын
ചങ്ങൻപുഴ കൃതികൾ ഒരിക്കലും മാറ്റു കുറയില്ല താൻ തന്നെ വരുത്തി വച്ച ലഹരി ഉപയോഗം ഒടുവിൽ ചങ്ങമ്പുഴ തിരിച്ചറിയുന്നുണ്ട്, ഓരോ കൃതിയും സമൂഹത്തിൽ എത്ര മാത്രം മനുഷ്യ മനസിനെ പിടിച്ചുലച്ചിട്ടുണ്ട് വാഴക്കുല........... പോലെ.........
@balachandrannair42522 ай бұрын
What an amazing poetry.
@SidharthanP-f7w2 ай бұрын
അനശ്വരത കവിത ❤❤❤❤
@bbs39702 ай бұрын
. കവിത ആരേലും ഒന്ന് എഴുതി ഇടുമോ
@ButterfyyyyАй бұрын
ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി മഴുതിന്ന മാമര കൊമ്പില്‍ തനിച്ചിരുന്നൊ- ടിയാ ചിറകു ചെറുതിളക്കി നോവുമെന്നോര്‍ത്തു പതുക്കെ അനങ്ങാതെ പാവം പണിപ്പെട്ടു പാടിടുന്നു ഇടരുമീ ഗാനമോന്നേറ്റു പാടാന്‍ കൂടെ ഇണയില്ല കൂട്ടിനു കിളികളില്ല പതിവുപോല്‍ കൊത്തി പിരിഞ്ഞുപോയ് മേയ് ചൂടില്‍ അടവെച്ചുയര്‍ത്തിയ കൊച്ചുമക്കള്‍ ആര്‍ക്കുമല്ലാതെ വെളിച്ചവും ഗാനവും കാറ്റും മനസ്സില്‍ കുടിയിരുത്തി വരവായോരന്തിയെ കണ്ണാല്‍ ഉഴിഞ്ഞു - കൊണ്ടൊരു കൊച്ചു രാപ്പൂവുണര്‍ന്ന നേരം ഒരു പാട്ടു കൂടി പതുക്കെ മൂളുന്നിതാ ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി ഇരുളില്‍ തിളങ്ങുമീ പാട്ടു കേള്‍ക്കാന്‍ കൂടെ മരമുണ്ട് മഴയുണ്ട് കുളിരുമുണ്ട് നിഴലുണ്ട് പുഴയുണ്ട് തലയാട്ടുവാന്‍ താഴെ വഴിമര ചോട്ടിലെ പുല്ലുമുണ്ട് ആരുമില്ലെങ്കിലെന്തായിരം കൊമ്പത്ത് താരുകളുണ്ട് താരങ്ങളുണ്ട് ആപാട്ടിലാഹ്ലാദ തേനുണ്ട് കനിവെഴും സ്വപ്നങ്ങളുണ്ട് കണ്ണീരുമുണ്ട് ഒരു പാട്ടു പിന്നെയും പാടവേ തന്‍ കൊച്ചു ചിറകിന്റെ നോവ് മറന്നു പോകെ ഇനിയും പറക്കില്ല എന്നതോര്‍ക്കാതെയാ വിരിമാനം ഉള്ളാല്‍ പുണര്‍ന്നു കൊണ്ടേ വെട്ടിയ കുറ്റിമേല്‍ ചാഞ്ഞിരുന്നാര്‍ദ്രമായ് ഒറ്റചിറകിന്റെ താളമോടെ ഒരുപാട്ട് വീണ്ടും തെളിഞ്ഞു പാടുന്നിതാ ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി...
@manjumg281925 күн бұрын
മനസു ഉരുകി ഒലിക്കുന്ന പോലെ
@sangeethabibin36723 күн бұрын
@@Butterfyyyy😅
@sangeethabibin36723 күн бұрын
0:20 starts
@achuthakumar91162 ай бұрын
Super Super 🌹🌹🌹🌹🙏🙏🙏🙏
@rejanipr45262 ай бұрын
very nice I Love this song❤❤
@scbose57292 ай бұрын
ഇത് സിനിമാ ഗാനം പടുകയണ് കവിതയായി ചൊല്ലുക
@jobinadevasia84002 ай бұрын
❤❤❤❤❤❤❤❤,so super മധുരം
@Resmi-ey4jpАй бұрын
ശരിയാ....
@unnikrishnanparameswaranna27212 ай бұрын
നല്ലത് മോൾ
@nirmalakm25682 ай бұрын
Super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jilstincy41552 ай бұрын
Super ❤❤❤❤❤🎉
@premarajankallyadan26672 ай бұрын
.....എന്നെ വിസ്മിതനാക്കുന്നൂ....... 'നിത്യമേഘവും', ഈ ,ആലാപന മാധുരിയൂം!!!!
@velayudhanvijayan7062 ай бұрын
വയനാടിൻ്റെ ദുരന്തമുഖത്ത് നിന്ന് ഈ കവിത കേൾക്കുമ്പോൾ നൊമ്പരപ്പെടാത്ത മനസ്സ് ഉണ്ടാവില്ല. ശ്രീ മുരളി വാക്കിൻ്റെ എല്ലാ ഭാവങ്ങളും വികാരങ്ങളും ഉൾക്കൊണ്ടു തന്നെ ആലപിച്ചിരിക്കുന്നു. ടീച്ചർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ വയനാടിന് വേണ്ടി വിലപിച്ചേനേ😢