സോറി ഇന്നലെ അപ്‌ലോഡ് ചെയ്തതാരുന്നു. But ചെറിയൊരു മിസ്റ്റേക്ക് 🙏🏻
@BushraRR-gl2ys3 күн бұрын
Avalkk vere evideyenkilum poyi chathoode aval enthina aa veettil chakunnathu
@rajalakshmymv62923 күн бұрын
ഇവളെയെന്തിന് വീട്ടിൽ കയറ്റുന്നു.ഒരിടത്തും നടക്കാത്ത ഓരോ കഥ
@NeethuNeethu-bj6us5 күн бұрын
❤
@Somefanskpop6 күн бұрын
Ko
@sajnasajna9096 күн бұрын
potathi avandika
@archanav.k41886 күн бұрын
👍👍👍👍👍
@Kalzvyuu6 күн бұрын
👍👍👍👍👍👍
@Kalzvyuu6 күн бұрын
👍👍👍👍👍👍
@Somefanskpop7 күн бұрын
Io
@Kalzvyuu7 күн бұрын
താങ്ക്യൂ
@MazhathulliCreations7 күн бұрын
welcome 🥰
@Neethuussponnuuuss8 күн бұрын
Kitnm kitnm sneha k kittanm😂.. Achnm chetn paranjitu kelknda.. Ivan etra nal ayi ivalk ariyam🤷🏻♀️🤔vannapo thotu ivlde purke allruno 🤷🏻♀️
@sruthisruthi60809 күн бұрын
മൈഥിലി മരിക്കണേ 🙏
@MazhathulliCreations8 күн бұрын
😳😳
@Somefanskpop9 күн бұрын
10:58 Op
@soudhaqata91969 күн бұрын
❤
@snehakizhakoot80469 күн бұрын
കമലമ്മ ആതിരയെ മാത്രമല്ല അർച്ഛനെയെയും ഒന്നു ഉപദേശികണം. കുഞ്ഞിൻ്റെ മെല്ലുള്ള ഈ കടന്നുകയറ്റം ഒന്നു നിർത്താൻ പറയണം. എന്നിട്ട് രണ്ടു പേരെയും ഒരുമിച്ച് വിളിച്ചിരുത്തി പിണക്കം മാറ്റണം. എന്നിട്ട് പഴയപോലെ ആക്കണം
Chechi ee vivaham nadakko varunninu radhika ne nashtapedumo 😢😢😭
@MazhathulliCreations9 күн бұрын
Ariyilla nokkam
@binithabalarajan848310 күн бұрын
കമലമ്മ 👌ആതിരയോട് പറഞ്ഞതെല്ലാം ഒരു അമ്മയുടെ സ്നേഹത്തോടെ ശാസനയായി തന്നെ തോന്നി, അർച്ചനയോടുള്ള ആതിരയുടെ പിണക്കം എത്രയും പെട്ടന്ന് മാറുമെന്ന് വിശ്വസിക്കുന്നു, ഇതുപോലൊരു ശാസനയുടെ കുറവ് ഇപ്പോൾ സ്നേഹയ്ക്കാണുള്ളത്...
@lathikavijayan315610 күн бұрын
നിർത്തിക്കൂടെ
@abdullahabdullatheef148610 күн бұрын
ഇപ്പോൾ ആ തന്ത പറയും ഇതല്ല എന്റെ മോൾ. എന്നുപറഞ്ഞു അവർ പുറത്തേക്ക്. മനുഷ്യരെ ഊഞ്ഞാലട്ടുന്ന ഒരു പരട്ട സീരിയൽ 🤣
@snehakizhakoot804610 күн бұрын
സന്ദീപിനെ കിട്ടാൻ വേണ്ടി അനഘ എന്തൊക്കെയാണു ചെയ്തത് അതൊക്കെ അവൾ ഇത്രക്ക് പെട്ടെന്ന് മറന്നു. സന്ദീപിനെ അടക്കം വീടിലെ എല്ലാവരെയും കൊല്ലാൻ കേക്കിൽ വിഷം കലർത്തി കൊടുത്തു. എന്നിട്ട് അവളുടെ ഒരു പ്രസംഗം. അത്ര ദ്രോഹം ഒന്നും സ്നേഹ ചെയ്തിട്ടില്ല. ഒരാളെ അന്ധമായി സ്നേഹിച്ചു. പാവം ഇനിയെങ്കിലും ചതി മനസ്സിലായാൽ മതിയായിരുന്നു.
@@Neethuussponnuuuss ആതിരയെ നെല്ല്ലിശേരിയിൽ കയറ്റിയത്തിന് ശേഷം ഉള്ള എപ്പിസോഡിൽ അനഘ അവന്തികയോട് പല വട്ടം പറഞ്ഞിട്ടുണ്ട് ഈ എല്ലാറ്റിനേം കൊല്ലണം എന്ന്. സ്നേഹയോട് ധനുഷ് പറഞ്ഞു വിശ്വസിപ്പിച്ചു വച്ചിരിക്കുന്നത് അവൾടെ ചേട്ടനെ തട്ടികൊണ്ടുപോയത് താനല്ല അത് സച്ചിയും അർച്ചനയും ചേർന്ന് കല്യാണം മുടാക്കൻ ചെയ്തതാണെന്നാണ് . So സ്നേഹ ഇപ്പോഴും സ്നേഹിക്കുന്നയാളെ ധനുഷിനെ അന്ധമായി വിശ്വസിക്കുന്നു. അനഘെടെ കാര്യം അങ്ങനല്ല അവൾക്ക് പറഞ്ഞൂടെ ധനുഷ് അവന്തികേടെ കാമുഖൻ ആണെന്ന്. അത് പറഞ്ഞില്ലല്ലോ അവൾക്ക് അവളുടെ നീലനിൽപ്പാണ് പ്രധാനം.
@soudhaqata919610 күн бұрын
❤
@MazhathulliCreations10 күн бұрын
🥰
@SujithaKr10 күн бұрын
തിന്നുന്ന ചോറിനു നന്ദിയില്ലാത്തവൾ അനഘ അവൾക്ക് അർച്ചനയോടു എങ്കിലും പറഞ്ഞുകൂടേ അവന്തികയുടെ ഭർത്താവ് ആണ് എന്ന്. ഇവൾക്ക് ഇത് പറയാൻ യോഗിത ഇല്ല സ്നേഹയോട്.
@jaicyjoseph429911 күн бұрын
സ്നേഹക്ക് എവിടെ നിന്നാണ് മദ്യം കിട്ടുന്നതെന്നു പോലും അന്വേഷിക്കാത്ത കുറെ മരവാഴകൾ.
@binithabalarajan848311 күн бұрын
അനഘ പറഞ്ഞത് പൊളിച്ചു, ഇത് പോലൊരു മറുപടി സ്നേഹയ്ക്ക് ആവശ്യമായിരുന്നു, നല്ല രണ്ടടി സ്നേഹയ്ക്ക് ആവശ്യമാണ്, അതും എത്രയും പെട്ടന്ന് സ്നേഹയ്ക്ക് കിട്ടണം.....
ശാലിനി, വിഷ്ണു ഒന്നിക്കുന്നത് കാണാൻ എത്ര കാലമായി കാത്തിരിക്കുന്നു. ഇനി സീരിയൽ നന്നാകും ❤❤❤
@MazhathulliCreations11 күн бұрын
Mm athe
@ajay.v.r12 күн бұрын
നിങ്ങൾക്ക് കുടുംബശ്രീ ശാരദാ,മധുരനൊമ്പരക്കാറ്റ്, മാംഗല്ല്യം,സ്നേഹപൂർവ്വം ശ്യാമ സീരിയൽ മാത്രമാണോ പ്രൊമോ ഇടാൻ പറ്റൂ. മറ്റ് പരമ്പരകൾ ആയ അപൂർവ്വരാഗം, അകലെ എന്നീ പരമ്പരകളുടെ പ്രൊമോ ഇടാൻ പാടില്ല എന്ന് ആരെങ്കിലും പറഞ്ഞിരുന്നോ. അതുപോലെ മറ്റു ചില പരമ്പരകൾ കൂടെയുണ്ട്. അതുകൊണ്ട് ഇനിയെങ്കിലും ഇതുവരെ ഇടാത്ത പരമ്പരകളുടെ പ്രൊമോ ഇടാൻ നോക്കുക. പിന്നെ ഒരു കാര്യം പറയാം:- ഒരു കാരണവശാലും "സ്നേഹപൂർവം ശ്യാമ" യെന്ന പരമ്പരയുടെ പ്രൊമോ ഇടാതിരിക്കാൻ നോക്കുക. ആ സമയത്ത് അകലെ, അപൂർവ്വരാഗം, മാംഗല്ല്യം, മാനത്തെ കൊട്ടാരം ഈ പരമ്പരകളുടെ പ്രൊമോ ഇട്ടാൽ വളരെ നന്നായിരിക്കും. അതോർത്താൽ കൂടുതൽ നന്നായിരിക്കും ഓക്കേ.
@MazhathulliCreations11 күн бұрын
Ee serial undennu ariyam suhrthe. Nammalepole matt chilarum ingane serialsinte promo cheyyunnund. Nammal ellam cheithal avarkk athoru vishamathinidayaakum. Athukond nammal avar cheyyunna chilathu cheyyunnilla chilathu nammal randum orupole cheyyunnund. Nammaludethu avarum cheyyunnilla. Anganeyum und 😃
@ajay.v.r11 күн бұрын
@@MazhathulliCreations അല്ലെങ്കിലും നിങ്ങൾ ഇതേ പറയുവെന്ന് എനിക്ക് നന്നായി അറിയാം.
@MazhathulliCreations11 күн бұрын
😃 👍🏻
@jaicyjoseph429912 күн бұрын
ഈ നാശം മരിച്ചില്ലേ.
@MazhathulliCreations12 күн бұрын
Sho illanne😒
@BushraRR-gl2ys12 күн бұрын
Pretha batha koodiyoi
@donaantony729713 күн бұрын
Jyothiyudem Manu vintem
@MazhathulliCreations13 күн бұрын
Mm athe
@naulyn252013 күн бұрын
Aadhi enna kutti jyothiyudeyum marichupoya vishnuvinteyum ano
@MazhathulliCreations13 күн бұрын
Alla മനു ജ്യോതി
@Somefanskpop13 күн бұрын
12:23 m
@SheejaSimon-v3s13 күн бұрын
അതെ അതിനുള്ള ബുദ്ധി നെല്ലിശേരിയിലെ ആർക്കും ഏൽക്കാന്നുതോന്നും
@thazhakoderamankuttymenon454813 күн бұрын
അതാണ് scrip റൈറ്റേറുടെ മിടുക്ക്.ആകാശത്തു നിന്ന് ലിക്കർ കിട്ടുകയില്ലല്ലോ
@AjithaMurali-gb5go13 күн бұрын
Mandatharam matramulla serial.
@dinasanil793614 күн бұрын
Actually archena ethe ellam vitte endhgilum nadakette vejareche aa vede nashikunethe kanikanam ennale success avum.
@hhkp463014 күн бұрын
മദ്യം സ്നേഹ ക്ക് എവിടുന്ന് കിട്ടുന്നു എന്ന് ആരും അന്വേഷിക്കാത്തത് എന്താ
@MazhathulliCreations13 күн бұрын
അവർക്ക് അതിനുള്ള സമയം ഇല്ല 😃
@binithabalarajan848314 күн бұрын
സ്നേഹയുടെ ഈ അവസ്ഥയ്ക്ക് കാരണം നന്ദൻ മാത്രമല്ല, സേതു അച്ഛനും കൂടിയാണ്, അച്ഛന്റെ ഒരേ ഒരു മകൾ, മൂന്ന് ചേട്ടന്മാരുടെ ഒരേ ഒരു അനിയത്തി, പക്ഷെ അവർക്ക് ആർക്കും സ്നേഹയെ നേർവഴിയ്ക്ക് കൊണ്ടുവരാനുള്ള കഴിവില്ല, അതിന് അർച്ചനയ്ക്ക് മാത്രമേ കഴിയു...
@mariesanthosh135713 күн бұрын
100sathyamane , snehayude jeevitham illathakayithu achanum nandhanum kootiyane, ini archana ku mathram jeevithathilake thirichu konduvaran kazhiyullu
@thazhakoderamankuttymenon454813 күн бұрын
@@binithabalarajan8483 nandan tanne kuttakkaran. Kandavane veetil kayatti parpichavana nandan. Sneha avanayi adukanum ath karanamayi. Ithil sethuvine oazhi parayanda karyamilla. Pakshe ayalk parayamayirunnu 2 penn kuttikalullaverdanu. Evide bachelor re tamasippikaruthennu.
@vinukn982214 күн бұрын
മന്ദന് നല്ല ഒരു നട്ടെല്ല് വച്ചു കൊടുക്കാമോ നിർമാതാവെ ?