Пікірлер
@Master80644
@Master80644 17 сағат бұрын
ഖുറാനിൽ കബർ ശിക്ഷയെ കുറിച്ച് എന്ത് പറയുന്നു 😮
@AshfakAsba
@AshfakAsba Күн бұрын
♥️♥️
@AliyarCholalakkal
@AliyarCholalakkal Күн бұрын
മാശ അള്ളാ
@ajmalrashad-rp3lt
@ajmalrashad-rp3lt 2 күн бұрын
Jaaram illenkil samastha illa😂😂😂
@ajmalrashad-rp3lt
@ajmalrashad-rp3lt 2 күн бұрын
💯correct usthaadhee❤❤❤
@sharjasrahmanbangalath1409
@sharjasrahmanbangalath1409 2 күн бұрын
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 2 күн бұрын
Assalamu❤Alaikum❤
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 3 күн бұрын
Allahu❤Akbar ❤
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 3 күн бұрын
Assalamu💚 Alaikum❤ Hikami🇸🇦🇸🇦
@Mohammedashiq-tz5lc
@Mohammedashiq-tz5lc 5 күн бұрын
Arshadka on 🔥
@sharjasrahmanbangalath1409
@sharjasrahmanbangalath1409 8 күн бұрын
എല്ലാ ആഴ്ചയും ജുമാ ഖുത്തുബ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കണം ❤
@sibilisibilimuhammednajeeb1773
@sibilisibilimuhammednajeeb1773 9 күн бұрын
Barakkallahu feekum
@rizashirin5858
@rizashirin5858 9 күн бұрын
جزاك الله خيرا وبارك الله فيكم
@aminam2042
@aminam2042 9 күн бұрын
جزاك الله خير
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 9 күн бұрын
Assalamu❤ Alaikum❤
@yaseenckdyaseen7998
@yaseenckdyaseen7998 10 күн бұрын
സൂരജ് പാലാകാരൻ 😂ആണോ
@salmanfaris7715
@salmanfaris7715 9 күн бұрын
യാസീനെ സൂരജ് പാലാക്കാരൻ അല്ലാ…. അവന്റെ സ്ഥലം മടവൂർ ആണ്…..
@najahvk281
@najahvk281 10 күн бұрын
Nigalum advertisment idal thudangya
@Amir-cg7ms
@Amir-cg7ms 12 күн бұрын
Njanum മുസ്ലിം ആണ്. എനിക്ക് ആരെങ്കിലും കൈ തന്നാൽ ഞാൻ ഹസ്തധാനം ചെയ്യും. അതൊരു മര്യാദയായിട്ടാണ് ഞാൻ കണക്കാക്കുന്നത്👍
@riyanarasheedriyana6423
@riyanarasheedriyana6423 12 күн бұрын
Mashaallaah❤❤😍
@Mrachuali
@Mrachuali 13 күн бұрын
എൻറെ ഒരു സംശയം. സൂറത്തുൽ ഇഖ്‌ലാസ് എന്ന് പറഞ്ഞാൽ അത് തൗഹീദിനെ ഉറപ്പിക്കുന്ന ഒരു അടിസ്ഥാന കാര്യമല്ലേ പിന്നെ അത് എങ്ങനെയാണ് മറ്റുള്ള വേദഗ്രന്ഥങ്ങളിൽ വരാതെ പോകുന്നത്. എല്ലാ പ്രവാചകന്മാരും തൗഹീദ് പറയാനല്ലേ ഈ ലോകത്തേക്ക് വന്നിരിക്കുന്നത് അപ്പോൾ അവരുടെ വേദഗ്രന്ഥങ്ങളിലും ഇത് കാണണമല്ലോ
@AbduLatweef
@AbduLatweef 12 күн бұрын
ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് തന്നെ തൗഹീദ് ആയല്ലോ
@beeviashick196
@beeviashick196 14 күн бұрын
🤲🤲🤲
@rahnapanthappilakkal2601
@rahnapanthappilakkal2601 15 күн бұрын
Ummu Salama ummuhathul muamineen kurich vedio idumo
@muhammedrafeek6264
@muhammedrafeek6264 16 күн бұрын
ഇത് ഏത് ഗ്രൂപ്പ് ആണ്
@manuovm715
@manuovm715 18 күн бұрын
മുജാഹിദാണ് ചിലപ്പൊ മാറു൦ എലാവരും റെക്കോർഡ് വെച്ച് കേട്ടൂളൂ
@mariyammaliyakkal9719
@mariyammaliyakkal9719 11 күн бұрын
സുന്നികൾ ആണ് യുട്യൂബിലും സീരിയലിലും സിനിമയിലും വ്ലോഗിലും എത്തുന്നത്
@anshadsulthan8140
@anshadsulthan8140 18 күн бұрын
👍
@anshadsulthan8140
@anshadsulthan8140 18 күн бұрын
@aminam2042
@aminam2042 19 күн бұрын
جزاك الله خير
@zzzzzz9343
@zzzzzz9343 20 күн бұрын
വിദ്യാഭ്യാസത്തിനും ജോലിക്കുമായി വ്യത്യസ്ത നാടുകളിൽ കഴിയുന്ന ധാരാളം ആളുകൾ ഉണ്ട് . ഉൽബോധന പ്രസംഗങ്ങൾ കേള്കുന്നതിനപ്പുറം വ്യത്യസ്ത വിഷയങ്ങളായി ദീൻ ഓൺലൈൻ ആയി പഠിക്കാൻ നിലവിൽ എന്തൊക്കെ അവസരങ്ങൾ ഉണ്ട്
@petsworld0965
@petsworld0965 20 күн бұрын
ഈ തലയിൽ കേട്ട് മൗളർ മുസ്ലിം ഉമ്മത്തിൻ്റെ വഴി തെറ്റിക്കും ന ഹൂദ് ബില്ല
@NubeesMohammad
@NubeesMohammad 20 күн бұрын
🎉
@janzzrjan
@janzzrjan 21 күн бұрын
@comment6567
@comment6567 21 күн бұрын
മടവൂരിനെ ആരും പടച്ചോനാക്കിയതല്ല . അയാൾക്ക് ബുദ്ധിഭ്രമം സംഭവിച്ചപ്പോൾ ലക്കും ലഗാനവുമില്ലാതെ പലതും വിളിച്ചു പറയുന്ന കൂട്ടത്തിൽ ഞാനാണ് സർവ്വ ലോകവും നിയന്ത്രിക്കുന്ന റബ്ബ് എന്നും പറഞ്ഞിട്ടുണ്ടാവാം . ശരിയായ ബദ്ധിയില്ലാത്ത സാധു മനുഷ്യർ അതു പോലെ എന്തെല്ലാം പറയാറുണ്ട് . ബുദ്ധിയുള്ളയാളുകൾ അതു കേൾക്കാതിരുന്നാൽ പോരേ ?
@user-uz6vf9oc8n
@user-uz6vf9oc8n 21 күн бұрын
Ningal fool aagarudh
@rahnapanthappilakkal2601
@rahnapanthappilakkal2601 21 күн бұрын
Uppa maranapettu enn paranjapaol aboobakar (r)paranjad..ad alee (r)alle..
@SaliUncle-q4v
@SaliUncle-q4v 21 күн бұрын
Ma. Sha. Allah. 👌✌️👍🌹💯
@muhammedsalim5622
@muhammedsalim5622 21 күн бұрын
ആദരവുകളെ മുഴുവൻ ശിർക്ക് ആക്കുന്ന വഹാബിസവും ഔലിയാക്കളെ പടച്ചോൻ ആക്കുന്ന വ്യാജ ത്വരീഖത്തുകളും തെറ്റായ മാർഗ്ഗങ്ങളാണ് ജാഗ്രതൈ!!! സിം എം വലിയുളള പടച്ചോൻ ആണ് പോലും പണ്ഡിതർ കാണിച്ചു തരുന്ന റൂട്ടിൽ നിന്ന് മാറി സഞ്ചരിച്ചാൽ ഇതും ഇതിൽ അപ്പുറവും പറയും തനി കുഫ്രിയത്തിലേക്കാണ് എത്തിച്ചേരുന്നത് يا الله ثبتنا في أهل السنة والجماعة
@subizayan1818
@subizayan1818 21 күн бұрын
Subhanallah 😢
@true2393
@true2393 21 күн бұрын
ഉത്തരം = AP
@HabeebRahiman-gw5wl
@HabeebRahiman-gw5wl 21 күн бұрын
Makka mushrokugal arinjittum avar angeegarichittillayirunnu
@HabeebRahiman-gw5wl
@HabeebRahiman-gw5wl 22 күн бұрын
Edo usthaadhimmare mekkettekk idarudhee Angane paadiyoreyum ezhudhiyoreyum paranjaal madhi
@mashoodpp3208
@mashoodpp3208 22 күн бұрын
പേരോട് ഉസ്താദ് അതിനെ വിമർശിച്ചു കൊണ്ട് പ്രസംഗിച്ചിട്ടുണ്ട്. അല്ലാഹുവിനു കൈയും കാലുമുണ്ടെന്നും, അബൂജഹൽ അള്ളാഹുവിൽ വിശ്വസിച്ചെന്ന് കൗമിനെ പഠിപ്പിച്ചതാരാണ്.?
@mohammedhamza3050
@mohammedhamza3050 22 күн бұрын
ഖൽബിനും കാദുകൾക്കും കണ്ണുകൾക്കും സീല് വെച്ചവർ
@fahimafathima3341
@fahimafathima3341 22 күн бұрын
മുജാഹിദ് ആശയത്തിൽ നിന്ന്പ്രചോദനം കിട്ടിയിട്ട് അല്ലാഹു വിനു കൈയും കാലും വലത് ഭാഗവും ഒക്കെ ഉണ്ട് എന്ന് അൽമാനാർ പോലെ പുസ്തകത്തിൽ എഴുതിയപ്പോൾ മടവൂരും അല്ലാഹു വിനെ പോലെ കൈയും കാലും ഉള്ള വെക്തി യാണെന്ന് തെറ്റി ധരിച്ചു കൊണ്ട് പടച്ചോൻ ആണെന്ന് പാട്ട് ഉണ്ടാക്കിയവരും മുജാഹിദ് നെ പോലെ അപകടം ഉള്ളവർ തന്നെ യാണ്
@sulaimanrahmani6395
@sulaimanrahmani6395 22 күн бұрын
പടചോനാക്കണമെങ്കിൽ പടച്ചവനാകണ്ടേ : വെറുതെ അല്ല AP പണ്ഡിത സമസ്ത സഭ , കുരുവട്ടൂരിനെയും നൗഷാദിനെയും കണ്ടം വഴി സംഘടനയിൽ നിന്നും സ്റ്റേജുകളിൽ നിന്നും ഓടിച്ചത്. കള്ള ത്വരിഖത്തുകാർ -ഇസ്ലാമിക വിശ്വാസത്തെയും ആചാര അനുഷ്ടാനങ്ങളെയും അവരുടെ നിശ്ചിത നിലനിൽപിനുവേണ്ടി മുറിച്ച് മാറ്റുകയും കുട്ടി എടുക്കുകയും |അന്തവിശ്വാസങ്ങളെ പുൽക്കുകയും ചെയ്യുന്നവരാണെന്ന് ഏക്കാലത്തും അഹ്ലുസുന്ന പണ്ഡിതൻമാർ മുന്നറിയിപ്പ് നൽകുന്നത്. AP വിഭാഗം ഇക്കാര്യത്തിൽ വിജയിച്ചു
@sanalkoodali5804
@sanalkoodali5804 22 күн бұрын
മറ്റ് ദെയ്‌വം ഉണ്ടോ എന്ന് ഒളിഞ്ഞു നോക്കുന്ന ദെയ്‌വം.. ഉണ്ടെങ്കിൽ തന്നെ എല്ലാ ധെയവത്തെയും തട്ടിക്കളയാൻ കെല്പുള്ള ഏക ദെയ്‌വം.. എന്നിട്ടും ഒറ്റ ദെയിവത്തിന്റെ നില നിൽപ്പിനു പോരാടുന്ന വിശ്വാസികൾ.. എല്ലാം കണ്ടും കേറട്ടും ഒരു CCTV പോലെ ഒന്നും ചെയ്യാതെ നോക്കുന്ന ദെയ്‌വം..
@hijasul5063
@hijasul5063 22 күн бұрын
എന്നാ പിന്നെ നിന്നെ പടച്ചോൻ ആക്കാ, ഓട്രാ ജൂതവഹാബി😂
@user-bj1ug8xc3d
@user-bj1ug8xc3d 22 күн бұрын
എന്തിനാണ് യഹുധി കളേ പറയുന്നത് വളരെ അപകട മാണ് ജാറ സമസ്ത
@suharamadayil8578
@suharamadayil8578 22 күн бұрын
ഇവർക്ക് ഖുർആന്റെ അർത്ഥമറിഞ്ഞിട്ടു വേണ്ടേ😮
@sai75797
@sai75797 21 күн бұрын
നിങ്ങൾക്ക് അറിയോ
@Hamsatm
@Hamsatm 22 күн бұрын
വഹാബി അല്ലേ?
@razinsideeque
@razinsideeque 21 күн бұрын
അതെ. الوهّاب (ഔദാര്യവാൻ) ന്റെ ആളാണ്‌.
@lasimmuhammed4564
@lasimmuhammed4564 22 күн бұрын
അള്ളാഹു നമ്മളെ കാത്തു രക്ഷിക്കട്ടെ ഈ കുഫ്രിൽ നിന്ന്. ആമീൻ