കൂട്ടുകാരെ എന്റെ ഈ ചാനലിൽ ഞാൻ എല്ലാ തരത്തിൽ ഉള്ള വീഡിയോസും ഇടുവാൻ ഉദ്ദേശിക്കുന്നു കൂടുതലും അറിയപ്പെടാതെ ഉള്ള നമ്മുടെ നാട്ടിൽ കഴിയുന്ന കലാകാരന്മാർ മറ്റു മേഖലകളിൽ കഴിവ് തെളിയിച്ചവർ എന്നിവരെ സമൂഹത്തിനു മുന്നിൽ എത്തിക്കുക എന്ന ഒരു ലക്ഷ്യം കൂടെയുണ്ട് നിങ്ങളുടെ അറിവിലോ പരിജയത്തിലോ അങ്ങനെ ഉള്ള വ്യക്തികൾ ഉണ്ടെങ്കിൽ ഈ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ ഒരു വീഡിയോ ആയി അയക്കുക 8593991552
അല്ലെങ്കിൽ എന്റെ മെയിൽ ഐഡി
[email protected]മെയിലിൽ വീഡിയോസ് അയച്ചു കഴിഞ്ഞു ഡീറ്റെയിൽസ് വാട്സ്ആപ്പിലൂടെ എന്നെ അറീക്കാൻ മറക്കരുത് നിങ്ങളുടെ പേരും വീഡിയോയിലുള്ള വ്യക്തിയുടെ പേരും സ്ഥലവും കൂടെ വെക്കണം ഞാൻ ഉറപ്പായും എന്റെ അല്ല നമ്മുടെ ഈ ചാനലിലൂടെ അത് പബ്ലിഷ് ചെയ്യുന്നതായിരിക്കും നിങ്ങൾക്ക് പബ്ലിഷ് ചെയ്യാൻ ആഗ്രഹിക്കുന്ന മാന്യമായ എല്ലാ വീഡിയോസും അയച്ചു തരിക