Пікірлер
@abbasheer582
@abbasheer582 3 сағат бұрын
Is there any hospital in abudhabi?
@binoythomas8229
@binoythomas8229 4 сағат бұрын
Thank you.
@asifkalpaka6572
@asifkalpaka6572 6 сағат бұрын
ആ കുടുംബത്തിന് കൊടുത്ത ജോലി തിരിച്ചെടുക്കണം എന്നിട്ട് വയനാട്ടിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ജോലി കൊടുക്കണം നന്ദികെട്ട കുടുംബമാണ് അർജുന്റെ ആത്മാവ് പോലും അർജുന്റെ അമ്മയോടും അളിയനോടും പെങ്ങളോടും ഭാര്യയോടും പൊറുക്കില്ല ഇത്രയും നന്ദികെട്ട അധം പതിച്ച ഒരു കുടുംബത്തെ കണ്ടിട്ടില്ല
@solyputhussery7268
@solyputhussery7268 6 сағат бұрын
Big solute
@MS-ol5kz
@MS-ol5kz 7 сағат бұрын
ഇദ്ദേഹത്തെ de grade ചെയ്യാൻ ഒരു ടീം ഇറങ്ങിയിട്ടുണ്ട് അവർ കേരളത്തിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾക്ക് മനഃഫിനെ പോലെ ഉള്ളവരുടെ പ്രവർത്തികൾ തടസ്സമാകുന്നുണ്ട് അതിന്റെ ദേഷ്യം അവർ കാണിക്കുന്നുണ്ട് അതുകൊണ്ട് ഇദ്ദേഹത്തെ ചേർത്തുപിടിക്കുക നാളെ നമുക്കും ഇതു പോലെ ഒരാളെ ആവശ്യം വന്നേക്കാം
@BindhuK-y7k
@BindhuK-y7k 7 сағат бұрын
Manafekkagreate❤
@BindhuK-y7k
@BindhuK-y7k 8 сағат бұрын
❤ManafekkaRealHumanman❤
@ayishaat7506
@ayishaat7506 8 сағат бұрын
പാവം മനഫ്ക്ക
@shanithas3066
@shanithas3066 8 сағат бұрын
ഇതു പോലെ ഒരു സഹോദരൻ അങ്ങയെ അല്ലാഹു എന്നെന്നും അനുഗ്രഹിയ്ക്കട്ടെ.
@sunnimanzilmanchi1531
@sunnimanzilmanchi1531 11 сағат бұрын
Ok chechi
@grandstream1293
@grandstream1293 11 сағат бұрын
എല്ലാം കഴിഞ്ഞു ഇപ്പോൾ തള്ളി പറയുന്നു.. ഈശ്വർ മാൽ പേ ആ മനുഷ്യൻ എത്ര കഷ്ടപ്പെട്ടു ജീവൻ പണയം വെച്ചിട്ടാണ് വെള്ളത്തിൽ ഇറങ്ങിയത്... ചില്ലി കാര്യങ്ങൾ പറഞ്ഞ് അപമാനിച്ചത് വളരെ മോശമായിപ്പോയി... എല്ലാം അർജുന്റെ അളിയനും പെങ്ങളും ആളാവാൻ വേണ്ടി കളിച്ചതായി എല്ലാവരും പറഞ്ഞാൽ തെറ്റ് പറയാൻ ആവില്ല
@shamsudeenak1598
@shamsudeenak1598 16 сағат бұрын
Good ❤
@alicethomas4033
@alicethomas4033 17 сағат бұрын
മനഃഫിനു വന്ന നഷ്ട്ടം ആരു നികത്തും. പാവം മനാഫ്. അർജുന്റെ ഭാര്യക്ക് ജോലി ഉണ്ട്. Big salute Mr. Manaf.
@shivaraman5396
@shivaraman5396 17 сағат бұрын
Manaf❤❤❤❤❤
@NasseemaC
@NasseemaC 19 сағат бұрын
Ekka You are the greate person ❤️❤️❤️❤️
@UmaibaIshaq
@UmaibaIshaq 20 сағат бұрын
എല്ലാവരും മനാഫിനെ കണ്ടു പഠിക്ക്. ഇതാണ് ഈമാൻ ഉള്ള ഒരു മനുഷ്യന്റെ നന്മ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ🤲🏻
@jeromvava
@jeromvava 22 сағат бұрын
ലോക മലയാളികളുടെ സ്നേഹം...... ആദരം🎉
@janeanto7011
@janeanto7011 Күн бұрын
എന്തായാലും ഈ ലോകത്തെ ആരൊക്കെ മനാഫിൻ്റെ നന്മകളെ പറ്റി പറഞ്ഞാലും അർജുനൻ്റെ.അച്ഛനും അമ്മയും.മീഡിയായിൽ വരണം, ആര് തടഞ്ഞാലും. ഇല്ലെങ്കിൽ ദൈവം പോലും പൊറുക്കില്ല. ഇല്ലെങ്കിൽ എരിയുന്ന ഒരു തീപ്പൊരി. മനസിൻറെ ഹൃദയത്തിൽ ഉണ്ടാകും, അത് കെടുത്തണം. മനസിൻറെ കുടുംബത്തിൽ കഞ്ഞി വെപ്പിച്ചു എന്നു ഒരു ഡ്രൈവറെ പറ്റി പറയുമ്പോൾ നല്ല വരുമാനമുണ്ടാക്കാൻ. ഒരു ജോലി നല്കിയ ആ ഉടമസ്ഥരുടെ കുടുംബത്തെയും സ്നേഹത്തോടെയും ഓർക്കണം.
@ConfusedChrysanthemumFlo-ob8jg
@ConfusedChrysanthemumFlo-ob8jg Күн бұрын
👍👍👍👍🤲🤲
@janeanto7011
@janeanto7011 Күн бұрын
ഇത്രയും ഗുണങ്ങളും നന്മയും ഉള്ള മനസിനെ പറ്റി ഒന്നെടുത്തു പറയാൻ പോലും മീഡിയയിൽ വന്ന് സംസാരിച്ച അർജുനൻ്റെ സഹോദരങ്ങൾ അളിയൻ എന്നിവർ പറയാത്തത് നന്ദി ഇല്ലായ്മയാണ്, ഞാൻ മാത്രം പറയുന്നതല്ല ഈ ലോകം മുഴുവൻ കണ്ടുകൊണ്ടും കേട്ടുകൊണ്ടിരിക്കുന്ന ഒരു സത്യം മാത്രം! നീതിമാനെ ദൈവം ലോകം മുഴുവൻ ഉയർത്തും എന്ന വചനം സത്യമായി, മനാഫ് ഇനിയും ഉയരങ്ങളിലെത്തട്ടെ❤❤❤❤
@abhkir4658
@abhkir4658 Күн бұрын
Satyam anu . Scissoriian ayirunnu, kazhija udane eniku jaundice ayi . Pinnedu nonveg illa . Salt illa ,oil illa anga kure patyam noki. Adukondu innu njan jeevanode undu. Treatment cheytha doctor polum enne thirichu kittum ennu karuthiyilla. Ela curry kal fruits matram. Without salt. Ende achanu ayurveda ariyam. Angane raksha pettu. 4 hours once paracetamol. illengil high fever. Calcium onnum adikam kazhichilla. 6 months olam adinde effect undayi. Husband inde veetil poyappol pinne oru care um avide ninnum kittiyilla. Vere states anu. Veetil poyi onnu rest edukan polum pattilla. Satyathil adinde ellam innu njan anubhavikunnu. Bone strength illa. Tendon tears ayi. Back pain. Adukondu ella penkuttikalum e time care cheyyanam enne njan parayu. Anubhavichavarku matrame parayan pattu.
@abdurahman5326
@abdurahman5326 Күн бұрын
ARJUN❤MANAF❤
@sanuthomas9280
@sanuthomas9280 Күн бұрын
Kapalu varumo
@SumivarappalilVarappallil
@SumivarappalilVarappallil Күн бұрын
മനഫ് ഇക്ക 🙏🙏🙏
@debatesmalayalam9316
@debatesmalayalam9316 Күн бұрын
സാലറി മാത്രം കൂട്ടുന്നില്ല കമ്പനികൾ പിഴിച്ചുകയാണ് ഇതാണ് കാരണം
@nabeenanabeena4197
@nabeenanabeena4197 Күн бұрын
Manaaaaaf❤❤❤❤❤👍👍👍👍👍👍👍👍👍👍
@shahulhameedasharaf3992
@shahulhameedasharaf3992 Күн бұрын
നഴ്സിംങ്‌ന് ദുബായിൽ വല്ലാതുംഒണ്ടോ
@santharamachandran5442
@santharamachandran5442 Күн бұрын
ഇവനാണ് ദൈവപുത്രൻ മക്കളെ നിഎനും അനുഗ്രഹം വാങ്ങി അത് പോലെ
@suseeladinesh8638
@suseeladinesh8638 Күн бұрын
Manaf you are the great manin the w.world keep it up
@anuanjulay
@anuanjulay Күн бұрын
എവിടെ... 🌧️ റൈൻ നല്ല തള്ളൽ 😂😂😂
@dilkajonez
@dilkajonez 2 күн бұрын
@omanakuttanpillaiomanakutt1635
@omanakuttanpillaiomanakutt1635 2 күн бұрын
വില കൂടി പറ പെങ്ങളെ,,,, സൂപ്പർമാർകറ്റിൽ, ഹോട്ടിൽ ഒക്കെ പറയത്തൊള്ളോ 😂
@rajagopalanrajan3068
@rajagopalanrajan3068 2 күн бұрын
മനാഫ് ഒരു ദൈവപുത്രനാണ്, ഒന്ന് നേരിൽ കാണാൻ ആഗ്രഹം, ദൈവം നല്ലത് മാത്രം വരുത്തട്ടെ 🙏🙏🙏
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 2 күн бұрын
Submit മൈ കേസ് അപ്പീൽ കോർട്ട്
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 2 күн бұрын
യെസ്
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 2 күн бұрын
Advocate legal group
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 2 күн бұрын
Yes my case credit card personal loan 3rd party case making ok yes case
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 2 күн бұрын
Yes
@VSVMIDHILA
@VSVMIDHILA 2 күн бұрын
30/9/24 2:30 pm industriyal area 4 അൽപ്പം മഴ കിട്ടി❤
@BushraBk-l2n
@BushraBk-l2n 2 күн бұрын
How is rules if living same flat more than 5 year . First 3 year same rent after increasing 2 year same if continue same flat wat ll the rules.i mean how is rule after 5 years of completion. Pls suggest
@mohammedafreed7524
@mohammedafreed7524 2 күн бұрын
Super super manaf ekka❤❤👍🏻❤❤❤❤❤🔥🔥🔥🔥🎉🎉🎉🎉