ചിത്ര ചേച്ചി മലയാളത്തിന്റെ മുത്താണ് അഭിമാനമാണ്💞💞💞 എന്തൊരു feel ണ് ഏതൊരു പാട്ടിനെയും കൊടുക്കുന്നത്🙏🏻💞💞
@sir-casteКүн бұрын
ഇനി ഇതിന്റെ ഒറിജിനൽ രീതിക്ക് "എത്രെയും ബഹുമാനപ്പെട്ട" കാത്തുപാട്ട് കൂടി പാടിയാൽ പൊളിക്കും നല്ലൊരു ഡിജെക്കുള്ള വകുപ്പ് ഉണ്ട്, പാട്ടിന്റെ അർഥം അറിഞ്ഞു വേണം വരികളിലെ ഇമോഷൻ കൊണ്ടുവരാൻ,
@ChellappanChellappan-if8icКүн бұрын
ആരാ വീഡിയോ എടുത്തത്.. ഇടയ്ക്കു സ്ക്രീൻ കൂടി കാണിക്കാം. 🥴
@rekhapk2228Күн бұрын
NANDA .....versatile singer with crystal clear voice ❤