എന്താ ഉസ്താതെപറയുന്നത്.ഖൽബ് ശുദ്ധീകരിക്കാനും ഒരു ആളെ മുഹ് മിനാക്കാനും മുറബ്ബിബിയാക്കളായ കാമിലായ മഷായി കുമാർക്കേ പറ്റൂ അവർക്ക് അതിനുള്ള അർഹതയുണ്ട് ഷെരീഅത്ത് പണ്ഡിതർക്ക് കൊല്ലങ്ങളോളം എന്ത് പറഞ്ഞിട്ടും എന്ത് ചെയ്തിട്ടും കാര്യമില്ല നാവു കൊണ്ട് പറയലും കണക്ക് വെക്കലും ഒക്കെ വെറുതെയാണ്. കൽബിയായ ദാകിറാവണം അവരിൽ നിന്നും ഇൽമ് പഠിക്കണം
@shajimonmoochikkal275520 күн бұрын
. പലിശയുമായി ബന്ധ പ്പെട്ട ഒരു വീഡിയോ ചെയ്യാൻ ഉസ്താദിനോട് അഭ്യർത്ഥിക്കുന്നു ഇപ്പോൾ നടക്കുന്ന കൃത്യമായി ലാഭവിഹിതം കൊടുക്കുന്ന ബിസിനസ്സുകളെ പറ്റി👆